Digital-Divide/C2/How-to-manage-the-train-ticket/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | Managing train tickets bought at IRCTC യുടെ Spoken Tutorial ലേക്ക് സ്വാഗതം. |
00:07 | എന്റെ പേര് കണ്ണൻ മൗട് ഗല്യ |
00:09 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കാൻ പോകുന്നത് ' irctc' ൽ മുമ്പ് നടത്തിയ transactions എങ്ങനെ മാനേജ് ചെയാം എന്നാണ്. |
00:16 | നമ്മുക്ക് നോക്കാം: എങ്ങനെ ടി കററിന്റെ status പരിശോധിക്കാം എന്നു. |
00:22 | എങ്ങനെ ഒരു ടിക്കറ്റ് പ്രിന്റ്റ ചെയാം എന്ന്. |
00:25 | എങ്ങനെ ഒരു ടിക്കറ്റ ക്യാൻസൽ ചെയാം എന്ന് . |
00:27 | എങ്ങനെ റിഫണ്ടിന്റെ ഓട്ടോമേറ്റട് ഇ മെയിലും ക്യാൻസലേഷൻന്റെ ഹിസ്റ്ററിയും കാണാൻ സാധിക്കുമെന്ന് . |
00:35 | Train ടിക്കറ്റ് ബുക്ക് ചെയ്യാനായി സ്വകാര്യ വെബ് സെറ്റുകൾ ഉണ്ട് . |
00:39 | കുറച്ചു പ്രശസ്തമായ വെബ് സെറ്റുകൾ നമ്മുക് നോകാം . |
00:43 | നമ്മുക് അവയെ " IRCTC യുമായി താരതമ്യം ചെയാം |
00:48 | IRCTC -ൽ മുൻപു നടത്തിയ ബുക്കിങ്ങുകൾ നമ്മുക് കാണാം . ഞാൻ IRCTC
website ലേക് ലോഗിൻ ചെയട്ടേ . |
01:13 | ഞാൻ താഴെക്ക് scroll ചെയ് ട്ടേ . |
01:15 | ഞാൻ transactions link ക്ലിക്ക് ചെയട്ടേ അപ്പോൾ നിങ്ങൾക്ക് booked
history കിട്ടും. |
01:21 | Booked History" ലേക് പോകാം . അതു പറയും "Enter the password". |
01:27 | ഞാൻ പാസ് വേഡ് enter ചെയ് ട്ടേ. Go അമർത്തുക . |
01:38 | അതു പറയും 'PNR number' എത്രയാണെന്നു. |
01:44 | ടികറ്റസിന്റെ ലിസ്റ്റ് ഇവിടെ തന്നിരിക്കും. |
01:46 | 'PNR status.' കിട്ടാനായി ഞാൻ ഇതിൽ click ചെയ് ട്ടേ . അതു പറയുന്നത്
Wait 'Listed 162. എന്നാണ്. |
01:57 | ഇതു ഞാൻ close ചെയ് ട്ടേ. എനിക്ക് Print out എടുക്കാം, ഇതു അമർത്തുക |
02:07 | ഇതിൽ ഇപ്പോൾ ഞാൻ Print എന്നു പറയുകയാെണങ്കിൽ ഇതു പുറത്തു പോയി
പ്രിന്റ ചെയ്യും . |
02:12 | ഞാൻ SIides - ലേക്ക് തിരിച്ചു വന്നു . നമ്മുക് അടുത്ത Slideട ലേക്ക് പോകാം . |
02:17 | ഇനി നമ്മുക ഒരു ടിക്കറ്റ് എങ്ങനെ ക്യാൻസൽ ചെയാം എന്നു നോക്കാം . |
02:21 | എനിക്ക് ഒരു ടിക്കറ്റ് ക്യാൻസൽ ചെയ്ണമെന്ന് കരുത്തുക, ഞാൻ എന്തു ചെയ്യും? |
02:24 | ഈ ടിക്കറ്റ് ക്യാൻസൽ ചെയാം . |
02:41 | ശരി , എനിക്ക് ഇതു ക്യാൻസൽ ചെയ്ണം, ഞാൻ ഇതു Select ചെയ് ട്ടേ. |
02:44 | എനിക്ക് ഈ ടിക്കറ്റ് വേണ്ട . |
02:55 | അതു പറയും Select for Cancel. നിങ്ങൾ Select ചെയ്യൻ കാരണം എന്താന്നു വെച്ചാൽ ചില അവസരങ്ങളിൽ നിങ്ങൾ ഒന്നിലധികം ആളുകൾക്ക് യാത്ര ചെയാനായിടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടാകും. |
03:07 | ഭാഗികമായും ക്യാൻസൽ ചെയാൻ ആക്കും . 2 ആളുകൾ യാത്ര ചെയുന്നുണ്ടെന്നു
കരുതുക, നിങ്ങൾക് ഒരാളുടെ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ മതി. |
03:15 | നിങ്ങൾ ആളുടെ ബോക്സ് മാത്രം ചെക്ക് ചെയ്യുക. അതിനായി ഇതു click ചെയം അതിനു ശേഷം ടിക്കറ്റ് ക്യാൻസൽ ചെയാം . |
03:22 | ഇപ്പോൾ അതു പറയുംAre you sure you want to cancel the e-ticket? ഞാൻ OK.പറയും |
03:33 | ശരി. അതു പറയുന്നത് Cancellation Status Details ആണ് . അതു
പറയുന്നത് Cash Deducted 20 rupees എന്നാണ്. |
03:39 | Cash paid Rs .89. യഥാർതതിൽ ഞാൻ 10 രൂപ കൊടുതത്തു online സേവനങ്ങൾക്കായി ആണ് . |
03:45 | 20 രൂപ കുറക്കപെട്ടു . |
03:47 | എനിക്ക് refund ചെയ്ത 69 രൂപ കിട്ടുകയും, ആ തുക ഏതു account - ൽ നിന്നാണോ
വന്നതു അതിലേക്കു അടക്കപെടുന്നതാണ് . |
03:57 | നിങ്ങൾക്കു വേണമെങ്കിൽ ഞാൻ അതിന്റെ ഒരു " Printout " എടുക്കാം |
04:01 | എനിക്കു " History" ലേക്ക് തിരിച്ചു പോകാം . ഞാൻ sIide - ലേക്ക് തിരിച്ചെത്തി . |
04:07 | നമ്മുക് അടുത്ത ടlide ലേക്ക് പോകാം. |
04:10 | ഇനി ഞാൻ history of cancellation എങ്ങനെ കാണാം എന്നു വിശദീകരിക്കാം. |
04:17 | ശരി. ഇപ്പോൾ എനിക്ക് ചെയ്യാൻ പറ്റുന്നത് എന്നതെന്നാൽ, എനിക്ക് " Cancelled History" നോകാൻ സാധിക്കും. |
04:26 | അതിനാൽ ഞാൻ എന്റെ പാസ് വേഡ് enter ചെയട്ടേ. |
04:31 | "Go " അമർത്തുക . |
04:35 | അതു പറയുന്നത് " The history for the cancel PNR will be available
following the day of cancellation ". ആകട്ടേ . |
04:47 | പക്ഷെ അതു ഉടന്നെ തന്നെ ഇവിടെ കാണിക്കുന്നതായി തോന്നും . അതിനാൽ, എല്ലാ
ക്യാൻസൽട് ടിക്കറ്റക്കളും ഇവിടെ Iist ചെയ്പെടും. |
04:54 | ഞാൻ Slide -ൽ ലേക്ക് മടങ്ങി . |
04:56 | നമ്മുക്ക് അടുത്ത slide - ലേക്ക് പോകാം . |
04:59 | ഞാൻ ഇപ്പോൾ ഒരു "Automated Email of Refund" കാണിക്കാം . |
05:07 | ഞാൻ ഇതിനൊടകം ഈ email തുറന്നു. |
05:09 | അതു പറയുന്നത്ത് Rs 69 ഇവിടെതന്നിരിക്കുന്ന " PNR "- നായി refund ചെയ്യും എന്നാണ്. |
05:21 | ഞാൻ slide-ലേക്ക് തിരിച്ച് വന്നു. നമമുക് അടുത്ത side - ലേക് പോകാം. |
05:26 | Train ബുക്കിങ്ങിനായി ഉപകാരപ്രദമായ ചില സ്വകാര്യ വെബ് സെറ്റുകൾ ഉണ്ട് . |
05:30 | ഇപ്പോൾ നമ്മുക് അതു നോക്കാം .ഞാൻ പാസ് വേഡ് enter ചെയ് ട്ടേ. Go അമർത്തുക . |
05:38 | ഇതിനൊടകം ഞാൻ " Clear trip " തുറന്നു കഴിഞ്ഞു. |
05:41 | ഞാൻ നിങ്ങളെ " MakeMyTrip " " page " കാണിക്കട്ടെ . |
05:48 | നമ്മുക് yatra.com" -ന്റെ " web page " നോകാം . |
05:52 | നമ്മുക്ക് Slide - ലേക് മടങ്ങാം. ഞാൻ അടുത്ത Slide-ലേക് പോകട്ടെ. |
05:58 | ഇപ്പോൾ നമ്മുക് "IRCTC "- യെ മറ്റു " "Private website" -റ്റുമായി താരതമ്യം ചെയ്യാം. |
06:03 | "IRCTC "-യുടെ മേന്മകൾ എന്തെല്ലാം ആണ് ? |
06:06 | സ്വകാര്യ വെബ് സെറ്റുകളിൽ എല്ലാ ട്രയിനുകളും List ചെയപെട്ടിട്ടില്ല. |
06:10 | സ്വകാര്യ വെബ് സെററുകൾ കൂടുതൽ ചിലവേറിയതാണ് ഏകദേശം Rs 20 ആകും . |
06:16 | സ്വകാര്യ വെബ് സെറ്റുകൾ രാവിലെ വൈകിയെ തുറകു . |
06:19 | ഹ്യസ്വ സമയ ഇടവേളകളെ സ്വകാര്യെ വെബ് സെറ്റുകളിൽ ലഭ്യമാക്കുക ഉള്ളു . ഉദാഹരണത്തിനു ,IRCTC 8am-നു തുറക്കുമ്പോൾ സ്വകാര്യ വെബ്സൈറ്റുകൾ 10 am നെ തുറകുക ഉള്ളു . |
06:29 | ഇപ്പോൾ നമ്മുക്ക് സ്വകാര്യ വെബ് സെററുക്കളുടെ മേന്മകൾ നോക്കാം. |
06:36 | ചില സമയങ്ങളിൽ സ്വകാര്യ വെബ്സൈറ്റുകൾകു" irctc " - യെ കാൾ വേഗത ഉണ്ടാകും |
06:42 | സ്വകാര്യ വെബ് സെറ്റുകൾ ഫ്ലറ്റുകളും ബസുകളും ബുക്ക് ചെയ്യാൻ സഹായിക്കുന്നു . |
06:47 | എല്ലാ യാത്രാ വിവരങ്ങളും ഒരേ സ്ഥലത്ത് സൂക്ഷിക്കാൻ സാധിക്കും . |
06:52 | സ്വകാര്യ വെബ് സെറ്റുകൾ മുൻപു തിരഞ്ഞതെല്ലാം ഓർത്തുവെക്കും . |
06:58 | വ്യക്തിപരമായി എന്റെ കാര്യത്തിൽ , ഞാൻ irctc "-യും സ്വകാര്യ വെബ്സെറ്റുകളും ഉപയോഗിക്കും . |
07:05 | എതിക്ക് " Spoken Tutorial" project-നെ പറ്റി കുറച്ചു വാക്കുകൾ പറയാൻ ഉണ്ട്. |
07:09 | http://spoken- tutorial.org/what_is_spoken_. - ലിൽ ലഭ്യമായ video കാണുക . |
07:17 | അതു Spoken Tutorial project- ന്റെ ചുരുക്കം ആണ് |
07:20 | നിങ്ങൾക്ക് നല്ല bandwidth ഇലെങ്കിൽ, നിങ്ങൾക്ക് അതു ഡൗൺലോഡ് ചെയ്തു കാണാവുന്നതാണ് . |
07:26 | The Spoken Tutorial Project team : spoken tutorials ഉപയോഗിച്ച് work
shop - കുകൾ സംഘടിപ്പിക്കുന്ന. |
07:31 | Online പരീക്ഷകൾ ജയിക്കുന്നവർക്കു certificate -കൾ നൽകുന്നു . |
07:35 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
07:40 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. |
07:43 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
07:50 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . |
07:59 | നമ്മൾ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗങ്ങളിലെത്തി.ഞാൻ കണ്ണൻ മൗഡ് ഗല്യ, Sign ഔട്ട് ചെയ്യുന്നു, കൂടെ ചേർന്നതിന് നന്ദി |