KTurtle/C3/Programming-Concepts/Malayalam

From Script | Spoken-Tutorial
Revision as of 10:05, 8 April 2014 by Devisenan (Talk | contribs)

Jump to: navigation, search
Visual Cue Narration
00.03 KTurtleലെ Programming നെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00.08 ഇവിടെ പഠിക്കുന്നത്,എപ്രകാരം
00.12 KTurtleൽ ഒരു പ്രോഗ്രാം എഴുതാം
00.15 user input സ്റ്റോർ ചെയ്യാൻ വേരിയബിൾസ് ഉപയോഗിക്കാം
00.18 ക്യാൻവാസിൽ പ്രിന്റ്‌ ചെയ്യാൻ print commandഉപയോഗിക്കാം
00.22 വാക്കുകൾ Comment ചെയ്യാൻ
00.24 ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം
00.37 നിങ്ങൾക്ക് KTurtle ൽ അടിസ്ഥാന പ്രവൃത്തി പരിചയം ഉണ്ടല്ലോ ..?
00.43 ഇല്ലെങ്കിൽ, അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക
00.49 തുടങ്ങുന്നതിന് മുൻപായി KTurtle നെ കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ പറയാം
00.55 ക്യാൻവാസിൽ കാണിക്കുന്നTurtle നെ spriteഎന്ന് വിളിക്കുന്നു
01.00 സ്ക്രീനിൽ ചലിക്കുന്ന ഒരു ചെറിയ ഇമേജ് ആണ് sprite.ഉദാഹരണമായി cursor
01.10 "spritehide" കമാന്റ് turtleനെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു
01.15 "spriteshow"കമാൻഡ് turtle വീണ്ടും കാണിക്കുന്നു
01.21 "clear"കമാൻഡ് ക്യാൻവാസിലെ എല്ലാ drawingsഉം മായിക്കുന്നു
01.27 KTurtleൽ
01.29 "$ "sign variablesനെ സൂചിപ്പിക്കുന്നു .
01.34 രണ്ട് അക്കങ്ങളുടെ ഗുണനതിന് "*"(asterisk)ഉപയോഗിക്കുന്നു
01.41 "^"(caret),അക്കത്തിന്റെ പവർ കാണുന്നു
01.45 "#"(hash) ശേഷമുള്ള വാക്കുകളെ commentsആക്കുന്നു
01.50 "sqrt" ഒരു അക്കത്തിന്റെ വർഗമൂലം കാണുന്നു
01.58 ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം
02.02 ''Dash home >> Media Appsക്ലിക്ക് ചെയ്യുക
02.07 Typeന് താഴെ Education തിരഞ്ഞെടുക്കുക എന്നിട്ട് KTurtle
02.13 KTurtle ആപ്ലിക്കേഷൻ തുറക്കുന്നു
02.20 Terminalഉപയോഗിച്ചും KTurtle തുറക്കാം
02.24 CTRL+ALT+Tഒരുമിച്ച് പ്രസ്‌ ചെയ്യുക , Terminalതുറക്കുന്നു
02.30 KTurtle'ടൈപ്പ് ചെയ്ത് enterപ്രസ്‌ ചെയ്യുമ്പോൾ KTurtle തുറക്കുന്നു
02.41 പ്രോഗ്രാം കോഡ് ടൈപ്പ് ചെയ്ത് വിശകലനം ചെയ്യാം
02.46 വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ്‌ Zoom ചെയ്യുന്നു
02.55 #program to find square of a number. enter
03.15 "#" sign അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു
03.19 അതായത്, പ്രോഗ്രാം run ചെയ്യുമ്പോൾ ഈ ലൈൻ execute ചെയ്യില്ല
03.29 reset
03.30 “reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . എന്റർ പ്രസ്‌ ചെയ്യുക
03.38 $i= ask ഡബിൾ quotesനുള്ളിൽ enter a number for i and click OK.
03.58 user inputസ്റ്റോർ ചെയ്യുന്ന വേരിയബിൾ ആണ് "$i"
04.03 “ask”'കമാൻഡ് വേരിയബിളില്‍ സ്റ്റോർ ചെയ്യാൻ യൂസറിനോട് input ആവിശ്യപ്പെടുന്നു . enter കൊടുക്കുക
04.11 “fontsize” space 28
04.17 fontsize' print ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു
04.20 Fontsizeഅക്കം inputആയി സ്വീകരിച്ച് pixelസെറ്റ് ചെയ്യുന്നു
04.27 print $i*$i
04.36 print $i*$iഅക്കത്തിന്റെ വർഗം കണ്ട് print ചെയ്യുന്നു .enterപ്രസ്‌ ചെയ്യുക.
04.45 spritehide
04.48 spritehide,turtle നെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു .
04.53 ഇപ്പോൾ പ്രോഗ്രാം റണ്‍ ചെയ്യാം
04.56 എഡിറ്ററിൽ കോഡ് execute ചെയ്യുവാനായി ടൂൾ ബാറിൽrun ക്ലിക്ക് ചെയ്യുക
05.03 execution speedന്റെ ഒരു ലിസ്റ്റ് കാണുന്നു
05.07 Full speed(no highlighting and inspector)
05.10 Full speed,

slow, slower, slowest step-by-step.

05.17 കോഡ് slowസ്പീഡിൽ റണ്‍ ചെയ്യാം
05.21 ഒരു input ബാർ കാണുന്നു
05.23 15കൊടുത്ത്, ok ക്ലിക്ക് ചെയ്യുക
05.29 15ന്റെ വർഗം 225ക്യാൻവാസിൽ കാണുന്നു
05.35 ഒരു അക്കത്തിന്റെ ഏതെങ്കിലും ഒരു പവർ കാണുന്ന പ്രോഗ്രാം നോക്കാം
05.42 ടെക്സ്റ്റ്‌ എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം
05.46 textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
05.56 നിങ്ങൾ ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle editorല്‍ കോപ്പി ചെയ്യുക
06.03 പ്രോഗ്രാം ടെക്സ്റ്റ്‌ zoomചെയ്യാം
06.07 പ്രോഗ്രാം വിശകലനം ചെയ്യാം
06.09 "#" sign അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു
06.13 resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ടു വരുന്നു
06.18 User input സ്റ്റോർ ചെയ്യാനുള്ള വേരിയബിൾസാണ് $i , $n
06.25 “ask” കമാൻഡ് വേരിയബിളിൽ സ്റ്റോർ ചെയ്യാൻ യൂസറിനോട് inputആവിശ്യപ്പെടുന്നു.enter കൊടുക്കുക.
06.31 fontsize 28 print ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു
06.37 Font size അക്കം inputആയി സ്വീകരിച്ച് pixel സെറ്റ് ചെയ്യുന്നു
06.43 print ($i^$n),ഒരു അക്കത്തിന്റെ n th powerകണ്ട് print ചെയ്യുന്നു
06.52 spritehide,turtle നെ ക്യാൻവാസിൽ നിന്നും മായിക്കുന്നു
06.57 പ്രോഗ്രാം runചെയ്യാം
07.00 iക്കായി 5 അടിച്ച് ,okക്ലിക്ക് ചെയ്യുക
07.05 nനായി 4അടിച്ച്,okക്ലിക്ക് ചെയ്യുക. ഇതിന്റെ ഭലം 625ക്യാൻവാസിൽ കാണിക്കുന്നു
07.18 ഒരു അക്കത്തിന്റെ വർഗ മൂലം കാണുന്നതിനായി ,പ്രോഗ്രാമിൽ ' '“sqrt” function ഉപയോഗിക്കാം
07.27 എഡിറ്ററിൽ നിന്ന് കോഡ് കോപ്പി ചെയ്ത് KTurtle' എഡിറ്ററിൽ വയ്ക്കുന്നു
07.35 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക
07.43 അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു
07.49 ഇപ്പോൾ കോഡ് വിശദികരിക്കാം
07.52 # signഅതിന് ശേഷമുള്ള വാക്യത്തെ കമന്റ്‌ ചെയ്യുന്നു
07.57 '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു .
08.02 User input സ്റ്റോർ ചെയ്യുന്ന ഒരു വേരിയബിൾ ആണ് $i
08.07 fontsize 28, പ്രിന്റ്‌ ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു
08.12 print sqrt $i,ഒരു അക്കത്തിന്റെ വർഗ മൂലം പ്രിന്റ്‌ ചെയ്യുന്നു
08.19 spritehide,turtle നെ ക്യാൻവാസിൽ നിന്ന് മായിക്കുന്നു
08.24 പ്രോഗ്രാം run ചെയ്യട്ടെ
08.28 'i'യ്ക്കായി 169enterചെയ്ത്, okക്ലിക്ക് ചെയ്യുക.
08.34 ക്യാൻവാസിൽ, 169 ന്റെ വർഗ മൂലം 13 കാണുന്നു
08.39 വീണ്ടും run ചെയ്യാം
08.42 'i'യ്ക്കായി -169enterചെയ്ത്, okക്ലിക്ക് ചെയ്യുക.
08.49 നെഗറ്റീവ് അക്കംഎന്റർ ചെയ്യുകയാണെങ്കിൽ ,output nan”ആണ് ,അതായത് "not a number”
08.56 കാരണം,നെഗറ്റീവ് അക്കത്തിന്റെ വർഗ മൂലം real number അല്ല
09.02 അടുത്തതായി , പ്രോഗ്രാമിലൂടെ ഒരു പോസിറ്റീവ് അക്കത്തിന്റെ ഘനമൂലം,കാണാം
09.08 എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുക
09.19 ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക
09.25 അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു
09.31 പ്രോഗ്രാം വിശദികരിക്കാം
09.35 # signഅതിന് ശേഷമുള്ള വാക്യത്തെ കമന്റ്‌ ചെയ്യുന്നു
09.38 ശ്രദ്ധിക്കുക ,ഇത് ഒറ്റ വരിയിലുള്ള കമന്റ്‌ ആണ്
09.42 എല്ലാ കമന്റിന് മുന്നിലും ഒരു # അടയാളം വേണം
09.48 '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു .
09.53 User input സ്റ്റോർ ചെയ്യുന്ന വേരിയബിൾസ് ആണ് $i ,$C
09.59 $C=($i)^(1/3) ,ഒരു അക്കത്തിന്റെ ഘനമൂലം കാണുന്നു
10.07 fontsize 28പ്രിന്റ്‌ ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു
10.13 print $C, അക്കത്തിന്റെ ഘനമൂലം പ്രിന്റ്‌ ചെയ്യുന്നു
10.19 spritehide,turtleനെ ക്യാൻവാസിൽ നിന്ന് മായിക്കുന്നു
10.23 പ്രോഗ്രാം runചെയ്യട്ടെ
10.27 'i' യ്ക്കായി 343enterചെയ്ത്,ok ക്ലിക്ക് ചെയ്യുക
10.34 ക്യാൻവാസിൽ, 343 ന്റെ ഘനമൂലം 7 കാണിക്കുന്നു
10.40 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
10.43 ചുരുക്കത്തിൽ
10.46 ഇവിടെ പഠിച്ചത്,
10.49 Programming നെ കുറിച്ച്
10.52 sqrt functionന്റെ ഉപയോഗം
10.55 print command ന്റെ ഉപയോഗം
10.57 KTurtle editor ഉം canvasഉം ഉപയോഗിക്കുന്നത്
11.02 ഒരു അസ്സിഗ്ന്മെന്റ്, അടിസ്ഥാന programming commandsഉപയോഗിച്ച് ,
11.08 ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗം കാണുക
11.11 ഒരു അക്കത്തിന്റെ nth root കാണുക
11.15 ഇവിടെ ലഭ്യമായ വീഡിയോ കാണുക
11.19 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
11.22 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
11.27 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
11.29 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11.32 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11.35 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
11.44 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്
11.48 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
11.55 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
11.59 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair