|
|
Line 9: |
Line 9: |
| | | |
| ---- | | ---- |
− |
| |
− | |-
| |
− | ||00:00
| |
− | ||സ്പോക്കണ്‍ ട്യൂട്ടോറിയലില്‍ LibreOffice Calc ന്റെ ആമുഖത്തിലേയ്ക്ക് സ്വാഗതം
| |
− |
| |
− | |-
| |
− | ||00:06
| |
− | ||ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ ഇവയെല്ലാം പഠിക്കും:
| |
− | |-
| |
− | ||00:08
| |
− | ||LibreOffice Calc ലേയ്ക്കുള്ള ആമുഖം
| |
− |
| |
− | |-
| |
− | ||00:12
| |
− | ||LibreOffice Calc ലുള്ള വ്യത്യസ്ത ടൂള്‍ബാറുകള്‍
| |
− |
| |
− | |-
| |
− | ||00:16
| |
− | ||Calc ല്‍ എങ്ങനെ പുതിയ ഒരു ഡോക്യുമെന്റ് തുറക്കുക
| |
− |
| |
− | |-
| |
− | ||00:18
| |
− | ||എങ്ങനെ നിലവിലുള്ള ഡോക്യുമെന്റ് തുറക്കുന്നു
| |
− |
| |
− | |-
| |
− | ||00:21
| |
− | ||Calc ല്‍ എങ്ങനെയാണ് ഒരു ഡോക്യുമെന്റ് സേവും ക്ലോസും ചെയ്യുക.
| |
− |
| |
− | |-
| |
− | ||00:26
| |
− | ||LibreOffice Suite ന്‍റെ ഒരു സ്പ്രെഡ്ഷീറ്റ് ഘടകമാണ് LibreOffice Calc.
| |
− |
| |
− | |-
| |
− | ||00:32
| |
− | ||Writer പ്രധാനമായും ടെക്സ്റ്റ് വിവരങ്ങളുമായി ബന്ധപ്പെടുന്നതുപോലെ, സ്പ്രെഡ്ഷീറ്റ് പ്രധാനമായും ഇടപെടുന്നത് സംഖ്യാ വിവരങ്ങളുമായാണ്.
| |
− |
| |
− | |-
| |
− | ||00:40
| |
− | ||അക്കങ്ങളുടെ ഭാഷയ്ക്കുള്ള ഒരു സോഫ്റ്റ്വെയറാണ് ഇതെന്ന് പറയാം
| |
− |
| |
− | |-
| |
− | ||00:44
| |
− | ||Microsoft Office Suite ലെ Microsoft Excel ലിന് തത്തുല്യമാണെന്ന് പറയാം.
| |
− |
| |
− | |-
| |
− | ||00:49
| |
− | ||ഇത് സൗജന്യവും ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറുമാണ്. അതിനാൽ ഇത് പകര്‍ത്തുകയോ വീണ്ടും ഉപയോഗിക്കുകയോ സൗജന്യമായി വിതരണം ചെയ്യുകയോ ചെയ്യാം
| |
− |
| |
− | |-
| |
− | ||00:57
| |
− | ||LibreOffice സ്യൂട്ട് ഉപയോഗിക്കാന്‍, നിങ്ങള്‍ക്ക് Microsoft Windows 2000 അല്ലെങ്കില്‍ അതിന്റെ ഉയര്‍ന്ന പതിപ്പുകളായ MS Windows XP അല്ലെങ്കില്‍ MS Windows 7 കൂടാതെ നിങ്ങള്‍ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റമായി GNU/Linux ഉം ഉപയോഗിക്കാവുന്നതാണ്.
| |
− | |-
| |
− | ||01:14
| |
− | || ഇവിടെ നമ്മൾ ഓപ്പറേറ്റിംഗ് സിസ്റ്റം ആയി ഉബുണ്ടു ലിനക്സ് 10.04 ഉം ലിബ്ര ഓഫീസി സ്യുട്ട് വേർഷൻ 3.3.4 ഉപയോഗിക്കുന്നു .
| |
− |
| |
− | |-
| |
− | ||01:26
| |
− | ||നിങ്ങളുടെ സിസ്റ്റത്തില്‍ LibreOffice Suite ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍, Calc എന്നത് Synaptic Package Manager ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്
| |
− |
| |
− | |-
| |
− | ||01:35
| |
− | ||Synaptic Package Manager നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, സൈറ്റിലുള്ളUbuntu Linux ട്യൂട്ടോറിയലുകള്‍ സന്ദര്‍ശിച്ച് LibreOffice Suite സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഡൌണ്‍ലോഡ് ചെയ്യുക.
| |
− | |-
| |
− | ||01:50
| |
− | ||LibreOffice Suite ന്‍റെ ആദ്യ ട്യൂട്ടോറിയലില്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്.
| |
− |
| |
− | |-
| |
− | ||01:56
| |
− | ||ഓര്‍മ്മിക്കുക,Calcനുവേണ്ടി ഇന്സ്റ്റാള്‍ ചെയ്യുമ്പോള്‍ “Complete” ഇന്‍സ്റ്റാളേഷന്‍ ഉപയോഗിക്കുക.
| |
− |
| |
− | |-
| |
− | ||02:01
| |
− | ||LibreOffice Suite നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് സ്ക്രീനിന്‍റെ മുകളില്‍ ഇടതുഭാഗത്തായി “Applications” എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Office” അവസാനം“LibreOffice” എന്നിവ വഴി ഇത് ഉപയോഗിക്കാവുന്നതാണ്.
| |
− |
| |
− | |-
| |
− | ||02:17
| |
− | ||വ്യത്യസ്തLibreOfficeഘടകങ്ങളോടൊപ്പം പുതിയൊരു ഡയലോഗ് ബോക്സ് തുറക്കുന്നു.
| |
− |
| |
− | |-
| |
− | ||02:22
| |
− | ||LibreOffice Calc ആക്സസ്സ് ചെയ്യാനായി, പുതിയ ഡയലോഗ് ബോക്സിലുള്ള “Spreadsheet” ഘടകം ക്ലിക്ക് ചെയ്യുക.
| |
− |
| |
− | |-
| |
− | ||02:30
| |
− | ||ഇത് പ്രധാന Calc window യില്‍ ഒരു ശൂന്യമായ ഡോക്യുമെന്റ് തുറക്കും.
| |
− |
| |
− | |-
| |
− | ||02:35
| |
− | ||ഇനി നമുക്ക് Calc window യുടെ പ്രധാന ഘടകങ്ങള്‍ പഠിക്കാം.
| |
− |
| |
− | |-
| |
− | ||02:40
| |
− | ||Calcലുള്ള പ്രമാണത്തെയാണ് ഡോക്യുമെന്റിനെയാണ് വര്‍ക്ക്ബുക്ക് എന്ന് വിളിക്കുന്നത്. ഒരു വര്‍ക്ക്ബുക്കില്‍ സ്പ്രെഡ്ഷീറ്റുകളെന്ന് വിളിക്കപ്പെടുന്ന വിളിക്കുന്ന ഒരുപാട് ഷീറ്റുകളുണ്ടാകും.
| |
− |
| |
− | |-
| |
− | ||02:48
| |
− | ||ഓരോ സ്പ്രെഡ്ഷീറ്റിലും സെല്ല്സ് ഉണ്ടാകും അവ വരികളും നിരകളുമായി ക്രമീകരിച്ചിരിക്കുന്നു. ഓരോ വരിയും ഒരു അക്കം കൊണ്ടും നിര ഒരു അക്ഷരം കൊണ്ടും തിരിച്ചറിയാം.
| |
− |
| |
− |
| |
− | |-
| |
− | ||02:58
| |
− | ||ഒരു പ്രത്യേക സെൽ, വരിയുടെയും നിരയുടെയും മദ്ധ്യവര്‍ത്തിയായി വന്നാല്‍ അതിന്റെ നിലവിലെ വരി സംഖ്യയും കൂടാതെ അക്ഷരത്തിന്‍റെ കോളം കൊണ്ടാണ് തിരിച്ചറിയുക.
| |
− |
| |
− | |-
| |
− | ||03:09
| |
− | ||സെൽസിനു വാചകങ്ങൾ, സംഖ്യകള്‍, സൂത്രവാക്യങ്ങള്‍, കൂടാതെ മറ്റൊരുപാട് വിവരങ്ങളും ഉള്‍ക്കൊള്ളാനും അവയെ പ്രദര്‍ശിപ്പിക്കാനും മാറ്റങ്ങള്‍ വരുത്താനും സാധിക്കും.
| |
− |
| |
− | |-
| |
− | ||03:18
| |
− | ||ഓരോ സ്പ്രെഡ്ഷീറ്റിനും ഒരുപാട് ഷീറ്റ്സ് ഉണ്ടാകും അതായത് ഒരു മില്യണിലധികം വരികളും ആയിരത്തിലധികം നിരകളും, അതുവഴി ഒരു ഷീറ്റില്‍ ഒരു ബില്യണിലധികം അല്ലെങ്കില്‍ നൂറ് കോടിയിലധികം കള്ളികളും സാദ്ധ്യമാണ്.
| |
− |
| |
− | |-
| |
− | ||03:33
| |
− | ||Calc window യ്ക്ക് പലതരം ടൂള്‍ബാറുകളുണ്ട്, അതായത് ടൈറ്റില്‍ ബാര്‍, മെനു ബാര്‍, സ്റ്റാന്‍റേര്‍ഡ് ടൂള്‍ബാര്‍, ഫോര്‍മാറ്റിംഗ് ബാര്‍, ഫോര്‍മുല ബാര്‍, കൂടാതെ സ്റ്റാറ്റസ്സ് ബാര്‍ എന്നിവ.
| |
− | |-
| |
− | ||03:45
| |
− | ||ഈ ടൂള്‍ബാറുകളല്ലാതെ, ഇതില്‍ അധികമായി രണ്ട് കാര്യങ്ങള്‍ കൂടിയുണ്ട്, പേരിനവ, മുകളില്‍ “Input line” കൂടാതെ “Name box” എന്നിവയാണ്.
| |
− |
| |
− | |-
| |
− | ||03:54
| |
− | ||ടൂള്‍ബാറുകളില്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഓപ്ഷനുകളുണ്ട്, അവ നമ്മള്‍ ട്യൂട്ടോറിയലുകള്‍ പുരോഗമിക്കുമ്പോള്‍ പഠിക്കും.
| |
− | |-
| |
− | ||04:02
| |
− | ||സ്പ്രെഡ്ഷീറ്റിന്‍റെ താഴെ ഇടതുഭാഗത്തായി മൂന്ന് ടാബുകള്‍ നിങ്ങള്‍ക്ക് കാണാം, അവ “Sheet1”, “Sheet 2” കൂടാതെ “Sheet 3” എന്നിവയാണ്.
| |
− |
| |
− | |-
| |
− | ||04:13
| |
− | ||ഈ ടാബുകള്‍ ഓരോ വ്യക്തിഗതമായ ഷീറ്റുകളും ആക്സസ്സ് ചെയ്യാന്‍ അനുവദിക്കുന്നു, കാണാവുന്ന ഷീറ്റിന് വെളുത്ത ടാബായിരിക്കും ഉണ്ടാവുക.
| |
− |
| |
− | |-
| |
− | ||04:21
| |
− | || മറ്റൊരു ഷീറ്റ് ടാബില്‍ ക്ലിക്ക് ചെയ്യുക വഴി ആ പ്രത്യേക ടാബ് തുറക്കും. അതിന്റെ ടാബ് വെളുത്തനിറമാകും.
| |
− |
| |
− | |-
| |
− | ||04:28
| |
− | ||സ്പ്രെഡ്ഷീറ്റിന്‍റെ പ്രധാന വിഭാഗം എന്നത് ഡാറ്റ ഒരു ഗ്രിഡിന്‍റെ രൂപത്തില്‍ വ്യത്യസ്ത കള്ളികളില്‍ നല്‍കിയിട്ടുള്ളതാണ്. ഓരോ കള്ളിയും ഒരു വരിയുടെയും നിരയുടേയും സമ്പര്‍ക്കത്തിലാണ്.
| |
− |
| |
− | |-
| |
− | ||04:41
| |
− | ||കോളത്തിന്റെ മുകളിൽ റോയുടെ ഇടത്ത് അവസാനമായി അക്ഷരങ്ങളും അക്കങ്ങളും നിരയായുള്ള ചാര നിറത്തിലുള്ള ബോക്സുകളുണ്ട്, ഇവയാണ് കോളത്തിന്റെയും റോയുടെയും തലകെട്ടുകൾ
| |
− |
| |
− | |-
| |
− | ||04:53
| |
− | ||കോളങ്ങൾ ആരംഭിക്കുന്നത് “A” യിലും തുടര്‍ന്ന് അത് വലത്തേയ്ക്ക് പോവുകയും നിരകള്‍ “1” ല്‍ ആരംഭിച്ച് താഴേയ്ക്ക് പോവുകയും ചെയ്യും.
| |
− |
| |
− |
| |
− | |-
| |
− | ||05:01
| |
− | ||ഈ കോളങ്ങലുടെയും റോകളുടെയും തലകെട്ടുകൾ സെല്‍ റെഫറന്‍സുകള്‍ രൂപീകരിക്കുകയും അവ “Name Box” മേഖലയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.
| |
− |
| |
− |
| |
− |
| |
− |
| |
− | |-
| |
− | ||05:07
| |
− | ||Calcലെ വ്യത്യസ്ത ഘടകങ്ങളെക്കുറിച്ച് പഠിച്ചതിന് ശേഷം നമ്മളിനി LibreOffice Calc ല്‍ പുതിയൊരു ഡോക്യുമെന്റ് എങ്ങനെയാണ് തുറക്കുക എന്ന് പഠിക്കും.
| |
− |
| |
− | |-
| |
− | ||05:17
| |
− | ||സ്റ്റാന്‍റേര്‍ഡ് ടൂൾബാറിലെ “New” ഐക്കണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് പുതിയൊരു ഡോക്യുമെന്റ് തുറക്കാം അല്ലെങ്കില്‍ മെനു ബാറിലെ “File” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയും അവസാനം “Spreadsheet” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുക. ചെയ്യാം.
| |
− |
| |
− |
| |
− | |-
| |
− | ||05:33
| |
− | ||രണ്ട് അവസരങ്ങളിലും പുതിയ Calc window തുറക്കുന്നതായി നിങ്ങള്‍ക്ക് കാണാം.
| |
− |
| |
− | |-
| |
− | ||05:39
| |
− | ||സ്പ്രെഡ്ഷീറ്റില്‍ ഇനി എങ്ങനെയാണ് “Personal Finance Tracker” നിര്‍മ്മിക്കുക എന്ന് നമുക്കിനി പഠിക്കാം.
| |
− |
| |
− | |-
| |
− | ||05:45
| |
− | ||സ്പ്രെഡ്ഷീറ്റിലെ കുറച്ച് കള്ളികളില്‍ ഡാറ്റ എങ്ങനെയാണ് എന്‍റര്‍ ചെയ്യുക എന്ന്നമുക്കിനി കാണാം.
| |
− |
| |
− | |-
| |
− | ||05:50
| |
− | ||A1 എന്ന് പരാമര്‍ശിച്ചിട്ടുള്ള സ്പ്രെഡ്ഷീറ്റിലെ കള്ളിയില്‍ ക്ലിക്ക് ചെയ്യുക.
| |
− |
| |
− | |-
| |
− | ||05:56
| |
− | ||നമുക്ക് ഹെഡിംഗ് “SN” എന്ന് ടൈപ്പ് ചെയ്യാം. ഇതിനർഥം സ്പ്രെഡ്ഷീറ്റിലുള്ള ഇനങ്ങളുടെ സീരിയല്‍ നമ്പറുകളെ അത് പ്രതിനിധാനം ചെയ്യുന്നു എന്നാണ്.
| |
− |
| |
− | |-
| |
− | ||06:05
| |
− | ||ഇനി B1 എന്ന് പരാമര്‍ശിച്ചിട്ടുള്ള കള്ളിയില്‍ ക്ലിക്ക് ചെയ്യുകയും“Items” എന്ന് ഹെഡിംഗ് നല്കുക.
| |
− |
| |
− | |-
| |
− | ||06:11
| |
− | ||ഈ സ്പ്രെഡ്ഷീറ്റില്‍ നമ്മളുപയോഗിക്കുന്ന എല്ലാ ഇനങ്ങളുടെ പേരുകളും ഈ ഹെഡിംഗിന് കീഴിലായിരിക്കും.
| |
− |
| |
− |
| |
− | |-
| |
− | ||06:18
| |
− | ||അതുപോലെതന്നെ, കള്ളികളായ C1, D1, E1, F1,G1 എന്നിവയില്‍ ഒന്നിനു ശേഷം ഒന്നായി ക്ലിക്ക് ചെയ്യുക എന്നിട്ട് “Cost”, “Spent”, “Received”, “Date”,“Account” എന്ന ഹെഡിംങ്ങുകൾ ടൈപ്പ് ചെയ്യുക.
| |
− |
| |
− | |-
| |
− | ||06:33
| |
− | ||നമ്മള്‍ ഈ കള്ളികളിലേയ്ക്കെല്ലാം വിവരങ്ങള്‍ പിന്നീട് നല്‍കുന്നതായിരിക്കും.
| |
− |
| |
− | |-
| |
− | ||06:39
| |
− | ||ഒരിക്കല്‍ സ്പ്രെഡ്ഷീറ്റ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ നിങ്ങളത് ഭാവിയിൽ ഉപയോഗത്തിനായി സേവ് ചെയ്യണം.
| |
− |
| |
− | |-
| |
− | ||06:44
| |
− | ||ഈ ഫയല്‍ സേവ് ചെയ്യാൻ, മെനു ബാറിലെ “File” ക്ലിക്ക് ചെയ്യുകയും “Save As” ക്ലിക്ക് ചെയ്യുകയും ചെയ്യുക.
| |
− |
| |
− | |-
| |
− | ||06:51
| |
− | ||സ്ക്രീനില്‍ ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു, അതില്‍ നിങ്ങളുടെ പേര് “Name” ഫീൽഡിന് കീഴിലായി നല്‍കുക.
| |
− |
| |
− | |-
| |
− | ||06:59
| |
− | ||അതിനാല്‍ ഫയലിന്‍റെ പേര് “Personal Finance Tracker” എന്ന് നല്‍കുക.
| |
− |
| |
− | |-
| |
− | ||07:04
| |
− | ||“Name” ഫീൽഡിന് കീഴില്‍ നിങ്ങള്‍ക്ക് “Save in folder” മേഖലയുണ്ടാകും. അതില്‍ നിങ്ങള്‍ക്ക് ഫയല്‍ സേവ് ചെയ്യാനുള്ള ഫോള്‍ഡര്‍ നാമം നല്‍കേണ്ടതുണ്ട്.
| |
− |
| |
− | |-
| |
− | ||07:14
| |
− | ||അതിനാല്‍“Save in folder” മേഖലയിലെ താഴേയ്ക്കുള്ള ആരോ ക്ലിക്ക് ചെയ്യുക.
| |
− |
| |
− | |-
| |
− | ||07:18
| |
− | ||ഫോള്‍ഡര്‍ ഓപ്ഷനുകളുടെ ഒരു പട്ടിക പ്രത്യക്ഷപ്പെടുന്നു. ഇവിടെ നമുക്ക് ഫയല്‍ സേവ് ചെയ്യപ്പെടേണ്ട ഫോള്‍ഡര്‍ നാമം തിരഞ്ഞെടുക്കാം.
| |
− |
| |
− | |-
| |
− | ||07:26
| |
− | ||നമ്മള്‍“Desktop” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നു.
| |
− |
| |
− | |-
| |
− | ||07:28
| |
− | ||അതിനാല്‍ ഫയല്‍ ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യപ്പെടും.
| |
− |
| |
− | |-
| |
− | ||07:34
| |
− | ||ഇനി ഡയ്ലോഗ് ബോക്സിലെ “File type” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
| |
− |
| |
− | |-
| |
− | ||07:37
| |
− | ||ഇത് ഫയല്‍ ടൈപ്പ് ഓപ്ഷനുകളുടെ ഒരു പട്ടിക കാണിക്കുന്നു അല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഫയലുകള്‍ സേവ് ചെയ്യാന്‍ സാധിക്കുന്ന ഫയല്‍ എക്സ്റ്റന്‍ഷനുകള്‍ കാണിക്കുന്നു.
| |
− |
| |
− |
| |
− | |-
| |
− | ||07:46
| |
− | ||LibreOfficeCalcലുള്ള ഡിഫാൾട്ട് ഫയല്‍ “ODF Spreadsheet” ആണ്, ഇത് “dot ods” നുള്ള എക്സ്റ്റന്‍ഷനുകള്‍ ലഭ്യമാക്കുന്നു.
| |
− |
| |
− | |-
| |
− | ||07:56
| |
− | ||ODF എന്നാല്‍ Open Document Format എന്നത് ഓപ്പണ്‍ സ്റ്റാന്‍റേര്‍ഡ് എന്നതാണ്.
| |
− |
| |
− | |-
| |
− | ||08:01
| |
− | ||dot odsഫോര്‍മാറ്റില്‍ സേവ് ചെയ്യുന്നത് കൂടാതെ അത് LibreOffice Calc ല്‍ തുറക്കുകയും ചെയ്യാം, കൂടാതെ നിങ്ങള്‍ക്ക് ഫയലുകള്‍ dot xml, dot xlsx,dot xlsഎന്നീ ഫോര്‍മാറ്റുകളില്‍ സേവ് ചെയ്യുകയും MS Office Excel programവഴി അവ തുറക്കാന്‍ സാധിക്കുകയും ചെയ്യും.
| |
− |
| |
− |
| |
− | |-
| |
− | ||08:20
| |
− | ||മിക്ക പ്രോഗ്രാമുകളിലും തുറക്കുന്ന മറ്റൊരു പ്രസിദ്ധമായ ഫയല്‍ എക്സ്റ്റന്‍ഷന്‍ dot csv ആണ്.
| |
− |
| |
− |
| |
− | |-
| |
− | ||08:28
| |
− | ||ഇത് സാധാരണയായി ഉപയോഗിക്കുന്നത് ടെക്സ്റ്റ് ഫയല്‍ ഫോര്‍മാറ്റില്‍ സ്പ്രെഡ്ഷീറ്റില്‍ ഡാറ്റ ശേഖരിക്കാനാണ്, ഇത് ഫയല്‍ വലിപ്പം വളരെയേറെ കുറയ്ക്കുകയും അനായാസമായി അത് കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്യും.
| |
− |
| |
− | |-
| |
− | ||08:38
| |
− | ||നമ്മള്‍ ഇനി “ODF Spreadsheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നു
| |
− |
| |
− |
| |
− | |-
| |
− | ||08:43
| |
− | ||നിങ്ങള്‍ക്ക്“ODF Spreadsheet കൂടാതെ ബ്രാക്കറ്റുകള്‍ക്കുള്ളില്‍, dot ods” എന്നിവ“File type” ഓപ്ഷന് അടുത്തായി പ്രദര്‍ശിപ്പിച്ചിട്ടുള്ളതായി നിങ്ങള്‍ക്ക് കാണാം.
| |
− |
| |
− |
| |
− | |-
| |
− | ||08:53
| |
− | ||“Save” ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
| |
− |
| |
− |
| |
− | |-
| |
− | ||08:55
| |
− | ||ഇത് നിങ്ങളെ Calc window യിലേയ്ക്ക് തിരികെ കൊണ്ടുപോവുകയും അത് ടൈറ്റില്‍ ബാറിലെ നിങ്ങളുടെ ഇഷ്ടപ്പെട്ട എക്സ്റ്റന്‍ഷനുകളിലേയ്ക്ക് പോവുകയും ചെയ്യും.
| |
− |
| |
− | |-
| |
− | ||09:03
| |
− | ||മുകളില്‍ ചര്‍ച്ച ചെയ്ത ഫോര്‍മാറ്റുകള്‍ കൂടാതെ, സ്പ്രെഡ്ഷീറ്റ് “dot html” ഫോര്‍മാറ്റിലും അതായത് വെബ് പേജ് ഫോര്‍മാറ്റിലും സേവ് ചെയ്യാവുന്നതാണ്.
| |
− |
| |
− |
| |
− | |-
| |
− | ||09:13
| |
− | ||ഇത് മുമ്പ് വിശദീകരിച്ചതുപോലെത്തന്നെയാണ് നടക്കുന്നത്. .
| |
− |
| |
− |
| |
− | |-
| |
− | ||09:18
| |
− | ||അതിനാല്‍ മെനു ബാറിലുള്ള “File” ഓപ്ഷനില്‍ ക്ലിക്ക് ചെയ്തിട്ട് പിന്നീട് “Save As” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
| |
− |
| |
− |
| |
− | |-
| |
− | ||09:24
| |
− | ||ഇനി”File Type” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക പിന്നീട്, ബ്രേസുകള്‍ക്കുള്ളില്‍ OpenOffice dot org Calc എന്നുള്ള “HTML ഡോക്യുമെന്റ്ൽ”ക്ലിക്ക് ചെയ്യുക.
| |
− |
| |
− |
| |
− | |-
| |
− | ||09:36
| |
− | ||ഈ ഓപ്ഷന്‍ ഡോക്യുമെന്റ് ന് “dot html” എക്സ്റ്റന്‍ഷന്‍ നല്‍കുന്നു.
| |
− |
| |
− | |-
| |
− | ||09:41
| |
− | ||“Save” ബട്ടണ്‍ ക്ലിക്ക് ചെയ്യുക
| |
− |
| |
− | |-
| |
− | ||09:44
| |
− | ||ഇനി ഡയലോഗ് ബോക്സിലെ “Ask when not saving in ODF format” ഓപ്ഷന്‍ ചെക്ക് ചെയ്യുക.
| |
− |
| |
− |
| |
− | |-
| |
− | ||09:50
| |
− | ||അവസാനമായി “Keep Current Format” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
| |
− |
| |
− |
| |
− | |-
| |
− | ||09:54
| |
− | ||നിങ്ങള്‍ക്കിപ്പോള്‍ ഡോക്യുമെന്റ് dot html ല്‍ എക്സ്റ്റൻഷനോടെ സേവ് ചെയ്തതായി.
| |
− |
| |
− |
| |
− | |-
| |
− | ||10:00
| |
− | ||ഈഫോര്‍മാറ്റ് ഉപയോഗിക്കുന്നത് നമ്മുടെ സ്പ്രെഡ്ഷീറ്റ് ഒരു വെബ്പേജ് ആയി ഉപയോഗിക്കേണ്ടി വരുമ്പോഴും അത് ഒരു വെബ് ബ്രൌസര്‍ പ്രോഗ്രാം വഴി മാത്രമേ തുറക്കാനാകൂ എന്നുമുള്ള അവസ്ഥയിലാണ്.
| |
− |
| |
− |
| |
− | |-
| |
− | ||10:10
| |
− | ||ഈ ഡോക്യുമെന്റ്നെ അനായാസമായി PDF ഫോര്‍മാറ്റിലേയ്ക്ക് എക്സ്പോര്‍ട്ട് ചെയ്യാം,അതിന് “Export Directly as PDF” എന്ന സ്റ്റാന്‍റേര്‍ഡ് ടൂള്‍ബാറിലെ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. മുമ്പത്തെപ്പോലെ,
| |
− |
| |
− |
| |
− | |-
| |
− | ||10:20
| |
− | ||നിങ്ങള്‍ സേവ് ചെയ്യാനാഗ്രഹിക്കുന്ന ലൊക്കേഷന്‍ തിരഞ്ഞെടുക്കുക.
| |
− |
| |
− | |-
| |
− | ||10:24
| |
− | ||പകരം നിങ്ങള്‍ക്കത് മെനു ബാറിലെ “File” ഓപ്ഷനില്‍ ക്ലിക്ക്ചെയ്ത് ‘Export as pdf” ഓപ്ഷനുപയോഗിച്ചും ചെയ്യാം.
| |
− |
| |
− |
| |
− | |-
| |
− | ||10:33
| |
− | ||പ്രത്യക്ഷപ്പെടുന്ന ഡയലോഗ് ബോക്സില്‍ “Export” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും “Save” ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
| |
− |
| |
− |
| |
− | |-
| |
− | ||10:40
| |
− | ||ഒരു PDFഫയല്‍ സൃഷ്ടിക്കപ്പെടും.
| |
− |
| |
− | |-
| |
− | ||10:44
| |
− | ||File കൂടാതെ Close എന്നിവയില്‍ ക്ലിക്ക് ചെയ്ത് അടയ്ക്കുക.
| |
− |
| |
− |
| |
− | |-
| |
− | ||10:50
| |
− | ||Libre Office Calc ല്‍ നിലവിലുള്ള ഒരു ഡോക്യുമെന്റ് എങ്ങനെയാണ് തുറക്കുക എന്ന് നമുക്കിനി പഠിക്കാം.
| |
− |
| |
− |
| |
− | |-
| |
− | ||10:56
| |
− | ||നിലവിലുള്ള ഡോക്യുമെന്റ് തുറക്കാന്‍, മുകളിലുള്ള മെനു ബാറില്‍ “File” മെനു ക്ലിക്ക് ചെയ്യുക തുടര്‍ന്ന് “Open” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
| |
− |
| |
− |
| |
− | |-
| |
− | ||11:06
| |
− | ||സ്ക്രീനില്‍ ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.
| |
− |
| |
− | |-
| |
− | ||11:09
| |
− | ||നിങ്ങള്‍ ഡോക്യുമെന്റ് സേവ് ചെയ്ത ഫോള്‍ഡര്‍ ഇതാ.
| |
− |
| |
− | |-
| |
− | ||11:14
| |
− | ||അതിനാല്‍ ഡയലോഗ് ബോക്സിന്‍റെ മുകളില്‍ ഇടതുഭാഗത്തായുള്ള ചെറിയ പെന്‍സില്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അതിന്‍റെ പേര് “Type a file name”.
| |
− |
| |
− | |-
| |
− | ||11:23
| |
− | ||ഇത് ഒരു “Location Bar” മേഖല തുറക്കുന്നു.
| |
− |
| |
− | |-
| |
− | ||11:25
| |
− | ||ഇവിടെ നിങ്ങള്‍ തിരയുന്ന ഫയലിന്‍റെ പേര് ടൈപ്പ് ചെയ്യുക.
| |
− |
| |
− | |-
| |
− | ||11:30
| |
− | ||അതിനാല്‍ നമ്മള്‍ ഫയലിന്‍റെ പേര് “Personal Finance Tracker” എന്ന് ടൈപ്പ് ചെയ്യുന്നു.
| |
− |
| |
− |
| |
− | |-
| |
− | ||11:35
| |
− | ||ഇനി പ്രത്യക്ഷപ്പെടുന്ന ഫയല്‍ നേമുകളുടേ പട്ടികയില്‍ നിന്നും, “Personal Finance Tracker dot ods” തിരഞ്ഞെടുക്കുക.
| |
− |
| |
− |
| |
− | |-
| |
− | ||11:43
| |
− | ||ഇനി “Open” ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
| |
− |
| |
− | |-
| |
− | ||11:45
| |
− | ||Personal Finance Tracker.ods ഫയല്‍ തുറക്കുന്നത് നിങ്ങള്‍ക്ക് കാണാം.
| |
− |
| |
− |
| |
− | |-
| |
− | ||11:51
| |
− | ||പകരം, നിങ്ങള്‍ക്ക് നിലവിലുള്ള ഒരു ഫയല്‍ മുകളിലുള്ള ടൂള്‍ബാറിലെ “Open” ഐക്കണില്‍ ക്ലിക്ക് ചെയ്ത് തുറക്കുകയും അതേ തരത്തില്‍ തുടര്‍ന്നുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്യാം.
| |
− |
| |
− |
| |
− | |-
| |
− | ||12:02
| |
− | ||നിങ്ങള്‍ക്ക് ഫയല്‍ “dot xls” കൂടാതെ “dot xlsx” എക്സ്റ്റന്‍ഷനുകളിലും തുറക്കാം. അവ Microsoft Excel കൊണ്ട് Calc ല്‍ ഉപയോഗിക്കാനായുള്ളതാണ്.
| |
− |
| |
− | |-
| |
− | ||12:13
| |
− | ||അടുത്തതായി നിങ്ങള്‍ എങ്ങനെ ഒരു ഫയല്‍ പുതുക്കുക എന്നും അതേ ഫയല്‍ നെയ്മിനു കീഴില്‍ തന്നെ സേവ് ചെയ്യുക എന്നും കാണാം.
| |
− |
| |
− |
| |
− | |-
| |
− | ||12:20
| |
− | ||ഇനി നമുക്ക് ഹെഡ്ഡിംഗ്സ് ബോള്‍ഡ് ചെയ്തും അവയുടെ ഫോണ്ട് വലിപ്പം കൂട്ടിയും പരിഷ്കരിക്കാം.
| |
− |
| |
− |
| |
− | |-
| |
− | ||12:26
| |
− | ||A1 എന്ന് പരാമര്‍ശിച്ചിട്ടുള്ള സെല്‍ ആദ്യം ക്ലിക്ക് ചെയ്യുക. “SN”, “Cost”, “Spent”, “Received”, “Date” കൂടാതെ “Account” ഹെഡ്ഡിംഗ്സ് ഇടത് മൌസ് ബട്ടന്‍ ക്ലിക് ചെയ്തു അതിലൂടെ വലിച്ചു കൊണ്ട് സെലെക്ട് ചെയ്യുക.
| |
− |
| |
− |
| |
− | |-
| |
− | ||12:42
| |
− | ||ഇത് അ വാക്കുകളെ തിരഞ്ഞെടുക്കുകയും ഹൈലൈറ്റ് ചെയ്യുകയും ചെയ്യും. ഇനി ഇടത്തേ മൌസ് ബട്ടണ്‍ വിടുക. വാക്കുകള്‍ ഇപ്പോഴും ഹൈലൈറ്റ് ചെയ്തിരിക്കണം. ഇനി സ്റ്റാന്‍റേര്‍ഡ് ടൂള്‍ബാറിലെ “Bold”ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
| |
− |
| |
− |
| |
− | |-
| |
− | ||12:56
| |
− | ||അതുവഴി ഹെഡ്ഡിംഗ്സ് ബോള്‍ഡാകുന്നു.
| |
− |
| |
− | |-
| |
− | ||12:59
| |
− | ||ഇനി നമുക്ക് ഹെഡിംഗ്ങ്ങുകളുടെ ഫോണ്ട് വലിപ്പം വര്‍ദ്ധിപ്പിക്കാം.
| |
− |
| |
− |
| |
− | |-
| |
− | ||13:03
| |
− | ||ഇനി നമുക്ക് ഹെഡിംഗ് ങ്ങുകൾ തിരഞ്ഞെടുക്കുകയും ഫീൽഡിലെ ടൂള്‍ബാറിലെ “Font Size” ക്ലിക്ക് ചെയ്യുകയും ചെയ്യാം.
| |
− |
| |
− |
| |
− | |-
| |
− | ||13:09
| |
− | ||ഡ്രോപ്ഡൌണ്‍ മെനുവില്‍, നമുക്ക് “14” തിരഞ്ഞെടുക്കാം.
| |
− |
| |
− | |-
| |
− | ||13:13
| |
− | ||ഹെഡിംഗ്ങ്ങുകളുടെ ഫോണ്ട് വലിപ്പം വര്‍ദ്ധിക്കുന്നതായി നിങ്ങള്‍ക്ക് കാണാം.
| |
− |
| |
− |
| |
− | |-
| |
− | ||13:17
| |
− | ||ഇനി നമുക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്ട് ശൈലി മാറ്റാം.
| |
− |
| |
− |
| |
− | |-
| |
− | ||13:21
| |
− | ||“Font Name” ഫീൽഡിലെ ഡൌണ്‍ ആരോയിൽ ക്ലിക്ക് ചെയ്യുകയും എന്നിട്ട് ഫോണ്ട് പേരായി “Bitstream Charter” തിരഞ്ഞെടുക്കുകയും ചെയ്യുക.
| |
− |
| |
− | |-
| |
− | ||13:31
| |
− | ||ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തിയതിനു ശേഷം,“Save” ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
| |
− |
| |
− | |-
| |
− | ||13:36
| |
− | ||നിങ്ങള്‍ ഡോക്യുമെന്റ് സേവ് ചെയ്തു കഴിയുകയും അത് അടക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍, മെനു ബാറിലുള്ള “File” മെനുവില്‍ ക്ലിക്ക് ചെയ്തിട്ട് “Close” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
| |
− |
| |
− |
| |
− | |-
| |
− | ||13:46
| |
− | ||ഇത് നിങ്ങളുടെ ഫയല്‍ അടയ്ക്കുന്നു.
| |
− |
| |
− | |-
| |
− | ||13:50
| |
− | ||ഇത് നമ്മെ LibreOfficeCalcനെക്കുറിച്ചുള്ള കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
| |
− |
| |
− |
| |
− | |-
| |
− | ||13:54
| |
− | ||ചുരുക്കത്തില്‍ നമ്മള്‍ പഠിച്ചത്:
| |
− |
| |
− |
| |
− | |-
| |
− | ||13:57
| |
− | ||LibreOfficeCalc നെക്കുറിച്ചുള്ള ആമുഖം.
| |
− |
| |
− | |-
| |
− | ||14:01
| |
− | ||LibreOfficeCalc ലെ വ്യത്യസ്ത ടൂള്‍ബാറുകള്‍.
| |
− |
| |
− | |-
| |
− | ||14:04
| |
− | ||Calc ല്‍ പുതിയൊരു പ്രമാണം എങ്ങനെ തുറക്കണം.
| |
− |
| |
− |
| |
− | |-
| |
− | ||14:07
| |
− | ||നിലവിലുള്ള ഒരു ഡോക്യുമെന്റ് എങ്ങനെ തുറക്കണം.
| |
− |
| |
− | |-
| |
− | ||14:10
| |
− | ||Calc ല്‍ ഒരു പ്രമാണം തുറക്കുകയും അടയ്ക്കുകയും ചെയ്യേണ്ടത് എങ്ങനെ?.
| |
− |
| |
− | |-
| |
− | ||14:14
| |
− | ||കോമ്പ്രഹെന്‍സീവ് അസൈന്‍മെന്‍റ്,Calc ല്‍ പുതിയൊരു പ്രമാണം തുറക്കുക
| |
− |
| |
− |
| |
− | |-
| |
− | ||14:20
| |
− | || Spreadsheet Practice.ods” എന്ന പേരില്‍ അത് സേവ് ചെയ്യുക,
| |
− |
| |
− |
| |
− | |-
| |
− | ||14:25
| |
− | ||ഹെഡിംഗ് ങ്ങുകൾ “Serial number”, “Name”, “Department” കൂടാതെ “Salary” എന്നിങ്ങനെ എഴുതുക.
| |
− |
| |
− | |-
| |
− | ||14:31
| |
− | ||ഹെ ഡിംഗ്ങ്ങു കൾക് അടിവരയിടുക. ഹെഡിംഗ്ങ്ങുകളുടെ ഫോണ്ട് വലിപ്പം 16 ലേയ്ക്ക് വര്‍ദ്ധിപ്പിക്കുക. ഫയല്‍ അടയ്ക്കുക.
| |
− |
| |
− |
| |
− | |-
| |
− | ||14:39
| |
− | || താഴെക്കാണുന്ന ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക
| |
− |
| |
− | |-
| |
− | ||14:42
| |
− | ||ഇത് സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.
| |
− |
| |
− | |-
| |
− | ||14:45
| |
− | ||നിങ്ങൾക്ക് നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ , നിങ്ങൾക്ക് അത് ഡൌണ്ലോഡ് ചെയ്ത് കാണാം.
| |
− |
| |
− | |-
| |
− | ||14:49
| |
− | ||സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്ട് ടീം
| |
− |
| |
− | |-
| |
− | ||14:52
| |
− | ||സ്പോക്കണ്‍ ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വർക്ക് ഷോപ്സ് നടത്തുന്നു.
| |
− |
| |
− | |-
| |
− | ||14:59
| |
− | ||ഓണ്‍ലയിൻ ടെസ്റ്റ് പാസാകുന്നവർക്ക് സെർടിഫികറ്റെസ് നല്കുന്നു.
| |
− |
| |
− | |-
| |
− | ||15:00
| |
− | ||കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക, contact@spoken-tutorial.org
| |
− |
| |
− | |-
| |
− | ||15:05
| |
− | ||സ്പോക്കണ് ട്യൂട്ടോറിയലൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്ടിന്റെ ഭാഗമാണ്,
| |
− |
| |
− | |-
| |
− | ||15:10
| |
− | ||ഇതിനെ പിൻ തുണക്കുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
| |
− | |-
| |
− | ||15:17
| |
− | ||ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങ്ങൾക്ക്
| |
− |
| |
− | |-
| |
− | ||15:21
| |
− | ||സ്പോക്കണ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org slash NMEICT hyphen Intro യിൽ ലഭ്യമാണ്.
| |
− |
| |
− | |-
| |
− | ||15:28
| |
− | ||ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT BOMBAY.
| |
− | ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി .
| |
− |
| |
| == Software with substantial progress == | | == Software with substantial progress == |
| [[Blender | Blender]] | | [[Blender | Blender]] |