Health-and-Nutrition/C2/Nipple-conditions/Malayalam

From Script | Spoken-Tutorial
Revision as of 16:37, 7 August 2020 by Debosmita (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time
Narration


00:01 Nipple conditions എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്കു ലേക്ക് സ്വാഗതം
00:06 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത് വിണ്ടു കീറിയ ഉണങ്ങിയ മുലക്കണ്ണുകൾ
00:11 പരന്ന അല്ലെങ്കിൽ വിപരീതദിശയിൽ ഉള്ള മുലക്കണ്ണുകൾ.
00:15 ആദ്യത്തെ തു വിണ്ടു കീറിയ ഉണങ്ങിയ മുലക്കണ്ണുകൾ


00:20 ഇവിടെ അമ്മക്കു വിണ്ടുകീറി രക്തം വരുന്ന മുലക്കണ്ണുകൾ ആണുള്ളത്
00:26 ഇത് മുലക്കണുക്കൾ ചൊരിഞ്ഞു ഉണങ്ങാൻ കാരണമാകുന്നു.
00:30 ഇപ്പോൾ വിണ്ടു കീറിയ ഉണങ്ങിയ മുലക്കണ്ണുകൾ ഉണ്ടാകാൻ ഉള്ള വിവിധ കാരണങ്ങൾ ചർച്ച ചെയ്യാം-
00:36 നിപ്പിൾ ഫീഡിങ്
00:38 'ഫംഗൽ' അല്ലെങ്കിൽ ബാക്ടീരിയ ' മൂലം അണുബാധ,
00:41 ഓരോ മുല ഊട്ടലിനു ശേഷം മുലകണ്ണുകൾ വൃത്തിയാക്കുന്ന ശീലം
00:45 കുഞ്ഞ് ന്റെ വായയോട് ബന്ധിച്ച നാക്കു
00:47 നമുക്ക് നിപ്പിൾ ഫീഡിങ് ൽ തുടങ്ങാം .
00:50 വിണ്ടു കീറിയ ഉണങ്ങിയ മുലക്കണ്ണുകൾക്ക് ഏറ്റവും പ്രധാനമായ കാരണം നിപ്പിൾ ഫീഡിങ് ആണ്.
00:56 നിപ്പിൾ ഫീഡിങ് സമയത്ത്, മുലക്കണ്ണ് കുഞ്ഞിന്റെ വായയുടെ കട്ടിയുള്ള അസ്ഥി മുലക്കണ്ണിൽ ഉരസുന്നു
01:03 കുഞ്ഞു നാക്കും വായിലെ കട്ടിയുള്ള അസ്ഥിക്കും ഇടയിൽ, വച്ച് മുലക്കണ്ണ് പിഞ്ഞി വലിച്ചു കുടിയ്ക്കുന്നു
01:08 മുലകണ്ണ് ഇങ്ങനെ പിഞ്ഞി വലിയുന്നത് മുലയൂട്ടൽ വേദന ഉള്ളതാക്കി വിണ്ടു കീറിയ ഉണങ്ങിയ മുലക്കണ്ണുകൾക്ക് കാരണമാക്കുന്നു .
01:17 ശരിയായി വായ പിടിയ്ക്കുന്നില്ല എങ്കിൽ നിപ്പിൾ ഫീഡിങ് നു കാരണമാകുന്നു .
01:20 അതിനാൽ ശരിയായി വായ പിടിയ്ക്കുന്നത് വിണ്ടു കീറിയ ഉണങ്ങിയ മുലക്കണ്ണുകൾ ഒഴിവാക്കാൻ ഒരു പ്രധാന പങ്കു വഹിക്കുന്നു.
01:29 ഈ സീരീസ് ലെ മറ്റൊരു ട്യൂട്ടോറിയലിൽ ശരിയായ വായ പിടിയ്ക്കുന്നത് ന്റെ രീതികൾ ചർച്ച ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധിക്കുക.
01:37 കൃത്യമായ വായ പിടിയ്ക്കുമ്പോൾ വിണ്ടു കീറിയ ഉണങ്ങിയ മുലക്കണ്ണുകൾ വേദന ഉണ്ടാക്കും
01:43 ശരിയായ വായ പിടിയ്ക്കുന്നത് തുടരുന്നു എങ്കിൽ തുടരുന്നു എങ്കിൽ സാവധാനം ക്രമേണ അത് വേദന ഇല്ലാതാക്കുന്നു
01:51 അടുത്തത് 'ഫംഗൽ' അല്ലെങ്കിൽ ബാക്ടീരിയ മൂലം ഉള്ള അണുബാധയാണ്.
01:56 അമ്മയ്ക്ക് മുലയിൽ ഫംഗസ് അഥവാ ബാക്ടീരിയ അണുബാധയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കണം.
02:03 അടുത്തതായി, ചില അമ്മമാർക്കു ഓരോ മുല ഊട്ടലിനു മുൻപും മുല വൃത്തിയാക്കുന്ന ര ശീലം ഉണ്ട്.
02:09 ഇത് മുലക്കണ്ണുകളിൽ വരണ്ടതായി മാറുന്നു.
02:13 അതിനാൽ, ഈ ശീലം ഒഴിവാക്കണം.

ളഞ്ഞു

02:16 കുളിയ്ക്കുന്ന സമയത്ത് ഒരിക്കൽ മുലകണ്ണുകൾ കഴുകി വൃത്തിയാക്കാൻ കഴിയും.
02:21 എന്നിരുന്നാലും, വിണ്ടു കീറിയ മുലക്കണ്ണ് ഉണ്ട് എങ്കിൽഓരോ മുല ഊട്ടലിനും ശേഷം അമ്മ കഴുകി വൃത്തിയാക്കിയിരിക്കണം.
02:28 വൃത്തിയാക്കിയ ശേഷം, മുറിവി ൽ ആദ്യം വരുന്ന പാൽ തേയ്ക്കണം
02:32 അണുബാധയെ തടഞ്ഞു രോഗവിമുക്തമാക്കുന്നത്തിനു സഹായിക്കുന്ന പദാർത്ഥങ്ങൾ ആദ്യത്തെ പാലിൽ അടങ്ങിയിരിക്കുന്നു.
02:39 അങ്ങനെ, കുഞ്ഞിന്റെ വായയിൽ ഉള്ള ജീവാണുക്കൾ മുലക്കണ്ണിൽ കയറുന്നത് തടയുന്നു
02:46 അടുത്തത് കുട്ടിയുടെ വായയോട് ബന്ധിച്ച നാക്കു
02:50 "Tongue tie" എന്നത് കുഞ്ഞിന്റെ നാക്കു വായയുടെ ഉൾ ഭാഗവുമായി ചേർന്ന ഒരു അവസ്ഥയാണ്.
02:58 ഇത് വളരെ അപൂർവമായ അവസ്ഥയാണ്.
03:01 നിപ്പിൾ ഫീഡിങ് പൊതുവായി നാക്ക് വായയുമായി ചേർന്ന കണ്ടുവരുന്ന അവസ്ഥയാണ് .
03:06 കുട്ടിക്ക് നാക്ക് വായയുമായി ചേർന്ന ഉണ്ടെങ്കിൽ, ശരിയായ വായ പിടിയ്ക്കാൻ കഴിയില്ല ശസ്ത്രക്രിയ വേണ്ടി വരും .

ളഞ്ഞു

03:16 അത്തരം സന്ദർഭങ്ങളിൽ അമ്മ ഡോക്ടറെ സമീപിക്കണം.
03:22 ഇപ്പോൾ, വരണ്ട അല്ലെങ്കിൽ വിണ്ടു കീറിയ മുലക്കണ്ണുകൾക്കു ഉള്ള ചികിത്സ ചർച്ച ചെയ്യാം.
03:27 ഒരു അമ്മക്ക് വരണ്ട അല്ലെങ്കിൽ വിണ്ടു കീറിയ മുലക്കണ്ണുകൾ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തക അമ്മയുടെ മുലയും മുലകണ്ണും പരിശോധിക്കണം.
03:37 മുലയൂട്ടുന്നതിനുമുമ്പ് അമ്മയുടെ കൈകൊണ്ട് കുറച്ചു മുലപ്പാൽ പുറത്തു കളയണം
03:42 ഇത് മുല ദുവാക്കും, കുഞ്ഞിന് എളുപ്പത്തിൽ അറ്റാച്ച്മെന്റ് കിട്ടും
03:47 ഇത് കൂടാതെ, പാൽ പുറത്ത് കളയുന്നത് അണുബാധ നിപ്പിള്ളിലെ വ്രണങ്ങൾ സ്തന വീക്കം എന്നിവ കുറയ്ക്കും,
03:55 എന്നിട്ട് അമ്മയെ തന്റെ കുഞ്ഞിനെ ശരിയായി മുലയിലേക്ക് അടുപ്പിക്കാൻ പറയണം
04:01 ഒകർക്കുക , മുലയൂട്ടൽ തവണകൾ മുലപ്പാലിന്റെ അളവ് നിർണ്ണയിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്.
04:09 അതിനാൽ അമ്മ മുലയൂട്ടൽ നിർത്താൻ പാടില്ല.
04:13 മുലയൂട്ടൽ സമയത്ത് - അവൾ വേദന കുറവ് ഉള്ള ഭാഗത്ത് മുലയൂട്ടാൻ തുടങ്ങും.
04:20 മുലയൂട്ടൽ ഇപ്പോഴും വേദനാജനകമാണെങ്കിൽ, അമ്മയുടെ കൈ ഉപയോഗിച്ച് മുലപ്പാൽ പുറത്തേക്കു വരുത്തി കുട്ടിക്ക് ഒരു സ്പൂൺ അല്ലെങ്കിൽ ഒരു കപ്പ് കൊണ്ട് പാൽ
04:32 കൂടാതെ, മുൻപ് പറഞ്ഞ പോലെ ഓരോ മുല ഊട്ടലിന് ശേഷം അണുബാധയുള്ള ഭാഗത്ത് കുറച്ച് പാൽ തേയ്ക്കുക .
04:42 ഓർക്കുക ,രോഗമുള്ള അല്ലെങ്കിൽ രോഗമില്ലാത്ത മുലക്കണ്ണുകളിൽ പോലും താഴെ പറയുന്നവ ഉപയോഗിക്കാൻ കഴിയില്ല-
04:49 സോപ്പ്, എണ്ണ, ലോഷൻ, ബാം , സുഗന്ധദ്രവ്യങ്ങൾ എന്നിവ .
04:54 അവ അസ്വസ്ഥത ഉണ്ടാക്കും .
04:57 അമ്മക്കു വിണ്ടു കീറി വരണ്ട മുലക്കണ്ണ് ഉണ്ടെങ്കിൽ അത് സ്ഥിതി കൂടുതൽ വഷളാകും.
05:03 കൂടുതൽ അസ്വാസ്ഥത ഉണ്ടാകുമ്പോൾ , അമ്മ ഡോക്ടറോയെ അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകറിയോ കാണണം .
05:09 വിണ്ടു കീറി വരണ്ട മുലക്കണ്ണ് ഉണ്ടെങ്കിൽ പ്രസവ ശേഷം ഉടൻതന്നെ മുലയൂട്ടൽ ആരംഭിക്കുക.
05:15 മുലയൂട്ടുന്ന സമയത്ത് കുഞ്ഞു ആഴത്തിൽ അടുത്തിട്ടു ഉണ്ടെന്നു ഉറപ്പാക്കുക.
05:22 അടുത്തതായി ചർച്ചചെയ്യുന്നത് പരന്ന അല്ലെങ്കിൽ വിപരീത ദിശയിൽ ഉള്ള മുലക്കണ്ണുകൾ.
05:28 പരന്ന മുലക്കണ്ണുകൾ ഏരിയോലയിൽ നിന്ന് പുറത്തേക്കു വിട്ടു നിൽക്കുന്നില്ല
05:33 വിപരീത ദിശയിൽ ഉള്ള മുലക്കണ്ണുകൾ സാധാരണയായി ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നു .
05:38 പരന്ന അല്ലെങ്കിൽ വിപരീദിശയിലെ മുലക്ക ണ്ണുകൾ മുലയൂട്ടലിനു തടസ്സമല്ലെന്ന് അമ്മ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.
05:48 ശരിയായ വായ പിടിയ്ക്കുന്ന സമയത്തു സമയത്ത്, കുഞ്ഞു ഏരിയോള യിൽ പിടിയ്ക്കുന്നു .നിപ്പിളിൽ അല്ല .
05:56 പരന്ന അല്ലെങ്കിൽ വിപരീദിശയിലെ മുലക്കണ്ണുകളുണ്ടെങ്കിൽ, പ്രസവത്തിന്റെ ആദ്യ ആഴ്ചയിൽ അമ്മയ്ക്ക് സഹായം ആവശ്യമാണ്.
06:03 ഈ കാലയളവിൽ, ആരോഗ്യപ്രവർത്തക ശരിയായ വായ പിടിയ്ക്കുന്നതിനെ കുറിച്ച് കുറിച്ച് അമ്മ ക്കു വിവരങ്ങൾ നല്കണം
06:08 ഇത് അവൾക്കു ആത്മവിശ്വാസം നൽകും
06:11 ഓർമ്മിക്കുക, ഒരു അമ്മയ്ക്ക് പരന്ന അല്ലെങ്കിൽ വിപരീദിശയിലെ മുലക്ക ണ്ണുകൾ ഉണ്ടെങ്കിൽ, ഫലപ്രദമായ അറ്റാച്ച്മെൻറിനുള്ള മികച്ച രീതി - ക്രോസ്സ് കരടിൽ ഹോൾഡ് ആണ് .
06:22 ഫുട്ബോൾ ഹോൾഡ് ആൻഡ് സെമി റിക്‌ലൈനിങ് (കസ്രയിൽ ചാരി ഇരുന്നു രണ്ടു കൈ കൊണ്ടും സാപ്പാർട് കൊടുക്കുക ) സ്ഥാനം.
06:26 ഒരു മുൻ ട്യൂട്ടോറിയലിൽ വിശദീകരിച്ചിട്ടുള്ളതുപോലെ,ഇത്‌ ഏത് രീതിയിൽ പിടിക്കുമ്പോഴും അമ്മ ശരിയായ രീതിയിലു മുല പിടിക്കേണ്ടത് പ്രധാനമാണ് ,
06:37 കുഞ്ഞിന്റെ ചുണ്ടും അമ്മയുടെ വിരലുകളും ഒരേ ദിശയിലായിരിക്കും.
06:42 ശരിയായി വായ പിടിച്ചില്ല എങ്കിൽ മുലക്കണ്ണുകൾ വിള്ളൽ ഉണ്ടാക്കും എന്ന് ശ്രദ്ധിക്കുക.
06:47 ഓർമ്മിക്കുക, മുലയൂട്ടാൻ കുപ്പികൾ അല്ലെങ്കിൽ നിപ്പിൾ ഷീൽഡുകൾ ഉപയോഗിക്കരുത്.
06:52 ഒരു കുഞ്ഞിന് മുലപ്പാൽ കിടക്കുന്നതിനു പ്രയാസമുണ്ടാക്കും കൂടാതെ ധാരണ വിപരീത ദിശയുള്ള മുലക്കണ്ണുകൾ ഉണ്ടാകും
07:00 കുഞ്ഞിന് സ്കിൻ ടു സ്കിൻ കോൺടാക്ട് നൽകണം.
07:04 ഇത്അമ്മയിൽ 'ഓക്സിറ്റോസി റിഫ്ലക്സ്' ഉത്തേജിപ്പിച്ചു മുലപ്പാൽ എളുപ്പത്തിൽ പുറത്തു വരാൻ സഹായിക്കും .
07:12 എല്ലായ്പ്പോഴും ഓർമ്മിക്കുക, ശരിയായ നിപ്പിൾ കണ്ടീഷന് ചെയ്യുന്നതിനുള്ള ശരിയായി വായ പിടിയ്ക്കുന്നത് പ്രധാന ഘടകമാണ് .
07:19 മുലയൂട്ടുന്ന അമ്മമാരിൽ മുലക്ക ണ്ണുകളുടെ വിവിധ അവസ്ഥയെക്കുറിച്ചുള്ള ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു .
07:27 ഇത് ഐ ഐ ടി ബോംബെ ൽ നിന്നും വിജി നായർ

പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Debosmita, Vijinair