PERL/C2/More-Conditional-statements/Malayalam
From Script | Spoken-Tutorial
| Time | Narration |
| 00:00 | PERL ലെ if-elsif-else and switch conditional statements എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
| 00:07 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും |
| 00:10 | Perl ലെ if-elsif-else സ്റ്റെമെന്റ്റ് switch സ്റ്റെമെന്റ്റ് . |
| 00:15 | ഞാൻ Ubuntu Linux 12.04' ഓപ്പറേറ്റിംഗ് സിസ്റ്റം Perl 5.14.2എന്നിവ ഉപയോഗിക്കുന്നത്. |
| 00:22 | ഞാൻ gedit ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കും. |
| 00:25 | താങ്കൾ ക്കു ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കാം. |
| 00:29 | നിങ്ങൾക്ക് Perl,ലെ വേരിയബി ൾ comments എന്നിവയുടെ അടിസ്ഥാന അറിവും ഉണ്ടായിരിക്കണം |
| 00:34 | for, foreach, while do-while എന്ന ലൂപ്പ് കാൾ |
| 00:38 | if if-else സ്റ്റെമെന്റ്സ് അധിക നേട്ടമായിരിക്കുമെങ്കിൽ. |
| 00:43 | Spoken Tutorial വെബ്സൈറ്റിൽ ബന്ധപ്പെട്ട സ്പോക്കൺ ട്യൂട്ടോറിയലിലൂടെ പോകുക. |
| 00:48 | Perl ലെ If-elsif-else സ്റ്റെമെന്റ്റ് കൾ ഉപയോഗിക്കുന്നത് |
| 00:52 | മുൾട്ടിപ്ലെ കണ്ടീഷൻ ടെസ്റ്റ് ചെയ്യാൻ |
| 00:54 | എല്ലാകണ്ടിഷനുകളും പരാജയപ്പെടുമ്പോൾ, അത് 'else' ബ്ലോക്ക് എക്സിക്യൂട്ട് ചെയുന്നു |
| 00:59 | 'If-elsif-else' 'ന്റെ സിന്റഎക്സ് താഴെ ചേർക്കുന്നു. |
| 01:04 | if space open bracket condition1 close bracket space open curly ബ്രാക്കറ്റ് Enterഅമർത്തുക |
| 01:13 | കണ്ടീഷൻ 'True' ആകുകുമ്പോൾ പീസ് ഓഫ് കോഡ് ഓഫ് കോഡ് എക്സിക്യൂട്ട് ചെയ്യപ്പെടും |
| 01:18 | 'Enter' അമർത്തുക |
| 01:20 | Close curly bracket space elsif space open bracket condition2 close bracket space open curly bracket |
| 01:30 | Enter അമർത്തുക മറ്റൊരു പീസ് ഓഫ് കോഡ് സെമി കോളൺ |
| 01:33 | elsif condition true ആണെങ്കിൽ എക്സിക്യൂട്ട് ചെയ്യപ്പെടുന്നു |
| 01:37 | 'Enter' അമർത്തുക |
| 01:39 | Close curly bracket space else space open curly bracket |
| 01:44 | 'Enter' . കണ്ടീഷൻ false ആണെങ്കിൽ കോഡ് എക്സിക്യൂട്ട് ചെയുന്നു സെമിക്കോളൻ |
| 01:51 | press Enter .Close curly bracket. |
| 01:55 | 'Condition1' true 'ആണെങ്കിൽ, if കണ്ടീഷൻ ചെക്ക് ചെയ്ത എക്സിക്യൂട്ട് ചെയുന്നു |
| 02:01 | condition1 true ആണെങ്കിൽ ഇല്ലെങ്കിൽ, else if കണ്ടീഷൻ ചെക്ക് ചെയ്ത എക്സിക്യൂട്ട് ചെയുന്നു |
| 02:06 | അല്ലെങ്കിൽ 'else' ബ്ലോക്കിനുള്ളിലെ കോഡ് എക്സിക്യൂട്ട് ചെയുന്ന് |
| 02:11 | ഇനി നമുക്ക് 'if' elsif-else statement ന്റെ ഒരു ഉദാഹരണം നോക്കാം. |
| 02:16 | ടെർമിനൽ തുറന്ന് ടൈപ്പ് ചെയ്യുക: |
| 02:19 | gedit conditionalBlocks dot pl space ampersand |
| 02:26 | 'Enter' അമർത്തുക. |
| 02:28 | ഇത് "gedit" ൽ "conditionalBlocks.pl" ഫയൽ തുറക്കും. ' |
| 02:33 | സ്ക്രീനില് പ്രദര്ശിപ്പിച്ചതുപോലെ താഴെ പറയുന്ന കോഡ് കോഡ് ടൈപ്പ് ചെയ്യുക. |
| 02:38 | നമ്മൾ 'Perl' എന്ന മൂല്യത്തെlanguageഎന്നാക്കി മാറ്റുന്നു. |
| 02:44 | ശ്രദ്ധിക്കുക eq എന്നത് string comparison ഓപ്പറേറ്റർ . |
| 02:49 | പിന്നെ നമുക്ക് ചെക്ക് ചെയ്യേണ്ട വിവിധ കണ്ടിഷൻസ് ഉണ്ട് |
| 02:55 | ഇപ്പോൾ, 'Ctrl + s' അമർത്തുക ഫയൽ saveചെയ്യുക. |
| 02:58 | തുടർന്ന് ടെർമിനലിലേക്ക് നേരിട്ട് ഫയൽ നേരിട്ട് എക്സിക്യൂട്ട് ചെയുക |
| 03:02 | ടൈപ്പ്: perl conditionalBlocks dot pl |
| 03:09 | ശ്രദ്ധിക്കുക:ഞാൻ കംപിലേഷൻ സ്റ്റെപ് ഒഴിവാക്കുന്നു. പേൾ സ്ക്രിപ്റ്റുകൾ എക്സിക്യൂട്ട് ചെയ്യുന്നതിനുള്ള ഒരു നിർബന്ധ നടപടിയല്ല ഇത്. |
| 03:16 | എന്തെങ്കിലും കംപിലേഷൻ പിശകുണ്ടെങ്കിൽ, |
| 03:18 | എക്സിക്യൂഷൻ ഒരു പിശക് കാണിക്കുകയും സ്ക്രിപ്റ്റിന്റെ എക്സിക്യൂഷൻ നിർത്തുകയും ചെയ്യും. |
| 03:23 | ഇപ്പോൾ 'Enter' അമർത്തുക. |
| 03:25 | ടെർമിനലിൽ കാണിച്ചിരിക്കുന്ന ഔട്ട്പുട്ട് |
| 03:27 | "Hi, I am Perl" |
| 03:29 | ഇപ്പോൾ, അടുത്ത കേസ് നോക്കാം. |
| 03:31 | gedit. ലേക്ക് മാറുക. |
| 03:33 | വേരിയബിൾ ' language എന്നതിന് 'Java' കൊടുക്കുക |
| 03:37 | ഫയല് save ചെയ്യുന്നതിനായി 'Ctrl + s' അമർത്തുക |
| 03:40 | ടെർമിനലിലേക്ക് പോകുക, ഫയൽ എക്സിക്യൂട്ട് ചെയുക |
| 03:43 | ടൈപ്പ്:perl conditionalBlocks dot pl |
| 03:50 | Enter.അമര്ത്തുക. |
| 03:53 | ടെർമിനലിൽ കാണിച്ചിരിക്കുന്ന ഔട്ട്പുട്ട്"Hi, I am Java". |
| 03:59 | വീണ്ടും നമുക്ക് gedit. ലേക്ക് മാറാം. |
| 04:03 | ഇപ്പോൾ languageവേരിയബിളിന് English നൽകാം. |
| 04:07 | ഫയൽ സംരക്ഷിക്കാൻ 'ctrl + s' അമർത്തുക. |
| 04:09 | ടെർമിനലിലേക്ക് പോകുക, ഫയൽ എക്സിക്യൂട്ട് ചെയുക |
| 04:13 | ടൈപ്പ്: perl conditionalBlocks dot pl |
| 04:18 | 'Enter അമർത്തുക.' ടെർമിനലിൽ കാണിച്ചിരിക്കുന്ന ഔട്ട്പുട്ട്: |
| 04:22 | "I am not a computer language". |
| 04:27 | മൂന്ന് കേസുകളാണ് അത് സൂചിപ്പിക്കുന്നത് |
| 04:29 | ഒരു if block സാറ്റിസ്‌ഫിയ ചെയ്തെങ്കിൽ condition എക്സിക്യൂട്ട് ചെയുന്നു |
| 04:35 | അല്ലെങ്കിൽ ഡിഫാൾട്ട് else blockഎക്സിക്യൂട്ട് ചെയ്യും. |
| 04:39 | നമ്മുടെ ആവശ്യാനുസരണം നമുക്ക് നിരവധി elsif കണ്ടിഷൻസ് ഉണ്ടാകാം. |
| 04:46 | ഇതാ നിങ്ങൾക്ക് ഒരു അസൈൻമെന്റ് - |
| 04:48 | ഒരു 'if-elsif-else' 'സ്റ്റേറ്റ്മെന്റ് പ്രിന്റ് ചെയ്യാനായി എഴുതുക |
| 04:51 | “I am a Science graduate” if stream is 'science' |
| 04:55 | “I am a Commerce graduate” if stream is 'commerce' |
| 04:59 | “I am an Arts graduate” if stream is neither 'science' nor 'commerce'. |
| 05:06 | ഇനി നമുക്ക്switchസ്റ്റേറ്റ്മെന്റിനെക്കുറിച്ച് പഠിക്കാം. |
| 05:10 | Perl 5.8 വരെ Perl ൽ switch സ്റ്റെമെന്റ്റ് ഉണ്ടായിരുന്നില്ല. ' |
| 05:14 | അതിനുശേഷംSwitch module അവതരിപ്പിച്ചു |
| 05:18 | അത് ' switch സ്റ്റെമെന്റ്റ് ന്റെ ഫങ്ക്ഷണാലിറ്റി കൊടുക്കുന്നു |
| 05:22 | ശ്രദ്ധിക്കുക:Perl ലെ Modulesപിന്നീട് ട്യൂട്ടോറിയലുകളില് പരിരക്ഷിക്കും. |
| 05:27 | switchന്റെ സിന്റഎക്സ് ഇനിപറയുന്നതാണ്: |
| 05:30 | use Switch semicolon |
| 05:32 | 'Enter' അമർത്തുക |
| 05:34 | switch space open bracket $ (dollar) value close bracket space open curly bracket |
| 05:42 | 'Enter' അമർത്തുക |
| 05:44 | case space 1 space open curly bracket executes when dollar value equal to 1 close curly bracket. |
| 05:53 | 'Enter' അമർത്തുക. |
| 05:55 | case space single quote a single quote space open curly bracket executes when dollar value equal to single quote a single quote close curly bracket |
| 06:09 | Press Enter . else space open curly bracket executes when dollar value does not match any of the cases |
| 06:18 | close curly bracket. Press Enter . |
| 06:20 | Close curly bracket. |
| 06:22 | നമുക്ക് സാമ്പിൾ പ്രോഗ്രാം ഉപയോഗിച്ച് switchമനസിലാക്കാം. |
| 06:26 | ടെർമിനൽ തുറന്ന് ടൈപ്പ് ചെയ്യുക: |
| 06:29 | gedit sampleSwitch dot pl space ampersand |
| 06:36 | 'Enter' അമർത്തുക. |
| 06:38 | ഇപ്പോൾ, സ്ക്രീനിൽ കാണിച്ചിരിക്കുന്നതുപോലെ മാതൃക പ്രോഗ്രാം ടൈപ്പ് ചെയ്യുക. |
| 06:38 | ഇപ്പോൾ, സ്ക്രീനിൽ കാണിച്ചിരിക്കുന്നതുപോലെ സാമ്പിൾ പ്രോഗ്രാം ടൈപ്പ് ചെയ്യുക. |
| 06:43 | switch സ്റ്റെമെന്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്ക് മനസിലാക്കാം. |
| 06:46 | use Switch സ്റ്റെമെന്റ്റ് Perl കോഡ് ലെ Switch മൊഡ്യൂൾ ഉൾക്കൊള്ളുന്നു |
| 06:54 | കുറിപ്പ്:ഞങ്ങൾ തുടർന്നുള്ള ട്യൂട്ടോറിയലുകളിൽuse keyword,' ഉപയോഗിച്ചു നോക്കാം. |
| 07:00 | ഇപ്പോൾ നമ്മൾ വിവിധ കേസുകൾ നോക്കാം |
| 07:03 | 'Per' എന്നതിന് വാരിയബിൾ $var കൊടുത്തു |
| 07:08 | വാരിയബിൾ '$ Var' ന്റെ മൂല്യം switch സ്റ്റേറ്റ്മെന്റിൽ ചെക്ക് ചെയ്തു . |
| 07:14 | ആദ്യ സംഭവത്തിൽ,'Perl'. എന്നതുമായി ഇത് പൊരുത്തപ്പെടുന്നു. |
| 07:19 | അതിനാൽ, ഈ case നേരെ എഴുതുന്ന കോഡ് എക്സിക്യൂട്ട് ചെയ്യും. |
| 07:24 | ഫയൽ save ചെയ്യാൻ 'Ctrl + s' ' അമർത്തുക. |
| 07:27 | ഇപ്പോൾ, ടെർമിനലിലേക്ക് പോയി സ്ക്രിപ്റ്റ് പ്രവർത്തിപ്പിക്കുക |
| 07:31 | perl sampleSwitch.pl |
| 07:36 | 'Enter' അമർത്തുക. |
| 07:38 | ടെർമിനലിൽ കാണിച്ചിരിക്കുന്ന ഔട്ട്പുട്ട് കാണിക്കുന്നു |
| 07:41 | "I am Perl" |
| 07:43 | 'Gedit ൽ' sampleSwitch.pl 'യിലേക്ക് മാറുക.' |
| 07:48 | ഇനി നമുക്ക് '$ var' വേരിയബിളായി 'Linux' ൽ നൽകാം. |
| 07:52 | 'Ctrl + s' ' അമർത്തുക. |
| 07:57 | വീണ്ടും, '$ var' വേരിയബിളിന്റെ മൂല്യംswitch ൽ ചെക്ക് ചെയുക . |
| 08:03 | 'Linux'.മായി ഇത് മാച്ച് നൽകുന്നു |
| 08:05 | അതിനാൽ, ഈ case നേരെ എഴുതുന്ന കോഡ് എക്സിക്യൂട്ട് ചെയ്യും |
| 08:10 | ഇപ്പോൾ, ടെർമിനലിലേക്ക് പോയി സ്ക്രിപ്റ്റ് എക്സിക്യൂട്ട് ചെയുക |
| 08:15 | perl sampleSwitch.pl |
| 08:19 | 'Enter' അമർത്തുക. |
| 08:21 | ടെർമിനലിൽ കാണിച്ചിരിക്കുന്ന ഔട്ട്പുട്ട് കാണിക്കുന്നു. |
| 08:24 | "I am Linux" |
| 08:26 | 'Gedit ൽ' sampleSwitch.pl 'എന്നതിലേക്ക് മാറുക. |
| 08:30 | അതുപോലെ, വാരിയബിൾ '$ var' ന് 'Java' എന്ന മൂല്യം ഉണ്ട്. രണ്ടാമത്തെ case ചെക്ക് ചെയ്യും |
| 08:38 | ഇപ്പോൾ English എന്നത് വാരിയബിൾ $varലേക്ക് മാറ്റാം. |
| 08:42 | വീണ്ടും, '$ var' വേരിയബിളിന്റെ മൂല്യം switch.ൽ ചെക്ക് ചെയാം . |
| 08:47 | case സ്റ്റെമെന്റ്റ് കളുമായി ഏത് മാച്ച് ആകുന്നില്ല |
| 08:50 | അതുകൊണ്ട് elseറ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യും |
| 08:54 | ഇപ്പോൾ, ടെർമിനലിലേക്ക് പോയി സ്ക്രിപ്റ്റ് പ്രവർത്തിപ്പിക്കുക. |
| 09:00 | perl sampleSwitch.pl |
| 09:07 | 'Enter' അമർത്തുക. |
| 09:09 | ടെർമിനലിൽ താഴെ കാണിക്കുന്ന ഔട്ട്പുട്ട് കാണിക്കുന്നു: |
| 09:12 | "I am not a computer language" |
| 09:17 | ഈ മൂന്ന് കേസുകളും സൂചിപ്പിക്കുന്നത്: |
| 09:20 | case എക്സിക്യൂട്ട് ചെയ്യുന്നതിനെ എക്സ് പ്രെഷന്റെ ന്റെ മൂല്യം തീരുമാനിക്കുന്നു. |
| 09:25 | സാധുതയുള്ള case മാത്രം മാത്രമേ എക്സിക്യൂട്ട് ചെയ്യുകയുള്ളൂ |
| 09:28 | വാലിഡ് case ഇല്ലെങ്കിൽ default else caseഎക്സിക്യൂട്ട് ചെയ്യും. |
| 09:35 | else case. എഴുതാൻ നിർബന്ധമല്ല. ' |
| 09:39 | അത്തരം സാഹചര്യങ്ങളിൽ, |
| 09:41 | ഒരു cases മാച്ച് ആകുന്നില്ല എങ്കിൽ |
| 09:44 | switch' സ്റ്റെമെന്റ്റ് ൽ നിന്ന് ഔട്പുട്ട് ഉണ്ടാകില്ല. |
| 09:48 | നിങ്ങൾക്കുള്ള മറ്റൊരു അസൈൻ ഇതാ: |
| 09:50 | മുമ്പത്തെ അസൈൻമെന്റ് വീണ്ടും എഴുതുക |
| 09:53 | ഈ ട്യൂട്ടോറിയലിൽ, switch സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചു് നേരത്തെ നൽകിയിരുന്നു. |
| 09:57 | സംഗ്രഹിക്കാം. |
| 09:59 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: |
| 10:01 | if-elsif-else സ്റ്റെമെന്റ്റ് |
| 10:04 | സാമ്പിൾ പ്രോഗ്രാമുകൾ ഉപയോഗിച്ച്Perl ലെ switch സ്റ്റെമെന്റ്റ് |
| 10:08 | ലഭ്യമായ ലിങ്ക് കാണുക. |
| 10:12 | ഇത് സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
| 10:15 | നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്. |
| 10:20 | സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം:സ്പോക്കണ് ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വര്ക്ക്ഷോപ്പ് നടത്തുന്നു. |
| 10:25 | ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു. |
| 10:30 | കൂടുതൽ വിവരങ്ങൾക്ക് ദയവായി എഴുതുക:കോണ്ടാക്റ്റ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org. |
| 10:36 | "സ്പോക്കൺ ട്യൂട്ടോറിയൽ" പ്രോജക്റ്റ് "ടോക്ക് ടു എ ടീച്ചർ" എന്ന പദ്ധതിയുടെ ഭാഗമാണ്. |
| 10:40 | ഇത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ. |
| 10:47 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്:spoken hyphen tutorial dot org slash NMEICT hyphen Intro. |
| 10:58 | നിങ്ങൾ ഈ 'PERL' 'ട്യൂട്ടോറിയൽ ഇഷ്ടപ്പെട്ടുവെന്ന് പ്രതീക്ഷിക്കുന്നു. |
| 11:00 | ഇത് വിജി നായർ ആണ്, സൈൻ ഓഫ് ചെയ്യുന്നു. |
| 11:03 | അംഗമാകുന്നതിന് നന്ദി. |