Difference between revisions of "Firefox/C2/Setting-General-Privacy-Options/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 1: Line 1:
{| border=1
+
 
|Time
+
{|border=1
||Narration
+
||'''Time'''
 +
||'''Narration'''
  
 
|-
 
|-
|00:00
+
||00:00  
 
||Mozilla Firefox നെക്കുറിച്ചുള്ള tutorial ലേയ്ക്ക് സ്വാഗതം.
 
||Mozilla Firefox നെക്കുറിച്ചുള്ള tutorial ലേയ്ക്ക് സ്വാഗതം.
 
 
|-
 
|-
|00:04
+
||00:04
||ഈ tutorial ല് നമ്മള് പഠിക്കുക: പൊതുവായ പരിഗണനകളും സ്വകാര്യ പരിഗണനകളും ക്രമീകരിക്കാനാണ്
+
||ഈ tutorial ല് നമ്മള് പഠിക്കുക: General preferences ഉം  Privacy preferences ഉം  സെറ്റ് ചെയ്യുവാൻ.
 
+
 
|-
 
|-
|00:11
+
||00:11
||ഈ tutorial ല് Ubuntu 10.04 വില് നമ്മളുപയോഗിക്കുന്നത് Firefox version 7.0 ആണ്
+
||ഈ tutorialലിന് വേണ്ടി ഉപയോഗിക്കുന്നത് Ubuntu 10.04 ലെ  Firefox version 7.0 ആണ്.
 
+
 
|-
 
|-
|00:18
+
||00:18  
||Mozilla Firefox നകത്തെ പരിഗണനകള് അനുബന്ധമായ ജോലികള് അനായാസമായി ചെയ്യാനനുവദിക്കുന്നു.
+
||Mozilla Firefoxലെ  Preferences ആവർത്തിച്ച് ചെയ്യുന്ന  task കൾ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്നു.  
 
+
 
|-
 
|-
|00:24
+
||00:24
||Windows ഉപയോക്താക്കള്ക്ക്, പ്രത്യേകതകള്ക്ക് Options എന്നാണ് പറയുക.
+
||Windowsൽ വിശേഷ ഗുണങ്ങളെ  Options എന്ന് വിളിക്കുന്നു.
 
+
 
|-
 
|-
|00:29
+
||00:29
||ഉദാഹരണത്തിന്, നമുക്ക് ഇമെയില് ലോഗിന് പേജ് നമ്മുടെ ഹോം പേജാക്കണം എന്നിരിക്കട്ടെ.
+
||ഉദാഹരണത്തിന്, നമ്മുടെ home page  ആയി നമ്മുടെ  email login page സെറ്റ് ചെയ്യണമെന്നിരിക്കട്ടെ
 
+
 
|-
 
|-
|00:33
+
||00:33
||അതിനാല് നമ്മള് Edit കൂടാതെ Preferences ക്ലിക്ക് ചെയ്യണം.
+
||അതിനായി നമ്മൾ  Edit എന്നിട്ട്  Preferences ക്ലിക്ക് ചെയ്യണം.
 
+
 
|-
 
|-
|00:37
+
||00:37
||windows ഉപയോക്താക്കള് Tools കൂതാതെ Options ക്ലിക്ക് ചെയ്യണം.
+
||windows users Tools എന്നിട്ട്  Optionsൽ ക്ലിക്ക് ചെയ്യണം.
 
+
 
|-
 
|-
|00:42
+
||00:42
||പരിഗണനകളോ അല്ലെങ്കില് Options dialog box തുറക്കുന്നു. dialog box ന്റെ മുകളിലായി ഒരുപാട് tabs ഉണ്ട്.
+
||Preferences അല്ലെങ്കില് Options ഡയലോഗ് ബോക്സ്‌  തുറക്കുന്നു. ഡയലോഗ് ബോക്സിന്റെ  മുകളിലായി വിവിധ ടാബുകൾ കാണുന്നു.  
 
+
 
|-
 
|-
|00:50
+
||00:50
||ഓരോന്നിനും വ്യത്യസ്തമായ function ഉണ്ട്.
+
||ഓരോന്നിനും വ്യത്യസ്തമായ functionകൾ  ഉണ്ട്.
 
+
 
|-
 
|-
|00:53
+
||00:53
||General panel ല് ഉള്ക്കൊള്ളുന്നത് ഏറ്റവും സാധാരണയായി ഉപയോഗിക്കപ്പെടുന്ന settings ആണ്, അതായത്: setting Firefox ഹോം പേജ്, setting file download location മുതലായവ.
+
||General panel ല് സാധാരണ ഉപയോഗിക്കുന്ന preferences ഉൾകൊള്ളുന്നു.  അതായത്: Firefox ഹോം പേജ് set  ചെയ്യൽ, file download location set  ചെയ്യൽ  അങ്ങനെയുള്ളവ.
 
+
 
|-
 
|-
|01:04
+
||01:04
||നമുക്ക് സ്ഥിരസ്ഥിതി home page ആയി Gmail എങ്ങനെ ക്രമീകരിക്കണം എന്ന് നോക്കാം.
+
||നമ്മുടെ home page ആയി gmail എങ്ങനെ സെറ്റ് ചെയ്യാം എന്ന് നോക്കാം.
 
+
 
|-
 
|-
|01:08
+
||01:08
||Startup ന് കീഴില് ‘When Firefox starts’ drop down menu ല് ‘Show my home page’ കാണിക്കുക.
+
||Startup ന് താഴെ  ‘When Firefox starts’ drop down menu ല് ‘Show my home page’ സിലക്റ്റ് ചെയ്യുക.  
 
+
 
|-
 
|-
|01:16
+
||01:16
||സ്ഥിരസ്ഥിതിയായി ‘Home page’ field ‘Mozilla Firefox Start Page’ ആയി ക്രമീകരിച്ചിരിക്കുന്നു.
+
||ഡിഫാൾട്ട്  ആയി  ‘Mozilla Firefox Start Page’, home pageആയി സെറ്റ്  ചെയ്തിരിക്കുന്നു.
 
+
 
|-
 
|-
|01:22
+
||01:22
|| ‘Home Page’ field ല് ക്ലിക്ക് ചെയ്ത് ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക
+
||‘Home Page’ field ല് ക്ലിക്ക് ചെയ്ത് ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക
 
+
 
|-
 
|-
|01:29
+
||01:29
||Close button ല് ക്ലിക്ക് ചെയ്യുക
+
||ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാൻ ക്ലോസ് ബട്ടണിൽ  ക്ലിക്ക് ചെയ്യുക.
 
+
 
|-
 
|-
|01:33
+
||01:33
||നമ്മുടെ settings സ്വയംപ്രേരിതമായി സേവ് ചെയ്യപ്പെടും.
+
||നമ്മുടെ settings സ്വയമേ  സേവ് ചെയ്യപ്പെടും.
 
+
 
|-
 
|-
|01:36
+
||01:36
||ഇനി Firefox window അടയ്ക്കുക
+
||ഇനി Firefox window ക്ലോസ്  ചെയ്യുക.
 
+
 
|-
 
|-
|01:40
+
||01:40
||എന്നിട്ട് പുതിയ Firefox window തുറക്കുക.
+
||എന്നിട്ട് ഒരു  പുതിയ Firefox window തുറക്കുക
 
+
 
|-
 
|-
|01:42
+
||01:42
||നിങ്ങള് ശ്രദ്ധിക്കുക Gmail login page ആണ് homepage എന്നാണ്.
+
|| Gmail login page ആണ് homepage എന്നത് ശ്രദ്ധിക്കുക.  
 
+
 
|-
 
|-
|01:46
+
||01:46
||അടുത്തതായി നമുക്ക് Mozilla Firefox എങ്ങനെയാണ് downloads കൈകാര്യം ചെയ്യുന്നതെന്ന് പഠിക്കാം.
+
||അടുത്തതായി Mozilla Firefox എങ്ങനെയാണ് downloads കൈകാര്യം ചെയ്യുന്നതെന്ന് പഠിക്കാം.
 
+
 
|-
 
|-
|01:51
+
||01:51
||Edit കൂടാതെ Preferences ല് ക്ലിക്ക് ചെയ്യുക
+
||Edit എന്നിട്ട്  Preferences ക്ലിക്ക് ചെയ്യുക.
 
+
 
|-
 
|-
|01:54
+
||01:54
||മുമ്പത്തേതുപോലെ, Windows ഉപയോക്താക്കള് ദയവായി Tools കൂടാതെ Options ല് ക്ലിക്ക് ചെയ്യുക.
+
||മുമ്പത്തേതുപോലെ, Windows users  Tools എന്നിട്ട്  Options ക്ലിക്ക് ചെയ്യുക.
 
+
 
|-
 
|-
|01:58
+
||01:58  
 
||‘General’ tab ല് ക്ലിക്ക് ചെയ്യുക.
 
||‘General’ tab ല് ക്ലിക്ക് ചെയ്യുക.
 
 
|-
 
|-
|02:02
+
||02:02
|| ‘Downloads’ option ല് check box ‘Show the Downloads window when downloading a file’ ല് ഒരു ചെക്ക് ചെയ്യുക.
+
||‘Downloads’ ഓപ്ഷനിൽ  ‘Show the Downloads window when downloading a file’ checkbox ചെക്ക്‌ ചെയ്യുക.
 
+
 
|-
 
|-
|02:09
+
||02:09
||‘Save files to’ എന്ന് പറയുന്ന radio button ഇനി പരിശോധിക്കുക.
+
||എന്നിട്ട്  ‘Save files to’ബട്ടണ്‍ ചെക്ക്‌ ചെയ്യുക.
 
+
 
|-
 
|-
|02:12
+
||02:12
||Browse button ക്ലിക്ക് ചെയ്ത് സ്ഥിരസ്ഥിതി ഫോള്ഡര് Desktop ലേയ്ക്ക് മാറ്റുക.
+
||Browse ബട്ടണ്‍  ക്ലിക്ക് ചെയ്ത് ഡിഫാൾട്ട് ഫോൾഡർ  Desktop ആക്കുക.
 
+
 
|-
 
|-
|02:18
+
||02:18  
||Close button ല് ക്ലിക്ക് ചെയ്ത് dialog box അടയ്ക്കുക.
+
||Close ബട്ടണില് ക്ലിക്ക് ചെയ്ത് ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുക
 
+
 
|-
 
|-
|02:24
+
||02:24
||മുമ്പത്തെപ്പോലെ, നമ്മുടെ ക്രമീകരണങ്ങള് സ്വയംപ്രേരിതമായി സംരക്ഷിക്കപ്പെടും.
+
||മുമ്പത്തെപ്പോലെ, നമ്മുടെ settings സ്വയമേ സേവ് ചെയ്യപ്പെടുന്നു.
 
+
 
|-
 
|-
|02:28
+
||02:28  
||browser’s Search bar ല് ‘flowers’ എന്ന് ടൈപ്പ് ചെയ്ത് വലതുവശത്തെ magnifying lens ല് ക്ലിക്ക് ചെയ്യുക.
+
||Browserന്റെ  Search bar ല് ‘flowers’ എന്ന് ടൈപ്പ് ചെയ്ത് വലതുവശത്തെ magnifying lens ല് ക്ലിക്ക് ചെയ്യുക.
 
+
 
|-
 
|-
|02:34
+
||02:34
||പ്രത്യക്ഷപ്പെടുന്ന ആദ്യ സെര്ച്ച് ഫലത്തില് Right-click ചെയ്യുക.
+
||അപ്പോൾ കാണുന്ന  ആദ്യ സെര്ച്ച് ഫലത്തില് റൈറ്റ് ക്ലിക്ക്  ചെയ്യുക.
 
+
 
|-
 
|-
|02:38
+
||02:38
||എന്നിട്ട് ‘Save Link As’ ല് ക്ലിക്ക് ചെയ്യുക
+
||എന്നിട്ട് ‘Save Link As’ ല് ക്ലിക്ക് ചെയ്യുക.
 
+
 
|-
 
|-
|02:40
+
||02:40
||നിങ്ങള്ക്ക് കാണാനാവുക സ്ഥിരസ്ഥിതി ലിങ്ക് Desktop ലേയ്ക്ക് download ചെയ്യപ്പെടുമെന്നതാണ്.
+
|| ഡിഫാൾട്ട് ആയി ആ ലിങ്ക് Desktopലേയ്ക്ക്  ഡൌണ്‍ലോഡ്  ചെയ്യപ്പെടും എന്നത് ശ്രദ്ധിക്കുക.  
 
+
 
|-
 
|-
|02:46
+
||02:46
||‘Save’ ല് ക്ലിക്ക് ചെയ്താല് ഫയല് Desktop ലേയ്ക്ക് സേവ് ചെയ്യപ്പെടും.
+
||‘Save’ല് ക്ലിക്ക് ചെയ്യുമ്പോൾ  ഫയല് Desktop ലേയ്ക്ക് സേവ് ചെയ്യപ്പെടുന്നു.  
  
 
|-
 
|-
|02:51
+
||02:51
||tabbed browsing ഫീച്ചറുമായി ബന്ധപ്പെട്ടാണ് Tabs panel ഉള്ക്കൊള്ളുന്നത്.
+
||Tabbed browsingമായി ബന്ധപ്പെട്ട  preferences, Tabs panelൽ ഉൾകൊള്ളുന്നു.
 
+
 
|-
 
|-
|02:56
+
||02:56
||Content panel എങ്ങനെയാണ് websites ഉമായി ബന്ധപ്പെട്ട പരിഗണനകള് ഉള്ക്കൊള്ളുന്നത് എന്ന കാര്യം പ്രദര്ശിപ്പിക്കുന്നു.
+
||Content panel websites എങ്ങനെ ഡിസ്പ്ലേ ചെയ്യാമെന്ന preferences ഉൾകൊള്ളുന്നു.
 
+
 
|-
 
|-
|03:02
+
||03:02
||Applications panel നിങ്ങളെ Mozilla Firefox എങ്ങനെ വ്യത്യസ്ത തരം ഫയലുകളെ കൈകാര്യം ചെയ്യും എന്ന് കാണിച്ചുതരുന്നു.
+
||Mozilla Firefox ഫയലുകൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന്  തീരുമാനിക്കാൻ Applications panel നിങ്ങളെ അനുവധിക്കുന്നു.
 
+
 
|-
 
|-
|03:11
+
||03:11
||ഇത് ഒരു PDF document അല്ലെങ്കില്  ഒരു audio file ആകാം.
+
||ഇത് ഒരു PDF document അല്ലെങ്കിൽ ഒരു audio file ആകാം.
 
+
 
|-
 
|-
|03:13
+
||03:13  
||ഒരു അസൈന്മേന്റായി tabs കൂടാതെ options എന്നിവ നിരീക്ഷിക്കുക.
+
||ഒരു അസൈന്മേന്റായി ഈ ടാബുകളും ഓപ്ഷനുകളും സ്വയം  മനസിലാക്കുക.
 
+
 
|-
 
|-
|03:19
+
||03:19
||Privacy panel ല് നിങ്ങളുടെ web-privacy യുമായി ബന്ധപ്പെട്ട പരിഗണനകള് ഉണ്ടാകും.
+
||Privacy panel നിങ്ങളുടെ web-privacy യുമായി ബന്ധപ്പെട്ട preferences ഉൾകൊള്ളുന്നു.  
 
+
 
|-
 
|-
|03:25
+
||03:25
||Tracking ന് കീഴില് ‘Tell web sites I do not want to be tracked’ ല് ഒരു ചെക്ക് ചെയ്യുക.
+
||Tracking ന് താഴെയുള്ള  ‘Tell web sites I do not want to be tracked’ ചെക്ക്‌ ചെയ്യാം.
 
+
 
|-
 
|-
|03:30
+
||03:30
||ഈ option തിരഞ്ഞെടുക്കുക വഴി will നിങ്ങളുടെ browsing പെരുമാറ്റം websites സേവ് ചെയ്യുന്നത് തടയുന്നു.
+
||ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക വഴി നിങ്ങൾക്ക്  website കളെ നിങ്ങളുടെ browsing രീതിയെ കുറിച്ചുള്ള വിവരങ്ങൾ  സ്റ്റോർ ചെയ്യുന്നതിൽ നിന്ന് തടയാം.
 
+
 
|-
 
|-
|03:37
+
||03:37
||History യ്ക്ക് കീഴില്, വിവിധ options നുമേല് cursor drag ചെയ്യുക.
+
||History യ്ക്ക് താഴെ, വിവിധ ഓപ്ഷനുകൾ ഉണ്ട്.
 
+
 
|-
 
|-
|03:41
+
||03:41  
|| ‘Firefox will’ field ല് ‘Never remember history’ തിരഞ്ഞെടുക്കുക.
+
||‘Firefox will’ field ല് ‘Never remember history’ തിരഞ്ഞെടുക്കുക.
 
+
 
|-
 
|-
|03:45
+
||03:45
||ഈ ഓപ്ഷന് സാദ്ധ്യമാക്കുന്നു എന്നതിനര്ത്ഥം നിങ്ങളുടെ browsing നെക്കുറിച്ചുള്ള history നിങ്ങളുടെ computer ല് നിലനിര്ത്തും.
+
|| ഈ ഓപ്ഷന് enable ചെയ്യുക വഴി നിങ്ങളുടെ browsing history നിങ്ങളുടെ കംപ്യൂട്ടറിൽ സൂക്ഷിക്കുന്നത് തടയാം.
 
+
 
|-
 
|-
|03:53
+
||03:53
||നമ്മള് ‘Clear all current history’ ല് ക്ലിക്ക് ചെയ്താല് നിങ്ങളുടെ computer ലെ browsing history ശേഖരിക്കപ്പെടും.
+
||‘Clear all current history’ ല് ക്ലിക്ക് ചെയ്താല് നിങ്ങളുടെ കംപ്യൂട്ടറിൽ സൂക്ഷിച്ചിട്ടുള്ള  browsing history നീക്കം ചെയ്യപ്പെടുന്നു.
 
+
 
|-
 
|-
|04:04
+
||04:01
|| ‘When using the location bar, suggest:’ field ല്, drop down തുറന്ന് ‘Nothing’ തിരഞ്ഞെടുക്കുക.
+
||Location Barലേക്ക് വരാം.
 
+
 
|-
 
|-
|04:11
+
||04:04
||ഇത് ചെയ്യുക വഴി, നമ്മള് എപ്പോള് address bar ല് ഒരു പുതിയ URL നല്കിയാലും അത് നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുകയില്ല.
+
||‘When using the location bar, suggest:’ field ല്, ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത്  ‘Nothing’ തിരഞ്ഞെടുക്കുക.
 
+
 
|-
 
|-
|04:19
+
||04:11
||dialog box അടയ്ക്കാന് Close Click ചെയ്യുക.
+
||ഇത് വഴി, നിങ്ങൾ address barൽ ഒരു പുതിയ URL എന്റർ ചെയ്യുമ്പോൾ, അത് നിർദ്ദേശങ്ങൾ തരുന്നത് ഇല്ലാതാകുന്നു.
 
+
 
|-
 
|-
|04:23
+
||04:19
||നിങ്ങളുടെ സ്വകാര്യത പൂര്ണ്ണമായും സംരക്ഷിച്ചിരിക്കുന്നു.
+
||ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുവാൻ  Close  ക്ലിക്ക് ചെയ്യുക.
 
+
 
|-
 
|-
|04:26
+
||04:23
||Security panel നിങ്ങളുടെ web browsing സുരക്ഷിതമാക്കാനാവശ്യമായ പരിഗണനകള് ഉള്ക്കൊള്ളുന്നു.
+
|| ഇപ്പോൾ നിങ്ങളുടെ സ്വകാര്യത പൂര്ണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
 
+
 
|-
 
|-
|04:32
+
||04:26
||Sync panel നിങ്ങളെ ഒരു “Firefox Sync” account മാനേജ് ചെയ്യാന് അനുവദിക്കുന്നു.
+
||Security panel നിങ്ങളുടെ web browsing സുരക്ഷിതമാക്കുന്നതുമായി  ബന്ധപ്പെട്ട  preferences  ഉൾകൊള്ളുന്നു.
 
+
 
|-
 
|-
|04:36
+
||04:32
||Firefox Sync നമ്മളെ നമ്മുടെ history, bookmarks കൂടാതെ passwords തുടങ്ങി വിവിധ ഉപകരണങ്ങളിലുള്ള വിവരങ്ങള് ഉപയോഗിക്കാന് അനുവദിക്കുന്നു.
+
||Sync panel നിങ്ങളെ ഒരു “Firefox Sync” account setup ചെയ്യുവാനോ manage ചെയ്യുവാനോ  അനുവധിക്കുന്നു.
 
+
|-
 +
||04:36
 +
||Firefox Sync നമ്മളെ നമ്മുടെ history, bookmarks, passwords എന്നിവ വിവിധ ഉപകരണങ്ങളിൽ  ഉപയോഗിക്കാന് അനുവദിക്കുന്നു.
 
|-
 
|-
|04:45
+
||04:45
 
||Advanced Panel ചില പ്രധാനപ്പെട്ട Firefox settings ഉള്ക്കൊള്ളുന്നു.
 
||Advanced Panel ചില പ്രധാനപ്പെട്ട Firefox settings ഉള്ക്കൊള്ളുന്നു.
 
 
|-
 
|-
|04:49
+
||04:49
||ഇതിന് Browsing കൂടാതെ System Default settings എന്നിവ Firefox ന്റെ പെരുമാറ്റത്തെ നിയന്ത്രിക്കാനുണ്ട്.
+
||ഇതിൽ  Firefoxനെ നിയന്ത്രിക്കാൻ  ആവശ്യമായ browsing system settingകൾ ഉൾകൊള്ളുന്നു.
 
+
 
|-
 
|-
|04:57
+
||04:57
||കൂടാതെ നമുക്ക് Network option ഉപയോഗിച്ച് Firefox ഇന്റര്നെറ്റുമായി ബന്ധപ്പെടുന്ന ശൈലിയും നിയന്ത്രിക്കാന് സാധിക്കും.
+
||കൂടാതെ നമുക്ക് Network option ഉപയോഗിച്ച് Firefox ൽ  internet connection configure ചെയ്യാനും സാധിക്കുന്നു.
 
+
 
|-
 
|-
|05:03
+
||05:03
||Network tab നകത്ത്, Connections നു കീഴില് Settings button ല് ക്ലിക്ക് ചെയ്യുക.
+
||Network ടാബിൽ, Connections നു താഴെയുള്ള  Settings button ല് ക്ലിക്ക് ചെയ്യുക.
 
+
 
|-
 
|-
|05:09
+
||05:09  
||ഇത് പുതിയൊരു Connection Settings dialog box തുറക്കുന്നു.
+
||ഇത് Connection Settings dialog box തുറക്കുന്നു.
 
+
 
|-
 
|-
|05:11
+
||05:11
 
||ഇവിടെ നിങ്ങള്ക്ക് Proxies configure ചെയ്യാന് സാധിക്കും.
 
||ഇവിടെ നിങ്ങള്ക്ക് Proxies configure ചെയ്യാന് സാധിക്കും.
 
 
|-
 
|-
|05:15
+
||05:15
||Proxies എന്നത് പ്രകടനം മെച്ചപ്പെടുത്താനും കൂടാതെ മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാനുമാണ് ഉപയോഗിക്കുന്നത്.
+
||Proxies കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനവും കൂടുതൽ  securityയും നല്കുന്നു.  
 
+
 
|-
 
|-
|05:21
+
||05:21
||സ്ഥിരസ്ഥിതിയായി, ‘Use system proxy settings’ റേഡിയോ ബട്ടണ് തിരഞ്ഞെടുത്തിരിക്കുന്നു.
+
||Defauly ആയി  ‘Use system proxy settings’ ബട്ടണ് തിരഞ്ഞെടുത്തിരിക്കുന്നു.
 
+
 
|-
 
|-
|05:26
+
||05:26
||ഈ option നിങ്ങളുടെ operating system ത്തിന്റെ ക്രമീകരണങ്ങള് കോണ്ഫിഗര് ചെയ്തിരിക്കുന്നു.
+
||ഈ option നിങ്ങളുടെ operating systemത്തിന് വേണ്ടി  configure  ചെയ്തിരിക്കുന്ന settings ഉപയോഗിക്കുന്നു.
 
+
 
|-
 
|-
|05:31
+
||05:31  
||proxy settings മാറ്റാന്, Manual proxy configuration radio button ല് ക്ലിക്ക് ചെയ്യുക.
+
||proxy settings നിങ്ങൾക്ക് തന്നെ എന്റർ ചെയ്യുന്നതിനായി  Manual proxy configuration radio button ക്ലിക്ക് ചെയ്യുക.
 
+
 
|-
 
|-
|05:38
+
||05:38
 
||നിങ്ങള്ക്കിപ്പോള് ഈ fields ല് proxy settings എന്റര് ചെയ്യാം.
 
||നിങ്ങള്ക്കിപ്പോള് ഈ fields ല് proxy settings എന്റര് ചെയ്യാം.
 
 
|-
 
|-
|05:42
+
||05:42
||Close button ല് ക്ലിക്ക് ചെയ്ത് Connection Settings dialog box അടയ്ക്കുക.
+
||Close button ല് ക്ലിക്ക് ചെയ്ത് Connection Settings ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുക.
 
+
 
|-
 
|-
|05:49
+
||05:49
||വീണ്ടും Close button ല് ക്ലിക്ക് ചെയ്ത് Preferences അല്ലെങ്കില് Options dialog box അടയ്ക്കുക.
+
||വീണ്ടും Close button ല് ക്ലിക്ക് ചെയ്ത് Preferences അല്ലെങ്കില് Options ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുക.
 
+
 
|-
 
|-
|05:55
+
||05:55
||നിങ്ങളുടെ settings സ്വയംപ്രേരിതമായി സേവ് ചെയ്യപ്പെടും.
+
||നിങ്ങളുടെ settings സ്വയമേ  സേവ് ചെയ്യപ്പെടും.
 
+
 
|-
 
|-
|05:58
+
||05:58
||അവസാനമായി, നമുക്ക് Advanced panel ലെ Update tab ഉപയോഗിച്ച് Firefox ഉപയോഗിക്കാന് സാധിക്കും.
+
||അവസാനമായി, നമുക്ക് Advanced panel ലെ Update tab ഉപയോഗിച്ച് Firefox അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.  
 
+
 
|-
 
|-
|06:05
+
||06:05
||ഇതോടെ ഈ tutorial അവസാനിച്ചു.
+
||ഇതോടെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
  
 
|-
 
|-
|06:08
+
||06:08
||ഈ tutorial ല്, നമ്മള് പഠിച്ചത്: Set General preferences Set Privacy preferences
+
||ഇവിടെ പഠിച്ചത്: General preferences സെറ്റ് ചെയ്യാൻ , Privacy preferences സെറ്റ് ചെയ്യാൻ.
 
+
 
|-
 
|-
|06:15
+
||06:15
||ഈ കോമ്പ്രഹന്ഷന് അസൈന്മെന്റ് പരീക്ഷിക്കുക.
+
||ഈ അസൈന്മെന്റ് ചെയ്യുക.
 
+
 
|-
 
|-
|06:19
+
||06:19
 
||പുതിയൊരു browser window തുറക്കുക.
 
||പുതിയൊരു browser window തുറക്കുക.
 
 
|-
 
|-
|06:21
+
||06:21
||home page spoken-tutorial.org’ ലേയ്ക്ക് മാററുക.
+
||home page, spoken-tutorial.org’ ലേയ്ക്ക് മാററുക.
 
+
 
|-
 
|-
|06:28
+
||06:28
||നിങ്ങളുടെ സ്ഥിരസ്ഥിതി download location ല് നിന്ന് ‘Home Folder’ ലേയ്ക്ക് മാറ്റുക കൂടാതെ
+
||നിങ്ങളുടെ default download ലൊക്കേഷൻ  ‘Home Folder’ ലേയ്ക്ക് മാറ്റുക.
 
+
 
|-
 
|-
|06:30
+
||06:30
||നിങ്ങളുടെ ‘When using the location bar, suggest:’ എന്നത് History and Bookmarks ലേയ്ക്ക് മാറ്റുക.
+
||കൂടാതെ നിങ്ങളുടെ ‘When using the location bar, suggest:’ setting to History and Bookmarks ലേയ്ക്ക് മാറ്റുക.
 
+
 
|-
 
|-
|06:38
+
||06:38
||http://spoken-tutorial.org/What_is_a_Spoken_Tutorial ല് ലഭ്യമായ video കാണുക
+
||ഇവിടെ  ലഭ്യമായ video കാണുക.
 
+
 
|-
 
|-
|06:41
+
||06:41
 
||ഇതോടെ Spoken Tutorial project അവസാനിച്ചു
 
||ഇതോടെ Spoken Tutorial project അവസാനിച്ചു
 
 
|-
 
|-
|06:45
+
||06:45
 
||നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം
 
||നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം
 
 
|-
 
|-
|06:48
+
||06:48
||Spoken Tutorial Project Team spoken tutorials
+
||Spoken Tutorial Project Team  
 
+
 
|-
 
|-
|06:50
+
||06:50
||ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു
+
||spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു.
 
+
 
|-
 
|-
|06:54
+
||06:54
 
||ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു
 
||ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു
 
 
|-
 
|-
|06:58
+
||06:58
||കൂടുതല് വിശദാംശങ്ങള്ക്കായി എഴുതുക: contact@spoken-tutorial.org
+
||കൂടുതല് വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.  
 
+
 
|-
 
|-
|07:04
+
||07:04
||Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ്
+
||Spoken Tutorial Project, Talk to a Teacher projectന്റെ ഭാഗമാണ്.
 
+
 
|-
 
|-
|07:07
+
||07:07
||ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്
+
||ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India.
 
+
 
|-
 
|-
|07:12
+
||07:12
||ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് spoken hyphen tutorial dot org slash NMEICThyphen Intro യില് ലഭ്യമാണ്
+
||ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് ഇവിടെ ലഭ്യമാണ്
 
+
 
|-
 
|-
|07:27
+
||07:27
||ഈ tutorial സംഭാവന ചെയ്തത് അനൂപ് ആണ്
+
||ഈ tutorial സമാഹാരിച്ചത്  ദേവി സേനൻ, IIT BOMBAY, നന്ദി.
 
+
|-
+
|07:33
+
||നന്ദി
+
 
+
 
|-
 
|-
|}
 

Revision as of 14:51, 4 December 2014

Time Narration
00:00 Mozilla Firefox നെക്കുറിച്ചുള്ള tutorial ലേയ്ക്ക് സ്വാഗതം.
00:04 ഈ tutorial ല് നമ്മള് പഠിക്കുക: General preferences ഉം Privacy preferences ഉം സെറ്റ് ചെയ്യുവാൻ.
00:11 ഈ tutorialലിന് വേണ്ടി ഉപയോഗിക്കുന്നത് Ubuntu 10.04 ലെ Firefox version 7.0 ആണ്.
00:18 Mozilla Firefoxലെ Preferences ആവർത്തിച്ച് ചെയ്യുന്ന task കൾ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്നു.
00:24 Windowsൽ ഈ വിശേഷ ഗുണങ്ങളെ Options എന്ന് വിളിക്കുന്നു.
00:29 ഉദാഹരണത്തിന്, നമ്മുടെ home page ആയി നമ്മുടെ email login page സെറ്റ് ചെയ്യണമെന്നിരിക്കട്ടെ
00:33 അതിനായി നമ്മൾ Edit എന്നിട്ട് Preferences ക്ലിക്ക് ചെയ്യണം.
00:37 windows users Tools എന്നിട്ട് Optionsൽ ക്ലിക്ക് ചെയ്യണം.
00:42 Preferences അല്ലെങ്കില് Options ഡയലോഗ് ബോക്സ്‌ തുറക്കുന്നു. ഡയലോഗ് ബോക്സിന്റെ മുകളിലായി വിവിധ ടാബുകൾ കാണുന്നു.
00:50 ഓരോന്നിനും വ്യത്യസ്തമായ functionകൾ ഉണ്ട്.
00:53 General panel ല് സാധാരണ ഉപയോഗിക്കുന്ന preferences ഉൾകൊള്ളുന്നു. അതായത്: Firefox ഹോം പേജ് set ചെയ്യൽ, file download location set ചെയ്യൽ അങ്ങനെയുള്ളവ.
01:04 നമ്മുടെ home page ആയി gmail എങ്ങനെ സെറ്റ് ചെയ്യാം എന്ന് നോക്കാം.
01:08 Startup ന് താഴെ ‘When Firefox starts’ drop down menu ല് ‘Show my home page’ സിലക്റ്റ് ചെയ്യുക.
01:16 ഡിഫാൾട്ട് ആയി ‘Mozilla Firefox Start Page’, home pageആയി സെറ്റ് ചെയ്തിരിക്കുന്നു.
01:22 ‘Home Page’ field ല് ക്ലിക്ക് ചെയ്ത് ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക
01:29 ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാൻ ക്ലോസ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
01:33 നമ്മുടെ settings സ്വയമേ സേവ് ചെയ്യപ്പെടും.
01:36 ഇനി Firefox window ക്ലോസ് ചെയ്യുക.
01:40 എന്നിട്ട് ഒരു പുതിയ Firefox window തുറക്കുക
01:42 Gmail login page ആണ് homepage എന്നത് ശ്രദ്ധിക്കുക.
01:46 അടുത്തതായി Mozilla Firefox എങ്ങനെയാണ് downloads കൈകാര്യം ചെയ്യുന്നതെന്ന് പഠിക്കാം.
01:51 Edit എന്നിട്ട് Preferences ക്ലിക്ക് ചെയ്യുക.
01:54 മുമ്പത്തേതുപോലെ, Windows users Tools എന്നിട്ട് Options ക്ലിക്ക് ചെയ്യുക.
01:58 ‘General’ tab ല് ക്ലിക്ക് ചെയ്യുക.
02:02 ‘Downloads’ ഓപ്ഷനിൽ ‘Show the Downloads window when downloading a file’ checkbox ചെക്ക്‌ ചെയ്യുക.
02:09 എന്നിട്ട് ‘Save files to’ബട്ടണ്‍ ചെക്ക്‌ ചെയ്യുക.
02:12 Browse ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡിഫാൾട്ട് ഫോൾഡർ Desktop ആക്കുക.
02:18 Close ബട്ടണില് ക്ലിക്ക് ചെയ്ത് ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുക
02:24 മുമ്പത്തെപ്പോലെ, നമ്മുടെ settings സ്വയമേ സേവ് ചെയ്യപ്പെടുന്നു.
02:28 Browserന്റെ Search bar ല് ‘flowers’ എന്ന് ടൈപ്പ് ചെയ്ത് വലതുവശത്തെ magnifying lens ല് ക്ലിക്ക് ചെയ്യുക.
02:34 അപ്പോൾ കാണുന്ന ആദ്യ സെര്ച്ച് ഫലത്തില് റൈറ്റ് ക്ലിക്ക് ചെയ്യുക.
02:38 എന്നിട്ട് ‘Save Link As’ ല് ക്ലിക്ക് ചെയ്യുക.
02:40 ഡിഫാൾട്ട് ആയി ആ ലിങ്ക് Desktopലേയ്ക്ക് ഡൌണ്‍ലോഡ് ചെയ്യപ്പെടും എന്നത് ശ്രദ്ധിക്കുക.
02:46 ‘Save’ല് ക്ലിക്ക് ചെയ്യുമ്പോൾ ഫയല് Desktop ലേയ്ക്ക് സേവ് ചെയ്യപ്പെടുന്നു.
02:51 Tabbed browsingമായി ബന്ധപ്പെട്ട preferences, Tabs panelൽ ഉൾകൊള്ളുന്നു.
02:56 Content panel websites എങ്ങനെ ഡിസ്പ്ലേ ചെയ്യാമെന്ന preferences ഉൾകൊള്ളുന്നു.
03:02 Mozilla Firefox ഫയലുകൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് തീരുമാനിക്കാൻ Applications panel നിങ്ങളെ അനുവധിക്കുന്നു.
03:11 ഇത് ഒരു PDF document അല്ലെങ്കിൽ ഒരു audio file ആകാം.
03:13 ഒരു അസൈന്മേന്റായി ഈ ടാബുകളും ഓപ്ഷനുകളും സ്വയം മനസിലാക്കുക.
03:19 Privacy panel നിങ്ങളുടെ web-privacy യുമായി ബന്ധപ്പെട്ട preferences ഉൾകൊള്ളുന്നു.
03:25 Tracking ന് താഴെയുള്ള ‘Tell web sites I do not want to be tracked’ ചെക്ക്‌ ചെയ്യാം.
03:30 ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക വഴി നിങ്ങൾക്ക് website കളെ നിങ്ങളുടെ browsing രീതിയെ കുറിച്ചുള്ള വിവരങ്ങൾ സ്റ്റോർ ചെയ്യുന്നതിൽ നിന്ന് തടയാം.
03:37 History യ്ക്ക് താഴെ, വിവിധ ഓപ്ഷനുകൾ ഉണ്ട്.
03:41 ‘Firefox will’ field ല് ‘Never remember history’ തിരഞ്ഞെടുക്കുക.
03:45 ഈ ഓപ്ഷന് enable ചെയ്യുക വഴി നിങ്ങളുടെ browsing history നിങ്ങളുടെ കംപ്യൂട്ടറിൽ സൂക്ഷിക്കുന്നത് തടയാം.
03:53 ‘Clear all current history’ ല് ക്ലിക്ക് ചെയ്താല് നിങ്ങളുടെ കംപ്യൂട്ടറിൽ സൂക്ഷിച്ചിട്ടുള്ള browsing history നീക്കം ചെയ്യപ്പെടുന്നു.
04:01 Location Barലേക്ക് വരാം.
04:04 ‘When using the location bar, suggest:’ field ല്, ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് ‘Nothing’ തിരഞ്ഞെടുക്കുക.
04:11 ഇത് വഴി, നിങ്ങൾ address barൽ ഒരു പുതിയ URL എന്റർ ചെയ്യുമ്പോൾ, അത് നിർദ്ദേശങ്ങൾ തരുന്നത് ഇല്ലാതാകുന്നു.
04:19 ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുവാൻ Close ക്ലിക്ക് ചെയ്യുക.
04:23 ഇപ്പോൾ നിങ്ങളുടെ സ്വകാര്യത പൂര്ണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
04:26 Security panel നിങ്ങളുടെ web browsing സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട preferences ഉൾകൊള്ളുന്നു.
04:32 Sync panel നിങ്ങളെ ഒരു “Firefox Sync” account setup ചെയ്യുവാനോ manage ചെയ്യുവാനോ അനുവധിക്കുന്നു.
04:36 Firefox Sync നമ്മളെ നമ്മുടെ history, bookmarks, passwords എന്നിവ വിവിധ ഉപകരണങ്ങളിൽ ഉപയോഗിക്കാന് അനുവദിക്കുന്നു.
04:45 Advanced Panel ചില പ്രധാനപ്പെട്ട Firefox settings ഉള്ക്കൊള്ളുന്നു.
04:49 ഇതിൽ Firefoxനെ നിയന്ത്രിക്കാൻ ആവശ്യമായ browsing system settingകൾ ഉൾകൊള്ളുന്നു.
04:57 കൂടാതെ നമുക്ക് Network option ഉപയോഗിച്ച് Firefox ൽ internet connection configure ചെയ്യാനും സാധിക്കുന്നു.
05:03 Network ടാബിൽ, Connections നു താഴെയുള്ള Settings button ല് ക്ലിക്ക് ചെയ്യുക.
05:09 ഇത് Connection Settings dialog box തുറക്കുന്നു.
05:11 ഇവിടെ നിങ്ങള്ക്ക് Proxies configure ചെയ്യാന് സാധിക്കും.
05:15 Proxies കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനവും കൂടുതൽ securityയും നല്കുന്നു.
05:21 Defauly ആയി ‘Use system proxy settings’ ബട്ടണ് തിരഞ്ഞെടുത്തിരിക്കുന്നു.
05:26 ഈ option നിങ്ങളുടെ operating systemത്തിന് വേണ്ടി configure ചെയ്തിരിക്കുന്ന settings ഉപയോഗിക്കുന്നു.
05:31 proxy settings നിങ്ങൾക്ക് തന്നെ എന്റർ ചെയ്യുന്നതിനായി Manual proxy configuration radio button ക്ലിക്ക് ചെയ്യുക.
05:38 നിങ്ങള്ക്കിപ്പോള് ഈ fields ല് proxy settings എന്റര് ചെയ്യാം.
05:42 Close button ല് ക്ലിക്ക് ചെയ്ത് Connection Settings ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുക.
05:49 വീണ്ടും Close button ല് ക്ലിക്ക് ചെയ്ത് Preferences അല്ലെങ്കില് Options ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുക.
05:55 നിങ്ങളുടെ settings സ്വയമേ സേവ് ചെയ്യപ്പെടും.
05:58 അവസാനമായി, നമുക്ക് Advanced panel ലെ Update tab ഉപയോഗിച്ച് Firefox അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.
06:05 ഇതോടെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06:08 ഇവിടെ പഠിച്ചത്: General preferences സെറ്റ് ചെയ്യാൻ , Privacy preferences സെറ്റ് ചെയ്യാൻ.
06:15 ഈ അസൈന്മെന്റ് ചെയ്യുക.
06:19 പുതിയൊരു browser window തുറക്കുക.
06:21 home page, spoken-tutorial.org’ ലേയ്ക്ക് മാററുക.
06:28 നിങ്ങളുടെ default download ലൊക്കേഷൻ ‘Home Folder’ ലേയ്ക്ക് മാറ്റുക.
06:30 കൂടാതെ നിങ്ങളുടെ ‘When using the location bar, suggest:’ setting to History and Bookmarks ലേയ്ക്ക് മാറ്റുക.
06:38 ഇവിടെ ലഭ്യമായ video കാണുക.
06:41 ഇതോടെ Spoken Tutorial project അവസാനിച്ചു
06:45 നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം
06:48 Spoken Tutorial Project Team
06:50 spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു.
06:54 ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു
06:58 കൂടുതല് വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07:04 Spoken Tutorial Project, Talk to a Teacher projectന്റെ ഭാഗമാണ്.
07:07 ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India.
07:12 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് ഇവിടെ ലഭ്യമാണ്
07:27 ഈ tutorial സമാഹാരിച്ചത് ദേവി സേനൻ, IIT BOMBAY, നന്ദി.

Contributors and Content Editors

Desicrew, Devisenan