C-and-C++/C2/Nested-If-And-Switch-Statement/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 C , C++ ലെ Nested if, Switch statements എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:09 എങ്ങനെ nested if സ്റ്റേറ്റ്മെന്റും,
00:12 switch സ്റ്റേറ്റ്മെന്റും ഉപയോഗിക്കാം.
00:13 ഉദാഹരണത്തിലൂടെ ഇത് നോക്കാം.
00:17 ഇതിനായി ഉപയോഗിക്കുന്നത്,
00:20 Ubuntu operating system version 11.10
00:24 ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1
00:30 nested if, switch statement എങ്ങനെ എഴുതാമെന്ന് ഉദാഹരണത്തിലൂടെ നോക്കാം.
00:36 നേരത്തെ തന്നെ പ്രോഗ്രാം എഴുതിയിട്ടുണ്ട്.
00:39 അത് നോക്കാം.
00:40 ഈ പ്രോഗ്രാമിൽ integersന്റെ പരിധി പരിശോധിക്കുന്നു.
00:45 നമ്മുടെ ഫയൽ നെയിം nested-if.c.
00:50 ഇപ്പോൾ കോഡ് വിശദീകരിക്കാം.
00:52 ഇതാണ് നമ്മുടെ header file.
00:54 ഇത് main function.
00:56 മെയിൻ functionനുള്ളിൽ x, y എന്നിങ്ങനെ രണ്ട് integer വേരിയബിളുകൾ ഡിക്ലെയർ ചെയ്യുന്നു.
01:02 0നും 39നും ഇടയിലുള്ള ഒരു അക്കം എന്റർ ചെയ്യുവാൻ യൂസറിനോട് ആവശ്യപ്പെടുന്നു.
01:08 യൂസർ ഇൻപുട്ട് y ൽ സൂക്ഷിക്കുന്നു.
01:12 ഇത് if condition.
01:14 ഇവിടെ y/10=0 പരിശോധിക്കുന്നു.
01:19 കണ്‍ഡിഷൻ ശരിയാണെങ്കിൽ
01:20 "you have entered a number in the range of 0-9" എന്ന് പ്രിന്റ്‌ ചെയ്യുന്നു.
01:25 ഇത് else-if condition.
01:28 ഇവിടെ y/10=1 പരിശോധിക്കുന്നു.
01:32 കണ്‍ഡിഷൻ ശരിയാണെങ്കിൽ
01:34 you have entered a number in the range of 10-19 എന്ന് പ്രിന്റ്‌ ചെയ്യുന്നു.
01:39 ഈ else if conditionല്‍ അക്കം 20നും 29നും ഇടയിലാണോ എന്ന് പരിശോധിക്കുന്നു.
01:45 ഇവിടെ അക്കം 30നും 39നും ഇടയിലാണോയെന്ന് നോക്കുന്നു.
01:51 ഇത് else condition.
01:53 മുകളിലത്തെ എല്ലാ കണ്‍ഡിഷനുകളും തെറ്റാണെങ്കിൽ
01:55 number not in range എന്ന് പ്രിന്റ്‌ ചെയ്യുന്നു.
01:58 ഇതാണ് return സ്റ്റേറ്റ്മെന്റ്
02:01 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
02:03 Ctrl+Alt+T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ വിന്ഡോ തുറക്കുക.
02:12 എക്സിക്യൂട്ട് ചെയ്യാൻ “gcc” space “nested-if.c” space hyphen “-o” space “nested” ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
02:23 dot slash “nested” ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
02:28 Enter a number between 0 to 39 കാണുന്നു.
02:32 12 എന്റർ ചെയ്യുക.
02:34 ഔട്ട്‌പുട്ട്, you have entered the number in the range of 10-19 എന്ന് കാണുന്നു.
02:40 മറ്റൊരു അക്കം എന്റർ ചെയ്യാം.
02:42 വീണ്ടും എക്സിക്യൂട്ട് ചെയ്യാൻ up arrow key പ്രസ്‌ ചെയ്ത് എന്റർ കൊടുക്കുക.
02:48 ഇപ്രാവശ്യം 5 കൊടുക്കാം.
02:50 ഔട്ട്‌പുട്ട്, you have entered the number in the range of 0-9 എന്ന് കാണുന്നു.
02:56 switch statement ഉപയോഗിച്ചും conditional execution ചെയ്യാവുന്നതാണ്.
03:02 ഇതെങ്ങനെ ചെയ്യുമെന്ന് നോക്കാം.
03:05 ഇതേ പ്രോഗ്രാം switch ഉപയോഗിച്ച് എഴുതാം.
03:08 പ്രോഗ്രാം open ചെയ്തിട്ടുണ്ട്.
03:10 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് വരാം.
03:13 ഇത് മുൻപത്തെ പ്രോഗ്രാമിൽ വിശദീകരിച്ചിട്ടുണ്ട്.
03:16 അതിനാൽ Switch statementsലേക്ക് പോകുന്നു.
03:20 ഇവിടെ ഇൻപുട്ടിനെ, അതായത് y യെ 10 കൊണ്ട് ഭാഗിച്ച് ഫലം വേരിയബിൾ xൽ സൂക്ഷിക്കുന്നു.
03:28 അതായത് ഹരണ ഫലം xൽ സ്റ്റോർ ചെയ്യുന്നു.
03:32 ഹരണ ഫലത്തിന്റെ സഹായത്തോടെ അക്കത്തിന്റെ റേഞ്ച് കണ്ടുപിടിക്കാം.
03:36 ഇവിടെ switch കമാൻഡിനോട്, പരിശോധിക്കേണ്ട വേരിയബിൾ x ആണെന്ന് പറയുന്നു.
03:41 ഇതാണ് case 0, case 0 satisfy ചെയ്യുന്നെങ്കിൽ
03:45 you have entered the number in the range of 0-9. പ്രിന്റ്‌ ചെയ്യുന്നു.
03:51 Case satisfy ചെയ്യുന്നെങ്കിൽ ലൂപ്പിന് പുറത്ത് വരാൻ “break” കൊടുക്കുന്നു.
03:55 ഓരോ പ്രാവശ്യവും ലൂപ് ബ്രേക്ക്‌ ചെയ്യേണ്ടതായിട്ടുണ്ട്
03:58 എന്തെന്നാൽ ഒരു സമയം ഒരു കണ്‍ഡിഷൻ മാത്രമേ ശരിയാകൂ.
04:03 ഇത് “case 1”. “case 1”ന്റെ അർഥം “xന്റെ മൂല്യം ഒന്നാണെങ്കിൽ "
04:08 you have entered a number in the range of 10-19 പ്രിന്റ്‌ ചെയ്യുന്നു.
04:12 ഇത് “case 2”.
04:14 ഇവിടെ, you have entered a number in the range of 20-29 പ്രിന്റ്‌ ചെയ്യുന്നു.
04:20 ഇത് case 3. ഇവിടെ അക്കം 30നും 39നും ഇടയിലാണോ എന്ന് പരിശോധിക്കണം.
04:26 ഇതാണ് ഡിഫാൾട്ട് case. മുകളിലത്തെ കേസുകൾ ഒന്നും satisfy ചെയ്തില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ഡിഫാൾട്ട് case നിർദ്ദേശിക്കുന്നു.
04:36 ഇവിടെ, number not in range എന്ന് പ്രിന്റ്‌ ചെയ്യുന്നു.
04:39 ഇത് return സ്റ്റേറ്റ്മെന്റ്.
04:41 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
04:43 ടെർമിനലിലേക്ക് തിരിച്ചു വരിക.
04:46 gcc space switch.c space -o space switch ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
04:55 ./switch ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുന്നു.
05:00 Enter a number between of 0 to 39. 35 കൊടുക്കുന്നു.
05:06 ഔട്ട്‌പുട്ട്, “you have entered the number in the range of 30 to 39” കാണുന്നു.
05:10 C++ ൽ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.
05:16 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് വരാം.
05:18 നമ്മുടെ ഫയലിന്റെ പേര് nested-if.cpp
05:23 ഇവിടെ ലോജിക്കും ഇംപ്ലിമെന്റെഷനും ഒരേ പോലെയാണ്.
05:27 ചില മാറ്റങ്ങൾ വരുത്തുക.
05:30 header ഫയൽ, stdio.hന് പകരം iostream നല്കുക.
05:35 using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുന്നു.
05:39 Using namespace std
05:41 printf, scanf മാറ്റി cout, cin function കൊടുക്കുക.
05:46 കോഡിന്റെ ബാക്കി ഭാഗം C പ്രോഗ്രാമിനെ പോലെയാണ്.
05:51 കോഡ് എക്സിക്യൂട്ട് ചെയ്യാം.
05:53 ടെർമിനലിലേക്ക് തിരിച്ചു വരിക.
05:56 g++ space nested-if.cpp space -o space nested1 ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
06:07 ./nested1 ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
06:11 enter a number between 0 and 39. 40 കൊടുക്കുന്നു.
06:16 ഔട്ട്‌പുട്ട്, “number not in range” എന്ന് കാണുന്നു.
06:20 C++ല്‍ switch പ്രോഗ്രാം നോക്കാം.
06:24 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വരിക.
06:27 ഇവിടെയും ലോജിക്കും ഇംപ്ലിമെന്റെഷനും ഒരേ പോലെയാണ്.
06:31 header ഫയൽ iostream ആണെന്ന് കാണാം.
06:34 ഇതാണ് using സ്റ്റേറ്റ്മെന്റ്.
06:37 cout, cin ഫങ്ഷനുകളായി മാറ്റി.
06:41 ബാക്കിയുള്ള കോഡ് switch.c പ്രോഗ്രാമിലേത് പോലെയാണ്.
06:45 എക്സിക്യൂട്ട് ചെയ്യട്ടെ.
06:46 ടെർമിനലിലേക്ക് തിരിച്ചു പോവുക.
06:48 g++ space switch.cpp space -o space switch1ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
06:58 ./switch1 ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
07:02 Enter a number between 0 and 39.
07:05 25 കൊടുക്കുന്നു
07:09 ഔട്ട്‌പുട്ട്, “you have entered the number in the range of 20-29” കാണുന്നു.
07:15 സ്ലൈഡിലേക്ക് തിരികെ വരാം.
07:18 switch, nested-if സ്റ്റേറ്റ്മെന്റുകൾ തമ്മിൽ താരതമ്യം ചെയ്യാം.
07:23 switch സ്റ്റേറ്റ്മെന്റ് ഒരു exprssionന്റെ ഫലത്തിന് അനുസരിച്ച് റണ്‍ ചെയ്യുന്നു.
07:28 nested if സ്റ്റേറ്റ്മെന്റ് expressionന്റെ ഫലം ശരിയാണെങ്കിൽ മാത്രം റണ്‍ ചെയ്യുന്നു.
07:34 switchൽ വേരിയബിളിന്റെ ഓരോ മൂല്യങ്ങളും ഓരോ കേസുകളാണ്.
07:39 Nested-ifൽ വേരിയബിളിന്റെ ഓരോ മൂല്യത്തിനും കണ്‍ഡിഷനൽ സ്റ്റേറ്റ് മെന്റ് എഴുതാം.
07:45 Switch സ്റ്റേറ്റ്മെന്റിന് integer മൂല്യങ്ങൾ മാത്രമേ ചെക്ക്‌ ചെയ്യാൻ സാധിക്കു.
07:50 Nested ifന് integer, fractional മൂല്യങ്ങൾ ചെക്ക്‌ ചെയ്യാന്‍ കഴിയും.
07:55 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:58 ചുരുക്കത്തിൽ
08:00 ഇവിടെ പഠിച്ചത്, nested if സ്റ്റേറ്റ്മെന്റ്.

ഉദാഹരണം: else if( y/10= 0)

08:08 switch സ്റ്റേറ്റ്മെന്റ്

ഉദാഹരണം: Switch(x)

08:12 nested-if, switch സ്റ്റേറ്റ്മെന്റുകൾ തമ്മിലുള്ള വ്യത്യാസം.
08:16 ഒരു അസ്സിഗ്ന്മെന്റ്
08:17 ഒരു ജീവനക്കാരന്റെ പ്രായം 20 നും 60 നും ഇടയിലാണോയെന്ന് പരിശോധിക്കാനുള്ള പ്രോഗ്രാം എഴുതുക.
08:23 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
08:26 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:29 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:33 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:38 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08:42 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
08:49 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:52 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
08:58 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:04 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan