PERL/C2/More-Conditional-statements/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:00 PERL ലെ if-elsif-else and switch conditional statements എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും
00:10 Perl ലെ if-elsif-else സ്റ്റെമെന്റ്റ് switch സ്റ്റെമെന്റ്റ് .
00:15 ഞാൻ Ubuntu Linux 12.04' ഓപ്പറേറ്റിംഗ് സിസ്റ്റം Perl 5.14.2എന്നിവ ഉപയോഗിക്കുന്നത്.
00:22 ഞാൻ gedit ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കും.
00:25 താങ്കൾ ക്കു ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കാം.
00:29 നിങ്ങൾക്ക് Perl,ലെ വേരിയബി ൾ comments എന്നിവയുടെ അടിസ്ഥാന അറിവും ഉണ്ടായിരിക്കണം
00:34 for, foreach, while do-while എന്ന ലൂപ്പ് കാൾ
00:38 if if-else സ്റ്റെമെന്റ്സ് അധിക നേട്ടമായിരിക്കുമെങ്കിൽ.
00:43 Spoken Tutorial വെബ്സൈറ്റിൽ ബന്ധപ്പെട്ട സ്പോക്കൺ ട്യൂട്ടോറിയലിലൂടെ പോകുക.
00:48 Perl ലെ If-elsif-else സ്റ്റെമെന്റ്റ് കൾ ഉപയോഗിക്കുന്നത്
00:52 മുൾട്ടിപ്ലെ കണ്ടീഷൻ ടെസ്റ്റ് ചെയ്യാൻ
00:54 എല്ലാകണ്ടിഷനുകളും പരാജയപ്പെടുമ്പോൾ, അത് 'else' ബ്ലോക്ക് എക്സിക്യൂട്ട് ചെയുന്നു
00:59 'If-elsif-else' 'ന്റെ സിന്റഎക്സ് താഴെ ചേർക്കുന്നു.
01:04 if space open bracket condition1 close bracket space open curly ബ്രാക്കറ്റ് Enterഅമർത്തുക
01:13 കണ്ടീഷൻ 'True' ആകുകുമ്പോൾ പീസ് ഓഫ് കോഡ് ഓഫ് കോഡ് എക്സിക്യൂട്ട് ചെയ്യപ്പെടും
01:18 'Enter' അമർത്തുക
01:20 Close curly bracket space elsif space open bracket condition2 close bracket space open curly bracket
01:30 Enter അമർത്തുക മറ്റൊരു പീസ് ഓഫ് കോഡ് സെമി കോളൺ
01:33 elsif condition true ആണെങ്കിൽ എക്സിക്യൂട്ട് ചെയ്യപ്പെടുന്നു
01:37 'Enter' അമർത്തുക
01:39 Close curly bracket space else space open curly bracket
01:44 'Enter' . കണ്ടീഷൻ false ആണെങ്കിൽ കോഡ് എക്സിക്യൂട്ട് ചെയുന്നു സെമിക്കോളൻ
01:51 press Enter .Close curly bracket.
01:55 'Condition1' true 'ആണെങ്കിൽ, if കണ്ടീഷൻ ചെക്ക് ചെയ്ത എക്സിക്യൂട്ട് ചെയുന്നു
02:01 condition1 true ആണെങ്കിൽ ഇല്ലെങ്കിൽ, else if കണ്ടീഷൻ ചെക്ക് ചെയ്ത എക്സിക്യൂട്ട് ചെയുന്നു
02:06 അല്ലെങ്കിൽ 'else' ബ്ലോക്കിനുള്ളിലെ കോഡ് എക്സിക്യൂട്ട് ചെയുന്ന്
02:11 ഇനി നമുക്ക് 'if' elsif-else statement ന്റെ ഒരു ഉദാഹരണം നോക്കാം.
02:16 ടെർമിനൽ തുറന്ന് ടൈപ്പ് ചെയ്യുക:
02:19 gedit conditionalBlocks dot pl space ampersand
02:26 'Enter' അമർത്തുക.
02:28 ഇത് "gedit" ൽ "conditionalBlocks.pl" ഫയൽ തുറക്കും. '
02:33 സ്ക്രീനില് പ്രദര്ശിപ്പിച്ചതുപോലെ താഴെ പറയുന്ന കോഡ് കോഡ് ടൈപ്പ് ചെയ്യുക.
02:38 നമ്മൾ 'Perl' എന്ന മൂല്യത്തെlanguageഎന്നാക്കി മാറ്റുന്നു.
02:44 ശ്രദ്ധിക്കുക eq എന്നത് string comparison ഓപ്പറേറ്റർ .
02:49 പിന്നെ നമുക്ക് ചെക്ക് ചെയ്യേണ്ട വിവിധ കണ്ടിഷൻസ് ഉണ്ട്
02:55 ഇപ്പോൾ, 'Ctrl + s' അമർത്തുക ഫയൽ saveചെയ്യുക.
02:58 തുടർന്ന് ടെർമിനലിലേക്ക് നേരിട്ട് ഫയൽ നേരിട്ട് എക്സിക്യൂട്ട് ചെയുക
03:02 ടൈപ്പ്: perl conditionalBlocks dot pl
03:09 ശ്രദ്ധിക്കുക:ഞാൻ കംപിലേഷൻ സ്റ്റെപ് ഒഴിവാക്കുന്നു. പേൾ സ്ക്രിപ്റ്റുകൾ എക്സിക്യൂട്ട് ചെയ്യുന്നതിനുള്ള ഒരു നിർബന്ധ നടപടിയല്ല ഇത്.
03:16 എന്തെങ്കിലും കംപിലേഷൻ പിശകുണ്ടെങ്കിൽ,
03:18 എക്സിക്യൂഷൻ ഒരു പിശക് കാണിക്കുകയും സ്ക്രിപ്റ്റിന്റെ എക്സിക്യൂഷൻ നിർത്തുകയും ചെയ്യും.
03:23 ഇപ്പോൾ 'Enter' അമർത്തുക.
03:25 ടെർമിനലിൽ കാണിച്ചിരിക്കുന്ന ഔട്ട്പുട്ട്
03:27 "Hi, I am Perl"
03:29 ഇപ്പോൾ, അടുത്ത കേസ് നോക്കാം.
03:31 gedit. ലേക്ക് മാറുക.
03:33 വേരിയബിൾ ' language എന്നതിന് 'Java' കൊടുക്കുക
03:37 ഫയല് save ചെയ്യുന്നതിനായി 'Ctrl + s' അമർത്തുക
03:40 ടെർമിനലിലേക്ക് പോകുക, ഫയൽ എക്സിക്യൂട്ട് ചെയുക
03:43 ടൈപ്പ്:perl conditionalBlocks dot pl
03:50 Enter.അമര്ത്തുക.
03:53 ടെർമിനലിൽ കാണിച്ചിരിക്കുന്ന ഔട്ട്പുട്ട്"Hi, I am Java".
03:59 വീണ്ടും നമുക്ക് gedit. ലേക്ക് മാറാം.
04:03 ഇപ്പോൾ languageവേരിയബിളിന് English നൽകാം.
04:07 ഫയൽ സംരക്ഷിക്കാൻ 'ctrl + s' അമർത്തുക.
04:09 ടെർമിനലിലേക്ക് പോകുക, ഫയൽ എക്സിക്യൂട്ട് ചെയുക
04:13 ടൈപ്പ്: perl conditionalBlocks dot pl
04:18 'Enter അമർത്തുക.' ടെർമിനലിൽ കാണിച്ചിരിക്കുന്ന ഔട്ട്പുട്ട്:
04:22 "I am not a computer language".
04:27 മൂന്ന് കേസുകളാണ് അത് സൂചിപ്പിക്കുന്നത്
04:29 ഒരു if block സാറ്റിസ്‌ഫിയ ചെയ്തെങ്കിൽ condition എക്സിക്യൂട്ട് ചെയുന്നു
04:35 അല്ലെങ്കിൽ ഡിഫാൾട്ട് else blockഎക്സിക്യൂട്ട് ചെയ്യും.
04:39 നമ്മുടെ ആവശ്യാനുസരണം നമുക്ക് നിരവധി elsif കണ്ടിഷൻസ് ഉണ്ടാകാം.
04:46 ഇതാ നിങ്ങൾക്ക് ഒരു അസൈൻമെന്റ് -
04:48 ഒരു 'if-elsif-else' 'സ്റ്റേറ്റ്മെന്റ് പ്രിന്റ് ചെയ്യാനായി എഴുതുക
04:51 “I am a Science graduate” if stream is 'science'
04:55 “I am a Commerce graduate” if stream is 'commerce'
04:59 “I am an Arts graduate” if stream is neither 'science' nor 'commerce'.
05:06 ഇനി നമുക്ക്switchസ്റ്റേറ്റ്മെന്റിനെക്കുറിച്ച് പഠിക്കാം.
05:10 Perl 5.8 വരെ Perl ൽ switch സ്റ്റെമെന്റ്റ് ഉണ്ടായിരുന്നില്ല. '
05:14 അതിനുശേഷംSwitch module അവതരിപ്പിച്ചു
05:18 അത് ' switch സ്റ്റെമെന്റ്റ് ന്റെ ഫങ്ക്ഷണാലിറ്റി കൊടുക്കുന്നു
05:22 ശ്രദ്ധിക്കുക:Perl ലെ Modulesപിന്നീട് ട്യൂട്ടോറിയലുകളില് പരിരക്ഷിക്കും.
05:27 switchന്റെ സിന്റഎക്സ് ഇനിപറയുന്നതാണ്:
05:30 use Switch semicolon
05:32 'Enter' അമർത്തുക
05:34 switch space open bracket $ (dollar) value close bracket space open curly bracket
05:42 'Enter' അമർത്തുക
05:44 case space 1 space open curly bracket executes when dollar value equal to 1 close curly bracket.
05:53 'Enter' അമർത്തുക.
05:55 case space single quote a single quote space open curly bracket executes when dollar value equal to single quote a single quote close curly bracket
06:09 Press Enter . else space open curly bracket executes when dollar value does not match any of the cases
06:18 close curly bracket. Press Enter .
06:20 Close curly bracket.
06:22 നമുക്ക് സാമ്പിൾ പ്രോഗ്രാം ഉപയോഗിച്ച് switchമനസിലാക്കാം.
06:26 ടെർമിനൽ തുറന്ന് ടൈപ്പ് ചെയ്യുക:
06:29 gedit sampleSwitch dot pl space ampersand
06:36 'Enter' അമർത്തുക.
06:38 ഇപ്പോൾ, സ്ക്രീനിൽ കാണിച്ചിരിക്കുന്നതുപോലെ മാതൃക പ്രോഗ്രാം ടൈപ്പ് ചെയ്യുക.
06:38 ഇപ്പോൾ, സ്ക്രീനിൽ കാണിച്ചിരിക്കുന്നതുപോലെ സാമ്പിൾ പ്രോഗ്രാം ടൈപ്പ് ചെയ്യുക.
06:43 switch സ്റ്റെമെന്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്ക് മനസിലാക്കാം.
06:46 use Switch സ്റ്റെമെന്റ്റ് Perl കോഡ് ലെ Switch മൊഡ്യൂൾ ഉൾക്കൊള്ളുന്നു
06:54 കുറിപ്പ്:ഞങ്ങൾ തുടർന്നുള്ള ട്യൂട്ടോറിയലുകളിൽuse keyword,' ഉപയോഗിച്ചു നോക്കാം.
07:00 ഇപ്പോൾ നമ്മൾ വിവിധ കേസുകൾ നോക്കാം
07:03 'Per' എന്നതിന് വാരിയബിൾ $var കൊടുത്തു
07:08 വാരിയബിൾ '$ Var' ന്റെ മൂല്യം switch സ്റ്റേറ്റ്മെന്റിൽ ചെക്ക് ചെയ്തു .
07:14 ആദ്യ സംഭവത്തിൽ,'Perl'. എന്നതുമായി ഇത് പൊരുത്തപ്പെടുന്നു.
07:19 അതിനാൽ, ഈ case നേരെ എഴുതുന്ന കോഡ് എക്സിക്യൂട്ട് ചെയ്യും.
07:24 ഫയൽ save ചെയ്യാൻ 'Ctrl + s' ' അമർത്തുക.
07:27 ഇപ്പോൾ, ടെർമിനലിലേക്ക് പോയി സ്ക്രിപ്റ്റ് പ്രവർത്തിപ്പിക്കുക
07:31 perl sampleSwitch.pl
07:36 'Enter' അമർത്തുക.
07:38 ടെർമിനലിൽ കാണിച്ചിരിക്കുന്ന ഔട്ട്പുട്ട് കാണിക്കുന്നു
07:41 "I am Perl"
07:43 'Gedit ൽ' sampleSwitch.pl 'യിലേക്ക് മാറുക.'
07:48 ഇനി നമുക്ക് '$ var' വേരിയബിളായി 'Linux' ൽ നൽകാം.
07:52 'Ctrl + s' ' അമർത്തുക.
07:57 വീണ്ടും, '$ var' വേരിയബിളിന്റെ മൂല്യംswitch ൽ ചെക്ക് ചെയുക .
08:03 'Linux'.മായി ഇത് മാച്ച് നൽകുന്നു
08:05 അതിനാൽ, ഈ case നേരെ എഴുതുന്ന കോഡ് എക്സിക്യൂട്ട് ചെയ്യും
08:10 ഇപ്പോൾ, ടെർമിനലിലേക്ക് പോയി സ്ക്രിപ്റ്റ് എക്സിക്യൂട്ട് ചെയുക
08:15 perl sampleSwitch.pl
08:19 'Enter' അമർത്തുക.
08:21 ടെർമിനലിൽ കാണിച്ചിരിക്കുന്ന ഔട്ട്പുട്ട് കാണിക്കുന്നു.
08:24 "I am Linux"
08:26 'Gedit ൽ' sampleSwitch.pl 'എന്നതിലേക്ക് മാറുക.
08:30 അതുപോലെ, വാരിയബിൾ '$ var' ന് 'Java' എന്ന മൂല്യം ഉണ്ട്. രണ്ടാമത്തെ case ചെക്ക് ചെയ്യും
08:38 ഇപ്പോൾ English എന്നത് വാരിയബിൾ $varലേക്ക് മാറ്റാം.
08:42 വീണ്ടും, '$ var' വേരിയബിളിന്റെ മൂല്യം switch.ൽ ചെക്ക് ചെയാം .
08:47 case സ്റ്റെമെന്റ്റ് കളുമായി ഏത് മാച്ച് ആകുന്നില്ല
08:50 അതുകൊണ്ട് elseറ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യും
08:54 ഇപ്പോൾ, ടെർമിനലിലേക്ക് പോയി സ്ക്രിപ്റ്റ് പ്രവർത്തിപ്പിക്കുക.
09:00 perl sampleSwitch.pl
09:07 'Enter' അമർത്തുക.
09:09 ടെർമിനലിൽ താഴെ കാണിക്കുന്ന ഔട്ട്പുട്ട് കാണിക്കുന്നു:
09:12 "I am not a computer language"
09:17 ഈ മൂന്ന് കേസുകളും സൂചിപ്പിക്കുന്നത്:
09:20 case എക്സിക്യൂട്ട് ചെയ്യുന്നതിനെ എക്സ് പ്രെഷന്റെ ന്റെ മൂല്യം തീരുമാനിക്കുന്നു.
09:25 സാധുതയുള്ള case മാത്രം മാത്രമേ എക്സിക്യൂട്ട് ചെയ്യുകയുള്ളൂ
09:28 വാലിഡ്‌ case ഇല്ലെങ്കിൽ default else caseഎക്സിക്യൂട്ട് ചെയ്യും.
09:35 else case. എഴുതാൻ നിർബന്ധമല്ല. '
09:39 അത്തരം സാഹചര്യങ്ങളിൽ,
09:41 ഒരു cases മാച്ച് ആകുന്നില്ല എങ്കിൽ
09:44 switch' സ്റ്റെമെന്റ്റ് ൽ നിന്ന് ഔട്പുട്ട് ഉണ്ടാകില്ല.
09:48 നിങ്ങൾക്കുള്ള മറ്റൊരു അസൈൻ ഇതാ:
09:50 മുമ്പത്തെ അസൈൻമെന്റ് വീണ്ടും എഴുതുക
09:53 ഈ ട്യൂട്ടോറിയലിൽ, switch സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചു് നേരത്തെ നൽകിയിരുന്നു.
09:57 സംഗ്രഹിക്കാം.
09:59 ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:
10:01 if-elsif-else സ്റ്റെമെന്റ്റ്
10:04 സാമ്പിൾ പ്രോഗ്രാമുകൾ ഉപയോഗിച്ച്Perl ലെ switch സ്റ്റെമെന്റ്റ്
10:08 ലഭ്യമായ ലിങ്ക് കാണുക.
10:12 ഇത് സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10:15 നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്.
10:20 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം:സ്പോക്കണ് ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വര്ക്ക്ഷോപ്പ് നടത്തുന്നു.
10:25 ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു.
10:30 കൂടുതൽ വിവരങ്ങൾക്ക് ദയവായി എഴുതുക:കോണ്ടാക്റ്റ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org.
10:36 "സ്പോക്കൺ ട്യൂട്ടോറിയൽ" പ്രോജക്റ്റ് "ടോക്ക് ടു എ ടീച്ചർ" എന്ന പദ്ധതിയുടെ ഭാഗമാണ്.
10:40 ഇത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ.
10:47 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്:spoken hyphen tutorial dot org slash NMEICT hyphen Intro.
10:58 നിങ്ങൾ ഈ 'PERL' 'ട്യൂട്ടോറിയൽ ഇഷ്ടപ്പെട്ടുവെന്ന് പ്രതീക്ഷിക്കുന്നു.
11:00 ഇത് വിജി നായർ ആണ്, സൈൻ ഓഫ് ചെയ്യുന്നു.
11:03 അംഗമാകുന്നതിന് നന്ദി.

Contributors and Content Editors

Prena