C-and-C++/C2/Nested-If-And-Switch-Statement/Malayalam

From Script | Spoken-Tutorial
Revision as of 11:08, 25 April 2014 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 C , C++ ലെ Nested if, Switch statements എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:09 എങ്ങനെ nested if സ്റ്റേറ്റ്മെന്റും
00:12 switchസ്റ്റേറ്റ്മെന്റും ഉപയോഗിക്കാം .
00:13 ഉദാഹരണത്തിലൂടെ ഇത് നോക്കാം
00:17 ഇതിനായി ഉപയോഗിക്കുന്നത്,
00:20 Ubuntu operating system version 11.10
00:24 ഉബുണ്ടുവിലെ gcc , g++ Compiler version 4.6.1 .
00:30 nested if,switch statement എങ്ങനെ എഴുതാമെന്ന് ഉദാഹരണത്തിലൂടെ നോക്കാം
00:36 നേരത്തെ തന്നെ പ്രോഗ്രാം എഴുതിയിട്ടുണ്ട്
00:39 അത് നോക്കാം
00:40 ഈ പ്രോഗ്രാമിൽ integers ന്റെ പരിധി പരിശോധിക്കുന്നു .
00:45 നമ്മുടെ ഫയൽ നെയിം nested-if.c
00:50 ഇപ്പോൾ കോഡ് വിശദികരിക്കാം
00:52 ഇതാണ് നമ്മുടെheader file.
00:54 ഇത് main function.
00:56 മെയിൻ functionനുള്ളിൽ x,yഎന്നിങ്ങനെ രണ്ട് integer വേരിയബിളുകൾ declareചെയ്യുന്നു
01:02 0നും 39നും ഇടയിലുള്ള ഒരു അക്കം എന്റർ ചെയ്യുവാൻ യൂസറിനോട് ആവിശ്യപ്പെടുന്നു
01:08 യൂസർ ഇൻപുട്ട് y ൽ സൂക്ഷിക്കുന്നു
01:12 ഇത് if condition
01:14 ഇവിടെ y/10=0 ആണോയെന്നു പരിശോദിക്കുന്നു
01:19 കണ്‍ഡിഷൻ ശരിയാണെങ്കിൽ
01:20 "you have entered a number in the range of 0-9.എന്ന് പ്രിന്റ്‌ ചെയ്യുന്നു.
01:25 ഇത് else-if condition
01:28 ഇവിടെ y/10=1പരിശോദിക്കുന്നു
01:32 കണ്‍ഡിഷൻ ശരിയാണെങ്കിൽ
01:34 you have entered a number in the range of 10-19.എന്ന് പ്രിന്റ്‌ ചെയ്യുന്നു.
01:39 ഈ else if conditionല്‍ ഈ അക്കം 20നും 29നും ഇടയിലാണോ എന്ന് പരിശോദിക്കുന്നു
01:45 ഇവിടെ അക്കം 30നും 39നും ഇടയിലാണോയെന്ന് നോക്കുന്നു .
01:51 ഇത് else condition
01:53 മുകളിലത്തെ എല്ലാ കണ്‍ഡിഷനുകളും തെറ്റാണെങ്കിൽ
01:55 ' number not in range എന്ന് പ്രിന്റ്‌ ചെയ്യുന്നു.
01:58 ഇതാണ് returnസ്റ്റേറ്റ് മെന്റ്
02:01 പ്രോഗ്രാം execute ചെയ്യാം
02:03 Ctrl+Alt+T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ വിന്ഡോ തുറക്കുക
02:12 execute ചെയ്യാൻ “gcc” space “nested-if.c” space hyphen “-o” space “nested”ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
02:23 dot slash “nested”ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
02:28 Enter a number between 0 to 39 കാണുന്നു
02:32 12എന്റർ ചെയ്യുക.
02:34 ഔട്ട്‌പുട്ട്, you have entered the number in the range of 10-19എന്ന് കാണുന്നു.
02:40 മറ്റൊരു അക്കം എന്റർ ചെയ്യാം
02:42 വീണ്ടും executeചെയ്യാൻ up arrow key പ്രസ്‌ ചെയ്ത് എന്റർ കൊടുക്കുക .
02:48 ഇപ്രാവിശ്യം 5 കൊടുക്കാം
02:50 ഔട്ട്‌പുട്ട്,you have entered the number in the range of 0-9 എന്ന് കാണുന്നു.
02:56 switch statement ഉപയോഗിച്ചും conditional execution ചെയ്യാവുന്നതാണ് .
03:02 ഇതെങ്ങനെ ചെയ്യുമെന്ന് നോക്കാം
03:05 ഇതേ പ്രോഗ്രാം switch ഉപയോഗിച്ച് എഴുതാം .
03:08 പ്രോഗ്രാം open ചെയ്തിട്ടുണ്ട് .
03:10 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് വരാം.
03:13 ഇത് മുൻപത്തെ പ്രോഗ്രാമിൽ വിശദികരിച്ചിട്ടുണ്ട്
03:16 അതിനാൽ Switch statementsലേക്ക് പോകുന്നു
03:20 ഇവിടെ ഇൻപുട്ടിനെ , അതായത് y യെ 10 കൊണ്ട് ഭാഗിച്ച് ഭലം variable x ൽ സൂക്ഷിക്കുന്നു .
03:28 അതായത് ഹരണ ഭലം xൽ സ്റ്റോർ ചെയ്യുന്നു .
03:32 ഹരണ ഭലത്തിന്റെ സഹായത്തോടെ അക്കത്തിന്റെ റേഞ്ച് കണ്ടുപിടിക്കാം
03:36 ഇവിടെ switch കമാൻഡിനോട് , പരിശോധിക്കേണ്ട വേരിയബിൾ x ആണെന്ന് പറയുന്നു .
03:41 ഇതാണ് case 0,case 0 satisfy ചെയ്യുന്നെങ്കിൽ
03:45 you have entered the number in the range of 0-9.പ്രിന്റ്‌ ചെയ്യുന്നു
03:51 Case satisfy ചെയ്യുന്നെങ്കിൽ loop ന് പുറത്ത് വരാൻ “break” കൊടുക്കുന്നു .
03:55 ഓരോ പ്രാവിശ്യവും loopബ്രേക്ക്‌ ചെയ്യേണ്ടതായിട്ടുണ്ട്
03:58 എന്തെന്നാൽ ഒരു സമയം ഒരു കണ്‍ഡിഷൻ മാത്രമേ ശരിയാകൂ
04:03 ഇത് “case 1”.“case 1”ന്റെ അർഥം “xന്റെ മൂല്യം ഒന്നാണെങ്കിൽ "
04:08 you have entered a number in the range of 10-19.പ്രിന്റ്‌ ചെയ്യുന്നു
04:12 ഇത് “case 2” .
04:14 'ഇവിടെ,you have entered a number in the range of 20-29.'പ്രിന്റ്‌ ചെയ്യുന്നു
04:20 ഇത് case 3.ഇവിടെ അക്കം 30നും 39നും ഇടയിലാണോ എന്ന് പരിശോധിക്കണം .
04:26 ഇതാണ് ഡിഫാൾട്ട് case . മുകളിലത്തെ കേസുകൾ ഒന്നും satisfy ചെയ്തില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് default case നിർദേശിക്കുന്നു .
04:36 ഇവിടെ,number not in rangeഎന്ന് പ്രിന്റ്‌ ചെയ്യുന്നു
04:39 ഇത് return സ്റ്റേറ്റ്മെന്റ്
04:41 പ്രോഗ്രാം execute ചെയ്യാം
04:43 ടെർമിനലിലേക്ക് തിരിച്ചു വരിക
04:46 gcc space switch.c space -o space switchടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
04:55 ./switchടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുന്നു
05:00 Enter a number between of 0 to 39. ഞാൻ 35കൊടുക്കുന്നു
05:06 ഔട്ട്‌പുട്ട്,“you have entered the number in the range of 30 to 39”കാണുന്നു
05:10 C++ ൽ പ്രോഗ്രാം executeചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം
05:16 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് വരാം
05:18 നമ്മുടെ ഫയലിന്റെ പേര് nested-if.cpp
05:23 ഇവിടെ logicഉം implentationനും ഒരേ പോലെയാണ്
05:27 ചില മാറ്റങ്ങൾ വരുത്തുക
05:30 header ഫയൽ ,stdio.hന് പകരം iostreamനല്കുക
05:35 using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുന്നു
05:39 Using namespace std
05:41 printf , scanfമാറ്റി cout , cin function കൊടുക്കുക
05:46 കോഡിന്റെ ബാക്കി ഭാഗം Cപ്രോഗ്രാമിനെ പോലെയാണ് .
05:51 കോഡ് execute ചെയ്യാം
05:53 ടെർമിനലിലേക്ക് തിരിച്ചു വരിക
05:56 g++ space nested-if.cpp space -o space nested1ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
06:07 ./nested1ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
06:11 enter a number between 0 and 39. 40കൊടുക്കുന്നു
06:16 output, “number not in range”എന്ന് കാണുന്നു
06:20 C++ല്‍ switchപ്രോഗ്രാം നോക്കാം.
06:24 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വരിക
06:27 ഇവിടെയും logicഉം implementationനും ഒരേ പോലെയാണ്
06:31 headerഫയൽ iostream ആണെന്ന് കാണാം
06:34 ഇതാണ് usingസ്റ്റേറ്റ്മെന്റ്
06:37 cout , cin ഫങ്ഷനുകളായി മാറ്റി .
06:41 ബാക്കിയുള്ള കോഡ് switch.c പ്രോഗ്രാമിലേത് പോലെയാണ്
06:45 Execute ചെയ്യട്ടെ
06:46 ടെർമിനലിലേക്ക് തിരിച്ചു പോവുക
06:48 g++ space switch.cpp space -o space switch1ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക
06:58 ./switch1ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക
07:02 Enter a number between 0 and 39.
07:05 25കൊടുക്കുന്നു
07:09 ഔട്ട്‌പുട്ട് , “you have entered the number in the range of 20-29”കാണുന്നു
07:15 സ്ലൈഡിലേക്ക് തിരികെ വരാം
07:18 switch , nested-if സ്റ്റേറ്റ്മെന്റുകൾ തമ്മിൽ താരതമ്യം ചെയ്യാം .
07:23 switch സ്റ്റേറ്റ്മെന്റ് ഒരു exprssion ന്റെ ഭലത്തിന് അനുസരിച്ച് റണ്‍ ചെയ്യുന്നു .
07:28 nested if സ്റ്റേറ്റ്മെന്റ് expression ന്റെ ഭലം ശരിയാണെങ്കിൽ മാത്രം റണ്‍ ചെയ്യുന്നു.
07:34 switchൽ വേരിയബിളിന്റെ ഓരോ മൂല്യങ്ങളും ഓരോ കേസുകളാണ് .
07:39 Nested-if ൽ വേരിയബിളിന്റെ ഓരോ മൂല്യത്തിനും കണ്‍ഡിഷനൽ സ്റ്റേറ്റ് മെന്റ് എഴുതാം .
07:45 Switch സ്റ്റേറ്റ് മെന്റിന് integerമൂല്യങ്ങൾ മാത്രമേ ചെക്ക്‌ ചെയ്യാൻ സാധിക്കു .
07:50 Nested if ന് integer,fractional മൂല്യങ്ങൾ ചെക്ക്‌ ചെയ്യാന്‍ കഴിയും
07:55 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
07:58 ചുരുക്കത്തിൽ
08:00 ഇവിടെ പഠിച്ചത് , nested if സ്റ്റേറ്റ്മെന്റ്

ഉദാഹരണം: else if( y/10 equals to 0)

08:08 switchസ്റ്റേറ്റ്മെന്റ്

ഉദാഹരണം: Switch(x)

08:12 nested-if ,switch സ്റ്റേറ്റ്മെന്റുകൾ തമ്മിലുള്ള വ്യത്യാസം
08:16 ഒരു അസ്സിഗ്ന്മെന്റ്
08:17 ഒരു ജീവനക്കാരന്റെ പ്രായം 20 നും 60 നും ഇടയിലാണോയെന്ന് പരിശോധിക്കാനുള്ള പ്രോഗ്രാം എഴുതുക .
08:23 ഇവിടെ ലഭ്യമായ വീഡിയോ കാണുക
08:26 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
08:29 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
08:33 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം ,സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:38 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08:42 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
08:49 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
08:52 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
08:58 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
09:04 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan