Scilab/C2/Installing/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 “Installation of Scilab on Windows operating system” എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേ ക്ക്സ്വാഗതം.
00:07 "Windows operating system" ൽ "Scilab" പതിപ്പ്5.2ഞാന്‍ഇൻസ്റ്റാൾ ചെയ്യും.
00:13 സ്കിലാബ്‌, വിൻഡോസ്ഓപറേറ്റിംഗ്സിസ്റ്റത്തിന്റെ മറ്റു വകഭേദങ്ങൾക്ക് ഇത്ബാധകമാണ്.
00:20 സ്കിലാബ്‌.ഓര്‍ഗ്വെബ്സൈറ്റിൽ നിന്നും സ്കിലാബ്‌ നിങ്ങള്‍ക്ക്ഡൌൺലോഡ്ചെയ്യാം.
00:25 പ്രോടക്ട്സ്ഇലേക്ക്പോകുക, ഡൌൺലോഡ്സെലക്ട്ചെയ്ത്ക്ലിക്ക്ചെയ്യുക.
00:31 താഴേക്ക്സ്ക്രോൾചെയ്യുക, വിൻഡോസ്സെക്ഷനിൽസ്കിലാബ്‌5.2ൽക്ലിക്ക്ചെയ്യുക.
00:41 എക്സ്ഫയൽഡൌൺലോഡുചെയ്യുന്നതിന് ഇത് ഒരു ഡയലോഗ്ബോക്സ്‌ തുറക്കും.
00:45 സേവ്ഫയലില്‍ക്ലിക്ക്ചെയ്യുക, ഡൌൺലോഡ്തുടങ്ങും.
00:50 കുറച്ച്മിനിറ്റ് എടുക്കും .ഞാൻ ഇത്മിനിമൈസ് ആക്കും.
00:54 ബ്രൌസറിനെ മിനിമൈസ്ചെയ്യുക.
00:58 പേജ്ഡൌൺലോഡ്ചെയ്യുന്നതിനുള്ള ലിങ്ക് ഇവിടെ കാണിച്ചിരിക്കുന്നു.
1:03 ഇൻസ്റ്റലേഷൻ പ്രക്രിയ ആരംഭിക്കുന്നതിന്മുൻ പ്ദയവായി നിങ്ങളുടെ കമ്പ്യൂട്ടർ ഇന്റർനെറ്റിൽ കണക്ട്ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
01:10 Intel Math Kernal Library . ഡൌൺലോഡ്ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും ഇത് ആവശ്യമാണ്.
01:16 ഞാൻ ഇത്മിനി മൈസ്ചെയ്യുന്നു .
01:18 ഇൻസ്റ്റലേഷൻ പ്രക്രിയ ആരംഭിക്കുന്നതിന്സ്കിലാബ്‌ സെറ്റപ്പ്ഫയലിൽ ഡബിൾ ക്ലിക്ക്ചെയ്യുക.
01:25 റണ്‍ക്ലിക്കു ചെയ്യുക.
01:28 സെറ്റപ്പ്ഭാഷആയി ഇംഗ്ലീഷ്സെലക്ട്ചെയ്യുക, ഒകേ ക്ലിക്ക്ചെയ്യുക.
01:33 ഇത് "scilab setup wizard" തുടങ്ങും.
01:37 തുടരുന്നതിനായി നെക്സ്റ്റ്ക്ലിക്ക്ചെയ്യുക.
01:39 ലൈസൻസ് എഗ്രീമെന്റ്സ്വീകരിക്കുക, നെക്സ്റ്റ്ക്ലിക്ക്ചെയ്യുക.
01:42 നിങ്ങളുടെ കമ്പ്യൂട്ടറിൽ സ്കിലാബ്‌ ഇൻസ്റ്റോൾചെയ്യുന്നതിനായി ഡെസ്റ്റിനേഷൻഫോൾഡർ തിരഞ്ഞെടുക്കുക.
01:47 നെക്സ്റ്റ്ക്ലിക്കുചെയ്യുക. "Full Instalation" ഇലേക്ക്പോകുക
01:50 നെക്സ്റ്റ്ക്ലിക്ക്ചെയ്യുക.
01:52 നെക്സ്റ്റ് .നെക്സ്റ്റ് .
01:55 ഇൻസ്റ്റാളേഷൻ ആരംഭിക്കാൻ ഇൻസ്റ്റാൾ ക്ലിക്കു ചെയ്യുക.
01:58 ഇന്റർനെറ്റ്കണക്ഷൻ പെർമിഷൻ നൽകാൻ ഒകേ ക്ലിക്ക്ചെയ്യുക.
02:03 ഇത്സ്കിലാബ്‌ഇനായി ഇന്റൽ മാത്ത്കെർണൽ ലൈബ്രറിയില്‍നിന്നും ഡൌൺലോഡിംഗ്ആരംഭിക്കുന്നു.
02:11 ഇത്കുറച്ച്സമയമെടുക്കും.
02:20 ഇന്റൽ മാത്ത്കെർണൽ ലൈബ്രറിയുടെ ഡൌണ്ലോഡിങ്ങ്പൂര്ത്തിയായി, സ്കിലാബിനു വേണ്ടിയുള്ള ഇന്സ്റ്റലേഷന്പ്രക്രിയ ആരംഭിച്ചു.
02:28 ഇതിന്കുറച്ച്മിനിറ്റുകൾ എടുക്കും.
02:46 സ്കിലാബിന്റെ ഇൻസ്റ്റലേഷൻ പൂർത്തിയായി. "Finish" ക്ലിക്കുചെയ്യുക.
02:51 ഇത്നിങ്ങളുടെ കമ്പ്യൂട്ടറിൽ സ്കിലാബ്‌5.2സമാരംഭിക്കും.
03:00 ഞാൻ ഇത്ക്ലോസ്ചെയ്യും.
03:03 സ്കിലാബിനെപ്പറ്റിയുള്ള അനേകം സ്പോക്കൺ ട്യൂട്ടോറിയലുകളുണ്ട്.
03:08 ഇവ താഴെ കാണിച്ചിരിക്കുന്നു.
03:12 scilab.in എന്ന സൈറ്റിലൂടെ ഇന്ത്യയിലെ സ്കിലാബ്‌ ശ്രമം ഏകോപിപ്പിച്ചിരിക്കുന്നു
03:18 രസകരമായ ചില പ്രോജക്ടുകൾ ഇതില്‍നടക്കുന്നു.
03:21 അവയിൽ ഒന്ന്പാഠപുസ്തകപദ്ധതിയാണ്, സ്കിലാബ്‌ ഉപയോഗിച്ച്സ്റ്റാൻ ഡേർഡ്പാഠപുസ്തകങ്ങളുടെ ഉദാഹരണങ്ങൾ കോഡുകൾക്ക്രൂപം നൽകുന്നു.
03:28 ലിങ്കുകൾ പ്രൊജക്റ്റ് ഉപയോക്താക്കളെ അറിയപ്പെടുന്ന സ്കിലാബ്‌ പ്രമാണങ്ങൾ ലിങ്ക്ചെയ്ത് അവയെ റാങ്കുചെയ്യാൻ അനുവദിക്കുന്നു.
03:35 സ്കിലാബ്‌ വർക്ക്ഷോപ്സ്സംഘടിപ്പിക്കാനും ഞങ്ങൾ സഹായിക്കുന്നു.
03:38 നമുക്ക് രണ്ട്മെയിലിംഗ്ലിസ്റ്റുകൾ ഉണ്ട്, ഒന്ന്പ്രഖ്യാപനത്തിനും ഒന്ന്ചർച്ചചെയ്യനും .
03:44 ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും നിങ്ങളുടെ പങ്കാളിത്തം ക്ഷണിക്കുന്നു.
03:47 തിരികെ സ്പോക്കൺ ട്യൂട്ടോറിയലിലേക്ക്.
03:50 സ്പോകെന്‍ ഭാഗം വിവിധ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്.
03:54 ഇത്spoken-tutorial.org വെബ്സൈറ്റിൽ ലഭ്യമാണ്.
03:58 ഈ ട്യൂട്ടോറിയൽ സ്കിലാബ്‌ലെ ലെവൽ0 ട്രെയിനിങ്ങിന്റെ ഭാഗമാണ്.
04:03 ഈ ട്യൂട്ടോറിയലുകൾ സൌജന്യമായി ലഭ്യമാണ്.
04:07 ഈറൂട്ടിലൂടെ ധാരാളംFOSS സിസ്റ്റങ്ങൾ ഉൾപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
04:11 ഇവയെക്കുറിച്ചുള്ള നിങ്ങളുടെ ഫീഡ്ബാക്ക്ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
04:14 നിങ്ങളുടെ പങ്കാളിത്തത്തെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു
04:17 സോഫ്റ്റ്വെയറിൻ റെ രൂപരേഖ എഴുതുന്നതിൽ.
04:20 യഥാർത്ഥ സ്ക്രിപ്റ്റുകൾ എഴുതാൻ.
04:22 സ്പോകെൻ ട്യൂട്ടോറിയൽ റെക്കോർഡ്ചെയ്യാൻ.
04:25 സ്ക്രിപ്റ്റ്വിവിധ ഇന്ത്യൻ ഭാഷകളിലേക്ക്വിവർത്തനം ചെയ്യാൻ.
04:28 സ്ക്രിപ്റ്റ് ഉപയോഗിച്ച് ഇന്ത്യൻ ഭാഷയിലുള്ള ഓഡിയോ ഡബ്ചെയ്യുക.
04:33 മുകളിലുള്ള നിങ്ങളുടെ ഫീഡ്ബാക്ക് അവലോകനം ചെയ്യുകയും നൽകുകയും ചെയ്യുക.
04:36 ഈ സ്പോകെന്‍ ടുടോറിയ്ല്‍സ് ഉപയോഗിച്ച്വര്‍ക്ക്ഷോപ്പ്‌ സ്നടത്തുവാൻ താങ്കളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
04:42 സ്പോകെൻ ട്യൂട്ടോറിയലുകളിൽ ഫലപ്രദമായ പഠനം നടത്താൻ നിങ്ങളെ ക്ഷണിക്കുന്നു.
04:47 ഓഡിയോ, വീഡിയോ, ഓട്ടോമാറ്റിക്ക്പരിഭാഷ മുതലായവയ്ക്ക്ടെക്നോളജിസ പ്പോർട്ട്നൽകാനുള്ള വിദഗ്ധർക്കും കൂടി ഞങ്ങൾ തിരയുന്നു.
04:55 ഈ എല്ലാ പ്രവർത്തനങ്ങൾക്കുമായി നമുക്ക്ഫണ്ടിംഗ് ഉണ്ട്.
04:58 സ്പോക്കൺ ട്യൂട്ടോറിയൽ" പ്രോജക്റ്റ് "ടോക്ക് ടു എ ടീച്ചർ" എന്ന പദ്ധതിയുടെ ഭാഗമാണ്.ഇത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ.
05:07 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്.
05:11 ഞങ്ങളോടൊപ്പം പങ്കെടുത്തതിന്നന്ദി.
05:13 ഞാന്‍ അനുരാധഅമൃത്കർ വിട പറയുന്നു.
05:16 ഗുഡ്ബൈ.

Contributors and Content Editors

Vijinair