Scilab/C2/Xcos-Introduction/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 Xcos: Scilab Connected Object Simulator.' ന്റെ സ്പോകെൻ ട്യൂട്ടോറിയലിലേക്കു സ്വാഗതം
00:07 Xcos എന്നത് മോഡലിംഗിനും ഡയനാമിക്കൽ സിസ്റ്റത്തിന്റെ സിമുലേഷനും വേണ്ടിയുള്ള Scilab package ആണ്.
00:17 എന്താണ്‌ XCOS എന്താണ് paletteഎന്നും , Xcosഇൽ എങ്ങനെ ബ്ലോക്ക് ഡയഗ്രാംസ് ഉണ്ടാക്കാമെന്നും ഈ ട്യൂട്ടോറിയലിൽ നോക്കാം
00:26 സിമുലേറ്റഡ് പരാമീറ്റർസും ബ്ലോക്കിന്റെ പരാമീറ്റർസും സെറ്റപ്പ് ചെയ്യുക കോൺസ്റ്റ്‌ക്ടഡ് ബ്ലോക്ക്ഡയഗ്രം സിമുലേറ്റ് ചെയ്യുക
00:35 ഈ ട്യൂട്ടോറിയൽപ്രാക്ടീസ് ചെയ്യുന്നതിന് നിങ്ങളുടെ കമ്പ്യൂട്ടറിൽ സ്‌കിലാബ് സോഫ്റ്റ്‌വെയർ ഉണ്ടായിരിക്കണം
00:40 Ubuntu Linux 12.04 ഉം സ്‌കിലാബ് വേർഷൻ 5.3.3 ഉം ആണ് ഡെമോൺസ്‌ട്രേഷന് ഉപയോഗിച്ചിരിക്കുന്നത്
00:48 Scilab console വിന്ഡോ തുറക്കുക
00:52 അപ്പ്ലിക്കേഷൻസിൽ പോയി Xcos'സെലക്ട് ചെയ്യികയോ xcos എന്ന് നിങ്ങളുടെScilab consoleവിൻഡോയിൽ ടൈപ് ചെയ്യുക Enter അമർത്തുക
01:02 ഇങ്ങ ഇങ്ങനെ ചെയുമ്പോൾ രണ്ടു വിൻഡോ തുറക്കുന്നു , Palette browser ഉം Untitled-Xcos ഉം ആണത്
01:14 Palette browser,ഇൽ നിങ്ങള്ക്ക് വ്യത്യസ്ത തരത്തിലുള്ള Commonly Used Blocks ലഭിക്കുന്നു
01:20 Continuous time system blocks , Discrete time systems blocks തുടങ്ങി പല വിധത്തിലുള്ളവ
01:26 , Untitled-Xcosവിന്‍ഡോഗ്രിടോടു കൂടി ബ്ലാങ്ക് ആയിരിക്കും
01:31 ആദ്യമായിട് step input. ഓട് കൂടിയ first order system സിമുലേറ്റ് ചെയ്യാം
01:36 തുടങ്ങുന്നതിനു വേണ്ടി Continuous time systems palette. ഇൽ നിന്നും transfer function block സെലക്ട് ചെയ്യുക
01:43 ഈ ബ്ലോക് Untitled-Xcos വിന്ഡോ യിലേക്ക് ഡ്രാഗ് ചെയ്യുക
01:48 ആവശ്യമുള്ള സോഴ്സ് Sources paletteഇൽ സെലക്ട് ചെയ്യുക '. താഴേക്കു സ്ക്രോൾചെയ്തതിനു ശേഷം STEP FUNCTION blockഉപയോഗിക്കുക.
01:56 transfer function block. നു മുൻപിലേക്ക് ഡ്രാഗ് ചെയ്തപ്ലേസ് ചെയ്യുക
02:01 CSCOPE block, ഉപയോഗിച്ചാണ് ഔട്ട്പുട്ട് ഡിസ്‌പ്ലേ ചെയുന്നത് അത് Sinks palette. ൽ ലഭ്യമാണ്
02:08 transfer function block. ന് മുൻപിലായി CSCOPE blockപ്ലേസ് ചെയ്യുക
02:13 CSCOPE ലെ റെഡ് ഇന്‍പുട്ട് പോർട്ട് ഈ ബ്ലോക്ക് ഒരു “event driven” ബ്ലോക്ക് ആണെന്ന് പറയുന്നു
02:19 എക്സിക്യൂഷന്‌ വേണ്ടി event ഇന്പുട് ആവശ്യമാണ്
02:22 event generator block Event handling palette. ഇൽ ലഭ്യമാണ്
02:29 Clock underscore c.എന്നാണ് ഈ ബ്ലോക്കിന്റെപേര്
02:34 ഇത് CSCOPE ബ്ലോക്കിന് മുകളിലേക്ക്ഡ്രാഗ് ചെയ്ത് പ്ലേസ് ചെയ്യുക
02:39 സിമുലേഷൻ ചെയ്യാനുള്ള എല്ലാ ബ്ലോക്‌സും നമ്മൾ കളക്ട ചെയ്തു
02:44 ബ്ലോക്കുകൾ തമ്മിൽ കണക്ട് ചെയ്യാം
02:47 step function blockന്റെ output port സെലക്ട് ചെയ്യുക transfer function block. ന്റെ input portലേക്ക് കണക്ട് ചെയ്യുക
02:55 സെലക്ട്ചെയ്ത input port പച്ച നിറത്തിൽകാണുന്നു
03:00 അത് പോലെ ബാക്കി ബ്ലോക്‌സുകൾ കണക്ട് ചെയ്യുക
03:05 ഓരോ ബ്ലോക്കിനുള്ള പാരമീറ്റർസ് സെലക്ട് ചെയ്യുക .
03:10 step block ഇൽഡബിൾ-ക്ലിക്ക്ചെയ്യുക
03:14 Step Time, Initial Value ഉം Final Value.ഉം ചോദിക്കുന്ന ഒരു പോപപ് വിൻഡോ പ്രേത്യക്ഷപെടുന്നു
03:23 step change ന് വേണ്ടിയുള്ളടൈം ആണ്Step Time. അത് 1 ആയിസെലക്ട് ചെയ്യുക
03:32 step functionന്റെഇനിഷ്യൽ ഔട്ട് പുട്ട് വാല്യൂ ആണ് Initial Value
03:37 അത് 0 ആയിട്ട് കണക്കാക്കുക. അതാണ് ഡീഫോൾട് വാല്യൂ
03:41 'Step Time ലാപ്സ് lapse ആയതിനു ശേഷംstep functionന്റെ ഔട്ട്പുട്ട് Final Valueആണ്. അത് 2 ആയി മാറ്റുക
03:50 OK. യിൽ ക്ലിക്ക് ചെയ്യുക
03:52 മറ്റ്‌ ബ്ലോക്കുകൾ കോൺഫിഗർ ചെയ്യാൻഇതേ പ്രോസിജിയാർ തുടരുക .
03:56 transfer function block, ന്വേണ്ടി ഇനി പറയുന്ന കോണ്ഫിഗറേഷൻ ആവശ്യമാണ് Numerator ന്റെ വില laplace domain ഇൽഎന്റർ ചെയ്യുക
04:05 അത് 1 ആയി കരുതുക. അതാണ്ഡിഫോൾട് വാല്യൂ
04:09 Denominator വാല്യൂ laplace domain ഇൽ എന്റർ ചെയ്യുക. 2 asteric s plus 1.ആയി മാറ്റുക OK ക്ലിക്ക് ചെയ്യുക
04:20 ഇനി പറയുന്ന പരാമീറ്റർസ് കോൺഫിഗർ ചെയ്യാൻ CSCOPE block,ഇൽ ഡബിൾക്ലിക്ക് ചെയ്യുക
04:25 Ymin ന്റെയും Ymax ന്റെയും വാല്യൂസെറ്റ് ചെയ്യുക , വാല്യൂ ന്റെ റേഞ്ചിന് അനുസരിച്ച വാരിയബിൾ പ്ലോട്ട് ചെയ്യുക
04:34 Ymin 0 ആയി സെറ്റ് ചെയ്യുക
04:38 step input' 2ആയി സെറ്റ് ചെയ്തത് കൊണ്ട് ,ഗ്രാഫിൽഔട്ട്പുട്ട്ഡിസ്‌പ്ലേ ചെയുമ്പോൾ Ymax ഏതെങ്കിലുംഹയർ വാല്യൂ അസ്സയിൻ ചെയ്യുക
04:46 3ആയിട് ചേഞ്ച് ചെയ്യുക
04:50 'refresh periodലെ ഡീഫോൾട് വാല്യൂ നെ കുറിച് ഓർത്തുവക്കുക. ഡീഫോൾട് വാല്യൂ 30 ആണ്
04:57 മറ്റു പരാമീറ്റർസ് മാറ്റമില്ലാതെ തുടരുക . OK ക്ലിക്ക് ചെയ്യുക
05:02 മെനുവിൽ Simulation സെലക്ട് ചെയ്ത് Setup ഇൽ ക്ലിക്ക് ചെയ്യുക
05:08 പോപ്പ് അപ്പ് വിന്ഡോ പ്രേത്യക്ഷപെടുന്നു
05:11 Final integration timeമാറ്റുക ' സിമുലേഷൻ എത്ര റൺ ചെയ്യണമെന്ന് തീരുമാനിക്കുന്നത് Final integration time ആണ്
05:20 CSCOPE block.ന്റെ refresh periodലെ വാല്യൂ റീകാൾ ചെയ്യുക
05:24 'CSCOPE block ലെ. Final integration time ഉം refresh period ഉം തുല്യമാക്കിവക്കുക
05:30 അതുകൊണ്ട് athukond30 ലേക്ക്മാറ്റുക
05:34 മറ്റു പാരാമീറ്റർസ്‌ മാറ്റമില്ലാതെ തുടരുക OK. ക്ലിക്ക് ചെയ്യുക
05:39 ആവശ്യമുള്ള ഫയൽ നെയിം കൊടുത്തു്സേവ് ചെയ്യാൻ Control Sഅമർത്തുക .ഇവിടെ firstorder.xcos എന്ന പേരിൽസേവ് ചെയ്യുക
05:50 സിമുലേഷൻ തുടങ്ങുന്നതിനു , Xcos വിന്ഡോ യിലെ മെനു ബാറിലെ Start ബട്ടണിൽ അമർത്തുക
05:58 ഗ്രാഫിക് വിന്ഡോഓപ്പൺ ആകുന്നു , ഫസ്റ്റ് ഓർഡർ ന്റെ transfer function. ന്റെ step response കാണിക്കുന്നു
06:04 ഈ പ്ലോട്ടിനെ ഒരു ഇമേജ് ഫയൽ ആയി സേവ് ചെയ്യുക
06:06 ഗ്രാഫ് സേവ് ചെയ്യാൻ Fileമെനുവിൽ പോയി Export to ഓപ്ഷനിൽ ക്ലിക്ക്ചെയ്യുക
06:12 firstorder.png എന്ന്പേര് കൊടുക്കുക OKക്ലിക്ക് ചെയ്യുക
06:20 ഡിഫാൾട്ട് വാല്യൂ .ആക്കി മാറ്റിയ ചില പരാമീറ്റർസ് ഉണ്ടായിരുന്നു അതിനെ മാറ്റുക
06:26 ഉദാഹരണത്തിന് Clock underscore c block, period, എന്നാൽ sampling period ഉം initial time സെറ്റ്
06:36 I CSCOPE block,output window number
06:40 position, size, buffer size , graph color etc തുടങ്ങിയവ സെറ്റ് ചെയ്യുന്നു
06:46 വീഡിയോ പോസ് ചെയ്തതിനു ശേഷം അതിൽ പറഞ്ഞിരിക്കുന്ന ഉദാഹരണം ചെയ്തു നോക്കുക
06:52 damping ratio 0.5 ഉം angular frequency 1 ഉം ആയ second order transfer function നെ സിമുലേറ്റ് ചെയ്യുക
07:01 ഔട്ട്പുട്ട് ഗ്രാഫിന്റെ കളർ മാറ്റാൻ ശ്രെമിക്കുക
07:04 ഫസ്റ്റ്എക്സർസൈസ് ഉപയോഗിച്, Step input ഉം outputഉം സിംഗിൾ പ്ലോട്ട് വിന്ഡോ യിൽ പ്ലോട്ട് ചെയ്യുക
07:11 ഇന്നത്തെക്ലാസ്സിൽ : palette browserഉപയോഗിച്ച് Xcos simulation ഡയഗ്രാംസ് എങ്ങനെ ഉണ്ടാക്കാമെന്ന് കണ്ടു
07:18 സിമുലേഷൻ റുക്വിർമെൻറ് അനുസരിച്ച ഓരോബ്ലോക്കും കോൺഫിഗർ ചെയ്യുക
07:22 സിമുലേഷൻ പരാമീറ്റർസ് സെറ്റ് ചെയ്യുക . ഔട്ട്പുട്ട് പ്ലോട്ട് സേവ് ചെയ്യുക
07:26 താഴെകാണുന്ന ലിങ്കിലുള്ള വീഡിയോ കാണുക.നിങ്ങള്ക്ക് നല്ലബാൻഡ്വിഡ്ത് ഇല്ലെങ്കിൽ ഡൌൺലോഡ് ചെയ്ത് കാണുക
07:37 സ്പോകെൻ ട്യൂട്ടോറിയൽഉപയോഗിച്ച് വർക്ഷോപ്സ് നടത്തുന്നു

ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്കു സർട്ടിഫിക്കറ്റ് നൽകുന്നു

07:46 കൂടുതൽ വിവരങ്ങൾക്ക്, ദയവായി ചുവടെയുള്ള contact hyphen tutorial dot org ൽ ബന്ധപ്പെടുക
07:52 സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ
08:02 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്പോക്കൺ ഹൈഫൻ ട്യൂട്ടോറിയൽ dot org slash NMEICT ഹൈഫൻ ആമുഖത്തിൽ ലഭ്യമാണ്
08:12 ഈ ട്യൂട്ടോറിയൽ ഉപയോഗപ്രദമാണെന്ന് താങ്കൾ കരുതുന്നു. ഐഐടി ബോംബയിൽ നിന്ന് വിജി നായർ ഇത് സൈൻ ചെയ്യുന്നത്. നന്ദി.

Contributors and Content Editors

Vijinair