Linux-AWK/C2/Variables-and-Operators-in-awk/Malayalam
|
|
00:01 | ഹലോ, Variables and operators in awk command. എന്ന spoken tutorial ലിലേക്കു സ്വാഗതം . |
00:07 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കുന്നത്
User defined variables, |
00:12 | Operators,
'BEGIN, END 'സ്റ്റേറ്റ്മെനട്സ് |
00:17 | ചില ഉദാഹരണങ്ങളിലൂടെ ഞങ്ങൾ ഇത് ചെയ്യും. |
00:20 | ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയ്യാൻ, ഞാൻUbuntu Linux 16.04ഉപയോഗിക്കുന്നു |
00:26 | ഈ ട്യൂട്ടോറിയൽ അഭ്യസിക്കുന്നതിനു നിങ്ങൾക്കു ഈ വെബ്സൈറ്റിലെ മുമ്പത്തെ Linux ട്യൂട്ടോറിയലുകൾ അറിഞ്ഞിരിക്കണം . |
00:33 | C അല്ലെങ്കിൽC++ പോലുള്ള പൊതു പ്രോഗ്രാമിംഗ് ലാങ്ക്വേജ് ഉപയോഗിക്കുന്ന basic operators നിങ്ങൾക്ക് പരിചയം ഉണ്ടായിരിക്കണം. |
00:41 | ഇല്ലെങ്കിൽ, ദയവായി ഞങ്ങളുടെ വെബ്സൈറ്റിലെ ബന്ധപെട്ട ട്യൂട്ടോറിയലുകൾ നോക്കുക. |
00:47 | 'awk' നു filter ന്റെയും പ്രോഗ്രാമിംഗ് ലാങ്ഗ്വേജിന്റെയും സവിശേഷതകൾ യോജിക്കുന്നതാണ് . |
00:52 | അതിനാൽ, ഇത് 'variables, constants, operators എന്നിവയെ സപ്പോർട് ചെയുന്നു . |
00: 58 | awk ലെ variable എന്താണെന്ന് നോക്കാം. |
01:02 | ഒരു variable എന്നത് ഒരു ഒരു മൂല്യത്തെ റഫറൻസ് ചെയുന്ന identifier ആണ്. |
01:07 | Awk user-defined variables ഉം built-in variables. എന്നിവ സപ്പോർട് ചെയുന്നു . |
01:12 | ഈ ട്യൂട്ടോറിയലിൽ user-defined variables നെ കുറിച്ച് നമ്മൾ പഠിക്കും. |
01:17 | user-defined variables കൾക്കായിvariable declaration ആവശ്യമില്ല. |
01:22 | Variables വ്യക്തമായി ഇനിഷ്യലിസ് ചെയ്യേണ്ടതില്ല . |
01:26 | Awk അവയെ പൂജ്യം അല്ലെങ്കിൽ null stringഎന്നതിലേക്ക് ഇനിഷ്യലൈസ് ചെയുന്നു . |
01:32 | ഒരു variable ഒരു അക്ഷരത്തിൽ ആരംഭിച്ച് ലെറ്റേഴ്സ് , ഡിജിറ്സ് അണ്ടർ സ്കോഴ്സ് . എന്നിവ ഉപയോഗിച്ച് തുടരണം.
'Variables case-sensitive. ആണ്. |
01:43 | അതിനാൽ, ക്യാപിറ്റൽ “S” എന്നതിൽ ആരംഭിക്കുന്ന Salary സ്മാൾ “s” എന്നതിൽ ൽ ആരംഭിക്കുന്ന salary എന്നിവ രണ്ട് വ്യത്യസ്ത വേരിയബിളുകളാണ്. |
01:50 | നമുക്ക് ഇപ്പോൾ ചില ഉദാഹരണങ്ങൾ നോക്കാം. |
01:53 | 'CTRL + ALT' , 'T' കീകൾ അമർത്തിക്കൊണ്ട്terminal തുറക്കുക. |
01:58 | 'ടെർമിനലിൽ' ', ടൈപ്പ്- ചെയുക awk space opening single quote opening curly brace small x equal to 1 semicolon capital X equal to within double quotes capital A semicolon small a equal to within double quotes awk semicolon small b equal to within double quotes tutorial.
Enter. അമർത്തുക.
|
02:25 | print xഎന്ന് ടൈപ്പുചെയ്യുക, Enter.അമർത്തുക. |
02:29 | print capital X, 'Enter'.അമർത്തുക. |
02:34 | print a, Enter.അമർത്തുക. |
02:37 | print b, 'Enter'.അമർത്തുക. |
02:40 | print a space b, Enter.അമർത്തുക. |
02:44 | print small x space b, Enter.അമർത്തുക. |
02:49 | print small x plus capital X closing curly brace closing single quote Enterഅമർത്തുക. |
02:57 | നമ്മൾ ഒരു ഫയൽ നെയിം നൽകിയിട്ടില്ലാത്തതിനാൽ, 'awk' ന് സ്റ്റാൻഡേർഡ് ഇൻപുട്ടിൽ നിന്ന് കുറച്ച് ഇൻപുട്ട് ആവശ്യമാണ്. |
03:03 | അതിനാൽ, നമുക്ക് ഏത് അക്ഷരവും ടൈപ്പുചെയ്യാം, 'a' എന്ന് കൊടുത്തു തുടർന്ന് 'Enter അമർത്തുക. |
03:10 | ഈ ഉദാഹരണം കുറച്ച് കാര്യങ്ങൾ കാണിക്കുന്നു.
Variables ഒരു സംഖ്യ ഉപയോഗിച്ച് ഇനിഷ്യലൈസ് ചെയ്യാം |
03:18 | സിംഗിൾ കാരാക്ടർ അല്ലെങ്കിൽ ഒരു string. ഉപയോഗിച്ച് ഇത് മൂല്യം ഉപയോഗിച്ച് ഇനിഷ്യലൈസ് ചെയ്യാം |
03:23 | മൂല്യം ഒരു കാരാക്ടറോ സ്ട്രിംഗോ ആണെങ്കിൽ, ഡബിൾ കൊട് കൾക്കുള്ളിൽ മൂല്യം ഉപയോഗിച്ച് ഇനിഷ്യലൈസ് ചെയ്യും . |
03:31 | നമുക്ക് വേരിയബിളുകളുടെ മൂല്യങ്ങൾ നോക്കാം . |
03:35 | സ്മാൾ x ക്യാപിറ്റൽ Xഎന്നിവ വ്യത്യസ്ത 'വേരിയബിളുകളായി കണക്കാക്കുന്നത് നോക്കുക . |
03:41 | variables കേസ് സെൻസിറ്റീവ് ആണെന്ന് ഇത് തെളിയിക്കുന്നു. |
03:45 | കൂടാതെ, രണ്ട് stringsഎങ്ങനെ യോജിപ്പിക്കാമെന്ന് ഇത് കാണിക്കുന്നു. |
03:50 | ഇവിടെ variables സ്മാൾ a സ്മാൾ bഎന്നിവ കൊണ്ട് യോജിപ്പിച്ചിരിക്കുന്നു. |
03:55 | അതിനാൽ, string concatenation operator വെറുതെ ഒരു space. മാത്രമാണ്. |
04:00 | അതുപോലെ, നമ്മൾ ഒരു സംഖ്യ ആയ small x ഉം string b,ഉം concatenate ചെയുമ്പോൾ 'x' ഓട്ടോമാറ്റിക് ആയി stringലേക്ക്'മാറ്റപ്പെടും
യോജിപ്പിച്ച ഔട്ട്പുട്ട് 1tutorial. ആണ് |
04:13 | 1tutorial. ലേക്കു ഓട്ടോ -കൺവെർഷൻ എന്തുകൊണ്ട് സംഭവിക്കുന്നു? |
04:16 | കാരണം,awk string concatenation operator space നെ ഇവിടെ കണ്ടെത്തുന്നു. |
04:25 | ഇപ്പോൾ, സ്മാൾ 'x' പ്ലസ് ക്യാപിറ്റൽX. എന്നിവയുടെ ഔട്ട്പുട്ട് നോക്കുക.
ഇവിടെ, നമുക്ക് അരിത്മെറ്റിക് ഓപ്പറേറ്റർ plus. ഉണ്ട്. |
04:33 | അതിനാൽ,X പൂജ്യമായി ഓട്ടോ കൺവെർട്ട് ആകുന്നു
അഡിഷൻ ഔട്ട്പുട്ട് നുമറിക് '1' ആയി മാറുന്നു. |
04:42 | ഇപ്പോൾ വരെ, ഞങ്ങൾ രണ്ട് operators. നോക്കി .
ഇപ്പോൾ നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന മറ്റ് operatorsനെ നോക്കാം. |
04:49 | 'expressions. ൽ വൈവിധ്യമാർന്ന operators ഉപയോഗിക്കാൻ കഴിയും. |
04:53 | ദയവായി വീഡിയോ ഇവിടെ താൽകാലം നിർത്തി ഇവിടെ സൂചിപ്പിച്ച എല്ലാ operators' നെയും നോക്കുക. |
04:58 | ഈ ബേസിക് operators. നിങ്ങൾക്ക് പരിചയമുണ്ടെന്ന് ഞാൻ കരുതുന്നു. |
05:02 | ഇല്ലെങ്കിൽ, ദയവായി C and C++ സീരീസിലെ' operatorsട്യൂട്ടോറിയലുകൾക്കായിഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
05:09 | ഈ operators ന്റെ എല്ലാ പ്രവർത്തനങ്ങളും ഞാൻ വിശദമായി ചർച്ച ചെയ്യുന്നില്ല . |
05:14 | string matching operator മാത്രമാണ് പുതുതായി നിങ്ങൾക്ക് ഉള്ള വ്യത്യാസാം
ഒരു ഉദാഹരണം ഉപയോഗിച്ച് നമുക്ക് ഇത് മനസ്സിലാക്കാം. |
05:23 | Code files ലിങ്കിൽ 'awkdemo.txt' എന്ന ഒരു ഫയൽ നൽകിയിട്ടുണ്ട്.
ഇത് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്യുക. |
05:31 | terminal.ലേക്ക് മാറുക.
'Ctrl' , 'D' 'കീകൾ അമർത്തിക്കൊണ്ട് മുമ്പത്തെ പ്രക്രിയ അവസാനിപ്പിക്കാം. |
05:38 | ഞാൻ terminal. ക്ലിയർ ചെയ്യട്ടെ . |
05:41 | ഇപ്പോൾ, 'cd' കമാൻഡ് ഉപയോഗിച്ച് നിങ്ങൾ 'awkdemo.txt' ഫയൽ സേവ് ചെയ്ത 'ഫോൾഡറിലേക്ക് പോകുക. |
05:48 | നമുക്ക് ഇപ്പോൾ ഈ ഫയൽ നോക്കാം. |
05:52 | നമ്മൾ 80 ൽ താഴെ മാർക്ക് നേടിയ വിദ്യാർത്ഥികളെ കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്ന് പറയാം. |
05:58 | ഈ സാഹചര്യത്തിൽ, ഞങ്ങൾ രണ്ട് വ്യത്യസ്ത fields. താരതമ്യം ചെയ്യേണ്ടതുണ്ട്. |
06:02 | അത്തരം സാഹചര്യങ്ങളിൽ, നമുക്ക്awk's relational operators.ഉപയോഗിക്കാം. |
06:07 | ഈ operators സ്ട്രിംഗുകളും നമ്പറുകളും താരതമ്യം ചെയ്യും . |
06:12 | അതിനാൽ, terminalൽടൈപ്പ് ചെയ്യുക:
awk space hyphen capital F within double quotes vertical bar space within single quotes dollar 5 equal to equal to within double quotes Pass space ampersand ampersand space dollar 4 less than 80 space within curly braces print space plus plus x comma dollar 2 comma dollar 4 comma dollar 5 space awkdemo.txt Enter'. അമർത്തുക. |
06:54 | ഈcommand നിരവധി കാര്യങ്ങൾ കാണിക്കുന്നു.
ഒന്ന്, നമ്മൾ ഒരു string അഞ്ചാമത്തെ field'.മായി താരതമ്യം ചെയ്യുന്നു. |
07:01 | രണ്ടാമതായി, നാലാമത്തെ ഫീൽഡിനെ ഒരു നമ്പർ ആയി മാത്രം താരതമ്യം ചെയ്യുന്നു. |
07:06 | മൂന്നാമതായി, ampersand operator. ഉപയോഗിച്ച് രണ്ടോ അതിലധികമോ കംപാരിസണ് ചേർക്കാമെന്നു നമുക്ക് കാണാം . |
07:13 | നിർദ്ദിഷ്ട സംഖ്യകൾ അല്ലെങ്കിൽ strings,എന്നതിനുപകരം, നമുക്ക് regular expressions.ഉം താരതമ്യം ചെയ്യാം. ' |
07:19 | ഈ ആവശ്യത്തിനായി കനമുക്ക് സ്ലൈഡിൽ നമ്മൾ കണ്ടതുപോലെ, tilde exclamation tilde ഓപ്പറേറ്റർസ് ഉണ്ട്. |
07:27 | ഇപ്പോൾ, കമ്പ്യൂട്ടർ സയൻസ് വിജയിച്ച വിദ്യാർത്ഥികളെ കണ്ടെത്താൻ നമ്മൾ ആഗ്രഹിക്കുന്നുവെന്ന് കരുതുക. |
07:32 | കമ്പ്യൂട്ടറുകൾക്ക് സ്മാൾ കാപിറ്റൽ C', ആയതിനാൽ, ഞങ്ങൾ ഒരു regular expression. ഉപയോഗിക്കും. |
07:40 | നമ്മൾ ടൈപ്പ് ചെയ്യും:
awk space hyphen capital F within double quotes pipe symbol space within single quote dollar 5 equal to equal to within double quotes Pass ampersand ampersand space dollar 3 tilde slash within square brackets small c capital C computers slash space within curly braces print space plus plus small x comma dollar 2 comma dollar 3 comma dollar 5 space awkdemo.txt Enter. അമർത്തുക. |
08:24 | കപരിസൺ വേണ്ട എന്നു നിങൾ ആഗ്രഹിക്കുന്നുവെങ്കിൽ, exclamation tilde operator. ഉപയോഗിച്ച് അങ്ങനെ ചെയ്യാൻ കഴിയും.
ഉം |
08:30 | വിജയിച്ച നോൺ കമ്പ്യൂട്ടർ വിദ്യാർത്ഥികളുടെ ഒരു ലിസ്റ്റു ഇപ്പോൾ നമുക്കു ആവശ്യമുണ്ട് എന്ന് പറയുക, |
08:35 | മുമ്പത്തെ കമാൻഡ് ലഭിക്കുന്നതിന് മഅപ് ആരോ കീ ഉപയോഗിക്കുക. |
08:39 | dollar 3 ക്കു അടുത്തായി എക്സ്ക്ലമേഷൻ കൊടുത്തു Enter.അമർത്തുക. |
08:47 | അടുത്തതായി, ഇതേ ഫയലിലെ ശൂന്യമായ വരികളുടെ എണ്ണം കണക്കാക്കാം. |
08:52 | ഫയൽ തുറന്ന് എത്ര ശൂന്യമായ വരികളുണ്ടെന്ന് നോക്കുക .അതിനാൽ, ഇതിന് 3 ശൂന്യമായ വരികളുണ്ട്. |
09:00 | ഇപ്പോൾ 'awk' ഉപയോഗിച്ച് ശൂന്യമായ വരികളുടെ എണ്ണം കണക്കാക്കാൻ, ടൈപ്പ് ചെയ്യുക:
awk space within single quote within front slash caret symbol dollar space within curly braces x equal to x plus 1 semicolon space print x space awkdemo.txt Enter.അമർത്തുക. |
09:26 | നമുക്ക് അവസാനത്തെ ഉത്തരമായി 3 ലഭിച്ചു. |
09:30 | caretചിഹ്നം ഒരു വരിയുടെ ആരംഭത്തെ സൂചിപ്പിക്കുന്നു , ഡോളർ ഒരു വരിയുടെ അവസാനത്തെ സൂചിപ്പിക്കുന്നു. |
09:37 | അതിനാൽ, regular expression caret-dollar.ഒരു ശൂന്യമായവരിയിൽ മാച്ചു ചെയ്യും . |
09:43 | ശ്രദ്ധിക്കുക, ഞങ്ങൾ 'x' ന്റെ മൂല്യം ഇനിഷ്യലൈസ് ചെയ്തില്ല .
'Awk ഇനിഷ്യൽ വാല്യൂ 0തി നെ x ലേക്ക് ഇനിഷ്യ ലൈസു ചെയ്തു . |
09:51 | ഈ കമാൻഡ് ശൂന്യമായ വരികളുടെ എണ്ണം നൽകുന്നു.
കാരണം, ഓരോ തവണയും ഒരു ശൂന്യമായ വരി കണ്ടെത്തുമ്പോൾ, 'x' വർദ്ധിപ്പിചു പിന്നെ പ്രിന്റ് ചെയുന്നു . |
10:02 | നമ്മുടെ അവസാന കമാൻഡിൽ, ശൂന്യമായ വരികളുടെ എണ്ണംനമ്മൾ കണ്ടു.
പക്ഷേ, ശൂന്യമായ വരികളുടെ എണ്ണം മാത്രം അച്ചടിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുവെന്ന് പറയുക. |
10:12 | മുഴുവൻ ഫയലും നോക്കിയാ ശേഷം നമ്മൾ ഒരിക്കൽ മാത്രം 'x' പ്രിന്റുചെയ്യേണ്ടതുണ്ട്. |
10:19 | ഔട്ട്പുട്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് പറയുന്ന ഒരു ഹെഡിങ് കൊടുക്കാൻ നമ്മൾ ആഗ്രഹിച്ചേക്കാം. |
10:25 | അത്തരം ആവശ്യങ്ങൾ ക്കായി 'awk' BEGIN , 'END' സെക്ഷൻസ് നൽകുന്നു. |
10:30 | പ്രീ-പ്രോസസ്സിംഗിനുള്ള നടപടിക്രമങ്ങൾ 'BEGIN' 'സെക്ഷൻൽ അടങ്ങിയിരിക്കുന്നു. |
10:34 | main input loop എക്സിക്യൂട്ട് ചെയ്യുന്നതിന് മുമ്പ് ഈ സെക്ഷൻ d execute' ചെയ്യും . |
10:40 | 'END' സെക്ഷനിൽ പോസ്റ്റ് പ്രോസസ്സിംഗിനുള്ള നടപടിക്രമങ്ങൾ അടങ്ങിയിരിക്കാം. |
10:45 | മെയിൻ ഇന്പുട് ലൂപ്പ് അവസാനിച്ചതിനുശേഷം ഈ സെക്ഷൻ എക്സിക്യൂട് ചെയുന്നു
'BEGIN' , 'END' പ്രൊസീജർസ് ഓപ്ഷണലാണ്. |
10:55 | ഇത് എങ്ങനെ ചെയ്യാമെന്ന് പഠിക്കാം.
ടെർമിനലിൽ, ടൈപ്പ് ചെയ്യുക: awk space opening single quote BEGIN in caps within curly brace print space within double quotes The number of empty lines in awkdemo are Enter.അമർത്തുക . |
11:14 | within front slash caret symbol dollar symbol space within curly braces x equal to x plus 1
Enter.അമർത്തുക. |
11:26 | end space within curly braces print space x close single quote space awkdemo.txt Enter.അമർത്തുക. |
11:39 | നോക്കൂ, നമുക്ക് ആവശ്യമുള്ള ഔട്ട്പുട്ട് കിട്ടിയില്ല .ഫയലിൽ 3 ശൂന്യമായ വരികൾ ഉള്ളതിനാൽ ഔട്ട്പുട്ട് 3 ആയി ലഭിക്കണം. |
11:48 | എന്ത് സംഭവിചു എന്നാണ് നിങ്ങൾ കരുതുന്നതു ?
ശരിക്കും , നമ്മൾ end അപ്പർ കേസ് END. എഴുതണം |
11:54 | അതിനാൽ, നമുക്ക് command. മോഡിഫൈ ചെയ്യാം . |
11:57 | മുമ്പത്തെ നിർവ്വഹിച്ച കമാൻഡ് 'ടെർമിനലിൽ' 'ലഭിക്കുന്നതിന് അപ് ആരോ കീ അമർത്തുക. |
12:03 | ഇപ്പോൾ, ലോവർ കേസ് end അപ്പർ കേസ് 'END. 'എന്ന തിലേക്ക് മാറ്റുക .
Enter. അമർത്തുക. |
12:11 | ഇപ്പോൾ ശൂന്യമായ വരികളുടെ എണ്ണം ഔട്ട്പുട്ടിൽ പ്രദർശിപ്പിക്കും. |
12:16 | അടുത്തതായി, 'awkdemo.txt' ഫയലിൽ നമ്മൾ കണ്ടെത്തിയ എല്ലാ വിദ്യാർത്ഥികളുടെയും ആവറേജ് സാലറി കണ്ടെത്താം. |
12:24 | അത് ലഭിക്കാൻ, terminal ൽ കാണിച്ചിരിക്കുന്നതുപോലെ കമാൻഡ് ടൈപ്പുചെയ്യുക.
തുടർന്Enter.അമർത്തുക. നമുക്ക് ആവശ്യമുള്ള ഔട്പുട്ട് ലഭിക്കും. |
12:35 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു. നമുക്ക് സംഗ്രഹിക്കാം. |
12:40 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിച്ചത്
' awk ' എന്നതിലെ User defined variables |
12:45 | Operators,
BEGIN , END statements. |
12:49 | ഒരു അസൈൻമെന്റ് ആയി.
അവസാനത്തെ ഫീൽഡ് 5000. ൽ കൂടുതൽ ഉള്ള എല്ലാ വരികളും പ്രിന്റ് ചെയുക കൂടാതെ, വിദ്യാർത്ഥി Electrical department. ൽ ആയിരിക്കണം |
13:00 | ഔട്ട് പുട്ടു ആയി “Average marks” ഹെഡിങ് ഉപയോഗിച്ച് എല്ലാ വിദ്യാർത്ഥികളുടെയും ശരാശരി മാർക്ക് പ്രിന്റുചെയ്യുക. |
13:07 | താഴെ ഉള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ' പ്രോജക്റ്റിനെ സംഗ്രഹിക്കുന്നു.ഡൌൺ ലോഡ് ചെയ്ത് കാണുക. |
13:14 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടീം സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു
കൂടാതെ ഓൺലൈൻ ടെസ്റ്റ് വിജയിക്കുന്നതിന് സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
13:23 | കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക. |
13:27 | ഈ സ്പോക്കൺ ട്യൂട്ടോറിയലിൽ നിങ്ങൾക്ക് ചോദ്യങ്ങളുണ്ടോ?
ഈ സൈറ്റ് സന്ദർശിക്കുക. |
13:32 | നിങ്ങൾക്ക് ചോദ്യമുള്ള മിനിറ്റും സെക്കൻഡും തിരഞ്ഞെടുക്കുക.
നിങ്ങളുടെ ചോദ്യം ചെറുതായി വിശദീകരിക്കുക. ഞങ്ങളുടെ ടീമിൽ നിന്നുള്ള ആരെങ്കിലും അവർക്ക് ഉത്തരം നൽകും. |
13:42 | ഈ ട്യൂട്ടോറിയലിലെ നിർദ്ദിഷ്ട ചോദ്യങ്ങൾക്കാണ് സ്പോക്കൺ ട്യൂട്ടോറിയൽ ഫോറം. |
13:47 | ബന്ധമില്ലാത്തതും പൊതുവായതുമായ ചോദ്യങ്ങൾ അവയിൽ പോസ്റ്റുചെയ്യരുത്. |
13:51 | അവ്യക്തത കുറയ്ക്കാൻ ഇത് സഹായിക്കും.
കുറഞ്ഞ അവ്യക്തത യോടെ , നമുക്ക് ഈ ചർച്ചയെ ഇൻസ്ട്രക്ഷണൽ മെറ്റീരിയലായി ഉപയോഗിക്കാം. |
13:59 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് ധനസഹായം നൽകുന്നത് എൻഎംഐസിടി, എംഎച്ച്ആർഡി,
ഈ മിഷൻ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്. |
14:10 | ഇത് ഐഐടി ബോംബെയിൽ നിന്നുള്ള വിജി നായർ ആണ്.
പങ്കു ചേർന്നതിന് നന്ദി. |