Koha-Library-Management-System/C2/Access-to-Library-Account-on-Web/Malayalam

From Script | Spoken-Tutorial
Jump to: navigation, search


Time
Narration


00:01 Access your Library Account on the Web. എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം'
00:07 ഈ ട്യൂട്ടോറിയലില് Webpatron ആയി Library Account'എങ്ങനെയാണ് ആക്സസ് ചെയ്യേണ്ടതെന്ന് നമ്മള് പഠിക്കും,
00:15 അത് പ്രയോജനകരമാണ്.
00:18 ഈ ട്യൂട്ടോറിയൽ റെക്കോഡ് ചെയ്യാൻ ഞാൻ 'ഫയർഫോക്സ് വെബ് ബ്രൌസർ' ഉപയോഗിക്കുന്നു.
00:24 ഈ ട്യൂട്ടോറിയൽ നിങ്ങളു 'സിസ്റ്റം അഡ്മിനിസ്ട്രേറ്റർ' 'ആണെന്നും 'സെർവർ' Koha Library ഇൻസ്റ്റാൾ ചെയ്തത് ആണെന്ന് കരുതുന്നു.
00:32 SuperLibrarian അല്ലെങ്കിൽ Library Staff Koha Library. യിൽ ചില Item types ''സൃഷ്ടിച്ചു.
00:40 ഈ ട്യൂട്ടോറിയൽ ഈ കോഹാ ലൈബ്രറിയുടെ 'URL' നിങ്ങൾക്ക് അറിയാം എന്ന് കരുതുന്നു
00:46 നിങ്ങൾ ഈ 'ലൈബ്രറി' യിൽ ന്റെ ഒരു patron ആണ്.
00:50 ഇല്ലെങ്കിൽ, ദയവായി നിങ്ങളുടെ ലൈബ്രേറിയൻ അല്ലെങ്കിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ ബന്ധപ്പെടുക.
00:57 ആരംഭിക്കാം. നിങ്ങളുടെWeb Browser തുറന്ന് ടൈപ്പ് ചെയ്യുക: 'http://127.0.1.1/8000'
01:12 URL നിങ്ങളുടെ 'sys-ad' ഇൻസ്റ്റോൾ ചെയ്ത സമയത്ത് port number domain name'എന്നിവയെ അടിസ്ഥാനമാക്കിയാണ്' .
01:21 ഇപ്പോൾ 'Enter' അമർത്തുക.
01:24 ഒരു പുതിയ 'OPAC' പേജ് Welcome to Spoken Tutorial Library ഹെഡിംഗിൽ തുറക്കുന്നു.
01:32 'OPAC' പേജിന്റെ മുകളിലെ വലതുകോണിൽ, Login to your account.ക്ലിക് ചെയുക
01:40 ഈ'login ലൈബ്രറി' ന്റെ'patrons എന്നിവർക്ക് ആണ്.
01:44 തുറക്കുന്ന പുതിയ വിൻഡോയിൽ, നമ്മുടെpatron Login: Password.എന്നിവകൊടുക്കുക
01:52 നമ്മൾ ഒരുPatron Ms. Reena Shah എന്ന മുൻ ട്യൂട്ടോറിയലിൽ ഉണ്ടാക്കി .
02:00 ഞാൻ Reena ആയി ലോഗിന് ചെയ് password ടൈപ്പ് ചെയ്യും
02:05 നിങ്ങൾ മറ്റൊരു partron, സൃഷ്ടിച്ചുവെങ്കിൽ, login ' വിശദാംശങ്ങൾ ഇവിടെ കൊടുക്കുക
02:11 ഒരു പുതിയ പേജ് Hello, Reena Shah തുറക്കുന്നു.
02:15 ഈ പേജ് 'Patron.സമ്മറി വിശദാംശങ്ങൾ കാണിക്കുന്നു
02:20 പേജ്Checked out (1) പോലുള്ള ഐറ്റംസ് കാണിക്കുന്നു:
02:25 Title- Exploring Biology
02:28 Sharma, Sanjay
02:30 Due- 10/08/2018
02:36 Barcode- 00002
02:41 Fines- No.
02:44 മുൻപത്തേ ട്യൂട്ടോറിയലിന്റെ അസൈൻമെന്റിൽ ഈ എൻട്രി ഉണ്ടാക്കി എന്ന് ഓർക്കുക.
02:50 പേജിന്റെ ഇടതു വശത്തുള്ള മറ്റ് ടാബുകൾ ശ്രദ്ധിക്കുക.
02:55 your summary, your fines,
02:59 your personal details, your tags,
03:04 change your password, your search history,
03:08 your reading history, your privacy,
03:12 your purchase suggestions, your messaging your lists.
03:20 ഈ ടാബുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ, Patronന്റെ വിശദാംശങ്ങൾ തുറക്കുന്നു.

ഈ ട്യൂട്ടോറിയലിൽ പിന്നീട് ഞാൻ ഈ ടാബുകളെ കുറിച്ച് വിശദീകരിക്കും.

03:30 OPAC ഇന്റർഫെയിസിന്റെ മുകളിൽ ഇടതുവശത്ത് രണ്ട് ടാബുകൾ ഉണ്ടെന്ന് ശ്രദ്ധിക്കുക:Cart Lists.
03:39 cart എന്നതിലേക്ക് ഏതെങ്കിലും Library item നിങ്ങൾ ചേർക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ,എങനെ ചെയുക
03:45 ഈ പരമ്പരയിൽ മുമ്പ് വിശദീകരിച്ചതുപോലെ 'OPAC' 'ലെ ഐറ്റം നായി തിരയുക.
03:51 Microbiology. എന്ന ബുക്ക് നു വേണ്ടി ഞാൻ തിരയും. ലൈബ്രറിയിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള ഒഐറ്റം ഇനം തിരയാൻ കഴിയും.
04:00 keyword ന്റെ സേർച്ച് റിസൾട്സ് കാണുന്നു.
04:04 ഓരോ ടൈറ്റിലിനും താഴെ പറയുന്ന ഓപ്ഷനുകൾ പ്രത്യക്ഷപ്പെടും-Place Hold, Save to Lists , Add to cart.
04:15 Place Hold ഓപ്‌ഷൻ library'.ക്കു ഇഷ്യു ചെയ്യാവുന്ന items എന്നതിനായ മാത്രമേ ദൃശ്യമാകൂ.
04:23 Add to cart എന്ന ഓപ്‌ഷനിൽcart. ലേക്ക് ഏതെങ്കിലും item ചേർക്കുക .
04:30 ഒന്നിലധികം items കാര് ട് ൽ ചേർക്കേണ്ടതായി വന്നാൽ, ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുക.
04:37 item ലിസ്റ്റ് നു മുകളിൽ Select titles to:'ടാഗ് കണ്ടെത്തുക .
04:45 കാർട്ടിൽ ഒന്നിലധികം item കൂട്ടിച്ചേർക്കുന്നതിന്, ബന്ധപ്പെട്ടitem നു ഇടതുവശത്തുള്ള റേഡിയോ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
04:53 ഇപ്പോൾ മുകളിലേക്ക് പോകുക.Select titles to എന്നതോടു കൂടി With selected titles.പ്രത്യക്ഷപ്പെടും
05:04 ഡ്രോപ് ഡൌണിൽ നിന്ന് Cart. ക്ലിക്ക് ചെയ്യുക.' തെരഞ്ഞെടുത്ത എല്ലാitems cart.ലേക്ക് നീങ്ങും.
05:12 അടുത്തതായി, ഇന്റർഫെയിസിന്റെ മുകളിൽ ഇടതുഭാഗത്തേക്ക് പോയി cart.ടാബ്കണ്ടെത്തുക.
05:20 ഡ്രോപ്പ് ഡൌണിൽ നിന്ന്,Items in your cart:2 ക്ലിക്കുചെയ്യുക.
05:25 ശ്രദ്ധിക്കുക: '2' തിരഞ്ഞെടുക്കപ്പെട്ട ഐറ്റങ്ങളുടെ മൊത്തം സംഖ്യയെ പ്രതിനിധാനം ചെയ്യുന്നു.
05:31 ഞാൻ 2 ഐറ്റങ്ങൾ തിരഞ്ഞെടുത്തപ്പോൾ, ഇവിടെ നമ്പർ 2 ആണ്.
05:36 നിങ്ങൾ ഒരു വ്യത്യസ്ത ഐറ്റം നമ്ബർ തിരഞ്ഞെടുക്കുകയാണെങ്കിൽ. ആ നമ്പർ . നിങ്ങളുടെ ഇന്റർഫേസിൽ ദൃശ്യമാകും.
05:44 ക്ലിക്കുചെയ്താൽ, Your cart എന്ന പുതിയ വിൻഡോ താഴെ പറയുന്ന ഓപ്ഷനുകലോ ടെ പ്രത്യക്ഷപ്പെടുന്നു:

More details , Send,

05:54 Download , Print,
05:58 Empty and close.
06:01 നിങ്ങളുടേതായവ നിങ്ങൾക്കു പര്യവേക്ഷണം ചെയ്യാം
06:04 പര്യവേക്ഷണം ചെയ്ത ശേഷം, ഈ വിൻഡോ ക്ലോസ് ചെയുക
06:08 അങ്ങനെ ചെയ്യാൻ, പേജിന്റെ മുകളിൽ ഇടത് വശത്ത് പോയി ക്രോസ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
06:15 ഇപ്പോൾ നമ്മൾ OPAC interface. ൽ ആണ് .
06:19 ഒരു item ലിസ്റ്റുകളിലേക്ക് ചേർക്കേണ്ടതായി വന്നാൽ ഓരോ item ന്റെ ചുവടെ, Save to Lists,' ക്ലിക്കുചെയ്യുക.
06:31 ക്ലിക്ക് ചെയ്യമ്പോൾ പ്രത്യേക item'. നു ടൈറ്റിലോടു കൂടി ഒരു പുതിയ വിൻഡോയിൽ Add to a list:തുറക്കും
06:39 Industrial Microbiology, Patel, Arvind H.
06:45 Add to a new list:, എന്ന വിഭാഗത്തിൽ List name:, ഫീൽഡിൽ ലിസ്റ്റിനുള്ള പേര് ടൈപ്പ് ചെയ്യുക.
06:55 ഇത് നിങ്ങളുടെ റഫറൻസിനായി മാത്രം.
06:58 ഞാൻ ഇവിടെ ടൈപ്പുചെയ്യാം: Microbiology
07:02 നിങ്ങളുടെ ആവശ്യാനുസരണം ഒരു പേര് നൽകാം.
07:07 അടുത്തതായി Category:, സെക്സനാണ് താഴെ , 'Koha' 'തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ 'ഡ്രോപ്പ് ഡൌൺ ൽ നിന്നും Private ക്ലിക്ക് ചെയ്യുന്ക
07:19 ഇത് നിങ്ങൾക്ക് മാത്രം ദൃശ്യമാകും എന്ന് ഉറപ്പുവരുത്തുന്നു.
07:24 അടുത്തതായി, പേജിന് ചുവടെയുള്ളSaveഎന്നതിൽ ക്ലിക്കുചെയ്യുക.
07:30 നമ്മൾ വീണ്ടും OPAC interface. ൽ ആണ്
07:34 'OPAC interface, മുകളിൽ ഇടതു വശത്തായി' Listsക്ലിക്കുചെയ്യുക.
07:42 ഡ്രോപ്പ് ഡൌണിൽ നിന്ന്, Microbiology.ഞാൻ ക്ലിക്ക് ചെയ്യും.'
07:46 നിങ്ങളുടെ പട്ടികയ്ക്കായി മറ്റൊരു പേര് നൽകിയിട്ടുണ്ടെങ്കിൽ, ആ പേരിൽ ക്ലിക്കുചെയ്യുക. പേജിന്റെ ഇടതു വശത്തുള്ള മറ്റ് ടാബുകൾ ശ്രദ്ധിക്കുക.
07:53 സേവ് ചെയ്ത items ഇപ്പോൾ ലിസ്റ്റ് ൽ കാണാം.
07:58 ഇനി നമുക്ക് ഇടതു വശത്തുള്ള ടാബുകൾ നോക്കാം.
08:03 ആരംഭിക്കുന്നതിന്, your personal details.ൾ ടാബിൽ ക്ലിക്ക് ചെയ്യും.
08:09 Ms. Reena Shah വിശദാംശങ്ങളുള്ള ഒരു പുതിയ പേജ്. തുറന്നു.
08:16 അടുത്തതായി, അതേ പേജിന്റെ ഇടതുവശത്ത്'your reading history, ക്ലിക്ക് ചെയ്യുക.
08:24 ഒരു പേജ് 'Checkout history' വിശദാംശങ്ങളോടെ തുറക്കുന്നു:

Title, Item type,

08:33 Call no and Date.
08:38 ഇപ്പോൾ, അതേ പേജിന്റെ ഇടതുവശത്ത്your purchase suggestions, ക്ലിക്ക് ചെയ്യുക.
08:46 ഒരു പുതിയ പേജ് your purchase suggestions, തുറക്കുന്നു.
08:51 ഇനി New purchase suggestion.ടാബിൽ ക്ലിക്കുചെയ്യുക.
08:57 Enter a new purchase suggestion. ടൈറ്റില് ഉള്ള ഒരു പുതിയ പേജ് തുറക്കുന്നു.
09:04 ഇവിടെ നമ്മോടു ചില വിശദാംശങ്ങൾ പൂരിപ്പിക്കാൻ ആവശ്യപ്പെടും.
09:09 Title, Author, Copyright date,
09:15 Standard number (ISBN, ISSN or other),
09:21 Publisher, Collection title,
09:26 Publication place, Item type,
09:31 Reason for suggestion: Notes.
09:35 ശ്രദ്ധിക്കുക:ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയ Title ഫീൽഡ് നിർബന്ധമാണ്.
09:41 ഞാൻ Title Genetics. കൊടുക്കും
09:45 പിന്നെ ഞാൻ Standard number (ISBN, ISSN or other) 1234567891 'എന്ന നമ്പർ കൊടുക്കും
10:00 പേജിന് ചുവടെയുള്ള Submit your suggestion ക്ലിക് ചെയുക
10:05 Your purchase suggestions എന്ന പുതിയ പേജ് വീണ്ടും തുറക്കുന്നു .
10:11 'കൊഹാ ലൈബ്രറിയിൽ ഒരു പുസ്തകം തിരയാൻ patron OPAC എങ്ങനെയാണ് ഒരു' ഉപയോഗിക്കുന്നത് എന്ന് നമ്മൾ പഠിചു '
10:20 അവസാനമായി, 'OPAC' അക്കൗണ്ടിൽ നിന്നും പുറത്തുകടക്കുക, പേജിന്റെ മുകളിൽ വലത് കോണിലുള്ള.Logout ക്ലിക് ചെയുക
10:29 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
10:33 സംഗ്രഹിക്കാം.

ഈ റ്റുറ്റൊരിയലിൽWeb ൽ ഒരു patron എന്നയാൾക്ക്‌ എങ്ങനെLibrary Account ആക്സസ് ചെയ്യാമെന്ന് നമ്മൾ മനസ്സിലാക്കി, അത് പ്രയോജനകരമാണ്.

10:48 അസൈൻമെന്റിനായി, മറ്റൊരു പുസ്തകത്തിന്പർച്ചേസ് സജഷൻ കൊടുക്കുക
10:54 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു.

ഇത് ഡൌൺലോഡ് ചെയ്ത് കാണുക.

11:02 'സ്പോക്കൺ ട്യൂട്ടോറിയൽ' പ്രോജക്ട് ടീമ് വർക്ക്ഷോപ്പുകൾ നടത്തുന്നു, സർട്ടിഫിക്കറ്റുകൾ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.

11:12 ഈ ഫോറം നിങ്ങളുടെ സമയബന്ധിതമായ അന്വേഷണങ്ങൾ പോസ്റ്റുചെയ്യുക.
11:16 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' നു ഫണ്ട് കൊടുക്കുന്നത് NMEICT, MHRD ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവരാണ്

ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.

11:28 ഇത് ഐ.ഐ.ടി ബോംബേ, യിൽ നിന്ന് വിജി നായർ

പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Vijinair