LibreOffice-Suite-Base/C2/Add-Push-Button-to-a-form/Malayalam
From Script | Spoken-Tutorial
Time | Narration
|
00:00 | LibreOffice Baseലെ സ്പോക്കൺ ടുട്ടോറിയലിലേക്കു സ്വാഗതം. |
00:03 | ഈ ട്യൂട്ടോറിയലിൽ ഫോമിലേക്ക് Push Buttonഎങ്ങനെ ചേർക്കാമെന്ന് പഠിക്കും. |
00:10 | അവസാനത്തെ ട്യൂട്ടോറിയലിൽ, ഒരു ഫോമിലേക്ക് list box form controlഎങ്ങനെ ചേർക്കണമെന്ന് പഠിചു |
00:17 | ഇപ്പോൾ ഈ ട്യൂട്ടോറിയലിൽ ഒരു ഫോമിലേക്ക് push buttonഎങ്ങിനെ ചേർക്കാമെന്ന് നമ്മൾ പഠിക്കും. |
00:24 | ലിബ്രെഓഫീസ് ബേസ് പ്രോഗ്രാംതുറന്നിട്ടില്ല എങ്കിൽ ആദ്യം നമുക്ക്അത് ചെയ്യാം |
00:36 | ലൈബ്രറിയുടെ ഡേറ്റാബേസ് തുറക്കുക. ഇപ്പോൾ ഡാറ്റാബേസ് എങ്ങനെ തുറക്കണമെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. |
00:45 | File മെനുവിൽ Open ക്ലിക്ക് ചെയ്ത് Library ഡാറ്റാബേസ് തിരഞ്ഞെടുക്കുക. |
00:52 | ഇപ്പോൾ നമ്മൾLibrary ഡാറ്റാബേസിലാണ്. |
00:56 | അവസാന ട്യൂട്ടോറിയലിൽ നമ്മൾ ചെയ്ത 'Books Issued Members' ഫോം നമുക്ക് തുറക്കാം. |
01:04 | ഇതിനായി,ഇടത് പാനലിലെ Forms ഐക്കണിൽ ക്ലിക്ക് ചെയ്യുക |
01:09 | തുടർന്ന് വലത് പാനലിലെ 'Books Issued to Members' ഫോമിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
01:16 | ഇപ്പോൾEditക്ലിക്കുചെയ്യുക. |
01:19 | ഇപ്പോൾ.നമ്മൾ Form Design വിൻഡോവിൽ ആണ് |
01:23 | form,ലേക്ക്Push buttons ചേർക്കുന്നതിനു മുൻപായി മെംബേർസ് നെയിമിൽ ഉള്ള രണ്ടാമത്തെ ടെക്സ്റ്റ് ബോക്സിനായി ചില വഴികൾ നോക്കാം . |
01:34 | ഓർക്കുക, മുൻപത്തെ ട്യൂട്ടോറിയലിൽ രണ്ടാമത്തെ ലിസ്റ്റ് ബോക്സ് ഉണ്ടാക്കുന്നതിനുള്ള ഒരു അസൈൻമെന്റ് ഉണ്ടായിരുന്നു. |
01:41 | ആദ്യം, Member Name ലേബലിന്റെ വലതു ഭാഗത്തുള്ള ടെക്സ്റ്റ് ബോക്സ് നീക്കം ചെയ്യാം. |
01:50 | ഈ ടെക്സ്റ്റ്ബോക്സിൽ റൈറ്റ്-ക്ലിക്ക് ചെയ്ത് പിന്നെ Cut ക്ലിക്ക് ചെയ്യുക. |
01:57 | ടെക്സ്റ്റ് ബോക്സ് ഡിലീറ്റ് ചെയ്തു . |
02:00 | അടുത്തതായി, form elementനെ ക്രമീകരിക്കാം. |
02:04 | ലിസ്റ്റ് ബോക്സുകളേക്കാള് ടെക്സ്റ്റ് ബോക്സുകള്ക്ക് കൂടുതല് സ്ഥലം ആവശ്യമായതിനാല്,വീണ്ടും ഫോം എലെമെന്റ്സ് ഫോമിന്റെ താഴേക്ക് പുഷ് ചെയ്യും . |
02:15 | എങനെ ചെയ്യാം എന്ന് ഇവിടെ ഉണ്ട് |
02:17 | ആദ്യം Book title ലേബലിനു താഴെയുള്ള എല്ലാ ഫോം എലെമെന്റ്സ് തിരഞ്ഞെടുക്കാം. |
02:26 | ഇതിനായി, ക്ലിക്ക് , ഡ്രാഗ് ഡ്രോപ്പ് മേത്തട് ഉപയോഗിക്കാം. |
02:32 | അടുത്തതായി, തിരഞ്ഞെടുത്ത ഭാഗത്തു ക്ലിക്ക് ചെയ്ത് താഴേക്ക് ലംബമായി ഡ്രോപ്പ് ചെയ്യുക |
02:39 | അതുപോലെe Book Title ലേബലിനു സമീപമുള്ള ആദ്യടേബിൾ ബോക്സിന് മതിയായ സ്ഥലം കിട്ടും . |
02:48 | ഇപ്പോൾ Member Name ലേബലിനും ഇതേ സ്റ്റെപ് ആവർത്തിക്കുക. |
03:05 | ഇപ്പോൾ Member Name ലേബലിനു ഇടതുവശത്തുള്ള രണ്ടാമത്തെ ലിസ്റ്റ് ബോക്സ് ക്ളിക് ചെയ്യുക |
03:14 | അത് വലതുഭാഗത്തേക്ക് നീക്കുക, അങ്ങനെ ബാക്കിയുള്ള ഫോം കൺട്രോൾസ് ആയി അലൈൻ ചെയുന്നു |
03:22 | കീബോര്ഡ് ഷോർട് കട്ട് Control, S. ഉപയോഗിച്ച് നമ്മുടെ വർക്ക് ഫോമിൽ സേവ് ചെയ്യാം |
03:32 | ഇപ്പോൾ, നമ്മൾ നമ്മുടെ ഫോമിലേക്ക് 'Push buttons' ചേർക്കുവാൻ തയ്യാറാണ്. |
03:39 | പുഷ് ബട്ടൺ ഒരു ഫോം കൺട്രോളിന്റെ മറ്റൊരു ഉദാഹരണമാണ് |
03:44 | OK, Cancel, Next Finish ബട്ടൺസ് എന്നിവ നമുക്ക് അറിയാം ഇതാണ് പുഷ് ബട്ടണുകളുടെ ചില ഉദാഹരണങ്ങൾ . |
03:56 | Baseഉപയോഗിച്ച് ഈ പുഷ് ബട്ടണുകൾനമ്മുടെ ഫോമിലേക്ക് ചേർക്കുകയും ക്ലിക് ചെയുമ്പോൾ ചില സ്പെസിഫിക് ഫങ്ക്ഷനുകൾ നിർദ്ദേശിക്കുകയും ചെയ്യാം. |
04:07 | Save Undo Delete എന്നിവ ചില ഉദാഹരണങ്ങളാണ്. |
04:14 | എങ്ങനെയെന്ന് നമുക്ക് നോക്കാം. |
04:17 | നമ്മുടെ ഫോമിൽ ഇവിടെ കാണിച്ചിരിക്കുന്ന ചിത്രത്തിൽ കാണുന്നതുപോലെ, നാല് പുഷ് ബട്ടണുകൾ ചേർക്കാം. |
04:30 | ഇതിനായി, നമുക്ക് Form Design വിൻഡോയിലേയ്ക്ക് പോകാം. |
04:35 | Form Controlsടൂൾബാറിലെ Push button ഐക്കണിൽ ക്ലിക്കുചെയ്യുക. |
04:43 | ഈ ഐക്കൺOK എന്ന ഒരു വാക്ക് കാണിക്കുന്ന ബട്ടൺ പോലെ ആണ് . |
04:50 | mouseപോയിന്റർ ഒരു പ്ലസ് ചിഹ്ന ചിഹ്നം പോലെ കാണാം . |
04:57 | ഇപ്പോൾ, നമുക്ക് മറ്റ് എല്ലാ എലെമെന്റ്‌സ് നും ഡ്രാഗ് ഡ്രോപ്പ് എന്നിവ ചെയ്തു താഴെ താഴെ ഇടത് വശത്തു ആദ്യത്തെ ബട്ടൺ വരയ്ക്കാം . |
05:07 | അതിനു ശേഷം നമ്മള് വേണ്ട പോലെ resize ചെയുന്നു . |
05:14 | ഇനി നമുക്ക് മുകളിലെ പടി മൂന്ന് തവണ വീണ്ടും ആവർത്തിക്കാം. |
05:27 | ഇപ്പോൾ, നമുക്ക് മൂന്ന് ബട്ടണുകൾ കൂടി ഉണ്ട്, എല്ലാം ഒരു തിരശ്ചീനമായി ഒരു വരിയിൽ ക്രമീകരിച്ചിരിക്കുന്നു. |
05:35 | നമ്മൾ formൾ പുഷ് ബട്ടണുകൾ വരയ്ക്കുന്നു; ഇനി നമുക്ക് അവയുടെ ലേബലുകൾ മാറ്റാം. |
5:43 | ഇതിനായി, ആദ്യ ബട്ടണില് ഡബിള് ക്ലിക്ക് ചെയ്യുക. |
05:49 | നമ്മള് ഇപ്പോള് 'Properties' വിൻഡോ കാണുന്നു. ഇവിടെ'Label'.എന്നതിന് നേരെ 'Save Record' എന്ന് ടൈപ്പ് ചെയ്യാം. |
05:59 | ഫോമിൽ രണ്ടാമത്തെ ബട്ടൺ ക്ലിക്ക് ചെയ്യുക. |
06:06 | 'Properties window', വിൽ Labelണ് നേരെ 'Undo Changes' എന്ന് ടൈപ്പ് ചെയ്യാം. |
06:15 | മൂന്നാമത്തേയും നാലാമത്തേയും ബട്ടണുകൾക്ക് 'Delete Record' |
06:25 | 'New Record' എന്നിങ്ങനെ പേര് ടൈപു ചെയ്യാം |
06:31 | ഇപ്പോൾ അവയുടെ ആക്ഷൻസ് ഡിഫൈൻ ചെയ്യാം . |
06:37 | ഇതിനായി,'Save Record' ബട്ടണിൽ ക്ലിക്ക് ചെയ്യുക |
06:43 | 'Properties' വിൻഡോയിൽ,'Action' ലേബൽ കണ്ടെത്തുന്നതുവരെ താഴേക്ക് സ്ക്രോൾ ചെയ്യുക. |
06:51 | ഇവിടെ ഡ്രോപ് ഡൌൺ ലിസ്റ്റ് പിന്നെ Save record എന്നിവ ക്ലിക്ക് ചെയ്യുക. |
06:59 | മറ്റ് മൂന്ന് ബട്ടണുകൾക്കുള്ള അതേ സ്റെപ്സ് തുടരാം . |
07:05 | Undo Changes എന്ന ബട്ടണ് വേണ്ടി Undo data entry Action തിരഞ്ഞെടുക്കും |
07:12 | Undo Changes ബട്ടണിൽ നമ്മൾ Undo data entry ആക്ഷൻ തിരഞ്ഞെടുക്കും. |
07:18 | New Record ബട്ടണിൽ നമ്മൾ New record ആക്ഷൻ തിരഞ്ഞെടുക്കും. |
07:25 | ഇപ്പോൾ,നമ്മൾ push buttons.ചേർത്തു. |
07:29 | കീബോർഡ് ഷോർട്കട് Control, S ഉപയോഗിച്ച് നമ്മുടെ ഫോം 'സേവ് ചെയുക എന്നിട്ടു വിൻഡോ
ക്ളോസ് ചെയുക |
07:40 | അടുത്ത ട്യൂട്ടോറിയലിൽ, നമ്മൾ മൂന്ന് ലളിതമായ മോഡിഫിക്കേഷനകൾ കൂടി ഫോമിലേക്ക് ചേർക്കും . |
07:47 | അതിനുശേഷം ഡാറ്റാ എൻട്രിക്കും ഡാറ്റ അപ്ഡേറ്റിംഗിനും ആയി ഫോം ഉപയോഗിക്കാം. |
07:54 | ഉദാഹരണത്തിന്, ഒരു ലൈബ്രറി മെമ്പർ ഒരു ബുക്ക് മടക്കിനൽകുമ്പോൾ, ഈ വിവരംformഉപയോഗിച്ച് ഡാറ്റാബേസിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. |
08:06 | ഇവിടെ ഒരു അസൈൻമെന്റ് : |
08:08 | നാലാമത്തെ പുഷ് ബട്ടണ് അടുത്തു അഞ്ചാമത്തെതു ചേർക്കുക, അത് ഉപയോഗിക്കുമ്പോൾ ഒരു ഫോം റിഫ്രഷ് ആകണം . |
08:18 | താഴെക്കാണുന്ന അടുത്ത വരിയിൽ 4 ചെറിയ പുഷ് ബട്ടണുകൾ ചേർക്കുക. ഈ ബട്ടണുകൾ റെക്കോർഡ്‌സ് നാവിഗേറ്റുചെയ്യാൻനമ്മെ സഹായിക്കും . |
08:30 | LibreOffice Base'. റ്റുറ്റൊരിയലിന്റെ അവസാന ഭാഗത്തു എത്തി |
08:35 | ഒരു ഫോമിൽ ഒരു പുഷ് ബട്ടൺ ചേർക്കുന്നത് നമ്മൾ പഠിചു |
08:40 | സ്പോകെൻ ട്യൂട്ടോറിയൽ പ്രോജക്റ്റ് 'ടോക്ക് ടു എ ടീച്ചർ' എന്ന പദ്ധതിയുടെ ഭാഗമാണ്. ഐ സി ടി, എം എച്ച് ആർ ഡി, ഇന്ത്യാ ഗവണ്മെന്റിന്റെ നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ പിന്തുണയ്ക്കുന്നതാണ്. |
08:52 | ഈ പ്രോജക്റ്റ് http://spoken-tutorial.org ആണ് ഏകോപിപ്പിച്ചത്. |
08:57 | ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്. |
09:02 | ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത് ഐ ഐ ടി ബോംബെ ൽ നിന്നും വിജി നായർ
ചേരുന്നതിന് നന്ദി. |