Scilab/C2/Installing/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | “Installation of Scilab on Windows operating system” എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേ ക്ക്സ്വാഗതം. |
00:07 | "Windows operating system" ൽ "Scilab" പതിപ്പ്5.2ഞാന്ഇൻസ്റ്റാൾ ചെയ്യും. |
00:13 | സ്കിലാബ്, വിൻഡോസ്ഓപറേറ്റിംഗ്സിസ്റ്റത്തിന്റെ മറ്റു വകഭേദങ്ങൾക്ക് ഇത്ബാധകമാണ്. |
00:20 | സ്കിലാബ്.ഓര്ഗ്വെബ്സൈറ്റിൽ നിന്നും സ്കിലാബ് നിങ്ങള്ക്ക്ഡൌൺലോഡ്ചെയ്യാം. |
00:25 | പ്രോടക്ട്സ്ഇലേക്ക്പോകുക, ഡൌൺലോഡ്സെലക്ട്ചെയ്ത്ക്ലിക്ക്ചെയ്യുക. |
00:31 | താഴേക്ക്സ്ക്രോൾചെയ്യുക, വിൻഡോസ്സെക്ഷനിൽസ്കിലാബ്5.2ൽക്ലിക്ക്ചെയ്യുക. |
00:41 | എക്സ്ഫയൽഡൌൺലോഡുചെയ്യുന്നതിന് ഇത് ഒരു ഡയലോഗ്ബോക്സ് തുറക്കും. |
00:45 | സേവ്ഫയലില്ക്ലിക്ക്ചെയ്യുക, ഡൌൺലോഡ്തുടങ്ങും. |
00:50 | കുറച്ച്മിനിറ്റ് എടുക്കും .ഞാൻ ഇത്മിനിമൈസ് ആക്കും. |
00:54 | ബ്രൌസറിനെ മിനിമൈസ്ചെയ്യുക. |
00:58 | പേജ്ഡൌൺലോഡ്ചെയ്യുന്നതിനുള്ള ലിങ്ക് ഇവിടെ കാണിച്ചിരിക്കുന്നു. |
1:03 | ഇൻസ്റ്റലേഷൻ പ്രക്രിയ ആരംഭിക്കുന്നതിന്മുൻ പ്ദയവായി നിങ്ങളുടെ കമ്പ്യൂട്ടർ ഇന്റർനെറ്റിൽ കണക്ട്ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. |
01:10 | Intel Math Kernal Library . ഡൌൺലോഡ്ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും ഇത് ആവശ്യമാണ്. |
01:16 | ഞാൻ ഇത്മിനി മൈസ്ചെയ്യുന്നു . |
01:18 | ഇൻസ്റ്റലേഷൻ പ്രക്രിയ ആരംഭിക്കുന്നതിന്സ്കിലാബ് സെറ്റപ്പ്ഫയലിൽ ഡബിൾ ക്ലിക്ക്ചെയ്യുക. |
01:25 | റണ്ക്ലിക്കു ചെയ്യുക. |
01:28 | സെറ്റപ്പ്ഭാഷആയി ഇംഗ്ലീഷ്സെലക്ട്ചെയ്യുക, ഒകേ ക്ലിക്ക്ചെയ്യുക. |
01:33 | ഇത് "scilab setup wizard" തുടങ്ങും. |
01:37 | തുടരുന്നതിനായി നെക്സ്റ്റ്ക്ലിക്ക്ചെയ്യുക. |
01:39 | ലൈസൻസ് എഗ്രീമെന്റ്സ്വീകരിക്കുക, നെക്സ്റ്റ്ക്ലിക്ക്ചെയ്യുക. |
01:42 | നിങ്ങളുടെ കമ്പ്യൂട്ടറിൽ സ്കിലാബ് ഇൻസ്റ്റോൾചെയ്യുന്നതിനായി ഡെസ്റ്റിനേഷൻഫോൾഡർ തിരഞ്ഞെടുക്കുക. |
01:47 | നെക്സ്റ്റ്ക്ലിക്കുചെയ്യുക. "Full Instalation" ഇലേക്ക്പോകുക |
01:50 | നെക്സ്റ്റ്ക്ലിക്ക്ചെയ്യുക. |
01:52 | നെക്സ്റ്റ് .നെക്സ്റ്റ് . |
01:55 | ഇൻസ്റ്റാളേഷൻ ആരംഭിക്കാൻ ഇൻസ്റ്റാൾ ക്ലിക്കു ചെയ്യുക. |
01:58 | ഇന്റർനെറ്റ്കണക്ഷൻ പെർമിഷൻ നൽകാൻ ഒകേ ക്ലിക്ക്ചെയ്യുക. |
02:03 | ഇത്സ്കിലാബ്ഇനായി ഇന്റൽ മാത്ത്കെർണൽ ലൈബ്രറിയില്‍നിന്നും ഡൌൺലോഡിംഗ്ആരംഭിക്കുന്നു. |
02:11 | ഇത്കുറച്ച്സമയമെടുക്കും. |
02:20 | ഇന്റൽ മാത്ത്കെർണൽ ലൈബ്രറിയുടെ ഡൌണ്ലോഡിങ്ങ്പൂര്ത്തിയായി, സ്കിലാബിനു വേണ്ടിയുള്ള ഇന്സ്റ്റലേഷന്പ്രക്രിയ ആരംഭിച്ചു. |
02:28 | ഇതിന്കുറച്ച്മിനിറ്റുകൾ എടുക്കും. |
02:46 | സ്കിലാബിന്റെ ഇൻസ്റ്റലേഷൻ പൂർത്തിയായി. "Finish" ക്ലിക്കുചെയ്യുക. |
02:51 | ഇത്നിങ്ങളുടെ കമ്പ്യൂട്ടറിൽ സ്കിലാബ്5.2സമാരംഭിക്കും. |
03:00 | ഞാൻ ഇത്ക്ലോസ്ചെയ്യും. |
03:03 | സ്കിലാബിനെപ്പറ്റിയുള്ള അനേകം സ്പോക്കൺ ട്യൂട്ടോറിയലുകളുണ്ട്. |
03:08 | ഇവ താഴെ കാണിച്ചിരിക്കുന്നു. |
03:12 | scilab.in എന്ന സൈറ്റിലൂടെ ഇന്ത്യയിലെ സ്കിലാബ് ശ്രമം ഏകോപിപ്പിച്ചിരിക്കുന്നു |
03:18 | രസകരമായ ചില പ്രോജക്ടുകൾ ഇതില്നടക്കുന്നു. |
03:21 | അവയിൽ ഒന്ന്പാഠപുസ്തകപദ്ധതിയാണ്, സ്കിലാബ് ഉപയോഗിച്ച്സ്റ്റാൻ ഡേർഡ്പാഠപുസ്തകങ്ങളുടെ ഉദാഹരണങ്ങൾ കോഡുകൾക്ക്രൂപം നൽകുന്നു. |
03:28 | ലിങ്കുകൾ പ്രൊജക്റ്റ് ഉപയോക്താക്കളെ അറിയപ്പെടുന്ന സ്കിലാബ് പ്രമാണങ്ങൾ ലിങ്ക്ചെയ്ത് അവയെ റാങ്കുചെയ്യാൻ അനുവദിക്കുന്നു. |
03:35 | സ്കിലാബ് വർക്ക്ഷോപ്സ്സംഘടിപ്പിക്കാനും ഞങ്ങൾ സഹായിക്കുന്നു. |
03:38 | നമുക്ക് രണ്ട്മെയിലിംഗ്ലിസ്റ്റുകൾ ഉണ്ട്, ഒന്ന്പ്രഖ്യാപനത്തിനും ഒന്ന്ചർച്ചചെയ്യനും . |
03:44 | ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും നിങ്ങളുടെ പങ്കാളിത്തം ക്ഷണിക്കുന്നു. |
03:47 | തിരികെ സ്പോക്കൺ ട്യൂട്ടോറിയലിലേക്ക്. |
03:50 | സ്പോകെന്‍ ഭാഗം വിവിധ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്. |
03:54 | ഇത്spoken-tutorial.org വെബ്സൈറ്റിൽ ലഭ്യമാണ്. |
03:58 | ഈ ട്യൂട്ടോറിയൽ സ്കിലാബ്ലെ ലെവൽ0 ട്രെയിനിങ്ങിന്റെ ഭാഗമാണ്. |
04:03 | ഈ ട്യൂട്ടോറിയലുകൾ സൌജന്യമായി ലഭ്യമാണ്. |
04:07 | ഈറൂട്ടിലൂടെ ധാരാളംFOSS സിസ്റ്റങ്ങൾ ഉൾപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. |
04:11 | ഇവയെക്കുറിച്ചുള്ള നിങ്ങളുടെ ഫീഡ്ബാക്ക്ഞങ്ങൾ സ്വാഗതം ചെയ്യുന്നു. |
04:14 | നിങ്ങളുടെ പങ്കാളിത്തത്തെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു |
04:17 | സോഫ്റ്റ്വെയറിൻ റെ രൂപരേഖ എഴുതുന്നതിൽ. |
04:20 | യഥാർത്ഥ സ്ക്രിപ്റ്റുകൾ എഴുതാൻ. |
04:22 | സ്പോകെൻ ട്യൂട്ടോറിയൽ റെക്കോർഡ്ചെയ്യാൻ. |
04:25 | സ്ക്രിപ്റ്റ്വിവിധ ഇന്ത്യൻ ഭാഷകളിലേക്ക്വിവർത്തനം ചെയ്യാൻ. |
04:28 | സ്ക്രിപ്റ്റ് ഉപയോഗിച്ച് ഇന്ത്യൻ ഭാഷയിലുള്ള ഓഡിയോ ഡബ്ചെയ്യുക. |
04:33 | മുകളിലുള്ള നിങ്ങളുടെ ഫീഡ്ബാക്ക് അവലോകനം ചെയ്യുകയും നൽകുകയും ചെയ്യുക. |
04:36 | ഈ സ്പോകെന്‍ ടുടോറിയ്ല്സ് ഉപയോഗിച്ച്വര്ക്ക്ഷോപ്പ് സ്നടത്തുവാൻ താങ്കളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. |
04:42 | സ്പോകെൻ ട്യൂട്ടോറിയലുകളിൽ ഫലപ്രദമായ പഠനം നടത്താൻ നിങ്ങളെ ക്ഷണിക്കുന്നു. |
04:47 | ഓഡിയോ, വീഡിയോ, ഓട്ടോമാറ്റിക്ക്പരിഭാഷ മുതലായവയ്ക്ക്ടെക്നോളജിസ പ്പോർട്ട്നൽകാനുള്ള വിദഗ്ധർക്കും കൂടി ഞങ്ങൾ തിരയുന്നു. |
04:55 | ഈ എല്ലാ പ്രവർത്തനങ്ങൾക്കുമായി നമുക്ക്ഫണ്ടിംഗ് ഉണ്ട്. |
04:58 | സ്പോക്കൺ ട്യൂട്ടോറിയൽ" പ്രോജക്റ്റ് "ടോക്ക് ടു എ ടീച്ചർ" എന്ന പദ്ധതിയുടെ ഭാഗമാണ്.ഇത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ. |
05:07 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്. |
05:11 | ഞങ്ങളോടൊപ്പം പങ്കെടുത്തതിന്നന്ദി. |
05:13 | ഞാന്‍ അനുരാധഅമൃത്കർ വിട പറയുന്നു. |
05:16 | ഗുഡ്ബൈ. |