Moodle-Learning-Management-System/C2/Installing-Moodle-on-Local-Server/Malayalam

From Script | Spoken-Tutorial
Revision as of 23:54, 8 March 2019 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 Installing Moodle on Local Server. എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലിൽ, 'Moodle ഡൌൺലോഡ് ചെയ്യുന്നതും Moodle ഇൻസ്റ്റാൾ ചെയ്യുന്നതും എങനെ എന്ന് നമ്മൾ പഠിക്കും.
00:15 'Moodle' ഇൻസ്റ്റാൾ ചെയ്യാൻ, നിങ്ങൾക്ക് താഴെ പറയുന്നവ സപ്പോർട് ചെയുന്ന സിസ്റ്റം ഉണ്ടായിരിക്കണം

Apache 2.x (അല്ലെങ്കിൽ ഉയര്ന്ന വേർഷൻ )

00:23 MariaDB 5.5.30 (അല്ലെങ്കിൽ ഏതെങ്കിലും ഉയര്ന്ന വേർഷൻ) and PHP 5.4.4 +(അല്ലെങ്കിൽ ഏതെങ്കിലും ഉയര്ന്ന വേർഷൻ)
00:36 ഈ ടൂട്ടോറിയൽ റെക്കോർഡ് ചെയ്യുന്നതിന്, ഞാൻ അവ ഉപയോഗിക്കും:

Ubuntu Linux OS 16.04


00:44 XAMPP 5.6.30 എന്നതു ലൂടെ കിട്ടിയ Apache, MariaDB and PHP
00:53 Moodle 3.3 and Firefox വെബ് ബ്രൌസർ എന്നിവ
00:59 നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം.
01:03 ചില പ്രദർശന പരിമിതികൾ ഉള്ളതിനാൽ ., 'Internet Explorer' ഒഴിവാക്കണം,
01:11 നിങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് Internet കണക്ടിവിറ്റി ഉണ്ടെന്ന് ഉറപ്പുവരുത്തുക.
01:16 ഈ സീരീസ് ലെ മുമ്പത്തെ ട്യൂട്ടോറിയലുകളും കാണുക.

മുൻകരുതലുകൾ ചെയ്തിട്ടിണ്ടെന്നും ഡാറ്റാബേസ് ശരിയായി സജ്ജീകരിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുക.

01:27 'XAMPP' പ്രവർത്തിക്കണം . username moodle-st ഉള്ള ഡാറ്റാബേസ് നമുക്ക് ഉണ്ടാകണം
01:37 ആദ്യം, ഞാൻ വെബ് ബ്രൗസറിലേക്ക് പോയി XAMPP ലോഞ്ചു ചെയ്യട്ടെ .
01:42 അഡ്രസ് ബാറിൽ ടൈപ്പ് ചെയുക http colon double slash 127 dot 0 dot 0 dot 1 'Enter അമർത്തുക.'
01:56 സ്ക്രീനിന്റെ മുകളിൽ വലതുഭാഗത്തുള്ള മെനുവിൽ, PHPinfo.

ക്ലിക്ക് ചെയ്യുക.

02:02 ഇപ്പോൾ DOCUMENT underscore ROOT. തിരയാൻ 'Ctrl + F' കീകൾ അമർത്തുക,
02:10 Apache Environment. എന്ന ടേബിൾ കാണാം .
02:14 'DOCUMENT underscore ROOT' എന്നതുന്റെ മൂല്യം സ് slash opt slash lampp slash htdocs അല്ലെങ്കിൽ slash var slash www
02:30 എന്റെ മെഷീനിൽ, അത് slash opt slash lampp slash htdocs.


02:37 ദയവായി ഈ പാത്ത് നോട്ടു ചെയുക . നമ്മൾ ഇവിടെ 'Moodle' ഇൻസ്റ്റാൾ ചെയ്യാൻ പോകുന്നു.
02:43 ഇപ്പോൾ 'Moodle' ഡൌൺലോഡ് ചെയ്യാൻ തുടങ്ങാം.
 'Moodle' ന്റെ എന്നതിന്റെ ഒഫിഷ്യൽ വെബ്സൈറ്റിലേക്ക് പോവുക.Moodle.org
02:53 ടോപ് മെനുവിൽ Downloads ലിങ്കിൽ ക്ലിക്കുചെയ്യുക.

തുടർന്ന് ഏറ്റവും ലെറ്റസ്റ് റിലീസ് ബട്ടൺ 'MOODLE 3.3+ എന്നതുൽ ക്ലിക്ക് ചെയ്യുക.

03:04 ഈ ട്യൂട്ടോറിയൽ റിക്കോർഡ് ചെയ്യുന്ന സമയത്ത്, ഏറ്റവും പുതിയ സ്റ്റബിൾ വേർഷൻ 'Moodle' 3.3 ആണ്.

നിങ്ങൾ ചെയുമ്പോൾ ഇത് വ്യത്യസ്തമായിരിക്കും.

03:15 Download zip ബട്ടണ് അമര്ത്തുക. ഇത് നമ്മുടെ മെഷീനിൽ 'Moodle' ഡൌൺലോഡ് ചെയ്യാൻ തുടങ്ങും.
03:22 ഇതിനകം ഞാൻ ഈ ഫയൽ ഡൌൺലോഡ് ചെയ്തു അത് എന്റെ Downloads ഫോൾഡറിൽ ഉണ്ട്. അതുകൊണ്ട് ഞാൻ ഈ സ്റ്റെപ് ഞാൻ വിടും .
03:30 'Ctrl + Alt + T' എന്നീ കീകൾ ഒരുമിച്ച് അമർത്തി ടെർമിനൽ തുറക്കൂ.
03:36 ടെർമിനലിൽ, ഞാൻ Downloads. നു ഉള്ള ഡയറക്ടറി മാറ്റും.
03:40 അതിനു വേണ്ടി 'cd space Downloads' എന്ന കമാൻഡ് ടൈപ് ചെയ്യുക: 'Enter' അമർത്തുക
03:48 നിങ്ങളുടെ സിസ്റ്റത്തിൽ 'Moodle' ഡൌൺലോഡുചെയ്തിരിക്കുന്ന 'path' നിങ്ങൾക്കു ടൈപ്പു ചെയ്യേണ്ടതുണ്ട്.
03:53 നിങ്ങൾ ആ ഡയറക്ടറിയിലു എത്തുമ്പോൾ , 'ls' ടൈപ്പ് ചെയ്തു 'Enter' അമർത്തുക.
04:01 ഇവിടെ എന്റെ 'Moodle' ഇൻസ്റ്റാളേഷനു ഉള്ള ഫയൽ ആണ്. അതിൽ moodle hyphen latest hyphen 33 dot zip എന്ന നെയിം ഉണ്ട്
04:11 നിങ്ങൾ ഡൌൺലോഡ് ചെയ്യുമ്പോൾ റീ നെയിം ചെയ്തു എങ്കിൽ ഫോൾഡറിൽ ആ ഫയൽ ലൊക്കേറ്റ്‌ ചെയുക
04:19 അടുത്തതായി, ഈ 'zip' ഫയലിന്റെ ഉള്ളടക്കം 'moodle' ഫോൾഡറിലേക്ക് എക്സ് ട്രാക്ട് ചെയ്യണം
04:26 command prompt ൽ ടൈപ്പ് ചെയ്യുക:sudo space unzip space moodle hyphen latest hyphen 33 dot zip space hyphen d space slash opt slash lampp slash htdocs slash Enter. അമര്ത്തുക.
04:51 'Ctrl + L' അമർത്തി ടെർമിനൽ ക്ലിയർ ചെയുക
04:56 ഇപ്പോൾ 'cd space slash opt slash lampp slash htdocs എന്ന് ടൈപ്പ് ചെയ്യുക, Enter. അമർത്തുക.
05:06 ഈ ഡയറക്ടറിയിലുള്ള ഫയലുകൾ ലഭിക്കുന്നതിന് 'ls' എന്ന് ടൈപ്പ് ചെയ്തു് 'Enter' അമർത്തുക.
05:12 'Moodle' എന്ന് പേരുള്ള ഒരു പുതിയ ഫോൾഡർ സൃഷ്ടിച്ചു എന്ന് നിങ്ങൾക്ക് കാണാം.
05:18 'Moodle' ഫോൾഡറിന്റെ owner group members എന്നിവർക്ക് read, write execute permissions നൽകുക .
05:27 അതിനാൽ ടൈപ്പ് ചെയ്യുക - sudo space chmod space 777 space moodle slash 'Enter.' അമർത്തുക
05:39 ആവശ്യപ്പെടുമ്പോൾ administrative പാസ്സ്‌വേർഡ് കൊടുത്തു Enter.
അമർത്തുക. 
05:45 ഇപ്പോൾ ബ്രൌസറിലേയ്ക്ക് മാറി ടൈപ്പ് ചെയുക http colon double slash 127.0.0.1 slash moodle അല്ലെങ്കിൽhttp colon double slash localhost slash moodle
06:06 ഇവിടെ ഞാൻ എന്റെ 'localhost IP' ടൈപ്പ് ചെയ്തു.
06:10 IP 'moodle' ഇൻസ്റ്റോൾ ചെയ്തിരിക്കുന്ന മേഷീന്റെ അതെ IPആയിരിക്കണം.

നമ്മൾ മുൻപ് എക്സ്സ്ട്രാക്ട് ചെയ്ത ഫോൾഡർ ആണ് 'moodle' എന്ന് ശ്രദ്ധിക്കുക.

06:23 'Enter' അമർത്തുക, 'Moodle' ഇൻസ്റ്റാളേഷൻ പേജ് നിങ്ങള്ക്ക് കാണാം.
06:29 ഡിഫാൾട് ആയി നമ്മൾ സ്റ്റെപ്പ് നമ്പർ വൺ ആണ്, അതായത് Configuration. ഒന്നിലധികം ഭാഷകളിൽ Moodle' ഇൻസ്റ്റാൾ ചെയ്യാൻ കഴിയും എന്നത് ശ്രദ്ധിക്കുക.
06:40 എന്നാൽ ഞങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ മാത്രം ഒതുക്കും അതുകൊണ്ട് ഇവിടെ English തിരഞ്ഞെടുക്കുക. ലാങ്‌റേജ് ഡ്രോപ്പ്ഡൗണിന് താഴെയുള്ള Nextബട്ടണിൽ ക്ലിക്കുചെയ്യുക.
06:52 അടുത്തതായി Paths പേജ്


ഇവിടെയാണ് web address, moodle directory യും data directory യും ഡിഫൈൻ ചെയ്തിരിക്കുന്നത്

07:02 ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ 'Moodle' ആക്സസ് ചെയ്യാൻ ഉള്ള Web address URL ആണ് .
07:08 ഇത്‌ നാം മുകളിൽ കൊടുത്തിരിക്കുന്ന അതേURL ആണ് .ഇത്‌ ഇവിടെ കാണിച്ചിരിക്കുന്നു .
07:14 'Moodle' കോഡ് ലഭ്യമായ ഫോൾഡർ ആണ് 'Moodle directory' .
07:20 ഇവിടെ ശ്രദ്ധിക്കുക Web address Moodle directory എന്നിവ നോൺ എഡിറ്റബിൾ ഫീല്ഡുകളാണ്. ഇവ നമുക്ക് മാറ്റാൻ കഴിയില്ല.
07:31 അടുത്തതായി Data directory. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എല്ലാ ഫയൽ കണ്ടന്റ്സ് അപ്ലോഡുചെയ്ത സ്റ്റോർ ചെയുന്ന ഫോൾഡർ ആണ് .
07:42 ഈ ഫോൾഡറിൽ read write permission ആവശ്യമുണ്ട്, അതിനാൽ ഫയലുകൾ ഇവിടെ സ്റ്റോർ ചെയ്യാനാകും
07:50 എങ്കിലും സെക്യൂരിറ്റി കാരണങ്ങളാൽ വെബിൽ ഇത് നേരിട്ട് ആക്സസ് ചെയ്യരൂത്.
07:57 അതിനാൽ, അതു ഇൻസ്റ്റലേഷൻ ഫോൾഡറിനു് പുറത്ത് വെയ്ക്കണം


08:03 lampp ഫോൾഡറിൽ ഉള്ള 'moodledata' ഇൻസ്റ്റാളർ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഡിഫാൾട് data directory ആണ് .
08:11 എന്നിരുന്നാലും ഇവിടെ ഒരു ഫോൾഡർ സൃഷ്ടിക്കാൻ പെർമിഷൻ ഇല്ല

അങ്ങനെ, ഈ ഫോൾഡർ മാനുവലായി സൃഷ്ടിച്ച് ആവശ്യമായ പെർമിഷൻസ് നൽകണം.

08:23 'ടെർമിനൽ വിൻഡോയിലേക്ക് പോകുക.

'പ്രോംപ്റ്റില്' ടൈപ്പ് ചെയ്യുക, sudo space mkdir space slash opt slash lampp slash moodledata 'Enter' അമര്ത്തുക

08:41 ഇപ്പോൾ, ടൈപ്പ് ചെയ്യുക - sudo space chmod space 777 space slash opt slash lampp slash moodledata 'Enter' അമർത്തുക
08:57 ഇപ്പോൾ ബ്രൗസറിലേക്ക് തിരിച്ചു പോയിNextബട്ടണിൽ ക്ലിക്കുചെയ്യുക.
09:02 അതിനു ശേഷം database configurationപേജ് വരുന്നു.

ഡ്രോപ്ഡൗണിൽ നിന്നും 'MariaDB' തിരഞ്ഞെടുത്ത്Nextബട്ടണിൽ ക്ലിക്കുചെയ്യുക.

09:13 localhostന്റെ പേര് ' Database Host Name.
09:18 ഇപ്പോൾ, നമ്മൾ database name, username' password. എന്നിവ കൊടുക്കണം

ഇവ 'നേരത്തെ' ഞങ്ങൾ phpMyAdmin എന്നതു ൽ സൃഷ്ടിച്ചവയാണ്.

09:30 ഞാൻ database name. 'moodle-st' കൊടുക്കും
09:36 database username. ആയി 'Moodle-st'
09:41 database password. ആയി 'Moodle-st'
09:46 'Table Prefix മറ്റ് ഫീൽഡുകൾ ഏണിവ അതെ പോലെ വിടുക Next. ക്ലിക്കുചെയ്യുക.
09:54 നമുക്ക് ഒരു 'terms and conditions' പേജ് കാണാം.
09:59 ലൈസൻസ് കരാർ വായിക്കുകയും അത് അംഗീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് ടെക്സ്റ്റ് വായിക്കുക അതിനുശേഷം Continue. ക്ലിക് ചെയുക
10:10 നമുക്ക്Server Checks പേജ് കാണാം.സന്ദേശം കാണുന്നതിനായി താഴേക്ക് സ്ക്രോൾ ചെയ്യുക Your server environment meets all minimum requirements.


10:23 നിങ്ങൾക്ക് കാണിച്ചിരിക്കുന്നതുപോലെ മറ്റ് പിശകുകൾ ലഭിക്കാം:അത് ശെരിയാക്കുവാൻ ഈ ട്യൂട്ടോറിയലിന്റെ Additional reading material ലിങ്ക് കാണുക.
10:33 Continue. ക്ലിക് ചെയുക
10:36 നിങ്ങളുടെ ഇന്റർനെറ്റ് സ്പീഡ് അനുസരിച്ചു ഈ സ്റ്റെപ് കുറച്ച് സമയമെടുത്തേക്കാം. നിങ്ങൾ പേജ് റിഫ്രഷ് ചെയുക ആണെങ്കിൽ Site is being upgraded, please retry later നിങ്ങൾക്കു ഒരു എറർ സന്ദേശം ലഭിച്ചേക്കാം
10:50 അങ്ങനെയാണെങ്കിൽ കുറച്ചു സമയം കഴിഞ്ഞ് റിഫ്രഷ് ചെയുക .
10:54 'ഇൻസ്റ്റളേഷനായി നിങ്ങൾക്ക് ഒരു വിജയ സന്ദേശം ലഭിക്കുമ്പോൾ Continue ക്ലിക്ക് ചെയ്യുക.
11:00 അടുത്ത പേജ് administrator configuration. നു വേണ്ടി ഉള്ളതാണ് .
11:05 Moodle Administrative പേജിൽ നിങ്ങൾക്കു ആവശ്യമുള്ള username നൽകുക. ഞാൻ username admin. കൊടുക്കും .
11:00 അടുത്ത പേജ് administrator configuration. നു വേണ്ടി ഉള്ളതാണ് .
11:05 Moodle Administrative പേജിൽ നിങ്ങൾക്കു ആവശ്യമുള്ള username നൽകുക. ഞാൻ username admin. കൊടുക്കും .
11:15 ഇപ്പോൾMoodle Administrator. നായുള്ള പാസ്വേഡ് കൊടുക്കുക . ഇവിടെ കാണിച്ചിരിക്കുന്നതുപോലെ, ഈ പാസ്വേർഡ് ഈ റൂൾസ് ഫോളോ ചെയ്യണം
11:26 പാസ്വേർഡ് നൽകുന്നതിന് Click to enter text എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
11:32 ഞാൻ admin password. ആയി 'Spokentutorial1 @' കൊടുക്കും . വെളിപ്പെടുത്താൻ 'Unmask' എന്ന ഐക്കണിൽ ക്ലിക്കുചെയ്യുക.
11:43 പിനീട് ഉപയോഗത്തിനായി നിങ്ങൾ കൊടുത്ത username password എന്നിവ നോട് ചെയ്തു വെക്കുക
11:49 Email address മാൻഡേറ്ററി ഫീൽഡ് ആണ് . ഞാൻ ഇവിടെ priyankaspokentutorial@gmail.com എന്ന് കൊടുക്കും .
11:59 Select a country ഡ്രോപ്പ് ടൗണിൽ India.

തിരഞ്ഞെടുക്കുക. Asia/Kolkata എന്ന ടൈം സോൺ തിരഞ്ഞെടുക്കുക

12:08 ബാക്കി ഉള്ള ഫീൽഡുകൾ അവയുടെ ഡിഫാൾട് മൂല്യങ്ങൾ തന്നെ നിർത്തും .
12:13 താഴേക്ക് സ്ക്രോൾ ചെയ്ത് Update Profile ബട്ടണിൽ ക്ലിക്കുചെയ്യുക.
12:18 ദയവായി 'Moodle' ഒരു റിസോഴ്സ് കൺസുമിങ് സോഫ്റ്റ്വെയറാണെന്ന കാര്യം ശ്രദ്ധിക്കുക. ഓരോ സ്റ്റെപ്പും പൂർത്തിയാക്കാൻ സമയമെടുത്തേക്കാം.
12:27 അടുത്ത പേജ് ലോഡ് ആകുവാൻ കാത്തിരിക്കുക, പേജ് ക്ലോസ് ചെയ്യുകയോ റിഫ്രഷ് ചെയ്യുകയോ ചെയ്യരുത്.
12:34 അടുത്ത സ്ക്രീൻ Front page settings. ആണ്. ആളുകൾ നമ്മുടെ 'moodle site' സന്ദർശിക്കുമ്പോൾ കാണുന്ന പേജ് ആണ് ഇത്‌ .
12:45 Full Site Name. Digital India LMS എന്ന് കൊടുക്കുക .
12:50 Short name for site. എന്നതിൽ വീണ്ടും 'Digital India LMS കൊടുക്കുക . നാവിഗേഷൻ ബാറിൽ moodle site നു കാണുന്ന പേര് പേര് ഇതായിരിക്കും.
13:03 ഇപ്പോൾ Front Page Summary ശൂന്യമായി വിടുക.

Asia/Kolkata. എന്ന ടൈം സോൺ തിരഞ്ഞെടുക്കുക.

13:11 Self Registration ആണ് അടുത്ത ഡ്രോപ്പ്ഡൗൺ.
Self Registration  ചെയ്തു എങ്കിൽ  പുതിയ യൂസേഴ്സ് നു സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയും. 
13:23 ഡ്രോപ്ഡൌണിൽ നിന്നും Disable തിരഞ്ഞടുക്കുക . no-reply address. എന്ന ടെക്സ്റ്റ് ബോക്സ് ആണ് അടുത്തതു
13:31 ഈ ഫീൾഡിലെ ഡിഫാൾട് മൂല്യം 'noreply @ localhost. ' ഇത് ഒരു വാലിഡ്‌ ഇമെയിൽ ഐഡി അല്ലാത്തതിനാൽ, അത് noreply@localhost.com എന്നാക്കി മാറ്റുക.
13:46 'Moodle' നു കാണിക്കാൻ ഒരു ഇമെയിൽ ഐഡി ഇല്ലെങ്കിൽ ഈ ഇമെയിൽ ഐഡിFrom അഡ്രസ് കാണിക്കും.
13:55 ഉദാഹരണത്തിന്, എന്റെ അഡ്രസ് private,ആയി സൂക്ഷിക്കാൻ ഞാൻ സ്പെസിഫൈ ചെയുക ആണെങ്കിൽ എന്റെ പേരിൽ അയച്ച എല്ലാ മെയിലുകളും ഈ ഇമെയിൽ ഐഡിയിൽ ആയിരിക്കും

അവസാനമായി, Save Changes ബട്ടണിൽ ക്ലിക്ക് ചെയ്യുക.

14:10 ഇപ്പോൾ 'Moodle ഉപയോഗിക്കാൻ തയ്യാറാണ്. ഇവിടെ പുതിയ സൈറ്റിന്റെ ആദ്യത്തെ പേജ് കാണാം.
14:17 ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. സംഗ്രഹിക്കാം.
14:23 ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിച്ചത്: 'moodle.org' ൽ നിന്നും 'Moodle' ഡൌൺലോഡ് ചെയ്ത് 'Moodle' ലോക്കൽ സെർവറിൽ ഇൻസ്റ്റാൾ ചെയുന്നതാണ്
14:33 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു. ഇത് ഡൌൺലോഡ് ചെയ്ത് കാണുക.
14:41 Spoken Tutorial project. ടീം വർക്ക്ഷോപ്പുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.

14:51 ഈ സ്പോകെൻ ട്യൂട്ടോറിയലിൽ നിങ്ങൾക്ക് ചോദ്യങ്ങളുണ്ടോ?

ദയവായി 'http://forums.spoken-tutorial.org' 'സന്ദർശിക്കുക.

15:00 നിങ്ങൾക്ക് ചോദ്യമുള്ള മിനിറ്റും സെക്കന്റും തിരഞ്ഞെടുക്കുക

നിങ്ങളുടെ ചോദ്യം ചുരുക്കത്തിൽ വിശദീകരിക്കുക. ഞങ്ങളുടെ ടീമിൽ നിന്നുള്ള ആരെങ്കിലും അവർക്ക് ഉത്തരം നൽകും

05:10 ഈ ട്യൂട്ടോറിയലിൽ പ്രത്യേക ചോദ്യങ്ങൾക്കുള്ളതാണ് സ്പോക്കൺ ട്യൂട്ടോറിയൽ ഫോറം
15:15 അവയുമായി ബന്ധമില്ലാത്തതും പൊതുവായതുമായ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യരുത്.
15:21 ഇത് അവ്യക്തത തടയാൻ സഹായിക്കും. അവ്യക്തത കുറച്ചു ഈ ഡിസ്കഷൻ നിർദ്ദിഷ്ട മെറ്റീരിയലായി ഉപയോഗിക്കാം
15:31 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' നു ഫണ്ട് കൊടുക്കുന്നത് NMEICT, MHRD, Government of India.. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
15:45 ഇത് സ്പോക്കൺ ട്യൂട്ടോറിയൽ ടീമിൽ നിന്നും വിജി നായർ .പങ്കെടുത്തതിനു നന്ദി.

Contributors and Content Editors

Vijinair