Java/C2/Constructor-overloading/Malayalam

From Script | Spoken-Tutorial
Jump to: navigation, search


Time Narration
00:03 Javaയിലെ constructor overloading എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്,
00:10 എന്താണ് constructor overloading
00:13 constructor overload ചെയ്യുന്നത്.
00:16 ഇതിനായി ഉപയോഗിക്കുന്നത്,

Ubuntu version 11.10 OS Java Development Environment 1.6 Eclipse 3.7.0

00:27 ഈ ട്യൂട്ടോറിയലിനായി
00:30 eclipse ഉപയോഗിച്ച് Javaയിൽ constructor സൃഷ്ടിക്കുവാൻ അറിഞ്ഞിരിക്കണം.
00:34 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:40 എന്താണ് constructor overloading?
00:43 ഒരു classൽ ഒന്നിലധികം constructors ഡിഫൈൻ ചെയ്യുമ്പോൾ
00:46 അവ parametersന്റെ എണ്ണത്തിലോ ടൈപ്പിലോ വ്യത്യസ്ഥമായിരിക്കണം.
00:50 ഇപ്പോൾ constructor എങ്ങനെ overload ചെയ്യാമെന്ന് നോക്കാം.
00:54 eclipseൽ രണ്ട് വേരിയബിളുകളും ഒരു methodഉം ഉള്ള Student എന്ന ക്ലാസ്സ്‌ ഉണ്ട്.
01:03 ആദ്യമായി, ഒരു parameterized constructor സൃഷ്ടിക്കുന്നു.
01:07 ടൈപ്പ് ചെയ്യുക, Student പരാൻതീസിസിനുള്ളിൽ int number comma String the_name
01:26 curly ബ്രാക്കറ്റിനുള്ളിൽ, ടൈപ്പ് ചെയ്യുക roll_number is equal to number.
01:38 name is equal to the_name
01:46 അതായത്, ഇവിടെ രണ്ട് parameters ഉള്ള ഒരു constructor ഉണ്ട്.
01:51 constructorനെ കാൾ ചെയ്യാം.
01:53 അതിനായി, main methodൽ ടൈപ്പ് ചെയ്യുക new Student parentheses semi colon
02:03 ഒരു എറർ കാണുന്നു, constructor Student is undefined.
02:10 എന്തെന്നാൽ നമ്മൾ രണ്ട് parameters ഉള്ള constructor ആണ് ഡിഫൈൻ ചെയ്തത്.
02:16 എന്നാൽ, നമ്മൾ കാൾ ചെയ്യുന്നത് Parameters ഇല്ലാത്ത constructorനെയാണ്.
02:22 അതായത് നമ്മൾ arguments പാസ്‌ ചെയ്യണം.
02:25 പരാൻതീസിസിനുള്ളിൽ ടൈപ്പ് ചെയ്യുക 22 comma ഡബിൾ quotesൽ Ram.
02:33 എറർ തിരുത്തപ്പെട്ടതായി കാണാം.
02:36 method കാൾ ചെയ്യാം.
02:38 അതിനായി newന് മുൻപ് ടൈപ്പ് ചെയ്യുക Student s is equal to new student.
02:45 ഇപ്പോൾ object s ഉപയോഗിച്ച്, studentDetail() എന്ന method കാൾ ചെയ്യുന്നു.
02:53 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
02:58 ഔട്ട്പുട്ടിൽ, 22ഉം Ramഉം കാണാം.
03:03 ഇപ്പോൾ parameter ഇല്ലാത്ത constructor ഡിഫൈൻ ചെയ്യാം.
03:07 ടൈപ്പ് ചെയ്യുക, Student parentheses
03:12 curly ബ്രാക്കറ്റിനുള്ളിൽ roll_number is equal to 0
03:21 name is' equal to ഡബിൾ quotesൽ hypen. അതായത് ഒരു പേരും ഇല്ല.
03:30 ഇപ്പോൾ parameters ഇല്ലാത്ത constructor കാൾ ചെയ്യാം.
03:35 ടൈപ്പ് ചെയ്യുക Student s1 is equal to new Student parentheses semicolon.
03:47 നമ്മൾ parameter ഇല്ലാതെ constructor ഡിഫൈൻ ചെയ്തിട്ടുള്ളതിനാൽ, ഇപ്പോൾ ഒരു എററും കാണുന്നില്ല.
03:55 എന്നിട്ട്, s1 dot studentDetail
04:01 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:04 ഔട്ട്പുട്ടിൽ default constructor കാൾ ചെയ്യപ്പെടുമ്പോൾ zeroഉം dash കാണുന്നു.
04:11 ഇതാണ് constructor overloading.
04:13 നമുക്ക് വ്യത്യസ്ഥ parameter ഉള്ള രണ്ട് constructor ഉണ്ട്.
04:17 രണ്ട് constructorന്റേയും പേര് ഒന്ന് തന്നെയാണ്.
04:20 എന്നാൽ parameterന്റെ എണ്ണവും ടൈപ്പിനും അനുസരിച്ച് constructor കാൾ ചെയ്യപ്പെടുന്നു.
04:26 constructor overloadingന്റെ പ്രയോജനം എന്താണെന്ന് നോക്കാം.
04:30 രണ്ട് parameters ഉള്ള constructor കാൾ ചെയ്യണമെന്ന് കരുതുക.
04:35 ടൈപ്പ് ചെയ്യുക Student s3= new Student();
04:51 പരാൻതീസിസിനുള്ളിൽ, ആദ്യം name argument, പിന്നെ roll number നൽകുന്നു എന്ന് കരുതുക.
04:58 എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.
04:59 ഡബിൾ quotesൽ Raju comma 45
05:08 ഒരു എറർ കാണുന്നു, constructor student with the parameter String comma int is undefined.
05:18 ഈ Constructor ഡിഫൈൻ ചെയ്യാം.
05:22 ടൈപ്പ് ചെയ്യുക Student പരാൻതീസിസിനുള്ളിൽ String the_name comma int r_no
05:42 ഇവിടെ ആദ്യത്തെ parameter stringഉം രണ്ടാമത്തേത് intഉം ആണ്.
05:52 എന്നിട്ട്, curly ബ്രാക്കറ്റിനുള്ളിൽ, roll_number is equal to r_no.
06:05 name is equal to the_name.
06:15 പ്രോഗ്രാം സേവ് ചെയ്യുക.
06:18 ഇപ്പോൾ, എറർ തിരുത്തപ്പെട്ടതായി കാണാം.
06:22 method കാൾ ചെയ്യാം.
06:24 s3 dot studentDetail.
06:29 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
06:35 ഔട്ട്പുട്ടിൽ 45ഉം Rajuഉം കാണുന്നു.
06:40 അതായത്, ഇവിടെ constructor കാൾ ചെയ്യുമ്പോൾ, നമ്മൾ പാസ്‌ ചെയ്യുന്ന parametersനെ കുറിച്ച് ആലോചിക്കേണ്ടതില്ല.
06:47 എന്തെന്നാൽ, നമ്മൾ വിവിധ parameters ഓട് കൂടിയ ഒന്നിലധികം constructor ഡിഫൈൻ ചെയ്തിട്ടുണ്ട്.
06:54 അതിനാൽ, ശരിയായ constructor overloaded ചെയ്യപ്പെടുന്നു.
06:57 ഇപ്പോൾ, ഒരു parameter ഉള്ള constructor കൂടി ഡിഫൈൻ ചെയ്യാം.
07:02 അതായത് roll number.
07:05 ടൈപ്പ് ചെയ്യുക Student പരാൻതീസിസിനുള്ളിൽ int num.
07:16 curly ബ്രാക്കറ്റിനുള്ളിൽ roll_number is equal to num
07:25 name is equal to no name
07:33 ഇപ്പോൾ constructor കാൾ ചെയ്യാം.
07:43 ടൈപ്പ് ചെയ്യുക Student s4 is equal to new Student ഇപ്പോൾ 61 എന്ന ഒറ്റ argument പാസ്‌ ചെയ്യുന്നു.
08:04 എന്നിട്ട് s4 dot studentDetail
08:10 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
08:14 ഔട്ട്‌പുട്ടിൽ roll number, 61 എന്നും name, no name എന്നും കിട്ടുന്നു.
08:21 new എക്സിക്യൂട്ട് ചെയ്യുമ്പോൾ ശരിയായ overloaded constructor കാൾ ചെയ്യപ്പെടുന്നത് കാണാം.
08:27 Parametersന് അനുസരിച്ച് ശരിയായ constructor overload ചെയ്യപ്പെടുന്നു.
08:33 ഇങ്ങനെയാണ് constructor overloading ചെയ്യുന്നത്.
08:40 ഇവിടെ പഠിച്ചത്,
08:42 constructor overloadingനെ കുറിച്ച്
08:45 constructor overload ചെയ്യുന്നതും അതിന്റെ ഉപയോഗവും.
08:50 അസൈൻമെന്റ്, Employee classൽ ഒന്നിലധികം constructors സൃഷ്ടിച്ച് constructor overload ചെയ്യുക.
08:58 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
09:00 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09:06 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:09 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:12 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
09:15 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:17 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:20 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
09:26 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:30 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:35 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:43 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
09:46 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Pratik kamble