Linux-AWK/C2/Variables-and-Operators-in-awk/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time
Narration
00:01 ഹലോ, Variables and operators in awk command. എന്ന spoken tutorial ലിലേക്കു സ്വാഗതം .
00:07 ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കുന്നത്

User defined variables,

00:12 Operators,

'BEGIN, END 'സ്റ്റേറ്റ്മെനട്സ്

00:17 ചില ഉദാഹരണങ്ങളിലൂടെ ഞങ്ങൾ ഇത് ചെയ്യും.
00:20 ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയ്യാൻ, ഞാൻUbuntu Linux 16.04ഉപയോഗിക്കുന്നു
00:26 ഈ ട്യൂട്ടോറിയൽ‌ അഭ്യസിക്കുന്നതിനു നിങ്ങൾ‌ക്കു ഈ വെബ്‌സൈറ്റിലെ മുമ്പത്തെ Linux ട്യൂട്ടോറിയലുകൾ അറിഞ്ഞിരിക്കണം .
00:33 C അല്ലെങ്കിൽC++ പോലുള്ള പൊതു പ്രോഗ്രാമിംഗ് ലാങ്ക്വേജ് ഉപയോഗിക്കുന്ന basic operators നിങ്ങൾക്ക് പരിചയം ഉണ്ടായിരിക്കണം.
00:41 ഇല്ലെങ്കിൽ, ദയവായി ഞങ്ങളുടെ വെബ്‌സൈറ്റിലെ ബന്ധപെട്ട ട്യൂട്ടോറിയലുകൾ നോക്കുക.
00:47 'awk' നു filter ന്റെയും പ്രോഗ്രാമിംഗ് ലാങ്ഗ്വേജിന്റെയും സവിശേഷതകൾ യോജിക്കുന്നതാണ് .
00:52 അതിനാൽ, ഇത് 'variables, constants, operators എന്നിവയെ സപ്പോർട് ചെയുന്നു .
00: 58 awk ലെ variable എന്താണെന്ന് നോക്കാം.
01:02 ഒരു variable എന്നത് ഒരു ഒരു മൂല്യത്തെ റഫറൻസ് ചെയുന്ന identifier ആണ്.
01:07 Awk user-defined variables ഉം built-in variables. എന്നിവ സപ്പോർട് ചെയുന്നു .
01:12 ഈ ട്യൂട്ടോറിയലിൽ user-defined variables നെ കുറിച്ച് നമ്മൾ പഠിക്കും.
01:17 user-defined variables കൾക്കായിvariable declaration ആവശ്യമില്ല.
01:22 Variables വ്യക്തമായി ഇനിഷ്യലിസ് ചെയ്യേണ്ടതില്ല .
01:26 Awk അവയെ പൂജ്യം അല്ലെങ്കിൽ null stringഎന്നതിലേക്ക് ഇനിഷ്യലൈസ് ചെയുന്നു .
01:32 ഒരു variable ഒരു അക്ഷരത്തിൽ ആരംഭിച്ച് ലെറ്റേഴ്സ് , ഡിജിറ്സ് അണ്ടർ സ്കോഴ്സ് . എന്നിവ ഉപയോഗിച്ച് തുടരണം.

'Variables case-sensitive. ആണ്.

01:43 അതിനാൽ, ക്യാപിറ്റൽ “S” എന്നതിൽ ആരംഭിക്കുന്ന Salary സ്മാൾ “s” എന്നതിൽ ൽ ആരംഭിക്കുന്ന salary എന്നിവ രണ്ട് വ്യത്യസ്ത വേരിയബിളുകളാണ്.
01:50 നമുക്ക് ഇപ്പോൾ ചില ഉദാഹരണങ്ങൾ നോക്കാം.
01:53 'CTRL + ALT' , 'T' കീകൾ അമർത്തിക്കൊണ്ട്terminal തുറക്കുക.
01:58 'ടെർമിനലിൽ' ', ടൈപ്പ്- ചെയുക awk space opening single quote opening curly brace small x equal to 1 semicolon capital X equal to within double quotes capital A semicolon small a equal to within double quotes awk semicolon small b equal to within double quotes tutorial.
Enter. അമർത്തുക.


02:25 print xഎന്ന് ടൈപ്പുചെയ്യുക, Enter.അമർത്തുക.
02:29 print capital X, 'Enter'.അമർത്തുക.
02:34 print a, Enter.അമർത്തുക.
02:37 print b, 'Enter'.അമർത്തുക.
02:40 print a space b, Enter.അമർത്തുക.
02:44 print small x space b, Enter.അമർത്തുക.
02:49 print small x plus capital X closing curly brace closing single quote Enterഅമർത്തുക.
02:57 നമ്മൾ ഒരു ഫയൽ നെയിം നൽകിയിട്ടില്ലാത്തതിനാൽ, 'awk' ന് സ്റ്റാൻഡേർഡ് ഇൻപുട്ടിൽ നിന്ന് കുറച്ച് ഇൻപുട്ട് ആവശ്യമാണ്.
03:03 അതിനാൽ, നമുക്ക് ഏത് അക്ഷരവും ടൈപ്പുചെയ്യാം, 'a' എന്ന് കൊടുത്തു തുടർന്ന് 'Enter അമർത്തുക.
03:10 ഈ ഉദാഹരണം കുറച്ച് കാര്യങ്ങൾ കാണിക്കുന്നു.

Variables ഒരു സംഖ്യ ഉപയോഗിച്ച് ഇനിഷ്യലൈസ് ചെയ്യാം

03:18 സിംഗിൾ കാരാക്ടർ അല്ലെങ്കിൽ ഒരു string. ഉപയോഗിച്ച് ഇത് മൂല്യം ഉപയോഗിച്ച് ഇനിഷ്യലൈസ് ചെയ്യാം
03:23 മൂല്യം ഒരു കാരാക്ടറോ സ്‌ട്രിംഗോ ആണെങ്കിൽ, ഡബിൾ കൊട് കൾക്കുള്ളിൽ മൂല്യം ഉപയോഗിച്ച് ഇനിഷ്യലൈസ് ചെയ്യും .
03:31 നമുക്ക് വേരിയബിളുകളുടെ മൂല്യങ്ങൾ നോക്കാം .
03:35 സ്മാൾ x ക്യാപിറ്റൽ Xഎന്നിവ വ്യത്യസ്ത 'വേരിയബിളുകളായി കണക്കാക്കുന്നത് നോക്കുക .
03:41 variables കേസ് സെൻ‌സിറ്റീവ് ആണെന്ന് ഇത് തെളിയിക്കുന്നു.
03:45 കൂടാതെ, രണ്ട് stringsഎങ്ങനെ യോജിപ്പിക്കാമെന്ന് ഇത് കാണിക്കുന്നു.
03:50 ഇവിടെ variables സ്മാൾ a സ്മാൾ bഎന്നിവ കൊണ്ട് യോജിപ്പിച്ചിരിക്കുന്നു.
03:55 അതിനാൽ, string concatenation operator വെറുതെ ഒരു space. മാത്രമാണ്.
04:00 അതുപോലെ, നമ്മൾ ഒരു സംഖ്യ ആയ small x ഉം string b,ഉം concatenate ചെയുമ്പോൾ 'x' ഓട്ടോമാറ്റിക് ആയി stringലേക്ക്'മാറ്റപ്പെടും

യോജിപ്പിച്ച ഔട്ട്പുട്ട് 1tutorial. ആണ്

04:13 1tutorial. ലേക്കു ഓട്ടോ -കൺവെർഷൻ എന്തുകൊണ്ട് സംഭവിക്കുന്നു?
04:16 കാരണം,awk string concatenation operator space നെ ഇവിടെ കണ്ടെത്തുന്നു.
04:25 ഇപ്പോൾ, സ്മാൾ 'x' പ്ലസ് ക്യാപിറ്റൽX. എന്നിവയുടെ ഔട്ട്പുട്ട് നോക്കുക.

ഇവിടെ, നമുക്ക് അരിത്മെറ്റിക് ഓപ്പറേറ്റർ plus. ഉണ്ട്.

04:33 അതിനാൽ,X പൂജ്യമായി ഓട്ടോ കൺവെർട്ട് ആകുന്നു
അഡിഷൻ  ഔട്ട്പുട്ട് നുമറിക്    '1'  ആയി മാറുന്നു.
04:42 ഇപ്പോൾ വരെ, ഞങ്ങൾ രണ്ട് operators. നോക്കി .

ഇപ്പോൾ നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന മറ്റ് operatorsനെ നോക്കാം.

04:49 'expressions. ൽ വൈവിധ്യമാർന്ന operators ഉപയോഗിക്കാൻ കഴിയും.
04:53 ദയവായി വീഡിയോ ഇവിടെ താൽ‌കാലം നിർത്തി ഇവിടെ സൂചിപ്പിച്ച എല്ലാ operators' നെയും നോക്കുക.
04:58 ഈ ബേസിക് operators. നിങ്ങൾക്ക് പരിചയമുണ്ടെന്ന് ഞാൻ കരുതുന്നു.
05:02 ഇല്ലെങ്കിൽ, ദയവായി C and C++ സീരീസിലെ' operatorsട്യൂട്ടോറിയലുകൾക്കായിഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
05:09 operators ന്റെ എല്ലാ പ്രവർത്തനങ്ങളും ഞാൻ വിശദമായി ചർച്ച ചെയ്യുന്നില്ല .
05:14 string matching operator മാത്രമാണ് പുതുതായി നിങ്ങൾക്ക് ഉള്ള വ്യത്യാസാം

ഒരു ഉദാഹരണം ഉപയോഗിച്ച് നമുക്ക് ഇത് മനസ്സിലാക്കാം.

05:23 Code files ലിങ്കിൽ 'awkdemo.txt' എന്ന ഒരു ഫയൽ നൽകിയിട്ടുണ്ട്.

ഇത് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്യുക.

05:31 terminal.ലേക്ക് മാറുക.

'Ctrl' , 'D' 'കീകൾ അമർത്തിക്കൊണ്ട് മുമ്പത്തെ പ്രക്രിയ അവസാനിപ്പിക്കാം.

05:38 ഞാൻ terminal. ക്ലിയർ ചെയ്യട്ടെ .
05:41 ഇപ്പോൾ, 'cd' കമാൻഡ് ഉപയോഗിച്ച് നിങ്ങൾ 'awkdemo.txt' ഫയൽ സേവ് ചെയ്ത 'ഫോൾഡറിലേക്ക് പോകുക.
05:48 നമുക്ക് ഇപ്പോൾ ഈ ഫയൽ നോക്കാം.
05:52 നമ്മൾ 80 ൽ ​​താഴെ മാർക്ക് നേടിയ വിദ്യാർത്ഥികളെ കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്ന് പറയാം.
05:58 ഈ സാഹചര്യത്തിൽ, ഞങ്ങൾ രണ്ട് വ്യത്യസ്ത fields. താരതമ്യം ചെയ്യേണ്ടതുണ്ട്.
06:02 അത്തരം സാഹചര്യങ്ങളിൽ, നമുക്ക്awk's relational operators.ഉപയോഗിക്കാം.
06:07 operators സ്ട്രിംഗുകളും നമ്പറുകളും താരതമ്യം ചെയ്യും .
06:12 അതിനാൽ, terminalൽടൈപ്പ് ചെയ്യുക:

awk space hyphen capital F within double quotes vertical bar space within single quotes dollar 5 equal to equal to within double quotes Pass space ampersand ampersand space dollar 4 less than 80 space within curly braces print space plus plus x comma dollar 2 comma dollar 4 comma dollar 5 space awkdemo.txt Enter'. അമർത്തുക.

06:54 command നിരവധി കാര്യങ്ങൾ കാണിക്കുന്നു.

ഒന്ന്, നമ്മൾ ഒരു string അഞ്ചാമത്തെ field'.മായി താരതമ്യം ചെയ്യുന്നു.

07:01 രണ്ടാമതായി, നാലാമത്തെ ഫീൽഡിനെ ഒരു നമ്പർ ആയി മാത്രം താരതമ്യം ചെയ്യുന്നു.
07:06 മൂന്നാമതായി, ampersand operator. ഉപയോഗിച്ച് രണ്ടോ അതിലധികമോ കംപാരിസണ് ചേർക്കാമെന്നു നമുക്ക് കാണാം .
07:13 നിർദ്ദിഷ്ട സംഖ്യകൾ അല്ലെങ്കിൽ strings,എന്നതിനുപകരം, നമുക്ക് regular expressions.ഉം താരതമ്യം ചെയ്യാം. '
07:19 ഈ ആവശ്യത്തിനായി കനമുക്ക് സ്ലൈഡിൽ നമ്മൾ കണ്ടതുപോലെ, tilde exclamation tilde ഓപ്പറേറ്റർസ് ഉണ്ട്.
07:27 ഇപ്പോൾ, കമ്പ്യൂട്ടർ സയൻസ് വിജയിച്ച വിദ്യാർത്ഥികളെ കണ്ടെത്താൻ നമ്മൾ ആഗ്രഹിക്കുന്നുവെന്ന് കരുതുക.
07:32 കമ്പ്യൂട്ടറുകൾ‌ക്ക് സ്മാൾ കാപിറ്റൽ C', ആയതിനാൽ‌, ഞങ്ങൾ‌ ഒരു regular expression. ഉപയോഗിക്കും.
07:40 നമ്മൾ ടൈപ്പ് ചെയ്യും:

awk space hyphen capital F within double quotes pipe symbol space within single quote dollar 5 equal to equal to within double quotes Pass ampersand ampersand space dollar 3 tilde slash within square brackets small c capital C computers slash space within curly braces print space plus plus small x comma dollar 2 comma dollar 3 comma dollar 5 space awkdemo.txt Enter. അമർത്തുക.

08:24 കപരിസൺ വേണ്ട എന്നു നിങൾ ആഗ്രഹിക്കുന്നുവെങ്കിൽ, exclamation tilde operator. ഉപയോഗിച്ച് അങ്ങനെ ചെയ്യാൻ കഴിയും.

ഉം

08:30 വിജയിച്ച നോൺ കമ്പ്യൂട്ടർ വിദ്യാർത്ഥികളുടെ ഒരു ലിസ്റ്റു ഇപ്പോൾ നമുക്കു ആവശ്യമുണ്ട് എന്ന് പറയുക,
08:35 മുമ്പത്തെ കമാൻഡ് ലഭിക്കുന്നതിന് മഅപ് ആരോ കീ ഉപയോഗിക്കുക.
08:39 dollar 3 ക്കു അടുത്തായി എക്സ്ക്ലമേഷൻ കൊടുത്തു Enter.അമർത്തുക.
08:47 അടുത്തതായി, ഇതേ ഫയലിലെ ശൂന്യമായ വരികളുടെ എണ്ണം കണക്കാക്കാം.
08:52 ഫയൽ തുറന്ന് എത്ര ശൂന്യമായ വരികളുണ്ടെന്ന് നോക്കുക .അതിനാൽ, ഇതിന് 3 ശൂന്യമായ വരികളുണ്ട്.
09:00 ഇപ്പോൾ 'awk' ഉപയോഗിച്ച് ശൂന്യമായ വരികളുടെ എണ്ണം കണക്കാക്കാൻ, ടൈപ്പ് ചെയ്യുക:

awk space within single quote within front slash caret symbol dollar space within curly braces x equal to x plus 1 semicolon space print x space awkdemo.txt

Enter.അമർത്തുക.

09:26 നമുക്ക് അവസാനത്തെ ഉത്തരമായി 3 ലഭിച്ചു.
09:30 caretചിഹ്നം ഒരു വരിയുടെ ആരംഭത്തെ സൂചിപ്പിക്കുന്നു , ഡോളർ ഒരു വരിയുടെ അവസാനത്തെ സൂചിപ്പിക്കുന്നു.
09:37 അതിനാൽ, regular expression caret-dollar.ഒരു ശൂന്യമായവരിയിൽ മാച്ചു ചെയ്യും .
09:43 ശ്രദ്ധിക്കുക, ഞങ്ങൾ 'x' ന്റെ മൂല്യം ഇനിഷ്യലൈസ് ചെയ്തില്ല .

'Awk ഇനിഷ്യൽ വാല്യൂ 0തി നെ x ലേക്ക് ഇനിഷ്യ ലൈസു ചെയ്തു .

09:51 ഈ കമാൻഡ് ശൂന്യമായ വരികളുടെ എണ്ണം നൽകുന്നു.

കാരണം, ഓരോ തവണയും ഒരു ശൂന്യമായ വരി കണ്ടെത്തുമ്പോൾ, 'x' വർദ്ധിപ്പിചു പിന്നെ പ്രിന്റ് ചെയുന്നു .

10:02 നമ്മുടെ അവസാന കമാൻഡിൽ, ശൂന്യമായ വരികളുടെ എണ്ണംനമ്മൾ കണ്ടു.

പക്ഷേ, ശൂന്യമായ വരികളുടെ എണ്ണം മാത്രം അച്ചടിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുവെന്ന് പറയുക.

10:12 മുഴുവൻ ഫയലും നോക്കിയാ ശേഷം നമ്മൾ ഒരിക്കൽ മാത്രം 'x' പ്രിന്റുചെയ്യേണ്ടതുണ്ട്.
10:19 ഔട്ട്പുട്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് പറയുന്ന ഒരു ഹെഡിങ് കൊടുക്കാൻ നമ്മൾ ആഗ്രഹിച്ചേക്കാം.
10:25 അത്തരം ആവശ്യങ്ങൾ ക്കായി 'awk' BEGIN , 'END' സെക്ഷൻസ് നൽ‌കുന്നു.
10:30 പ്രീ-പ്രോസസ്സിംഗിനുള്ള നടപടിക്രമങ്ങൾ 'BEGIN' 'സെക്ഷൻൽ അടങ്ങിയിരിക്കുന്നു.
10:34 main input loop എക്സിക്യൂട്ട് ചെയ്യുന്നതിന് മുമ്പ് ഈ സെക്ഷൻ d execute' ചെയ്യും .
10:40 'END' സെക്ഷനിൽ പോസ്റ്റ് പ്രോസസ്സിംഗിനുള്ള നടപടിക്രമങ്ങൾ അടങ്ങിയിരിക്കാം.
10:45 മെയിൻ ഇന്പുട് ലൂപ്പ് അവസാനിച്ചതിനുശേഷം ഈ സെക്ഷൻ എക്സിക്യൂട് ചെയുന്നു

'BEGIN' , 'END' പ്രൊസീജർസ് ഓപ്ഷണലാണ്.

10:55 ഇത് എങ്ങനെ ചെയ്യാമെന്ന് പഠിക്കാം.

ടെർമിനലിൽ, ടൈപ്പ് ചെയ്യുക:

awk space opening single quote BEGIN in caps within curly brace print space within double quotes The number of empty lines in awkdemo are Enter.അമർത്തുക .

11:14 within front slash caret symbol dollar symbol space within curly braces x equal to x plus 1
Enter.അമർത്തുക.
11:26 end space within curly braces print space x close single quote space awkdemo.txt Enter.അമർത്തുക.
11:39 നോക്കൂ, നമുക്ക് ആവശ്യമുള്ള ഔട്ട്പുട്ട് കിട്ടിയില്ല .ഫയലിൽ 3 ശൂന്യമായ വരികൾ ഉള്ളതിനാൽ ഔട്ട്പുട്ട് 3 ആയി ലഭിക്കണം.
11:48 എന്ത് സംഭവിചു എന്നാണ് നിങ്ങൾ കരുതുന്നതു ?

ശരിക്കും , നമ്മൾ end അപ്പർ കേസ് END. എഴുതണം

11:54 അതിനാൽ, നമുക്ക് command. മോഡിഫൈ ചെയ്യാം .
11:57 മുമ്പത്തെ നിർവ്വഹിച്ച കമാൻഡ് 'ടെർമിനലിൽ' 'ലഭിക്കുന്നതിന് അപ് ആരോ കീ അമർത്തുക.
12:03 ഇപ്പോൾ, ലോവർ കേസ് end അപ്പർ കേസ് 'END. 'എന്ന തിലേക്ക് മാറ്റുക .

Enter. അമർത്തുക.

12:11 ഇപ്പോൾ ശൂന്യമായ വരികളുടെ എണ്ണം ഔട്ട്പുട്ടിൽ പ്രദർശിപ്പിക്കും.
12:16 അടുത്തതായി, 'awkdemo.txt' ഫയലിൽ നമ്മൾ കണ്ടെത്തിയ എല്ലാ വിദ്യാർത്ഥികളുടെയും ആവറേജ് സാലറി കണ്ടെത്താം.
12:24 അത് ലഭിക്കാൻ, terminal ൽ കാണിച്ചിരിക്കുന്നതുപോലെ കമാൻഡ് ടൈപ്പുചെയ്യുക.

തുടർന്Enter.അമർത്തുക.

നമുക്ക് ആവശ്യമുള്ള ഔട്പുട്ട് ലഭിക്കും.

12:35 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു. നമുക്ക് സംഗ്രഹിക്കാം.
12:40 ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിച്ചത്

' awk ' എന്നതിലെ User defined variables

12:45 Operators,

BEGIN , END statements.

12:49 ഒരു അസൈൻമെന്റ് ആയി.

അവസാനത്തെ ഫീൽഡ് 5000. ൽ കൂടുതൽ ഉള്ള എല്ലാ വരികളും പ്രിന്റ് ചെയുക കൂടാതെ, വിദ്യാർത്ഥി Electrical department. ൽ ആയിരിക്കണം

13:00 ഔട്ട് പുട്ടു ആയി “Average marks” ഹെഡിങ് ഉപയോഗിച്ച് എല്ലാ വിദ്യാർത്ഥികളുടെയും ശരാശരി മാർക്ക് പ്രിന്റുചെയ്യുക.
13:07 താഴെ ഉള്ള ലിങ്കിലെ വീഡിയോ 'സ്‌പോക്കൺ ട്യൂട്ടോറിയൽ' പ്രോജക്റ്റിനെ സംഗ്രഹിക്കുന്നു.ഡൌൺ ലോഡ് ചെയ്ത് കാണുക.
13:14 'സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടീം സ്‌പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു

കൂടാതെ ഓൺലൈൻ ടെസ്റ്റ് വിജയിക്കുന്നതിന് സർട്ടിഫിക്കറ്റുകൾ നൽകുന്നു.

13:23 കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക.
13:27 ഈ സ്‌പോക്കൺ ട്യൂട്ടോറിയലിൽ നിങ്ങൾക്ക് ചോദ്യങ്ങളുണ്ടോ?
 ഈ സൈറ്റ് സന്ദർശിക്കുക.
13:32 നിങ്ങൾക്ക് ചോദ്യമുള്ള മിനിറ്റും സെക്കൻഡും തിരഞ്ഞെടുക്കുക.

നിങ്ങളുടെ ചോദ്യം ചെറുതായി വിശദീകരിക്കുക.

ഞങ്ങളുടെ ടീമിൽ നിന്നുള്ള ആരെങ്കിലും അവർക്ക് ഉത്തരം നൽകും.

13:42 ഈ ട്യൂട്ടോറിയലിലെ നിർദ്ദിഷ്ട ചോദ്യങ്ങൾക്കാണ് സ്‌പോക്കൺ ട്യൂട്ടോറിയൽ ഫോറം.
13:47 ബന്ധമില്ലാത്തതും പൊതുവായതുമായ ചോദ്യങ്ങൾ‌ അവയിൽ‌ പോസ്റ്റുചെയ്യരുത്.
13:51 അവ്യക്തത കുറയ്ക്കാൻ ഇത് സഹായിക്കും.

കുറഞ്ഞ അവ്യക്തത യോടെ , നമുക്ക് ഈ ചർച്ചയെ ഇൻസ്ട്രക്ഷണൽ മെറ്റീരിയലായി ഉപയോഗിക്കാം.

13:59 സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് ധനസഹായം നൽകുന്നത് എൻ‌എം‌ഐ‌സി‌ടി, എം‌എച്ച്‌ആർ‌ഡി,

ഈ മിഷൻ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.

14:10 ഇത് ഐഐടി ബോംബെയിൽ നിന്നുള്ള വിജി നായർ ആണ്.

പങ്കു ചേർന്നതിന് നന്ദി.

Contributors and Content Editors

Vijinair