C-and-C++/C4/Understanding-Pointers/Malayalam
From Script | Spoken-Tutorial
Time | Narration
|
00:01 | C, C++ ലെ Pointers എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:08 | Pointers. |
00:10 | പോയിന്റർ സൃഷ്ടിക്കുന്നത്. |
00:12 | പോയിന്റർ കൊണ്ടുള്ള പ്രവർത്തനങ്ങൾ. |
00:14 | ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
00:18 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu operating system version 11.10 |
00:25 | ഉബുണ്ടുവിലെ gcc, g++ compiler version 4.6.1 |
00:31 | pointersന്റെ ആമുഖത്തോടെ തുടങ്ങാം. |
00:34 | Pointers മെമറിയിലെ ലൊക്കേഷനുകള്‍ പോയിന്റ് ചെയ്യുന്നു. |
00:38 | pointers മെമ്മറി അഡ്രസ് സ്റ്റോർ ചെയ്യുന്നു. |
00:41 | ആ അഡ്രസിൽ സ്റ്റോർ ചെയ്യുന്ന മൂല്യവും തരുന്നു. |
00:45 | pointersന് ഉദാഹരണം നോക്കാം. |
00:48 | നമ്മുടെ ഫയലിന്റെ പേര് pointers_demo.c |
00:54 | ഇപ്പോൾ കോഡ് പരിശോധിക്കാം. |
00:56 | ഇത് ഹെഡർ ഫയൽ stdio.h |
01:00 | ഇത് മെയിൻ ഫങ്ഷൻ |
01:03 | ഇവിടെ long integer num “10” എന്ന മൂല്യം assign ചെയ്തിരിക്കുന്നു. |
01:09 | എന്നിട്ട് pointer ptr ഡിക്ലയർ ചെയ്യുന്നു. |
01:12 | ഒരു pointer ഡിക്ലയർ ചെയ്യാൻ asterisk ചിഹ്നം ഉപയോഗിക്കുന്നു. |
01:16 | ഈ pointer type long intലേക്ക് പോയിന്റ് ചെയ്യുന്നു. |
01:20 | വേരിയബിളിന്റെ മെമ്മറി അഡ്രസ് ലഭിക്കാൻ വേണ്ടി ഈ printf സ്റ്റേറ്റ്മെന്റിൽ ampersand ഉപയോഗിച്ചിരിക്കുന്നു. |
01:28 | അതിനാൽ ampersand num, numന്റെ മെമ്മറി അഡ്രസ് നൽകുന്നു. |
01:33 | ഈ സ്റ്റേറ്റ്മെന്റ് വേരിയബിൾ numന്റെ അഡ്രസ് പ്രിന്റ് ചെയ്യുന്നു. |
01:37 | ഇവിടെ ptr, numന്റെ അഡ്രസ് സ്റ്റോർ ചെയ്യുന്നു. |
01:41 | ഈ സ്റ്റേറ്റ്മെന്റ് ptrന്റെ അഡ്രസ് പ്രിന്റ് ചെയ്യുന്നു. |
01:45 | “sizeof” function, ptrന്റെ size നല്കുന്നു. |
01:49 | ഇത് ptrന് മൂല്യം നല്കുന്നു. |
01:51 | അതായത് numന്റെ മെമ്മറി അഡ്രസ്. |
01:54 | ഇവിടെ asterisk ptr ആ അഡ്രസിലെ മൂല്യം നല്കുന്നു. |
01:59 | ആയതിനാൽ asterisk ഉപയോഗിച്ചാൽ മെമ്മറി അഡ്രസ് ലഭിക്കുന്നില്ല. |
02:03 | പകരം ഇത്, അതിലെ മൂല്യം നല്കുന്നു. |
02:06 | long intനുള്ള format specifier ആണ് %ld. |
02:10 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
02:13 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക. |
02:21 | കംപൈൽ ചെയ്യാൻ gcc space pointers underscore demo dot c space hyphen o space point ടൈപ്പ് ചെയ്യുക. |
02:32 | എന്റർ പ്രസ് ചെയ്യുക. |
02:34 | dot slash point ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
02:39 | ഔട്ട്പുട്ട് കാണുന്നു. |
02:42 | num അഡ്രസും ptrന്റെ മൂല്യവും ഒരേ പോലെയാണെന്ന് കാണാം. |
02:48 | അതുപോലെ numന്റേയും ptrന്റേയും മെമ്മറി അഡ്രസ് വ്യത്യസ്ഥമാണ്. |
02:53 | പോയിന്ററിന്റെ size 8 bytes” ആണ്. |
02:57 | അത് പോലെ "ptr” പോയിന്റ് ചെയ്യുന്ന മൂല്യം numൽ assign ചെയ്തിട്ടുള്ള 10 ആണ്. |
03:03 | ഇപ്പോൾ ഇതേ പ്രോഗ്രാം C++ൽ കാണാം. |
03:07 | ശ്രദ്ധിക്കുക നമ്മുടെ ഫയലിന്റെ പേര് pointer underscore demo.cpp |
03:13 | ഹെഡർ ഫയൽ iostream ആക്കുന്നത് പോലെയുള്ള ചില മാറ്റങ്ങൾ ഉണ്ട്. |
03:19 | std namespace ഉപയോഗിക്കുന്നു. |
03:23 | printf ഫങ്ഷന്റെ സ്ഥാനത്ത് cout ഫങ്ഷൻ കൊടുക്കുന്നു. |
03:28 | ബാക്കിയുള്ളവയെല്ലാം ഒരേ പോലെയാണ്. |
03:30 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ ടെർമിനലിലേക്ക് തിരിച്ചു വരിക. |
03:34 | കംപൈൽ ചെയ്യാൻ g++ space pointers_demo.cpp space hyphen o space point1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
03:50 | dot slash point1 ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
03:55 | ഔട്ട്പുട്ട് C പ്രോഗ്രാമിലേത് പോലെയാണെന്ന് കാണാം. |
04:00 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
04:03 | സ്ലൈഡിലേക്ക് പോകാം. |
04:05 | ചുരുക്കത്തിൽ |
04:06 | ഇവിടെ പഠിച്ചത്, |
04:08 | പോയിന്ററിനെ കുറിച്ച്. |
04:10 | പോയിന്റർ സൃഷ്ടിക്കുന്നത്. |
04:12 | പോയിന്ററിലെ പ്രവർത്തനങ്ങൾ. |
04:14 | ഒരു അസ്സൈൻമെന്റ്, താഴെ പറയുന്ന പോലെ C, C++ പ്രോഗ്രാമുകൾ എഴുതുക. |
04:18 | ഒരു വേരിയബിളും പോയിന്ററും ഡിക്ലയർ ചെയ്യുക. |
04:21 | വേരിയബിളിന്റെ അഡ്രസ് പോയിന്ററിൽ സ്റ്റോർ ചെയ്യുക. |
04:24 | പോയിന്ററിന്റെ മൂല്യം പ്രിന്റ് ചെയ്യുക. |
04:27 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
04:30 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
04:33 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
04:37 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
04:39 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
04:43 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
04:47 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
04:53 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
04:58 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
05:06 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
05:10 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
05:14 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |