LibreOffice-Suite-Base/C2/Add-Push-Button-to-a-form/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration


00:00 LibreOffice Baseലെ സ്പോക്കൺ ടുട്ടോറിയലിലേക്കു സ്വാഗതം.
00:03 ഈ ട്യൂട്ടോറിയലിൽ ഫോമിലേക്ക് Push Buttonഎങ്ങനെ ചേർക്കാമെന്ന് പഠിക്കും.
00:10 അവസാനത്തെ ട്യൂട്ടോറിയലിൽ, ഒരു ഫോമിലേക്ക് list box form controlഎങ്ങനെ ചേർക്കണമെന്ന് പഠിചു
00:17 ഇപ്പോൾ ഈ ട്യൂട്ടോറിയലിൽ ഒരു ഫോമിലേക്ക് push buttonഎങ്ങിനെ ചേർക്കാമെന്ന് നമ്മൾ പഠിക്കും.
00:24 ലിബ്രെഓഫീസ് ബേസ് പ്രോഗ്രാംതുറന്നിട്ടില്ല എങ്കിൽ ആദ്യം നമുക്ക്അത് ചെയ്യാം
00:36 ലൈബ്രറിയുടെ ഡേറ്റാബേസ് തുറക്കുക. ഇപ്പോൾ ഡാറ്റാബേസ് എങ്ങനെ തുറക്കണമെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും.
00:45 File മെനുവിൽ Open ക്ലിക്ക് ചെയ്ത് Library ഡാറ്റാബേസ് തിരഞ്ഞെടുക്കുക.
00:52 ഇപ്പോൾ നമ്മൾLibrary ഡാറ്റാബേസിലാണ്.
00:56 അവസാന ട്യൂട്ടോറിയലിൽ നമ്മൾ ചെയ്ത 'Books Issued Members' ഫോം നമുക്ക് തുറക്കാം.
01:04 ഇതിനായി,ഇടത് പാനലിലെ Forms ഐക്കണിൽ ക്ലിക്ക് ചെയ്യുക
01:09 തുടർന്ന് വലത് പാനലിലെ 'Books Issued to Members' ഫോമിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
01:16 ഇപ്പോൾEditക്ലിക്കുചെയ്യുക.
01:19 ഇപ്പോൾ.നമ്മൾ Form Design വിൻഡോവിൽ ആണ്
01:23 form,ലേക്ക്Push buttons ചേർക്കുന്നതിനു മുൻപായി മെംബേർസ് നെയിമിൽ ഉള്ള രണ്ടാമത്തെ ടെക്സ്റ്റ് ബോക്സിനായി ചില വഴികൾ നോക്കാം .
01:34 ഓർക്കുക, മുൻപത്തെ ട്യൂട്ടോറിയലിൽ രണ്ടാമത്തെ ലിസ്റ്റ് ബോക്സ് ഉണ്ടാക്കുന്നതിനുള്ള ഒരു അസൈൻമെന്റ് ഉണ്ടായിരുന്നു.
01:41 ആദ്യം, Member Name ലേബലിന്റെ വലതു ഭാഗത്തുള്ള ടെക്സ്റ്റ് ബോക്സ് നീക്കം ചെയ്യാം.
01:50 ഈ ടെക്സ്റ്റ്ബോക്സിൽ റൈറ്റ്-ക്ലിക്ക് ചെയ്ത് പിന്നെ Cut ക്ലിക്ക് ചെയ്യുക.
01:57 ടെക്സ്റ്റ് ബോക്സ് ഡിലീറ്റ് ചെയ്തു .
02:00 അടുത്തതായി, form elementനെ ക്രമീകരിക്കാം.
02:04 ലിസ്റ്റ് ബോക്സുകളേക്കാള് ടെക്സ്റ്റ് ബോക്സുകള്ക്ക് കൂടുതല് സ്ഥലം ആവശ്യമായതിനാല്,വീണ്ടും ഫോം എലെമെന്റ്സ് ഫോമിന്റെ താഴേക്ക് പുഷ് ചെയ്യും .
02:15 എങനെ ചെയ്യാം എന്ന് ഇവിടെ ഉണ്ട്
02:17 ആദ്യം Book title ലേബലിനു താഴെയുള്ള എല്ലാ ഫോം എലെമെന്റ്സ് തിരഞ്ഞെടുക്കാം.
02:26 ഇതിനായി, ക്ലിക്ക് , ഡ്രാഗ് ഡ്രോപ്പ് മേത്തട് ഉപയോഗിക്കാം.
02:32 അടുത്തതായി, തിരഞ്ഞെടുത്ത ഭാഗത്തു ക്ലിക്ക് ചെയ്ത് താഴേക്ക് ലംബമായി ഡ്രോപ്പ് ചെയ്യുക
02:39 അതുപോലെe Book Title ലേബലിനു സമീപമുള്ള ആദ്യടേബിൾ ബോക്സിന് മതിയായ സ്ഥലം കിട്ടും .
02:48 ഇപ്പോൾ Member Name ലേബലിനും ഇതേ സ്റ്റെപ് ആവർത്തിക്കുക.
03:05 ഇപ്പോൾ Member Name ലേബലിനു ഇടതുവശത്തുള്ള രണ്ടാമത്തെ ലിസ്റ്റ് ബോക്സ് ക്ളിക് ചെയ്യുക
03:14 അത് വലതുഭാഗത്തേക്ക് നീക്കുക, അങ്ങനെ ബാക്കിയുള്ള ഫോം കൺട്രോൾസ് ആയി അലൈൻ ചെയുന്നു
03:22 കീബോര്ഡ് ഷോർട് കട്ട് Control, S. ഉപയോഗിച്ച് നമ്മുടെ വർക്ക് ഫോമിൽ സേവ് ചെയ്യാം
03:32 ഇപ്പോൾ, നമ്മൾ നമ്മുടെ ഫോമിലേക്ക് 'Push buttons' ചേർക്കുവാൻ തയ്യാറാണ്.
03:39 പുഷ് ബട്ടൺ ഒരു ഫോം കൺട്രോളിന്റെ മറ്റൊരു ഉദാഹരണമാണ്
03:44 OK, Cancel, Next Finish ബട്ടൺസ് എന്നിവ നമുക്ക് അറിയാം ഇതാണ് പുഷ് ബട്ടണുകളുടെ ചില ഉദാഹരണങ്ങൾ .
03:56 Baseഉപയോഗിച്ച് ഈ പുഷ് ബട്ടണുകൾനമ്മുടെ ഫോമിലേക്ക് ചേർക്കുകയും ക്ലിക് ചെയുമ്പോൾ ചില സ്പെസിഫിക് ഫങ്ക്ഷനുകൾ നിർദ്ദേശിക്കുകയും ചെയ്യാം.
04:07 Save Undo Delete എന്നിവ ചില ഉദാഹരണങ്ങളാണ്.
04:14 എങ്ങനെയെന്ന് നമുക്ക് നോക്കാം.
04:17 നമ്മുടെ ഫോമിൽ ഇവിടെ കാണിച്ചിരിക്കുന്ന ചിത്രത്തിൽ കാണുന്നതുപോലെ, നാല് പുഷ് ബട്ടണുകൾ ചേർക്കാം.
04:30 ഇതിനായി, നമുക്ക് Form Design വിൻഡോയിലേയ്ക്ക് പോകാം.
04:35 Form Controlsടൂൾബാറിലെ Push button ഐക്കണിൽ ക്ലിക്കുചെയ്യുക.
04:43 ഈ ഐക്കൺOK എന്ന ഒരു വാക്ക് കാണിക്കുന്ന ബട്ടൺ പോലെ ആണ് .
04:50 mouseപോയിന്റർ ഒരു പ്ലസ് ചിഹ്ന ചിഹ്നം പോലെ കാണാം .
04:57 ഇപ്പോൾ, നമുക്ക് മറ്റ് എല്ലാ എലെമെന്റ്‌സ്‌ നും ഡ്രാഗ് ഡ്രോപ്പ് എന്നിവ ചെയ്തു താഴെ താഴെ ഇടത് വശത്തു ആദ്യത്തെ ബട്ടൺ വരയ്ക്കാം .
05:07 അതിനു ശേഷം നമ്മള് വേണ്ട പോലെ resize ചെയുന്നു .
05:14 ഇനി നമുക്ക് മുകളിലെ പടി മൂന്ന് തവണ വീണ്ടും ആവർത്തിക്കാം.
05:27 ഇപ്പോൾ, നമുക്ക് മൂന്ന് ബട്ടണുകൾ കൂടി ഉണ്ട്, എല്ലാം ഒരു തിരശ്ചീനമായി ഒരു വരിയിൽ ക്രമീകരിച്ചിരിക്കുന്നു.
05:35 നമ്മൾ formൾ പുഷ് ബട്ടണുകൾ വരയ്ക്കുന്നു; ഇനി നമുക്ക് അവയുടെ ലേബലുകൾ മാറ്റാം.
5:43 ഇതിനായി, ആദ്യ ബട്ടണില് ഡബിള് ക്ലിക്ക് ചെയ്യുക.
05:49 നമ്മള് ഇപ്പോള് 'Properties' വിൻഡോ കാണുന്നു. ഇവിടെ'Label'.എന്നതിന് നേരെ 'Save Record' എന്ന് ടൈപ്പ് ചെയ്യാം.
05:59 ഫോമിൽ രണ്ടാമത്തെ ബട്ടൺ ക്ലിക്ക് ചെയ്യുക.
06:06 'Properties window', വിൽ Labelണ് നേരെ 'Undo Changes' എന്ന് ടൈപ്പ് ചെയ്യാം.
06:15 മൂന്നാമത്തേയും നാലാമത്തേയും ബട്ടണുകൾക്ക് 'Delete Record'
06:25 'New Record' എന്നിങ്ങനെ പേര് ടൈപു ചെയ്യാം
06:31 ഇപ്പോൾ അവയുടെ ആക്ഷൻസ് ഡിഫൈൻ ചെയ്യാം .
06:37 ഇതിനായി,'Save Record' ബട്ടണിൽ ക്ലിക്ക് ചെയ്യുക
06:43 'Properties' വിൻഡോയിൽ,'Action' ലേബൽ കണ്ടെത്തുന്നതുവരെ താഴേക്ക് സ്ക്രോൾ ചെയ്യുക.
06:51 ഇവിടെ ഡ്രോപ് ഡൌൺ ലിസ്റ്റ് പിന്നെ Save record എന്നിവ ക്ലിക്ക് ചെയ്യുക.
06:59 മറ്റ് മൂന്ന് ബട്ടണുകൾക്കുള്ള അതേ സ്റെപ്സ് തുടരാം .
07:05 Undo Changes എന്ന ബട്ടണ് വേണ്ടി Undo data entry Action തിരഞ്ഞെടുക്കും
07:12 Undo Changes ബട്ടണിൽ നമ്മൾ Undo data entry ആക്ഷൻ തിരഞ്ഞെടുക്കും.
07:18 New Record ബട്ടണിൽ നമ്മൾ New record ആക്ഷൻ തിരഞ്ഞെടുക്കും.
07:25 ഇപ്പോൾ,നമ്മൾ push buttons.ചേർത്തു.
07:29 കീബോർഡ് ഷോർട്കട് Control, S ഉപയോഗിച്ച് നമ്മുടെ ഫോം 'സേവ് ചെയുക എന്നിട്ടു വിൻഡോ

ക്ളോസ് ചെയുക

07:40 അടുത്ത ട്യൂട്ടോറിയലിൽ, നമ്മൾ മൂന്ന് ലളിതമായ മോഡിഫിക്കേഷനകൾ കൂടി ഫോമിലേക്ക് ചേർക്കും .
07:47 അതിനുശേഷം ഡാറ്റാ എൻട്രിക്കും ഡാറ്റ അപ്ഡേറ്റിംഗിനും ആയി ഫോം ഉപയോഗിക്കാം.
07:54 ഉദാഹരണത്തിന്, ഒരു ലൈബ്രറി മെമ്പർ ഒരു ബുക്ക് മടക്കിനൽകുമ്പോൾ, ഈ വിവരംformഉപയോഗിച്ച് ഡാറ്റാബേസിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.
08:06 ഇവിടെ ഒരു അസൈൻമെന്റ് :
08:08 നാലാമത്തെ പുഷ് ബട്ടണ്‌ അടുത്തു അഞ്ചാമത്തെതു ചേർക്കുക, അത് ഉപയോഗിക്കുമ്പോൾ ഒരു ഫോം റിഫ്രഷ് ആകണം .
08:18 താഴെക്കാണുന്ന അടുത്ത വരിയിൽ 4 ചെറിയ പുഷ് ബട്ടണുകൾ ചേർക്കുക. ഈ ബട്ടണുകൾ റെക്കോർഡ്‌സ് നാവിഗേറ്റുചെയ്യാൻനമ്മെ സഹായിക്കും .
08:30 LibreOffice Base'. റ്റുറ്റൊരിയലിന്റെ അവസാന ഭാഗത്തു എത്തി
08:35 ഒരു ഫോമിൽ ഒരു പുഷ് ബട്ടൺ ചേർക്കുന്നത് നമ്മൾ പഠിചു
08:40 സ്പോകെൻ ട്യൂട്ടോറിയൽ പ്രോജക്റ്റ് 'ടോക്ക് ടു എ ടീച്ചർ' എന്ന പദ്ധതിയുടെ ഭാഗമാണ്. ഐ സി ടി, എം എച്ച് ആർ ഡി, ഇന്ത്യാ ഗവണ്മെന്റിന്റെ നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ പിന്തുണയ്ക്കുന്നതാണ്.
08:52 ഈ പ്രോജക്റ്റ് http://spoken-tutorial.org ആണ് ഏകോപിപ്പിച്ചത്.
08:57 ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്.
09:02 ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത് ഐ ഐ ടി ബോംബെ ൽ നിന്നും വിജി നായർ

ചേരുന്നതിന് നന്ദി.

Contributors and Content Editors

Vijinair