Firefox/C2/Setting-General-Privacy-Options/Malayalam

From Script | Spoken-Tutorial
Revision as of 19:06, 28 March 2014 by Desicrew (Talk | contribs)

Jump to: navigation, search
Time Narration
00:00 Mozilla Firefox നെക്കുറിച്ചുള്ള tutorial ലേയ്ക്ക് സ്വാഗതം.
00:04 ഈ tutorial ല് നമ്മള് പഠിക്കുക: പൊതുവായ പരിഗണനകളും സ്വകാര്യ പരിഗണനകളും ക്രമീകരിക്കാനാണ്
00:11 ഈ tutorial ല് Ubuntu 10.04 വില് നമ്മളുപയോഗിക്കുന്നത് Firefox version 7.0 ആണ്
00:18 Mozilla Firefox നകത്തെ പരിഗണനകള് അനുബന്ധമായ ജോലികള് അനായാസമായി ചെയ്യാനനുവദിക്കുന്നു.
00:24 Windows ഉപയോക്താക്കള്ക്ക്, ഈ പ്രത്യേകതകള്ക്ക് Options എന്നാണ് പറയുക.
00:29 ഉദാഹരണത്തിന്, നമുക്ക് ഇമെയില് ലോഗിന് പേജ് നമ്മുടെ ഹോം പേജാക്കണം എന്നിരിക്കട്ടെ.
00:33 അതിനാല് നമ്മള് Edit കൂടാതെ Preferences ക്ലിക്ക് ചെയ്യണം.
00:37 windows ഉപയോക്താക്കള് Tools കൂതാതെ Options ക്ലിക്ക് ചെയ്യണം.
00:42 പരിഗണനകളോ അല്ലെങ്കില് Options dialog box തുറക്കുന്നു. dialog box ന്റെ മുകളിലായി ഒരുപാട് tabs ഉണ്ട്.
00:50 ഓരോന്നിനും വ്യത്യസ്തമായ function ഉണ്ട്.
00:53 General panel ല് ഉള്ക്കൊള്ളുന്നത് ഏറ്റവും സാധാരണയായി ഉപയോഗിക്കപ്പെടുന്ന settings ആണ്, അതായത്: setting Firefox ഹോം പേജ്, setting file download location മുതലായവ.
01:04 നമുക്ക് സ്ഥിരസ്ഥിതി home page ആയി Gmail എങ്ങനെ ക്രമീകരിക്കണം എന്ന് നോക്കാം.
01:08 Startup ന് കീഴില് ‘When Firefox starts’ drop down menu ല് ‘Show my home page’ കാണിക്കുക.
01:16 സ്ഥിരസ്ഥിതിയായി ‘Home page’ field ‘Mozilla Firefox Start Page’ ആയി ക്രമീകരിച്ചിരിക്കുന്നു.
01:22 ‘Home Page’ field ല് ക്ലിക്ക് ചെയ്ത് ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക
01:29 Close button ല് ക്ലിക്ക് ചെയ്യുക
01:33 നമ്മുടെ settings സ്വയംപ്രേരിതമായി സേവ് ചെയ്യപ്പെടും.
01:36 ഇനി Firefox window അടയ്ക്കുക
01:40 എന്നിട്ട് പുതിയ Firefox window തുറക്കുക.
01:42 നിങ്ങള് ശ്രദ്ധിക്കുക Gmail login page ആണ് homepage എന്നാണ്.
01:46 അടുത്തതായി നമുക്ക് Mozilla Firefox എങ്ങനെയാണ് downloads കൈകാര്യം ചെയ്യുന്നതെന്ന് പഠിക്കാം.
01:51 Edit കൂടാതെ Preferences ല് ക്ലിക്ക് ചെയ്യുക
01:54 മുമ്പത്തേതുപോലെ, Windows ഉപയോക്താക്കള് ദയവായി Tools കൂടാതെ Options ല് ക്ലിക്ക് ചെയ്യുക.
01:58 ‘General’ tab ല് ക്ലിക്ക് ചെയ്യുക.
02:02 ‘Downloads’ option ല് check box ‘Show the Downloads window when downloading a file’ ല് ഒരു ചെക്ക് ചെയ്യുക.
02:09 ‘Save files to’ എന്ന് പറയുന്ന radio button ഇനി പരിശോധിക്കുക.
02:12 Browse button ക്ലിക്ക് ചെയ്ത് സ്ഥിരസ്ഥിതി ഫോള്ഡര് Desktop ലേയ്ക്ക് മാറ്റുക.
02:18 Close button ല് ക്ലിക്ക് ചെയ്ത് dialog box അടയ്ക്കുക.
02:24 മുമ്പത്തെപ്പോലെ, നമ്മുടെ ക്രമീകരണങ്ങള് സ്വയംപ്രേരിതമായി സംരക്ഷിക്കപ്പെടും.
02:28 browser’s Search bar ല് ‘flowers’ എന്ന് ടൈപ്പ് ചെയ്ത് വലതുവശത്തെ magnifying lens ല് ക്ലിക്ക് ചെയ്യുക.
02:34 പ്രത്യക്ഷപ്പെടുന്ന ആദ്യ സെര്ച്ച് ഫലത്തില് Right-click ചെയ്യുക.
02:38 എന്നിട്ട് ‘Save Link As’ ല് ക്ലിക്ക് ചെയ്യുക
02:40 നിങ്ങള്ക്ക് കാണാനാവുക സ്ഥിരസ്ഥിതി ലിങ്ക് Desktop ലേയ്ക്ക് download ചെയ്യപ്പെടുമെന്നതാണ്.
02:46 ‘Save’ ല് ക്ലിക്ക് ചെയ്താല് ഫയല് Desktop ലേയ്ക്ക് സേവ് ചെയ്യപ്പെടും.
02:51 tabbed browsing ഫീച്ചറുമായി ബന്ധപ്പെട്ടാണ് Tabs panel ഉള്ക്കൊള്ളുന്നത്.
02:56 Content panel എങ്ങനെയാണ് websites ഉമായി ബന്ധപ്പെട്ട പരിഗണനകള് ഉള്ക്കൊള്ളുന്നത് എന്ന കാര്യം പ്രദര്ശിപ്പിക്കുന്നു.
03:02 Applications panel നിങ്ങളെ Mozilla Firefox എങ്ങനെ വ്യത്യസ്ത തരം ഫയലുകളെ കൈകാര്യം ചെയ്യും എന്ന് കാണിച്ചുതരുന്നു.
03:11 ഇത് ഒരു PDF document അല്ലെങ്കില് ഒരു audio file ആകാം.
03:13 ഒരു അസൈന്മേന്റായി tabs കൂടാതെ options എന്നിവ നിരീക്ഷിക്കുക.
03:19 Privacy panel ല് നിങ്ങളുടെ web-privacy യുമായി ബന്ധപ്പെട്ട പരിഗണനകള് ഉണ്ടാകും.
03:25 Tracking ന് കീഴില് ‘Tell web sites I do not want to be tracked’ ല് ഒരു ചെക്ക് ചെയ്യുക.
03:30 ഈ option തിരഞ്ഞെടുക്കുക വഴി will നിങ്ങളുടെ browsing പെരുമാറ്റം websites സേവ് ചെയ്യുന്നത് തടയുന്നു.
03:37 History യ്ക്ക് കീഴില്, വിവിധ options നുമേല് cursor drag ചെയ്യുക.
03:41 ‘Firefox will’ field ല് ‘Never remember history’ തിരഞ്ഞെടുക്കുക.
03:45 ഈ ഓപ്ഷന് സാദ്ധ്യമാക്കുന്നു എന്നതിനര്ത്ഥം നിങ്ങളുടെ browsing നെക്കുറിച്ചുള്ള history നിങ്ങളുടെ computer ല് നിലനിര്ത്തും.
03:53 നമ്മള് ‘Clear all current history’ ല് ക്ലിക്ക് ചെയ്താല് നിങ്ങളുടെ computer ലെ browsing history ശേഖരിക്കപ്പെടും.
04:04 ‘When using the location bar, suggest:’ field ല്, drop down തുറന്ന് ‘Nothing’ തിരഞ്ഞെടുക്കുക.
04:11 ഇത് ചെയ്യുക വഴി, നമ്മള് എപ്പോള് address bar ല് ഒരു പുതിയ URL നല്കിയാലും അത് നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുകയില്ല.
04:19 dialog box അടയ്ക്കാന് Close Click ചെയ്യുക.
04:23 നിങ്ങളുടെ സ്വകാര്യത പൂര്ണ്ണമായും സംരക്ഷിച്ചിരിക്കുന്നു.
04:26 Security panel നിങ്ങളുടെ web browsing സുരക്ഷിതമാക്കാനാവശ്യമായ പരിഗണനകള് ഉള്ക്കൊള്ളുന്നു.
04:32 Sync panel നിങ്ങളെ ഒരു “Firefox Sync” account മാനേജ് ചെയ്യാന് അനുവദിക്കുന്നു.
04:36 Firefox Sync നമ്മളെ നമ്മുടെ history, bookmarks കൂടാതെ passwords തുടങ്ങി വിവിധ ഉപകരണങ്ങളിലുള്ള വിവരങ്ങള് ഉപയോഗിക്കാന് അനുവദിക്കുന്നു.
04:45 Advanced Panel ചില പ്രധാനപ്പെട്ട Firefox settings ഉള്ക്കൊള്ളുന്നു.
04:49 ഇതിന് Browsing കൂടാതെ System Default settings എന്നിവ Firefox ന്റെ പെരുമാറ്റത്തെ നിയന്ത്രിക്കാനുണ്ട്.
04:57 കൂടാതെ നമുക്ക് Network option ഉപയോഗിച്ച് Firefox ഇന്റര്നെറ്റുമായി ബന്ധപ്പെടുന്ന ശൈലിയും നിയന്ത്രിക്കാന് സാധിക്കും.
05:03 Network tab നകത്ത്, Connections നു കീഴില് Settings button ല് ക്ലിക്ക് ചെയ്യുക.
05:09 ഇത് പുതിയൊരു Connection Settings dialog box തുറക്കുന്നു.
05:11 ഇവിടെ നിങ്ങള്ക്ക് Proxies configure ചെയ്യാന് സാധിക്കും.
05:15 Proxies എന്നത് പ്രകടനം മെച്ചപ്പെടുത്താനും കൂടാതെ മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാനുമാണ് ഉപയോഗിക്കുന്നത്.
05:21 സ്ഥിരസ്ഥിതിയായി, ‘Use system proxy settings’ റേഡിയോ ബട്ടണ് തിരഞ്ഞെടുത്തിരിക്കുന്നു.
05:26 ഈ option നിങ്ങളുടെ operating system ത്തിന്റെ ക്രമീകരണങ്ങള് കോണ്ഫിഗര് ചെയ്തിരിക്കുന്നു.
05:31 proxy settings മാറ്റാന്, Manual proxy configuration radio button ല് ക്ലിക്ക് ചെയ്യുക.
05:38 നിങ്ങള്ക്കിപ്പോള് ഈ fields ല് proxy settings എന്റര് ചെയ്യാം.
05:42 Close button ല് ക്ലിക്ക് ചെയ്ത് Connection Settings dialog box അടയ്ക്കുക.
05:49 വീണ്ടും Close button ല് ക്ലിക്ക് ചെയ്ത് Preferences അല്ലെങ്കില് Options dialog box അടയ്ക്കുക.
05:55 നിങ്ങളുടെ settings സ്വയംപ്രേരിതമായി സേവ് ചെയ്യപ്പെടും.
05:58 അവസാനമായി, നമുക്ക് Advanced panel ലെ Update tab ഉപയോഗിച്ച് Firefox ഉപയോഗിക്കാന് സാധിക്കും.
06:05 ഇതോടെ ഈ tutorial അവസാനിച്ചു.
06:08 ഈ tutorial ല്, നമ്മള് പഠിച്ചത്: Set General preferences Set Privacy preferences
06:15 ഈ കോമ്പ്രഹന്ഷന് അസൈന്മെന്റ് പരീക്ഷിക്കുക.
06:19 പുതിയൊരു browser window തുറക്കുക.
06:21 home page spoken-tutorial.org’ ലേയ്ക്ക് മാററുക.
06:28 നിങ്ങളുടെ സ്ഥിരസ്ഥിതി download location ല് നിന്ന് ‘Home Folder’ ലേയ്ക്ക് മാറ്റുക കൂടാതെ
06:30 നിങ്ങളുടെ ‘When using the location bar, suggest:’ എന്നത് History and Bookmarks ലേയ്ക്ക് മാറ്റുക.
06:38 http://spoken-tutorial.org/What_is_a_Spoken_Tutorial ല് ലഭ്യമായ video കാണുക
06:41 ഇതോടെ Spoken Tutorial project അവസാനിച്ചു
06:45 നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം
06:48 Spoken Tutorial Project Team spoken tutorials
06:50 ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു
06:54 ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു
06:58 കൂടുതല് വിശദാംശങ്ങള്ക്കായി എഴുതുക: contact@spoken-tutorial.org
07:04 Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ്
07:07 ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്
07:12 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് spoken hyphen tutorial dot org slash NMEICThyphen Intro യില് ലഭ്യമാണ്
07:27 ഈ tutorial സംഭാവന ചെയ്തത് അനൂപ് ആണ്
07:33 നന്ദി

Contributors and Content Editors

Desicrew, Devisenan