Ngspice/C2/Operating-point-analysis-in-NGspice/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 സുഹൃത്തുക്കളെ, NGspice.ലെ ഓപ്പറേറ്റിംഗ് പോയിന്റ് അനാലിസിസ് "" എന്ന ഈ സ്പോകെൻ ട്യൂട്ടോറിയേലിലേക് സ്വാഗതം
00:08 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുക
00:10 'ഓപ്പറേറ്റിംഗ് പോയിന്റ് അനാലിസിസ്എങ്ങനെ അവതരിപ്പികാം
00:13 ngspice ഉപയോഗിച്ച് kichoffs voltage law വിശകലനം ചെയ്യുന്നതിനായി ഇന്ററാക്ടിവ് മോഡ് കമാൻഡും കമാന്ഡസ്ക്രിപ്റ്റും നെറ്റിലിസ്റ് ഫൈലിലിൽ ഉൾപ്പെടുത്തിയിരിക്കുന്നു
00:24 ഉബുണ്ടു 12.04 'ഓപ്പറേറ്റിംഗ് സിസ്റ്റം' ngspice വേർഷൻ 23 ഇൻസ്റ്റാൾ ചെയ്തു.
00:33 ഈ ട്യൂട്ടോറിയലിന് 'ഇലക്ട്രോണിക് സർക്യൂട്ട് 'നെ കുറിച്ചുള്ള പ്രാഥമിക വിവരം അത്യാവശ്യമാണ്
00:38 പ്രാഥമിക വിവരം’’ ഉബുണ്ടു ലിനക്‌സും ’’’ ഷെൽ കമാൻഡും’’’’ ആവശ്യമാണ്
00:43 ഉദാഹരണമായി നമുക് സർക്യൂട്ട് ' ഉപയോഗികാം
00:47 സർക്യൂട്ടിൽ പ്രധാ നമായും മൂന്ന്' നോഡ്സ് ആണ് ഉളളത്
00:52 a, b
00:55 and c.
00:57 ഇത് കൂടാതെ നാലാമത്തെ നോഡ് എന്ന് അറിയപ്പെടുന്ന റഫറൻസ് അല്ലെങ്കിൽ ഡാറ്റം നോഡ്'’’’ 0’’’ ആയി അടയാളപ്പെടുത്തുന്നു
01:06 ഏതു സർക്യൂട്ട് നും ഇത് നിർബന്ധമാണ്
01:09 'ngspice netlist example 1 .cir ഫയൽ തുറന്നാൽടെക്സ്റ്റ് എഡിറ്ററിന് മുന്നേ’’ സർക്യൂട്ട് സ്‌ക്കിമാറ്റിക് ന് ’സമാനമായത് കാണാം
01:19 ഞാൻ ഇത് gedit'ടെക്സ്റ്റ് എഡിറ്റർ ൽ തുറന്നു കഴിഞ്ഞു
01:27 നെറ്റിലിസ്റ് ഫയൽ cir എക്സ്റ്റൻഷൻ ആയി സേവ് ആയിരിക്കുകയാണ്
01:32 വോൾടേജ് സോഴ്സ് ,റെസിസ്റ്റർസ് ,കറണ്ട് സോഴ്സ് എന്നീ എല്ലാ ഘടകങ്ങളും നമുക് കാണാൻ പറ്റും
01:41 ഇതു കൂടാതെ ഇവ തമ്മിൽ ബന്ധിപ്പിക്കുന്നനോഡ്സ് നെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കുന്നു
01:46 നെറ്റ്ലിസ്റ്റ് ഫയലിൽ ഉൾപ്പെടുത്തിയിരിക്കുന്ന.op commandഓപ്പറേറ്റിംഗ് പോയിൻറ് അനാലിസിസ് ചെയ്യുന്നതിനു വേണ്ടി ഉപയോഗിക്കുന്നു
01:54 ഇന്ററാക്റ്റീവ് മോഡ് കമാൻഡ് -ലൈൻ ഇന്റർഫേസ് ഉപയോഗിച്സർക്യൂട്ട് നെ സിമുലേറ്റ് ചെയ്യിപ്പിച്ചു നമുക്ക് kirchoffs voltage law വെരിഫൈ ചെയ്യാം
02:02 ഇനി നമുക്ക്‌ ടെർമിനലി ലൂടെ

ngspice ' തുറകാം

02:06 ഉബുണ്ടു ഡസ്‌ക്ടോപ് സ്ക്രീൻ നിൻറ്റെ മുകളിലെ ഇടതു വശം പോവുക
02:10 ഡാഷ് ഹോം ക്ലിക്ക്‌ ചെയ്യുക
02:13 'സെർച്ച് ബാർ ൽടെർമിനൽ'എന്ന് എഴുതി എൻറ്റർ അമർത്തുക
02:22 ടെർമിനൽ വിൻഡോ തുറക്കും
02:26 നമുക്ക് ഈ വിൻഡോ ‘’’’റീസൈസ്’’’ ചെയ്യാം
02:30 ഇനി നമുക്ക് നെറ്റ്ലിസ്റ്റ് ഫയൽexample 1 .cir'എന്ന് സേവ് ചെയ്ത ഫോൾഡറിലേക്ക് പോകാം
02:38
ഞാൻ ഇത്  ഇങ്ങനെ ചെയ്യും
02:40 ടെർമിനലിൽ cd space Desktop slash op hyphen analysis എന്ന് ടൈപ്പ് ചെയ്ത് എന്റർഅമർത്തുക
02:55 ഇനി നമുക്ക്‌ NGspice. സിമുലേറ്റ് 'ചെയ്യാം
02:59 ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം
03:01 ടെർമിനലിൽngspice space example 1 .cir എന്ന് ടൈപ്പ് ചെയ്ത് എന്റർ അമർത്തുക
03:17 'ngspice ' ൽ കമ്മാണ്ട് ലൈൻ ഇന്റർഫേസ് ൽ പ്രവേശിച്ചതായി നിങ്ങൾക് കാണാം
03:23 ' റൺ എന്ന് ടൈപ്പ് ചെയ്ത് എന്റർ അമർത്തുക
03:28 ഇത് circuit സിമുലേറ്റ് ചെയ്ത് റിസൾട്ട് സ്റ്റോർ ചെയ്യും
03:33 മുകളിലെ സിമുലേഷൻറിസൾട് ഉപയോഗിച്‌ kirchoffs voltage law നമ്മൾ വെരിഫൈ ചെയ്യും,
03:39 kirchoffs voltage law പ്രകാരം ഔട്ടർ ലൂപ്പിനു ചുറ്റുമുള്ള വോൾടേജ് dc വോൾട്ടേജ് സോഴ്സ് vl ന് തുല്യമായിരിക്കും
03:51 ഔട്ടർ ലൂപ്പ്ന് ചുറ്റുമുള്ള വോൾടേജ് കണക്കാക്കുക
03:54 ഇതിനു വേണ്ടി ഇപ്രകാരം 'ചെയ്യാം
03:59 ടെർമിനലിൽ ngspice command line interface
04:03 print space v of a comma b plus v of b comma c plus v of c എന്ന് ടൈപ്പ്‌ ചെയ്ത് എൻറ്റർ അമർത്തുക
04:21 ഇവിടെ v of a comma b, നോഡ്സ് a ,b ഇവയ്ക് ഇടയിലുള്ള വോൾടേജ് ഡ്രോപ്പ് നെ സൂചിപ്പിക്കുന്നു
04:29 ' പ്രിൻറ് കമാൻഡ് വലത് ഭാഗത്തു പരാമർശിച്ചകാൽകുലേഷൻ്റെ റിസൾട്ട് പ്രദർശിപ്പിക്കും
04:36 ടെർമിനലിൽ കാൽക്കുലേഷന്റെ റിസൾട്ട് ശ്രദ്ധിക്കുക
04:39 കാണിച്ചത്‌ 30 'volt ആണ്
04:42 ഇനി DC voltage source V I മൂല്യം കണ്ടുപിടിക്കുക .അതായത് V (a )
04:50 print space v of a ടൈപ്പ് ചെയ്ത് എൻറ്റർ'അമർത്തുക
05:00 ടെർമിനലിൽ കാൽക്കുലേഷന്റെ റിസൾട്ട് ശ്രദ്ധിക്കുക
05:04 രണ്ടു ഫലവും തുല്യമാണെങ്കിൽ Kirchoff's voltage lawതെളിയിക്കപ്പെട്ടു
05:10 രണ്ട് വോൾടേജ് അളവുകളും തുല്യമായതിനാൽ പുറത്തെ ലൂപ്പ് -a b ,c ഉം o വും Kirchoff's voltage lawതെളിയിക്കപ്പെട്ടു
05:21 ഇനി നമുക്ക്നെറ്റ്ലിസ്റ്റ് ഫയലിലെ command script ഉപയോഗിച്ച് സർക്യൂട്ടിനെ' സിമുലേറ്റ് ' ചെയ്ത് Kirchoff's voltage lawതെളിയിക്കാം
05:31 നവീകരിച്ച 'നെറ്റ്ലിസ്റ്റ് ഫയൽ ‘’’’example hyphen modified dot cir’’’കാണിച്ചിരിക്കുന്നു
05:40 ശ്രദ്ധിക്കുക ,command-line interface നമ്മൾ എക്സിക്യൂട്ട് ചെയ്ത എല്ലാ കമാന്റുകളും നെറ്റ്ലിസ്റ്റ് ൽ as control statements. ആയി ഉൾപ്പെടുത്തിയിട്ടുണ്ട്
05:50 അതായത് ഡോട്ട് കണ്ട്രോൾ ,ഡോട്ട്endc സ്റ്റേറ്റ് മെന്റസിനു മദ്ധ്യേ വരുന്ന സ്റ്റേറ്റ്മെൻറ്റുകൾ
05:57 ടെർമിനൽ വിന്ഡോയുടെ വലതു ഭാഗത്തുള്ള ടെക്സ്റ്റിൽ എക്കോ കമാൻഡ് എക്കോ ചെയ്യും
06:04 നെറ്റ്ലിസ്റ്റ് പ്രിൻറ്സ്റ്റേറ്റ് മെൻറ്സ് ഉൾപ്പെടുത്തിയതായി നിങ്ങൾക്ക് കാണാൻ പറ്റും
06:10 ഇനി നാം മോഡിഫയ് ചെയ്ത netlist ഫയൽ എക്സിക്യൂട്ട് ചെയ്യുന്നു
06:14 ngspice simulator environment.ൽ നിന്നും നെറ്റിലിസ്റ് സിമുലേറ്റ് ചെയ്യാൻ സോഴ്സ് കമാൻഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്
06:22 ടെർമിനലിൽ : source space example hyphen modified dot cir എന്ന് എഴുതി എൻറ്റർ അമർത്തുക
06:37 ഇത് സിമുലേഷൻ റൺ ചെയ്ത് K V L വെരിഫിക്കേഷൻറെ ഫലം നേരിട്ട് കാണിക്കുന്നു
06:43 ഈ റിസൾട്ട് ഒക്കെയും നമ്മൾ നേരത്തെ കണ്ടതാണ്
06:48 ഈ ട്യൂട്ടോറിയൽ ഇവിടെ അവസാനിക്കുകയാണ്
06:52 'ngspice സിമുലേറ്റർ ൽ നിന്ന് ക്വിറ്റ്‌ ചെയ്യാനായി ക്വിറ്റ് ടൈപ്പ് ചെയ്ത് എൻറ്റർ 'അമർത്തുക
07:00 ഇനി നമുക്ക് ഈ ട്യൂട്ടോറിയലിൽ എന്താണ് പഠിച്ചതെന്ന് ചുരുക്കി പറയാം
07:03 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്
07:05 ഒരു പ്രത്യേക സർക്യൂട്ടിൽ എങ്ങിനെ ഓപ്പറേറ്റിംഗ് പോയിന്റ് അനാലിസിസ് നടത്തം
07:09 ngspice ഉപയോഗിച്ച് ഇന്ററാക്ടിവ് മോഡ് കമാൻഡ് ലൈൻ ഇന്റർഫേസ് ,നെറ്റിലിസ്റ് ഫയലിൽ ഉൾപെടുത്തിട്ടുള്ള കമാൻഡ് സ്ക്രിപ്റ്റ് വഴി Kirchhoff's voltage law എങ്ങനെ സ്ഥാപിച്ചെടുക്കം
07:20 താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക
07:24 സ്‌പോക്കൺ ട്യൂട്ടോറിയൽ ഇവിടെ അവസാനിക്കുന്നു
07:28 ബാൻഡ് വിഡ്ത് കുറവാണെങ്കിലും നിങ്ങൾക് ഇത്‌ ഡൗൺലോഡ് ചെയ്ത് കാണാൻ പറ്റും
07:32 സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം
07:34 സ്പോക്കൺ ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്‌ഷോപ്സ് നടത്തുന്നു
07:38 ഓൺലൈൻ ടെസ്റ്റ് വിജയിക്കുന്നവർക് സർട്ടിഫിക്കറ്റുകൾ നല്‌കുന്നു
07:41 കൂടുതൽ വിവരങ്ങൾക് ,ദയവായി എഴുതുക ;contact at spoken hyphen tutorial dot org
07:47 spoken tutorial ,പ്രൊജക്റ്റ് ടോക്ക് ടു എ ടീച്ചർ ' പദ്ധതിയുടെ ഭാഗമാണ്
07:52 ഭാരത സർക്കാർ ,MHRD,ഐസിടി മുഖാന്തരം ദേശീയ വിദ്യാഭ്യാസ പദ്ധതി യുടെ പിന്തുണയോടുകൂടി നടത്തുന്ന പദ്ധതിയാണ്
07:59 ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്
08:02 spoken hyphen tutorial dot org slash NMEICT hyphen Intro.
08:09 പങ്കെടുത്തതിന് നന്ദി
08:11 താങ്കൾക് ഇത് ഉപകാരപ്പെട്ടു എന്ന് കരുതട്ടെ
08:13 ഞാൻ വിജി നായർ ,ഐഐടി ബോംബെയിൽ നിന്നും തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ്. .
08:19 നന്ദി നമസ്കാരം

Contributors and Content Editors

Vijinair