Health-and-Nutrition/C2/Nipple-conditions/Malayalam
From Script | Spoken-Tutorial
|
|
00:01 | Nipple conditions എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്കു ലേക്ക് സ്വാഗതം |
00:06 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത് വിണ്ടു കീറിയ ഉണങ്ങിയ മുലക്കണ്ണുകൾ |
00:11 | പരന്ന അല്ലെങ്കിൽ വിപരീതദിശയിൽ ഉള്ള മുലക്കണ്ണുകൾ. |
00:15 | ആദ്യത്തെ തു വിണ്ടു കീറിയ ഉണങ്ങിയ മുലക്കണ്ണുകൾ
|
00:20 | ഇവിടെ അമ്മക്കു വിണ്ടുകീറി രക്തം വരുന്ന മുലക്കണ്ണുകൾ ആണുള്ളത് |
00:26 | ഇത് മുലക്കണുക്കൾ ചൊരിഞ്ഞു ഉണങ്ങാൻ കാരണമാകുന്നു. |
00:30 | ഇപ്പോൾ വിണ്ടു കീറിയ ഉണങ്ങിയ മുലക്കണ്ണുകൾ ഉണ്ടാകാൻ ഉള്ള വിവിധ കാരണങ്ങൾ ചർച്ച ചെയ്യാം- |
00:36 | നിപ്പിൾ ഫീഡിങ് |
00:38 | 'ഫംഗൽ' അല്ലെങ്കിൽ ബാക്ടീരിയ ' മൂലം അണുബാധ, |
00:41 | ഓരോ മുല ഊട്ടലിനു ശേഷം മുലകണ്ണുകൾ വൃത്തിയാക്കുന്ന ശീലം |
00:45 | കുഞ്ഞ് ന്റെ വായയോട് ബന്ധിച്ച നാക്കു |
00:47 | നമുക്ക് നിപ്പിൾ ഫീഡിങ് ൽ തുടങ്ങാം . |
00:50 | വിണ്ടു കീറിയ ഉണങ്ങിയ മുലക്കണ്ണുകൾക്ക് ഏറ്റവും പ്രധാനമായ കാരണം നിപ്പിൾ ഫീഡിങ് ആണ്. |
00:56 | നിപ്പിൾ ഫീഡിങ് സമയത്ത്, മുലക്കണ്ണ് കുഞ്ഞിന്റെ വായയുടെ കട്ടിയുള്ള അസ്ഥി മുലക്കണ്ണിൽ ഉരസുന്നു |
01:03 | കുഞ്ഞു നാക്കും വായിലെ കട്ടിയുള്ള അസ്ഥിക്കും ഇടയിൽ, വച്ച് മുലക്കണ്ണ് പിഞ്ഞി വലിച്ചു കുടിയ്ക്കുന്നു |
01:08 | മുലകണ്ണ് ഇങ്ങനെ പിഞ്ഞി വലിയുന്നത് മുലയൂട്ടൽ വേദന ഉള്ളതാക്കി വിണ്ടു കീറിയ ഉണങ്ങിയ മുലക്കണ്ണുകൾക്ക് കാരണമാക്കുന്നു . |
01:17 | ശരിയായി വായ പിടിയ്ക്കുന്നില്ല എങ്കിൽ നിപ്പിൾ ഫീഡിങ് നു കാരണമാകുന്നു . |
01:20 | അതിനാൽ ശരിയായി വായ പിടിയ്ക്കുന്നത് വിണ്ടു കീറിയ ഉണങ്ങിയ മുലക്കണ്ണുകൾ ഒഴിവാക്കാൻ ഒരു പ്രധാന പങ്കു വഹിക്കുന്നു. |
01:29 | ഈ സീരീസ് ലെ മറ്റൊരു ട്യൂട്ടോറിയലിൽ ശരിയായ വായ പിടിയ്ക്കുന്നത് ന്റെ രീതികൾ ചർച്ച ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധിക്കുക. |
01:37 | കൃത്യമായ വായ പിടിയ്ക്കുമ്പോൾ വിണ്ടു കീറിയ ഉണങ്ങിയ മുലക്കണ്ണുകൾ വേദന ഉണ്ടാക്കും |
01:43 | ശരിയായ വായ പിടിയ്ക്കുന്നത് തുടരുന്നു എങ്കിൽ തുടരുന്നു എങ്കിൽ സാവധാനം ക്രമേണ അത് വേദന ഇല്ലാതാക്കുന്നു |
01:51 | അടുത്തത് 'ഫംഗൽ' അല്ലെങ്കിൽ ബാക്ടീരിയ മൂലം ഉള്ള അണുബാധയാണ്. |
01:56 | അമ്മയ്ക്ക് മുലയിൽ ഫംഗസ് അഥവാ ബാക്ടീരിയ അണുബാധയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കണം. |
02:03 | അടുത്തതായി, ചില അമ്മമാർക്കു ഓരോ മുല ഊട്ടലിനു മുൻപും മുല വൃത്തിയാക്കുന്ന ര ശീലം ഉണ്ട്. |
02:09 | ഇത് മുലക്കണ്ണുകളിൽ വരണ്ടതായി മാറുന്നു. |
02:13 | അതിനാൽ, ഈ ശീലം ഒഴിവാക്കണം.
ളഞ്ഞു |
02:16 | കുളിയ്ക്കുന്ന സമയത്ത് ഒരിക്കൽ മുലകണ്ണുകൾ കഴുകി വൃത്തിയാക്കാൻ കഴിയും. |
02:21 | എന്നിരുന്നാലും, വിണ്ടു കീറിയ മുലക്കണ്ണ് ഉണ്ട് എങ്കിൽഓരോ മുല ഊട്ടലിനും ശേഷം അമ്മ കഴുകി വൃത്തിയാക്കിയിരിക്കണം. |
02:28 | വൃത്തിയാക്കിയ ശേഷം, മുറിവി ൽ ആദ്യം വരുന്ന പാൽ തേയ്ക്കണം |
02:32 | അണുബാധയെ തടഞ്ഞു രോഗവിമുക്തമാക്കുന്നത്തിനു സഹായിക്കുന്ന പദാർത്ഥങ്ങൾ ആദ്യത്തെ പാലിൽ അടങ്ങിയിരിക്കുന്നു. |
02:39 | അങ്ങനെ, കുഞ്ഞിന്റെ വായയിൽ ഉള്ള ജീവാണുക്കൾ മുലക്കണ്ണിൽ കയറുന്നത് തടയുന്നു |
02:46 | അടുത്തത് കുട്ടിയുടെ വായയോട് ബന്ധിച്ച നാക്കു |
02:50 | "Tongue tie" എന്നത് കുഞ്ഞിന്റെ നാക്കു വായയുടെ ഉൾ ഭാഗവുമായി ചേർന്ന ഒരു അവസ്ഥയാണ്. |
02:58 | ഇത് വളരെ അപൂർവമായ അവസ്ഥയാണ്. |
03:01 | നിപ്പിൾ ഫീഡിങ് പൊതുവായി നാക്ക് വായയുമായി ചേർന്ന കണ്ടുവരുന്ന അവസ്ഥയാണ് . |
03:06 | കുട്ടിക്ക് നാക്ക് വായയുമായി ചേർന്ന ഉണ്ടെങ്കിൽ, ശരിയായ വായ പിടിയ്ക്കാൻ കഴിയില്ല ശസ്ത്രക്രിയ വേണ്ടി വരും .
ളഞ്ഞു |
03:16 | അത്തരം സന്ദർഭങ്ങളിൽ അമ്മ ഡോക്ടറെ സമീപിക്കണം. |
03:22 | ഇപ്പോൾ, വരണ്ട അല്ലെങ്കിൽ വിണ്ടു കീറിയ മുലക്കണ്ണുകൾക്കു ഉള്ള ചികിത്സ ചർച്ച ചെയ്യാം. |
03:27 | ഒരു അമ്മക്ക് വരണ്ട അല്ലെങ്കിൽ വിണ്ടു കീറിയ മുലക്കണ്ണുകൾ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തക അമ്മയുടെ മുലയും മുലകണ്ണും പരിശോധിക്കണം. |
03:37 | മുലയൂട്ടുന്നതിനുമുമ്പ് അമ്മയുടെ കൈകൊണ്ട് കുറച്ചു മുലപ്പാൽ പുറത്തു കളയണം |
03:42 | ഇത് മുല ദുവാക്കും, കുഞ്ഞിന് എളുപ്പത്തിൽ അറ്റാച്ച്മെന്റ് കിട്ടും |
03:47 | ഇത് കൂടാതെ, പാൽ പുറത്ത് കളയുന്നത് അണുബാധ നിപ്പിള്ളിലെ വ്രണങ്ങൾ സ്തന വീക്കം എന്നിവ കുറയ്ക്കും, |
03:55 | എന്നിട്ട് അമ്മയെ തന്റെ കുഞ്ഞിനെ ശരിയായി മുലയിലേക്ക് അടുപ്പിക്കാൻ പറയണം |
04:01 | ഒകർക്കുക , മുലയൂട്ടൽ തവണകൾ മുലപ്പാലിന്റെ അളവ് നിർണ്ണയിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. |
04:09 | അതിനാൽ അമ്മ മുലയൂട്ടൽ നിർത്താൻ പാടില്ല. |
04:13 | മുലയൂട്ടൽ സമയത്ത് - അവൾ വേദന കുറവ് ഉള്ള ഭാഗത്ത് മുലയൂട്ടാൻ തുടങ്ങും. |
04:20 | മുലയൂട്ടൽ ഇപ്പോഴും വേദനാജനകമാണെങ്കിൽ, അമ്മയുടെ കൈ ഉപയോഗിച്ച് മുലപ്പാൽ പുറത്തേക്കു വരുത്തി കുട്ടിക്ക് ഒരു സ്പൂൺ അല്ലെങ്കിൽ ഒരു കപ്പ് കൊണ്ട് പാൽ |
04:32 | കൂടാതെ, മുൻപ് പറഞ്ഞ പോലെ ഓരോ മുല ഊട്ടലിന് ശേഷം അണുബാധയുള്ള ഭാഗത്ത് കുറച്ച് പാൽ തേയ്ക്കുക . |
04:42 | ഓർക്കുക ,രോഗമുള്ള അല്ലെങ്കിൽ രോഗമില്ലാത്ത മുലക്കണ്ണുകളിൽ പോലും താഴെ പറയുന്നവ ഉപയോഗിക്കാൻ കഴിയില്ല- |
04:49 | സോപ്പ്, എണ്ണ, ലോഷൻ, ബാം , സുഗന്ധദ്രവ്യങ്ങൾ എന്നിവ . |
04:54 | അവ അസ്വസ്ഥത ഉണ്ടാക്കും . |
04:57 | അമ്മക്കു വിണ്ടു കീറി വരണ്ട മുലക്കണ്ണ് ഉണ്ടെങ്കിൽ അത് സ്ഥിതി കൂടുതൽ വഷളാകും. |
05:03 | കൂടുതൽ അസ്വാസ്ഥത ഉണ്ടാകുമ്പോൾ , അമ്മ ഡോക്ടറോയെ അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകറിയോ കാണണം . |
05:09 | വിണ്ടു കീറി വരണ്ട മുലക്കണ്ണ് ഉണ്ടെങ്കിൽ പ്രസവ ശേഷം ഉടൻതന്നെ മുലയൂട്ടൽ ആരംഭിക്കുക. |
05:15 | മുലയൂട്ടുന്ന സമയത്ത് കുഞ്ഞു ആഴത്തിൽ അടുത്തിട്ടു ഉണ്ടെന്നു ഉറപ്പാക്കുക. |
05:22 | അടുത്തതായി ചർച്ചചെയ്യുന്നത് പരന്ന അല്ലെങ്കിൽ വിപരീത ദിശയിൽ ഉള്ള മുലക്കണ്ണുകൾ. |
05:28 | പരന്ന മുലക്കണ്ണുകൾ ഏരിയോലയിൽ നിന്ന് പുറത്തേക്കു വിട്ടു നിൽക്കുന്നില്ല |
05:33 | വിപരീത ദിശയിൽ ഉള്ള മുലക്കണ്ണുകൾ സാധാരണയായി ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നു . |
05:38 | പരന്ന അല്ലെങ്കിൽ വിപരീദിശയിലെ മുലക്ക ണ്ണുകൾ മുലയൂട്ടലിനു തടസ്സമല്ലെന്ന് അമ്മ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. |
05:48 | ശരിയായ വായ പിടിയ്ക്കുന്ന സമയത്തു സമയത്ത്, കുഞ്ഞു ഏരിയോള യിൽ പിടിയ്ക്കുന്നു .നിപ്പിളിൽ അല്ല . |
05:56 | പരന്ന അല്ലെങ്കിൽ വിപരീദിശയിലെ മുലക്കണ്ണുകളുണ്ടെങ്കിൽ, പ്രസവത്തിന്റെ ആദ്യ ആഴ്ചയിൽ അമ്മയ്ക്ക് സഹായം ആവശ്യമാണ്. |
06:03 | ഈ കാലയളവിൽ, ആരോഗ്യപ്രവർത്തക ശരിയായ വായ പിടിയ്ക്കുന്നതിനെ കുറിച്ച് കുറിച്ച് അമ്മ ക്കു വിവരങ്ങൾ നല്കണം |
06:08 | ഇത് അവൾക്കു ആത്മവിശ്വാസം നൽകും |
06:11 | ഓർമ്മിക്കുക, ഒരു അമ്മയ്ക്ക് പരന്ന അല്ലെങ്കിൽ വിപരീദിശയിലെ മുലക്ക ണ്ണുകൾ ഉണ്ടെങ്കിൽ, ഫലപ്രദമായ അറ്റാച്ച്മെൻറിനുള്ള മികച്ച രീതി - ക്രോസ്സ് കരടിൽ ഹോൾഡ് ആണ് . |
06:22 | ഫുട്ബോൾ ഹോൾഡ് ആൻഡ് സെമി റിക്‌ലൈനിങ് (കസ്രയിൽ ചാരി ഇരുന്നു രണ്ടു കൈ കൊണ്ടും സാപ്പാർട് കൊടുക്കുക ) സ്ഥാനം. |
06:26 | ഒരു മുൻ ട്യൂട്ടോറിയലിൽ വിശദീകരിച്ചിട്ടുള്ളതുപോലെ,ഇത് ഏത് രീതിയിൽ പിടിക്കുമ്പോഴും അമ്മ ശരിയായ രീതിയിലു മുല പിടിക്കേണ്ടത് പ്രധാനമാണ് , |
06:37 | കുഞ്ഞിന്റെ ചുണ്ടും അമ്മയുടെ വിരലുകളും ഒരേ ദിശയിലായിരിക്കും. |
06:42 | ശരിയായി വായ പിടിച്ചില്ല എങ്കിൽ മുലക്കണ്ണുകൾ വിള്ളൽ ഉണ്ടാക്കും എന്ന് ശ്രദ്ധിക്കുക. |
06:47 | ഓർമ്മിക്കുക, മുലയൂട്ടാൻ കുപ്പികൾ അല്ലെങ്കിൽ നിപ്പിൾ ഷീൽഡുകൾ ഉപയോഗിക്കരുത്. |
06:52 | ഒരു കുഞ്ഞിന് മുലപ്പാൽ കിടക്കുന്നതിനു പ്രയാസമുണ്ടാക്കും കൂടാതെ ധാരണ വിപരീത ദിശയുള്ള മുലക്കണ്ണുകൾ ഉണ്ടാകും |
07:00 | കുഞ്ഞിന് സ്കിൻ ടു സ്കിൻ കോൺടാക്ട് നൽകണം. |
07:04 | ഇത്അമ്മയിൽ 'ഓക്സിറ്റോസി റിഫ്ലക്സ്' ഉത്തേജിപ്പിച്ചു മുലപ്പാൽ എളുപ്പത്തിൽ പുറത്തു വരാൻ സഹായിക്കും . |
07:12 | എല്ലായ്പ്പോഴും ഓർമ്മിക്കുക, ശരിയായ നിപ്പിൾ കണ്ടീഷന് ചെയ്യുന്നതിനുള്ള ശരിയായി വായ പിടിയ്ക്കുന്നത് പ്രധാന ഘടകമാണ് . |
07:19 | മുലയൂട്ടുന്ന അമ്മമാരിൽ മുലക്ക ണ്ണുകളുടെ വിവിധ അവസ്ഥയെക്കുറിച്ചുള്ള ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു . |
07:27 | ഇത് ഐ ഐ ടി ബോംബെ ൽ നിന്നും വിജി നായർ
പങ്കുചേർന്നതിന് നന്ദി. |