KTurtle/C3/Programming-Concepts/Malayalam
From Script | Spoken-Tutorial
| Time | Narration |
|---|---|
| 00:03 | KTurtleലെ Programming നെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
| 00:08 | ഇവിടെ പഠിക്കുന്നത്,എപ്രകാരം |
| 00:12 | KTurtleൽ ഒരു പ്രോഗ്രാം എഴുതാം |
| 00:15 | user input സ്റ്റോർ ചെയ്യാൻ വേരിയബിൾസ് ഉപയോഗിക്കാം |
| 00:18 | ക്യാൻവാസിൽ പ്രിന്റ് ചെയ്യാൻ print commandഉപയോഗിക്കാം |
| 00:22 | വാക്കുകൾ Comment ചെയ്യാൻ |
| 00:24 | ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം |
| 00:37 | നിങ്ങൾക്ക് KTurtle ൽ അടിസ്ഥാന പ്രവൃത്തി പരിചയം ഉണ്ടല്ലോ ..? |
| 00:43 | ഇല്ലെങ്കിൽ, അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക |
| 00:49 | തുടങ്ങുന്നതിന് മുൻപായി KTurtle നെ കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ പറയാം |
| 00:55 | ക്യാൻവാസിൽ കാണിക്കുന്നTurtle നെ spriteഎന്ന് വിളിക്കുന്നു |
| 01:00 | സ്ക്രീനിൽ ചലിക്കുന്ന ഒരു ചെറിയ ഇമേജ് ആണ് sprite.ഉദാഹരണമായി cursor |
| 01:10 | "spritehide" കമാന്റ് turtleനെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു |
| 01:15 | "spriteshow"കമാൻഡ് turtle വീണ്ടും കാണിക്കുന്നു |
| 01:21 | "clear"കമാൻഡ് ക്യാൻവാസിലെ എല്ലാ drawingsഉം മായിക്കുന്നു |
| 01:27 | KTurtleൽ |
| 01:29 | "$ "sign variablesനെ സൂചിപ്പിക്കുന്നു . |
| 01:34 | രണ്ട് അക്കങ്ങളുടെ ഗുണനതിന് "*"(asterisk)ഉപയോഗിക്കുന്നു |
| 01:41 | "^"(caret),അക്കത്തിന്റെ പവർ കാണുന്നു |
| 01:45 | "#"(hash) ശേഷമുള്ള വാക്കുകളെ commentsആക്കുന്നു |
| 01:50 | "sqrt" ഒരു അക്കത്തിന്റെ വർഗമൂലം കാണുന്നു |
| 01:58 | ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം |
| 02:02 | ''Dash home >> Media Appsക്ലിക്ക് ചെയ്യുക |
| 02:07 | Typeന് താഴെ Education തിരഞ്ഞെടുക്കുക എന്നിട്ട് KTurtle |
| 02:13 | KTurtle ആപ്ലിക്കേഷൻ തുറക്കുന്നു |
| 02:20 | Terminalഉപയോഗിച്ചും KTurtle തുറക്കാം |
| 02:24 | CTRL+ALT+Tഒരുമിച്ച് പ്രസ് ചെയ്യുക , Terminalതുറക്കുന്നു |
| 02:30 | KTurtle'ടൈപ്പ് ചെയ്ത് enterപ്രസ് ചെയ്യുമ്പോൾ KTurtle തുറക്കുന്നു |
| 02:41 | പ്രോഗ്രാം കോഡ് ടൈപ്പ് ചെയ്ത് വിശകലനം ചെയ്യാം |
| 02:46 | വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ് Zoom ചെയ്യുന്നു |
| 02:55 | #program to find square of a number. enter |
| 03:15 | "#" sign അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു |
| 03:19 | അതായത്, പ്രോഗ്രാം run ചെയ്യുമ്പോൾ ഈ ലൈൻ execute ചെയ്യില്ല |
| 03:29 | reset |
| 03:30 | “reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . എന്റർ പ്രസ് ചെയ്യുക |
| 03:38 | $i= ask ഡബിൾ quotesനുള്ളിൽ enter a number for i and click OK. |
| 03:58 | user inputസ്റ്റോർ ചെയ്യുന്ന വേരിയബിൾ ആണ് "$i" |
| 04:03 | “ask”'കമാൻഡ് വേരിയബിളില്‍ സ്റ്റോർ ചെയ്യാൻ യൂസറിനോട് input ആവിശ്യപ്പെടുന്നു . enter കൊടുക്കുക |
| 04:11 | “fontsize” space 28 |
| 04:17 | fontsize' print ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു |
| 04:20 | Fontsizeഅക്കം inputആയി സ്വീകരിച്ച് pixelസെറ്റ് ചെയ്യുന്നു |
| 04:27 | print $i*$i |
| 04:36 | print $i*$iഅക്കത്തിന്റെ വർഗം കണ്ട് print ചെയ്യുന്നു .enterപ്രസ് ചെയ്യുക. |
| 04:45 | spritehide |
| 04:48 | spritehide,turtle നെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു . |
| 04:53 | ഇപ്പോൾ പ്രോഗ്രാം റണ്‍ ചെയ്യാം |
| 04:56 | എഡിറ്ററിൽ കോഡ് execute ചെയ്യുവാനായി ടൂൾ ബാറിൽrun ക്ലിക്ക് ചെയ്യുക |
| 05:03 | execution speedന്റെ ഒരു ലിസ്റ്റ് കാണുന്നു |
| 05:07 | Full speed(no highlighting and inspector) |
| 05:10 | Full speed,
slow, slower, slowest step-by-step. |
| 05:17 | കോഡ് slowസ്പീഡിൽ റണ്‍ ചെയ്യാം |
| 05:21 | ഒരു input ബാർ കാണുന്നു |
| 05:23 | 15കൊടുത്ത്, ok ക്ലിക്ക് ചെയ്യുക |
| 05:29 | 15ന്റെ വർഗം 225ക്യാൻവാസിൽ കാണുന്നു |
| 05:35 | ഒരു അക്കത്തിന്റെ ഏതെങ്കിലും ഒരു പവർ കാണുന്ന പ്രോഗ്രാം നോക്കാം |
| 05:42 | ടെക്സ്റ്റ് എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം |
| 05:46 | textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . |
| 05:56 | നിങ്ങൾ ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle editorല്‍ കോപ്പി ചെയ്യുക |
| 06:03 | പ്രോഗ്രാം ടെക്സ്റ്റ് zoomചെയ്യാം |
| 06:07 | പ്രോഗ്രാം വിശകലനം ചെയ്യാം |
| 06:09 | "#" sign അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു |
| 06:13 | resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ടു വരുന്നു |
| 06:18 | User input സ്റ്റോർ ചെയ്യാനുള്ള വേരിയബിൾസാണ് $i , $n |
| 06:25 | “ask” കമാൻഡ് വേരിയബിളിൽ സ്റ്റോർ ചെയ്യാൻ യൂസറിനോട് inputആവിശ്യപ്പെടുന്നു.enter കൊടുക്കുക. |
| 06:31 | fontsize 28 print ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു |
| 06:37 | Font size അക്കം inputആയി സ്വീകരിച്ച് pixel സെറ്റ് ചെയ്യുന്നു |
| 06:43 | print ($i^$n),ഒരു അക്കത്തിന്റെ n th powerകണ്ട് print ചെയ്യുന്നു |
| 06:52 | spritehide,turtle നെ ക്യാൻവാസിൽ നിന്നും മായിക്കുന്നു |
| 06:57 | പ്രോഗ്രാം runചെയ്യാം |
| 07:00 | iക്കായി 5 അടിച്ച് ,okക്ലിക്ക് ചെയ്യുക |
| 07:05 | nനായി 4അടിച്ച്,okക്ലിക്ക് ചെയ്യുക. ഇതിന്റെ ഭലം 625ക്യാൻവാസിൽ കാണിക്കുന്നു |
| 07:18 | ഒരു അക്കത്തിന്റെ വർഗ മൂലം കാണുന്നതിനായി ,പ്രോഗ്രാമിൽ ' '“sqrt” function ഉപയോഗിക്കാം |
| 07:27 | എഡിറ്ററിൽ നിന്ന് കോഡ് കോപ്പി ചെയ്ത് KTurtle' എഡിറ്ററിൽ വയ്ക്കുന്നു |
| 07:35 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക |
| 07:43 | അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യുന്നു |
| 07:49 | ഇപ്പോൾ കോഡ് വിശദികരിക്കാം |
| 07:52 | # signഅതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു |
| 07:57 | '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . |
| 08:02 | User input സ്റ്റോർ ചെയ്യുന്ന ഒരു വേരിയബിൾ ആണ് $i |
| 08:07 | fontsize 28, പ്രിന്റ് ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു |
| 08:12 | print sqrt $i,ഒരു അക്കത്തിന്റെ വർഗ മൂലം പ്രിന്റ് ചെയ്യുന്നു |
| 08:19 | spritehide,turtle നെ ക്യാൻവാസിൽ നിന്ന് മായിക്കുന്നു |
| 08:24 | പ്രോഗ്രാം run ചെയ്യട്ടെ |
| 08:28 | 'i'യ്ക്കായി 169enterചെയ്ത്, okക്ലിക്ക് ചെയ്യുക. |
| 08:34 | ക്യാൻവാസിൽ, 169 ന്റെ വർഗ മൂലം 13 കാണുന്നു |
| 08:39 | വീണ്ടും run ചെയ്യാം |
| 08:42 | 'i'യ്ക്കായി -169enterചെയ്ത്, okക്ലിക്ക് ചെയ്യുക. |
| 08:49 | നെഗറ്റീവ് അക്കംഎന്റർ ചെയ്യുകയാണെങ്കിൽ ,output nan”ആണ് ,അതായത് "not a number” |
| 08:56 | കാരണം,നെഗറ്റീവ് അക്കത്തിന്റെ വർഗ മൂലം real number അല്ല |
| 09:02 | അടുത്തതായി , പ്രോഗ്രാമിലൂടെ ഒരു പോസിറ്റീവ് അക്കത്തിന്റെ ഘനമൂലം,കാണാം |
| 09:08 | എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുക |
| 09:19 | ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക |
| 09:25 | അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യുന്നു |
| 09:31 | പ്രോഗ്രാം വിശദികരിക്കാം |
| 09:35 | # signഅതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു |
| 09:38 | ശ്രദ്ധിക്കുക ,ഇത് ഒറ്റ വരിയിലുള്ള കമന്റ് ആണ് |
| 09:42 | എല്ലാ കമന്റിന് മുന്നിലും ഒരു # അടയാളം വേണം |
| 09:48 | '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . |
| 09:53 | User input സ്റ്റോർ ചെയ്യുന്ന വേരിയബിൾസ് ആണ് $i ,$C |
| 09:59 | $C=($i)^(1/3) ,ഒരു അക്കത്തിന്റെ ഘനമൂലം കാണുന്നു |
| 10:07 | fontsize 28പ്രിന്റ് ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു |
| 10:13 | print $C, അക്കത്തിന്റെ ഘനമൂലം പ്രിന്റ് ചെയ്യുന്നു |
| 10:19 | spritehide,turtleനെ ക്യാൻവാസിൽ നിന്ന് മായിക്കുന്നു |
| 10:23 | പ്രോഗ്രാം runചെയ്യട്ടെ |
| 10:27 | 'i' യ്ക്കായി 343enterചെയ്ത്,ok ക്ലിക്ക് ചെയ്യുക |
| 10:34 | ക്യാൻവാസിൽ, 343 ന്റെ ഘനമൂലം 7 കാണിക്കുന്നു |
| 10:40 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
| 10:43 | ചുരുക്കത്തിൽ |
| 10:46 | ഇവിടെ പഠിച്ചത്, |
| 10:49 | Programming നെ കുറിച്ച് |
| 10:52 | sqrt functionന്റെ ഉപയോഗം |
| 10:55 | print command ന്റെ ഉപയോഗം |
| 10:57 | KTurtle editor ഉം canvasഉം ഉപയോഗിക്കുന്നത് |
| 11:02 | ഒരു അസ്സിഗ്ന്മെന്റ്, അടിസ്ഥാന programming commandsഉപയോഗിച്ച് , |
| 11:08 | ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗം കാണുക |
| 11:11 | ഒരു അക്കത്തിന്റെ nth root കാണുക |
| 11:15 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
| 11:19 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
| 11:22 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
| 11:27 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
| 11:29 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
| 11:32 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
| 11:35 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക |
| 11:44 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ് |
| 11:48 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
| 11:55 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
| 11:59 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |