Scilab/C2/Xcos-Introduction/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | Xcos: Scilab Connected Object Simulator.' ന്റെ സ്പോകെൻ ട്യൂട്ടോറിയലിലേക്കു സ്വാഗതം |
00:07 | Xcos എന്നത് മോഡലിംഗിനും ഡയനാമിക്കൽ സിസ്റ്റത്തിന്റെ സിമുലേഷനും വേണ്ടിയുള്ള Scilab package ആണ്. |
00:17 | എന്താണ് XCOS എന്താണ് paletteഎന്നും , Xcosഇൽ എങ്ങനെ ബ്ലോക്ക് ഡയഗ്രാംസ് ഉണ്ടാക്കാമെന്നും ഈ ട്യൂട്ടോറിയലിൽ നോക്കാം |
00:26 | സിമുലേറ്റഡ് പരാമീറ്റർസും ബ്ലോക്കിന്റെ പരാമീറ്റർസും സെറ്റപ്പ് ചെയ്യുക കോൺസ്റ്റ്‌ക്ടഡ് ബ്ലോക്ക്ഡയഗ്രം സിമുലേറ്റ് ചെയ്യുക |
00:35 | ഈ ട്യൂട്ടോറിയൽപ്രാക്ടീസ് ചെയ്യുന്നതിന് നിങ്ങളുടെ കമ്പ്യൂട്ടറിൽ സ്‌കിലാബ് സോഫ്റ്റ്‌വെയർ ഉണ്ടായിരിക്കണം |
00:40 | Ubuntu Linux 12.04 ഉം സ്‌കിലാബ് വേർഷൻ 5.3.3 ഉം ആണ് ഡെമോൺസ്‌ട്രേഷന് ഉപയോഗിച്ചിരിക്കുന്നത് |
00:48 | Scilab console വിന്ഡോ തുറക്കുക |
00:52 | അപ്പ്ലിക്കേഷൻസിൽ പോയി Xcos'സെലക്ട് ചെയ്യികയോ xcos എന്ന് നിങ്ങളുടെScilab consoleവിൻഡോയിൽ ടൈപ് ചെയ്യുക Enter അമർത്തുക |
01:02 | ഇങ്ങ ഇങ്ങനെ ചെയുമ്പോൾ രണ്ടു വിൻഡോ തുറക്കുന്നു , Palette browser ഉം Untitled-Xcos ഉം ആണത് |
01:14 | Palette browser,ഇൽ നിങ്ങള്ക്ക് വ്യത്യസ്ത തരത്തിലുള്ള Commonly Used Blocks ലഭിക്കുന്നു |
01:20 | Continuous time system blocks , Discrete time systems blocks തുടങ്ങി പല വിധത്തിലുള്ളവ |
01:26 | , Untitled-Xcosവിന്‍ഡോഗ്രിടോടു കൂടി ബ്ലാങ്ക് ആയിരിക്കും |
01:31 | ആദ്യമായിട് step input. ഓട് കൂടിയ first order system സിമുലേറ്റ് ചെയ്യാം |
01:36 | തുടങ്ങുന്നതിനു വേണ്ടി Continuous time systems palette. ഇൽ നിന്നും transfer function block സെലക്ട് ചെയ്യുക |
01:43 | ഈ ബ്ലോക് Untitled-Xcos വിന്ഡോ യിലേക്ക് ഡ്രാഗ് ചെയ്യുക |
01:48 | ആവശ്യമുള്ള സോഴ്സ് Sources paletteഇൽ സെലക്ട് ചെയ്യുക '. താഴേക്കു സ്ക്രോൾചെയ്തതിനു ശേഷം STEP FUNCTION blockഉപയോഗിക്കുക. |
01:56 | transfer function block. നു മുൻപിലേക്ക് ഡ്രാഗ് ചെയ്തപ്ലേസ് ചെയ്യുക |
02:01 | CSCOPE block, ഉപയോഗിച്ചാണ് ഔട്ട്പുട്ട് ഡിസ്‌പ്ലേ ചെയുന്നത് അത് Sinks palette. ൽ ലഭ്യമാണ് |
02:08 | transfer function block. ന് മുൻപിലായി CSCOPE blockപ്ലേസ് ചെയ്യുക |
02:13 | CSCOPE ലെ റെഡ് ഇന്‍പുട്ട് പോർട്ട് ഈ ബ്ലോക്ക് ഒരു “event driven” ബ്ലോക്ക് ആണെന്ന് പറയുന്നു |
02:19 | എക്സിക്യൂഷന് വേണ്ടി event ഇന്പുട് ആവശ്യമാണ് |
02:22 | event generator block Event handling palette. ഇൽ ലഭ്യമാണ് |
02:29 | Clock underscore c.എന്നാണ് ഈ ബ്ലോക്കിന്റെപേര് |
02:34 | ഇത് CSCOPE ബ്ലോക്കിന് മുകളിലേക്ക്ഡ്രാഗ് ചെയ്ത് പ്ലേസ് ചെയ്യുക |
02:39 | സിമുലേഷൻ ചെയ്യാനുള്ള എല്ലാ ബ്ലോക്‌സും നമ്മൾ കളക്ട ചെയ്തു |
02:44 | ബ്ലോക്കുകൾ തമ്മിൽ കണക്ട് ചെയ്യാം |
02:47 | step function blockന്റെ output port സെലക്ട് ചെയ്യുക transfer function block. ന്റെ input portലേക്ക് കണക്ട് ചെയ്യുക |
02:55 | സെലക്ട്ചെയ്ത input port പച്ച നിറത്തിൽകാണുന്നു |
03:00 | അത് പോലെ ബാക്കി ബ്ലോക്‌സുകൾ കണക്ട് ചെയ്യുക |
03:05 | ഓരോ ബ്ലോക്കിനുള്ള പാരമീറ്റർസ് സെലക്ട് ചെയ്യുക . |
03:10 | step block ഇൽഡബിൾ-ക്ലിക്ക്ചെയ്യുക |
03:14 | Step Time, Initial Value ഉം Final Value.ഉം ചോദിക്കുന്ന ഒരു പോപപ് വിൻഡോ പ്രേത്യക്ഷപെടുന്നു |
03:23 | step change ന് വേണ്ടിയുള്ളടൈം ആണ്Step Time. അത് 1 ആയിസെലക്ട് ചെയ്യുക |
03:32 | step functionന്റെഇനിഷ്യൽ ഔട്ട് പുട്ട് വാല്യൂ ആണ് Initial Value |
03:37 | അത് 0 ആയിട്ട് കണക്കാക്കുക. അതാണ് ഡീഫോൾട് വാല്യൂ |
03:41 | 'Step Time ലാപ്സ് lapse ആയതിനു ശേഷംstep functionന്റെ ഔട്ട്പുട്ട് Final Valueആണ്. അത് 2 ആയി മാറ്റുക |
03:50 | OK. യിൽ ക്ലിക്ക് ചെയ്യുക |
03:52 | മറ്റ് ബ്ലോക്കുകൾ കോൺഫിഗർ ചെയ്യാൻഇതേ പ്രോസിജിയാർ തുടരുക . |
03:56 | transfer function block, ന്വേണ്ടി ഇനി പറയുന്ന കോണ്ഫിഗറേഷൻ ആവശ്യമാണ് Numerator ന്റെ വില laplace domain ഇൽഎന്റർ ചെയ്യുക |
04:05 | അത് 1 ആയി കരുതുക. അതാണ്ഡിഫോൾട് വാല്യൂ |
04:09 | Denominator വാല്യൂ laplace domain ഇൽ എന്റർ ചെയ്യുക. 2 asteric s plus 1.ആയി മാറ്റുക OK ക്ലിക്ക് ചെയ്യുക |
04:20 | ഇനി പറയുന്ന പരാമീറ്റർസ് കോൺഫിഗർ ചെയ്യാൻ CSCOPE block,ഇൽ ഡബിൾക്ലിക്ക് ചെയ്യുക |
04:25 | Ymin ന്റെയും Ymax ന്റെയും വാല്യൂസെറ്റ് ചെയ്യുക , വാല്യൂ ന്റെ റേഞ്ചിന് അനുസരിച്ച വാരിയബിൾ പ്ലോട്ട് ചെയ്യുക |
04:34 | Ymin 0 ആയി സെറ്റ് ചെയ്യുക |
04:38 | step input' 2ആയി സെറ്റ് ചെയ്തത് കൊണ്ട് ,ഗ്രാഫിൽഔട്ട്പുട്ട്ഡിസ്‌പ്ലേ ചെയുമ്പോൾ Ymax ഏതെങ്കിലുംഹയർ വാല്യൂ അസ്സയിൻ ചെയ്യുക |
04:46 | 3ആയിട് ചേഞ്ച് ചെയ്യുക |
04:50 | 'refresh periodലെ ഡീഫോൾട് വാല്യൂ നെ കുറിച് ഓർത്തുവക്കുക. ഡീഫോൾട് വാല്യൂ 30 ആണ് |
04:57 | മറ്റു പരാമീറ്റർസ് മാറ്റമില്ലാതെ തുടരുക . OK ക്ലിക്ക് ചെയ്യുക |
05:02 | മെനുവിൽ Simulation സെലക്ട് ചെയ്ത് Setup ഇൽ ക്ലിക്ക് ചെയ്യുക |
05:08 | പോപ്പ് അപ്പ് വിന്ഡോ പ്രേത്യക്ഷപെടുന്നു |
05:11 | Final integration timeമാറ്റുക ' സിമുലേഷൻ എത്ര റൺ ചെയ്യണമെന്ന് തീരുമാനിക്കുന്നത് Final integration time ആണ് |
05:20 | CSCOPE block.ന്റെ refresh periodലെ വാല്യൂ റീകാൾ ചെയ്യുക |
05:24 | 'CSCOPE block ലെ. Final integration time ഉം refresh period ഉം തുല്യമാക്കിവക്കുക |
05:30 | അതുകൊണ്ട് athukond30 ലേക്ക്മാറ്റുക |
05:34 | മറ്റു പാരാമീറ്റർസ് മാറ്റമില്ലാതെ തുടരുക OK. ക്ലിക്ക് ചെയ്യുക |
05:39 | ആവശ്യമുള്ള ഫയൽ നെയിം കൊടുത്തു്സേവ് ചെയ്യാൻ Control Sഅമർത്തുക .ഇവിടെ firstorder.xcos എന്ന പേരിൽസേവ് ചെയ്യുക |
05:50 | സിമുലേഷൻ തുടങ്ങുന്നതിനു , Xcos വിന്ഡോ യിലെ മെനു ബാറിലെ Start ബട്ടണിൽ അമർത്തുക |
05:58 | ഗ്രാഫിക് വിന്ഡോഓപ്പൺ ആകുന്നു , ഫസ്റ്റ് ഓർഡർ ന്റെ transfer function. ന്റെ step response കാണിക്കുന്നു |
06:04 | ഈ പ്ലോട്ടിനെ ഒരു ഇമേജ് ഫയൽ ആയി സേവ് ചെയ്യുക |
06:06 | ഗ്രാഫ് സേവ് ചെയ്യാൻ Fileമെനുവിൽ പോയി Export to ഓപ്ഷനിൽ ക്ലിക്ക്ചെയ്യുക |
06:12 | firstorder.png എന്ന്പേര് കൊടുക്കുക OKക്ലിക്ക് ചെയ്യുക |
06:20 | ഡിഫാൾട്ട് വാല്യൂ .ആക്കി മാറ്റിയ ചില പരാമീറ്റർസ് ഉണ്ടായിരുന്നു അതിനെ മാറ്റുക |
06:26 | ഉദാഹരണത്തിന് Clock underscore c block, period, എന്നാൽ sampling period ഉം initial time സെറ്റ് |
06:36 | I CSCOPE block, ൽ output window number |
06:40 | position, size, buffer size , graph color etc തുടങ്ങിയവ സെറ്റ് ചെയ്യുന്നു |
06:46 | വീഡിയോ പോസ് ചെയ്തതിനു ശേഷം അതിൽ പറഞ്ഞിരിക്കുന്ന ഉദാഹരണം ചെയ്തു നോക്കുക |
06:52 | damping ratio 0.5 ഉം angular frequency 1 ഉം ആയ second order transfer function നെ സിമുലേറ്റ് ചെയ്യുക |
07:01 | ഔട്ട്പുട്ട് ഗ്രാഫിന്റെ കളർ മാറ്റാൻ ശ്രെമിക്കുക |
07:04 | ഫസ്റ്റ്എക്സർസൈസ് ഉപയോഗിച്, Step input ഉം outputഉം സിംഗിൾ പ്ലോട്ട് വിന്ഡോ യിൽ പ്ലോട്ട് ചെയ്യുക |
07:11 | ഇന്നത്തെക്ലാസ്സിൽ : palette browserഉപയോഗിച്ച് Xcos simulation ഡയഗ്രാംസ് എങ്ങനെ ഉണ്ടാക്കാമെന്ന് കണ്ടു |
07:18 | സിമുലേഷൻ റുക്വിർമെൻറ് അനുസരിച്ച ഓരോബ്ലോക്കും കോൺഫിഗർ ചെയ്യുക |
07:22 | സിമുലേഷൻ പരാമീറ്റർസ് സെറ്റ് ചെയ്യുക . ഔട്ട്പുട്ട് പ്ലോട്ട് സേവ് ചെയ്യുക |
07:26 | താഴെകാണുന്ന ലിങ്കിലുള്ള വീഡിയോ കാണുക.നിങ്ങള്ക്ക് നല്ലബാൻഡ്വിഡ്ത് ഇല്ലെങ്കിൽ ഡൌൺലോഡ് ചെയ്ത് കാണുക |
07:37 | സ്പോകെൻ ട്യൂട്ടോറിയൽഉപയോഗിച്ച് വർക്ഷോപ്സ് നടത്തുന്നു
ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്കു സർട്ടിഫിക്കറ്റ് നൽകുന്നു |
07:46 | കൂടുതൽ വിവരങ്ങൾക്ക്, ദയവായി ചുവടെയുള്ള contact hyphen tutorial dot org ൽ ബന്ധപ്പെടുക |
07:52 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ |
08:02 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്പോക്കൺ ഹൈഫൻ ട്യൂട്ടോറിയൽ dot org slash NMEICT ഹൈഫൻ ആമുഖത്തിൽ ലഭ്യമാണ് |
08:12 | ഈ ട്യൂട്ടോറിയൽ ഉപയോഗപ്രദമാണെന്ന് താങ്കൾ കരുതുന്നു. ഐഐടി ബോംബയിൽ നിന്ന് വിജി നായർ ഇത് സൈൻ ചെയ്യുന്നത്. നന്ദി. |