Ngspice/C2/Operating-point-analysis-in-NGspice/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | സുഹൃത്തുക്കളെ, NGspice.ലെ ഓപ്പറേറ്റിംഗ് പോയിന്റ് അനാലിസിസ് "" എന്ന ഈ സ്പോകെൻ ട്യൂട്ടോറിയേലിലേക് സ്വാഗതം |
00:08 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുക |
00:10 | 'ഓപ്പറേറ്റിംഗ് പോയിന്റ് അനാലിസിസ്എങ്ങനെ അവതരിപ്പികാം |
00:13 | kichoffs voltage law വിശകലനം ചെയ്യുന്നതിനായി ഇന്ററാക്ടിവ് മോഡ് കമാൻഡും കമാന്ഡസ്ക്രിപ്റ്റും നെറ്റിലിസ്റ് ഫൈലിലിൽ ഉൾപ്പെടുത്തിയിരിക്കുന്നു |
00:24 | ഉബുണ്ടു 12.04 'ഓപ്പറേറ്റിംഗ് സിസ്റ്റം' ngspice വേർഷൻ 23 ഇൻസ്റ്റാൾ ചെയ്തു. |
00:33 | ഈ ട്യൂട്ടോറിയലിന് 'ഇലക്ട്രോണിക് സർക്യൂട്ട് 'നെ കുറിച്ചുള്ള പ്രാഥമിക വിവരം അത്യാവശ്യമാണ് |
00:38 | പ്രാഥമിക വിവരം’’ ഉബുണ്ടു ലിനക്‌സും ’’’ ഷെൽ കമാൻഡും’’’’ ആവശ്യമാണ് |
00:43 | ഉദാഹരണമായി നമുക് സർക്യൂട്ട് ' ഉപയോഗികാം |
00:47 | സർക്യൂട്ടിൽ പ്രധാ നമായും മൂന്ന്' നോഡ്സ് ആണ് ഉളളത് |
00:52 | a, b |
00:55 | and c. |
00:57 | ഇത് കൂടാതെ നാലാമത്തെ നോഡ് എന്ന് അറിയപ്പെടുന്ന റഫറൻസ് അല്ലെങ്കിൽ ഡാറ്റം നോഡ്'’’’ 0’’’ ആയി അടയാളപ്പെടുത്തുന്നു |
01:06 | ഏതു സർക്യൂട്ട് നും ഇത് നിർബന്ധമാണ് |
01:09 | 'ngspice netlist ൽ example 1 .cir ഫയൽ തുറന്നാൽടെക്സ്റ്റ് എഡിറ്ററിന് മുന്നേ’’ സർക്യൂട്ട് സ്‌ക്കിമാറ്റിക് ന് ’സമാനമായത് കാണാം |
01:19 | ഞാൻ ഇത് gedit'ടെക്സ്റ്റ് എഡിറ്റർ ൽ തുറന്നു കഴിഞ്ഞു |
01:27 | നെറ്റിലിസ്റ് ഫയൽ cir എക്സ്റ്റൻഷൻ ആയി സേവ് ആയിരിക്കുകയാണ് |
01:32 | വോൾടേജ് സോഴ്സ് ,റെസിസ്റ്റർസ് ,കറണ്ട് സോഴ്സ് എന്നീ എല്ലാ ഘടകങ്ങളും നമുക് കാണാൻ പറ്റും |
01:41 | ഇതു കൂടാതെ ഇവ തമ്മിൽ ബന്ധിപ്പിക്കുന്നനോഡ്സ് നെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കുന്നു |
01:46 | നെറ്റ്ലിസ്റ്റ് ഫയലിൽ ഉൾപ്പെടുത്തിയിരിക്കുന്ന.op commandഓപ്പറേറ്റിംഗ് പോയിൻറ് അനാലിസിസ് ചെയ്യുന്നതിനു വേണ്ടി ഉപയോഗിക്കുന്നു |
01:54 | ഇന്ററാക്റ്റീവ് മോഡ് കമാൻഡ് -ലൈൻ ഇന്റർഫേസ് ഉപയോഗിച്സർക്യൂട്ട് നെ സിമുലേറ്റ് ചെയ്യിപ്പിച്ചു നമുക്ക് kirchoffs voltage law വെരിഫൈ ചെയ്യാം |
02:02 | ഇനി നമുക്ക് ടെർമിനലി ലൂടെ
ngspice ' തുറകാം |
02:06 | ഉബുണ്ടു ഡസ്‌ക്ടോപ് സ്ക്രീൻ നിൻറ്റെ മുകളിലെ ഇടതു വശം പോവുക |
02:10 | ഡാഷ് ഹോം ക്ലിക്ക് ചെയ്യുക |
02:13 | 'സെർച്ച് ബാർ ൽടെർമിനൽ'എന്ന് എഴുതി എൻറ്റർ അമർത്തുക |
02:22 | ടെർമിനൽ വിൻഡോ തുറക്കും |
02:26 | നമുക്ക് ഈ വിൻഡോ ‘’’’റീസൈസ്’’’ ചെയ്യാം |
02:30 | Now, I will go to the folder where the netlist file "example1.cir" is saved
ഇനി നമുക്ക് നെറ്റ്ലിസ്റ്റ് ഫയൽexample 1 .cir'എന്ന് സേവ് ചെയ്ത ഫോൾഡറിലേക്ക് പോകാം |
02:38 |
ഞാൻ ഇത് ഇങ്ങനെ ചെയ്യും |
02:40 | ടെർമിനലിൽ cd space Desktop slash op hyphen analysis എന്ന് ടൈപ്പ് ചെയ്ത് എന്റർഅമർത്തുക |
02:55 | ഇനി നമുക്ക് NGspice. സിമുലേറ്റ് 'ചെയ്യാം |
02:59 | ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം |
03:01 | ടെർമിനലിൽngspice space example 1 .cir എന്ന് ടൈപ്പ് ചെയ്ത് എന്റർ അമർത്തുക |
03:17 | 'ngspice ' ൽ കമ്മാണ്ട് ലൈൻ ഇന്റർഫേസ് ൽ പ്രവേശിച്ചതായി നിങ്ങൾക് കാണാം |
03:23 | ' റൺ എന്ന് ടൈപ്പ് ചെയ്ത് എന്റർ അമർത്തുക |
03:28 | ഇത് circuit സിമുലേറ്റ് ചെയ്ത് റിസൾട്ട് സ്റ്റോർ ചെയ്യും |
03:33 | മുകളിലെ സിമുലേഷൻറിസൾട് ഉപയോഗിച് kirchoffs voltage law നമ്മൾ വെരിഫൈ ചെയ്യും, |
03:39 | kirchoffs voltage law പ്രകാരം ഔട്ടർ ലൂപ്പിനു ചുറ്റുമുള്ള വോൾടേജ് dc വോൾട്ടേജ് സോഴ്സ് vl ന് തുല്യമായിരിക്കും |
03:51 | ഔട്ടർ ലൂപ്പ്ന് ചുറ്റുമുള്ള വോൾടേജ് കണക്കാക്കുക |
03:54 | ഇതിനു വേണ്ടി ഇപ്രകാരം 'ചെയ്യാം |
03:59 | ടെർമിനലിൽ ngspice command line interfaceൽ |
04:03 | print space v of a comma b plus v of b comma c plus v of c എന്ന് ടൈപ്പ് ചെയ്ത് എൻറ്റർ അമർത്തുക |
04:21 | ഇവിടെ v of a comma b, നോഡ്സ് a ,b ഇവയ്ക് ഇടയിലുള്ള വോൾടേജ് ഡ്രോപ്പ് നെ സൂചിപ്പിക്കുന്നു |
04:29 | ' പ്രിൻറ് കമാൻഡ് വലത് ഭാഗത്തു പരാമർശിച്ചകാൽകുലേഷൻ്റെ റിസൾട്ട് പ്രദർശിപ്പിക്കും |
04:36 | ടെർമിനലിൽ കാൽക്കുലേഷന്റെ റിസൾട്ട് ശ്രദ്ധിക്കുക |
04:39 | കാണിച്ചത് 30 'volt ആണ് |
04:42 | ഇനി DC voltage source V I മൂല്യം കണ്ടുപിടിക്കുക .അതായത് V (a ) |
04:50 | print space v of a ടൈപ്പ് ചെയ്ത് എൻറ്റർ'അമർത്തുക |
05:00 | ടെർമിനലിൽ കാൽക്കുലേഷന്റെ റിസൾട്ട് ശ്രദ്ധിക്കുക |
05:04 | രണ്ടു ഫലവും തുല്യമാണെങ്കിൽ Kirchoff's voltage lawതെളിയിക്കപ്പെട്ടു |
05:10 | രണ്ട് വോൾടേജ് അളവുകളും തുല്യമായതിനാൽ പുറത്തെ ലൂപ്പ് -a b ,c ഉം o വും Kirchoff's voltage lawതെളിയിക്കപ്പെട്ടു |
05:21 | ഇനി നമുക്ക്നെറ്റ്ലിസ്റ്റ് ഫയലിലെ command script ഉപയോഗിച്ച് സർക്യൂട്ടിനെ' സിമുലേറ്റ് ' ചെയ്ത് Kirchoff's voltage lawതെളിയിക്കാം |
05:31 | നവീകരിച്ച 'നെറ്റ്ലിസ്റ്റ് ഫയൽ ‘’’’example hyphen modified dot cir’’’കാണിച്ചിരിക്കുന്നു |
05:40 | ശ്രദ്ധിക്കുക ,command-line interface നമ്മൾ എക്സിക്യൂട്ട് ചെയ്ത എല്ലാ കമാന്റുകളും നെറ്റ്ലിസ്റ്റ് ൽ as control statements. ആയി ഉൾപ്പെടുത്തിയിട്ടുണ്ട് |
05:50 | അതായത് ഡോട്ട് കണ്ട്രോൾ ,ഡോട്ട്endc സ്റ്റേറ്റ് മെന്റസിനു മദ്ധ്യേ വരുന്ന സ്റ്റേറ്റ്മെൻറ്റുകൾ |
05:57 | ടെർമിനൽ വിന്ഡോയുടെ വലതു ഭാഗത്തുള്ള ടെക്സ്റ്റിൽ എക്കോ കമാൻഡ് എക്കോ ചെയ്യും |
06:04 | നെറ്റ്ലിസ്റ്റ് ൽ പ്രിൻറ്സ്റ്റേറ്റ് മെൻറ്സ് ഉൾപ്പെടുത്തിയതായി നിങ്ങൾക്ക് കാണാൻ പറ്റും |
06:10 | ഇനി നാം മോഡിഫയ് ചെയ്ത netlist ഫയൽ എക്സിക്യൂട്ട് ചെയ്യുന്നു |
06:14 | ngspice simulator environment.ൽ നിന്നും നെറ്റിലിസ്റ് സിമുലേറ്റ് ചെയ്യാൻ സോഴ്സ് കമാൻഡ് ആണ് ഉപയോഗിച്ചിരിക്കുന്നത് |
06:22 | ടെർമിനലിൽ : source space example hyphen modified dot cir എന്ന് എഴുതി എൻറ്റർ അമർത്തുക |
06:37 | ഇത് സിമുലേഷൻ റൺ ചെയ്ത് K V L വെരിഫിക്കേഷൻറെ ഫലം നേരിട്ട് കാണിക്കുന്നു |
06:43 | ഈ റിസൾട്ട് ഒക്കെയും നമ്മൾ നേരത്തെ കണ്ടതാണ് |
06:48 | ഈ ട്യൂട്ടോറിയൽ ഇവിടെ അവസാനിക്കുകയാണ് |
06:52 | Quit the ngspice simulator by typing quit and press the Enter key.
'ngspice സിമുലേറ്റർ ൽ നിന്ന് ക്വിറ്റ് ചെയ്യാനായി ക്വിറ്റ് ടൈപ്പ് ചെയ്ത് എൻറ്റർ 'അമർത്തുക |
07:00 | ഇനി നമുക്ക് ഈ ട്യൂട്ടോറിയലിൽ എന്താണ് പഠിച്ചതെന്ന് ചുരുക്കി പറയാം |
07:03 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത് |
07:05 | ഒരു പ്രത്യേക സർക്യൂട്ടിൽ എങ്ങിനെ ഓപ്പറേറ്റിംഗ് പോയിന്റ് അനാലിസിസ് നടത്തം |
07:09 | ngspice ഉപയോഗിച്ച് ഇന്ററാക്ടിവ് മോഡ് കമാൻഡ് ലൈൻ ഇന്റർഫേസ് ,നെറ്റിലിസ്റ് ഫയലിൽ ഉൾപെടുത്തിട്ടുള്ള കമാൻഡ് സ്ക്രിപ്റ്റ് വഴി Kirchhoff's voltage law എങ്ങനെ സ്ഥാപിച്ചെടുക്കം |
07:20 | താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക |
07:24 | ഈ സ്പോക്കൺ ട്യൂട്ടോറിയൽ ഇവിടെ അവസാനിക്കുന്നു |
07:28 | ബാൻഡ് വിഡ്ത് കുറവാണെങ്കിലും നിങ്ങൾക് ഇത് ഡൗൺലോഡ് ചെയ്ത് കാണാൻ പറ്റും |
07:32 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം |
07:34 | സ്പോക്കൺ ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്‌ഷോപ്സ് നടത്തുന്നു |
07:38 | ഓൺലൈൻ ടെസ്റ്റ് വിജയിക്കുന്നവർക് സർട്ടിഫിക്കറ്റുകൾ നല്‌കുന്നു |
07:41 | കൂടുതൽ വിവരങ്ങൾക് ,ദയവായി എഴുതുക ;contact at spoken hyphen tutorial dot org |
07:47 | spoken tutorial ,പ്രൊജക്റ്റ് ടോക്ക് ടു എ ടീച്ചർ ' പദ്ധതിയുടെ ഭാഗമാണ് |
07:52 | ഭാരത സർക്കാർ ,MHRD,ഐസിടി മുഖാന്തരം ദേശീയ വിദ്യാഭ്യാസ പദ്ധതി യുടെ പിന്തുണയോടുകൂടി നടത്തുന്ന പദ്ധതിയാണ് |
07:59 | ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ് |
08:02 | spoken hyphen tutorial dot org slash NMEICT hyphen Intro. |
08:09 | പങ്കെടുത്തതിന് നന്ദി |
08:11 | താങ്കൾക് ഇത് ഉപകാരപ്പെട്ടു എന്ന് കരുതട്ടെ |
08:13 | ഞാൻ ലത ,ഐഐടി ബോംബെയിൽ നിന്നും തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ്. . |
08:19 | നന്ദി നമസ്കാരം |