Koha-Library-Management-System/C2/Access-to-Library-Account-on-Web/Malayalam
From Script | Spoken-Tutorial
|
|
00:01 | Access your Library Account on the Web. എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം' |
00:07 | ഈ ട്യൂട്ടോറിയലില് Webൽ patron ആയി Library Account'എങ്ങനെയാണ് ആക്സസ് ചെയ്യേണ്ടതെന്ന് നമ്മള് പഠിക്കും, |
00:15 | അത് പ്രയോജനകരമാണ്. |
00:18 | ഈ ട്യൂട്ടോറിയൽ രേഖപ്പെടുത്താൻ ഞാൻ 'ഫയർഫോക്സ് വെബ് ബ്രൌസർ' ഉപയോഗിക്കുന്നു. |
00:24 | ഈ ട്യൂട്ടോറിയൽ നിങ്ങളു 'സിസ്റ്റം അഡ്മിനിസ്ട്രേറ്റർ' 'ആണെന്നും 'സെർവർ' ൽ Koha Library ഇൻസ്റ്റാൾ ചെയ്തത് ആണെന്ന് കരുതുന്നു. |
00:32 | SuperLibrarian അല്ലെങ്കിൽ Library Staff Koha Library. യിൽ ചില Item types ''സൃഷ്ടിച്ചു. |
00:40 | ഈ ട്യൂട്ടോറിയൽ ഈ കോഹാ ലൈബ്രറിയുടെ 'URL' നിങ്ങൾക്ക് അറിയാം എന്ന് കരുതുന്നു |
00:46 | നിങ്ങൾ ഈ 'ലൈബ്രറി' യിൽ ന്റെ ഒരു patron ആണ്. |
00:50 | ഇല്ലെങ്കിൽ, ദയവായി നിങ്ങളുടെ ലൈബ്രേറിയൻ അല്ലെങ്കിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ ബന്ധപ്പെടുക. |
00:57 | ആരംഭിക്കാം. നിങ്ങളുടെWeb Browser തുറന്ന് ടൈപ്പ് ചെയ്യുക: 'http://127.0.1.1/8000' |
01:12 | ഈ URL നിങ്ങളുടെ 'sys-ad' ഇൻസ്റ്റോൾ ചെയ്ത സമയത്ത് port number domain name'എന്നിവയെ അടിസ്ഥാനമാക്കിയാണ്' . |
01:21 | ഇപ്പോൾ 'Enter' അമർത്തുക. |
01:24 | ഒരു പുതിയ 'OPAC' പേജ് Welcome to Spoken Tutorial Library ഹെഡിംഗിൽ തുറക്കുന്നു. |
01:32 | 'OPAC' പേജിന്റെ മുകളിലെ വലതുകോണിൽ, Login to your account.ക്ലിക് ചെയുക |
01:40 | ഈ'login ലൈബ്രറി' ന്റെ'patrons എന്നിവർക്ക് ആണ്. |
01:44 | തുറക്കുന്ന പുതിയ വിൻഡോയിൽ, നമ്മുടെpatron Login: Password.എന്നിവകൊടുക്കുക |
01:52 | നമ്മൾ ഒരുPatron Ms. Reena Shah എന്ന മുൻ ട്യൂട്ടോറിയലിൽ ഉണ്ടാക്കി . |
02:00 | ഞാൻ Reena ആയി ലോഗിന് ചെയ് password ടൈപ്പ് ചെയ്യും |
02:05 | നിങ്ങൾ മറ്റൊരു partron, സൃഷ്ടിച്ചുവെങ്കിൽ, login ' വിശദാംശങ്ങൾ ഇവിടെ കൊടുക്കുക |
02:11 | ഒരു പുതിയ പേജ് Hello, Reena Shah തുറക്കുന്നു. |
02:15 | ഈ പേജ് 'Patron.സമ്മറി വിശദാംശങ്ങൾ കാണിക്കുന്നു |
02:20 | പേജ്Checked out (1) പോലുള്ള ഐറ്റംസ് കാണിക്കുന്നു: |
02:25 | Title- Exploring Biology |
02:28 | Sharma, Sanjay |
02:30 | Due- 10/08/2018 |
02:36 | Barcode- 00002 |
02:41 | Fines- No. |
02:44 | മുൻപത്തേ ട്യൂട്ടോറിയലിന്റെ അസൈൻമെന്റിൽ ഈ എൻട്രി ഉണ്ടാക്കി എന്ന് ഓർക്കുക. |
02:50 | പേജിന്റെ ഇടതു വശത്തുള്ള മറ്റ് ടാബുകൾ ശ്രദ്ധിക്കുക. |
02:55 | your summary, your fines, |
02:59 | your personal details, your tags, |
03:04 | change your password, your search history, |
03:08 | your reading history, your privacy, |
03:12 | your purchase suggestions, your messaging your lists. |
03:20 | ഈ ടാബുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ, Patronന്റെ വിശദാംശങ്ങൾ തുറക്കുന്നു.
ഈ ട്യൂട്ടോറിയലിൽ പിന്നീട് ഞാൻ ഈ ടാബുകളെ കുറിച്ച് വിശദീകരിക്കും. |
03:30 | OPAC ഇന്റർഫെയിസിന്റെ മുകളിൽ ഇടതുവശത്ത് രണ്ട് ടാബുകൾ ഉണ്ടെന്ന് ശ്രദ്ധിക്കുക:Cart Lists. |
03:39 | cart എന്നതിലേക്ക് ഏതെങ്കിലും Library item നിങ്ങൾ ചേർക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ,എങനെ ചെയുക |
03:45 | ഈ പരമ്പരയിൽ മുമ്പ് വിശദീകരിച്ചതുപോലെ 'OPAC' 'ലെ ഐറ്റം നായി തിരയുക. |
03:51 | Microbiology. എന്ന ബുക്ക് നു വേണ്ടി ഞാൻ തിരയും. ലൈബ്രറിയിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള ഒഐറ്റം ഇനം തിരയാൻ കഴിയും. |
04:00 | keyword ന്റെ സേർച്ച് റിസൾട്സ് കാണുന്നു. |
04:04 | Add to cart. |
04:15 | Place Hold ഓപ്ഷൻ library'.ക്കു ഇഷ്യു ചെയ്യാവുന്ന items എന്നതിനായ മാത്രമേ ദൃശ്യമാകൂ. |
04:23 | Add to cart എന്ന ഓപ്ഷനിൽcart. ലേക്ക് ഏതെങ്കിലും item ചേർക്കുക . |
04:30 | ഒന്നിലധികം items കാര് ട് ൽ ചേർക്കേണ്ടതായി വന്നാൽ, ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുക. |
04:37 | item ലിസ്റ്റ് നു മുകളിൽ Select titles to:'ടാഗ് കണ്ടെത്തുക . |
04:45 | കാർട്ടിൽ ഒന്നിലധികം item കൂട്ടിച്ചേർക്കുന്നതിന്, ബന്ധപ്പെട്ടitem നു ഇടതുവശത്തുള്ള റേഡിയോ ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
04:53 | ഇപ്പോൾ മുകളിലേക്ക് പോകുക.Select titles to എന്നതോടു കൂടി With selected titles.പ്രത്യക്ഷപ്പെടും |
05:04 | ഡ്രോപ് ഡൌണിൽ നിന്ന് Cart. ക്ലിക്ക് ചെയ്യുക.' തെരഞ്ഞെടുത്ത എല്ലാitems cart.ലേക്ക് നീങ്ങും. |
05:12 | അടുത്തതായി, ഇന്റർഫെയിസിന്റെ മുകളിൽ ഇടതുഭാഗത്തേക്ക് പോയി cart.ടാബ്കണ്ടെത്തുക. |
05:20 | ഡ്രോപ്പ് ഡൌണിൽ നിന്ന്,Items in your cart:2 ക്ലിക്കുചെയ്യുക. |
05:25 | ശ്രദ്ധിക്കുക: '2' തിരഞ്ഞെടുക്കപ്പെട്ട ഐറ്റങ്ങളുടെ മൊത്തം സംഖ്യയെ പ്രതിനിധാനം ചെയ്യുന്നു. |
05:31 | ഞാൻ 2 ഐറ്റങ്ങൾ തിരഞ്ഞെടുത്തപ്പോൾ, ഇവിടെ നമ്പർ 2 ആണ്. |
05:36 | നിങ്ങൾ ഒരു വ്യത്യസ്ത ഐറ്റം നമ്ബർ തിരഞ്ഞെടുക്കുകയാണെങ്കിൽ. ആ നമ്പർ . നിങ്ങളുടെ ഇന്റർഫേസിൽ ദൃശ്യമാകും. |
05:44 | ക്ലിക്കുചെയ്താൽ, Your cart എന്ന പുതിയ വിൻഡോ താഴെ പറയുന്ന ഓപ്ഷനുകലോ ടെ പ്രത്യക്ഷപ്പെടുന്നു:
More details , Send, |
05:54 | Download , Print, |
05:58 | Empty and close. |
06:01 | നിങ്ങളുടേതായവ നിങ്ങൾക്കു പര്യവേക്ഷണം ചെയ്യാം |
06:04 | പര്യവേക്ഷണം ചെയ്ത ശേഷം, ഈ വിൻഡോ ക്ലോസ് ചെയുക |
06:08 | അങ്ങനെ ചെയ്യാൻ, പേജിന്റെ മുകളിൽ ഇടത് വശത്ത് പോയി ക്രോസ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
06:15 | ഇപ്പോൾ നമ്മൾ OPAC interface. ൽ ആണ് . |
06:19 | ഒരു item ലിസ്റ്റുകളിലേക്ക് ചേർക്കേണ്ടതായി വന്നാൽ ഓരോ item ന്റെ ചുവടെ, Save to Lists,' ക്ലിക്കുചെയ്യുക. |
06:31 | ക്ലിക്ക് ചെയ്യമ്പോൾ പ്രത്യേക item'. ത്തിന്റെ എന്ന ടൈറ്റിലിന് ഒപ്പം ഒരു പുതിയ വിൻഡോയിൽ Add to a list:തുറക്കും |
06:45 | Add to a new list:, എന്ന വിഭാഗത്തിൽ List name:, ഫീൽഡിൽ ലിസ്റ്റിനുള്ള പേര് ടൈപ്പ് ചെയ്യുക. |
06:55 | ഇത് നിങ്ങളുടെ റഫറൻസിനായി മാത്രം. |
06:58 | ഞാൻ ഇവിടെ ടൈപ്പുചെയ്യാം: Microbiology |
07:02 | നിങ്ങളുടെ ആവശ്യാനുസരണം ഒരു പേര് നൽകാം. |
07:07 | അടുത്തതായി Category:, സെക്സനാണ് താഴെ , 'Koha' 'തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ 'ഡ്രോപ്പ് ഡൌൺ ൽ നിന്നും Private ക്ലിക്ക് ചെയ്യുന്ക |
07:19 | ഇത് നിങ്ങൾക്ക് മാത്രം ദൃശ്യമാകും എന്ന് ഉറപ്പുവരുത്തുന്നു. |
07:24 | അടുത്തതായി, പേജിന് ചുവടെയുള്ളSaveഎന്നതിൽ ക്ലിക്കുചെയ്യുക. |
07:30 | നമ്മൾ വീണ്ടും OPAC interface. ൽ ആണ് |
07:34 | 'OPAC interface, മുകളിൽ ഇടതു വശത്തായി' Listsക്ലിക്കുചെയ്യുക. |
07:42 | ഡ്രോപ്പ് ഡൌണിൽ നിന്ന്, Microbiology.ഞാൻ ക്ലിക്ക് ചെയ്യും.' |
07:46 | നിങ്ങളുടെ പട്ടികയ്ക്കായി മറ്റൊരു പേര് നൽകിയിട്ടുണ്ടെങ്കിൽ, ആ പേരിൽ ക്ലിക്കുചെയ്യുക. പേജിന്റെ ഇടതു വശത്തുള്ള മറ്റ് ടാബുകൾ ശ്രദ്ധിക്കുക. |
07:53 | സംരക്ഷിച്ചitems ഇപ്പോൾ ലിസ്റ്റ് ൽ കാണാം. |
07:58 | ഇനി നമുക്ക് ഇടതു വശത്തുള്ള ടാബുകൾ നോക്കാം. |
08:03 | ആരംഭിക്കുന്നതിന്, your personal details.ൾ ടാബിൽ ക്ലിക്ക് ചെയ്യും. |
08:09 | Ms. Reena Shah വിശദാംശങ്ങളുള്ള ഒരു പുതിയ പേജ്. തുറന്നു. |
08:16 | അടുത്തതായി, അതേ പേജിന്റെ ഇടതുവശത്ത്'your reading history, ക്ലിക്ക് ചെയ്യുക. |
08:24 | ഒരു പേജ് 'Checkout history' വിശദാംശങ്ങളോടെ തുറക്കുന്നു:
Title, Item type, |
08:33 | Call no and Date. |
08:38 | ഇപ്പോൾ, അതേ പേജിന്റെ ഇടതുവശത്ത്your purchase suggestions, ക്ലിക്ക് ചെയ്യുക. |
08:46 | ഒരു പുതിയ പേജ് your purchase suggestions, തുറക്കുന്നു. |
08:51 | ഇനി New purchase suggestion.ടാബിൽ ക്ലിക്കുചെയ്യുക. |
08:57 | Enter a new purchase suggestion. ടൈറ്റില് ഉള്ള ഒരു പുതിയ പേജ് തുറക്കുന്നു. |
09:04 | ഇവിടെ നമ്മോടു ചില വിശദാംശങ്ങൾ പൂരിപ്പിക്കാൻ ആവശ്യപ്പെടും. |
09:09 | Title, Author, Copyright date, |
09:15 | Standard number (ISBN, ISSN or other), |
09:21 | Publisher, Collection title, |
09:26 | Publication place, Item type, |
09:31 | Reason for suggestion: Notes. |
09:35 | ശ്രദ്ധിക്കുക:ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയ Title ഫീൽഡ് നിർബന്ധമാണ്. |
09:41 | ഞാൻ Title Genetics. കൊടുക്കും |
09:45 | പിന്നെ ഞാൻ Standard number (ISBN, ISSN or other) 1234567891 'എന്ന നമ്പർ കൊടുക്കും |
10:00 | പേജിന് ചുവടെയുള്ള Submit your suggestion ക്ലിക് ചെയുക |
10:05 | Your purchase suggestions എന്ന പുതിയ പേജ് വീണ്ടും തുറക്കുന്നു . |
10:11 | 'കൊഹാ ലൈബ്രറിയിൽ ഒരു പുസ്തകം തിരയാൻ patron OPAC എങ്ങനെയാണ് ഒരു' ഉപയോഗിക്കുന്നത് എന്ന് നമ്മൾ പഠിചു ' |
10:20 | അവസാനമായി, 'OPAC' അക്കൗണ്ടിൽ നിന്നും പുറത്തുകടക്കുക, പേജിന്റെ മുകളിൽ വലത് കോണിലുള്ള.Logout ക്ലിക് ചെയുക |
10:29 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. |
10:33 | സംഗ്രഹിക്കാം.
ഈ റ്റുറ്റൊരിയലിൽWeb ൽ ഒരു patron എന്നയാൾക്ക് എങ്ങനെLibrary Account ആക്സസ് ചെയ്യാമെന്ന് നമ്മൾ മനസ്സിലാക്കി, അത് പ്രയോജനകരമാണ്. |
10:48 | അസൈൻമെന്റിനായി, മറ്റൊരു പുസ്തകത്തിന്പർച്ചേസ് സജഷൻ കൊടുക്കുക |
10:54 | താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു.
ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
11:02 | 'സ്പോക്കൺ ട്യൂട്ടോറിയൽ' പ്രോജക്ട് ടീമ് വർക്ക്ഷോപ്പുകൾ നടത്തുന്നു, സർട്ടിഫിക്കറ്റുകൾ നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
11:12 | ഈ ഫോറം നിങ്ങളുടെ സമയബന്ധിതമായ അന്വേഷണങ്ങൾ പോസ്റ്റുചെയ്യുക. |
11:16 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' നു ഫണ്ട് കൊടുക്കുന്നത് NMEICT, MHRD ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവരാണ്
ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
11:28 | ഇത് ഐ.ഐ.ടി ബോംബേ, യിൽ നിന്ന് വിജി നായർ
പങ്കുചേർന്നതിന് നന്ദി. |