Digital-Divide/C2/How-to-manage-the-train-ticket/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 Managing train tickets bought at IRCTC യുടെ Spoken Tutorial ലേക്ക് സ്വാഗതം.
00:07 എന്റെ പേര് കണ്ണൻ മൗട് ഗല്യ
00:09 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കാൻ പോകുന്നത് ' irctc' ൽ മുമ്പ് നടത്തിയ transactions എങ്ങനെ മാനേജ്‌ ചെയാം എന്നാണ്.
00:16 നമ്മുക്ക് നോക്കാം: എങ്ങനെ ടി കററിന്റെ status പരിശോധിക്കാം എന്നു.
00:22 എങ്ങനെ ഒരു ടിക്കറ്റ് പ്രിന്റ്റ ചെയാം  എന്ന്.
00:25 എങ്ങനെ ഒരു ടിക്കറ്റ ക്യാൻസൽ ചെയാം എന്ന് .
00:27 എങ്ങനെ റിഫണ്ടിന്റെ ഓട്ടോമേറ്റട് ഇ മെയിലും ക്യാൻസലേഷൻന്റെ ഹിസ്റ്ററിയും കാണാൻ സാധിക്കുമെന്ന് .
00:35 Train ടിക്കറ്റ് ബുക്ക് ചെയ്യാനായി സ്വകാര്യ വെബ് സെറ്റുകൾ ഉണ്ട് .
00:39 കുറച്ചു പ്രശസ്തമായ വെബ് സെറ്റുകൾ നമ്മുക് നോകാം .
00:43 നമ്മുക് അവയെ " IRCTC യുമായി താരതമ്യം ചെയാം
00:48 IRCTC -ൽ  മുൻപു നടത്തിയ ബുക്കിങ്ങുകൾ നമ്മുക് കാണാം . ഞാൻ IRCTC

website ലേക് ലോഗിൻ ചെയട്ടേ .

01:13 ഞാൻ താഴെക്ക് scroll ചെയ് ട്ടേ .
01:15 ഞാൻ transactions link ക്ലിക്ക് ചെയട്ടേ അപ്പോൾ നിങ്ങൾക്ക് booked

history കിട്ടും.

01:21 Booked History" ലേക് പോകാം . അതു പറയും "Enter the password".
01:27 ഞാൻ പാസ് വേഡ് enter ചെയ് ട്ടേ. Go അമർത്തുക .
01:38 അതു പറയും 'PNR number' എത്രയാണെന്നു.
01:44 ടികറ്റസിന്റെ ലിസ്റ്റ് ഇവിടെ തന്നിരിക്കും.
01:46 'PNR status.' കിട്ടാനായി ഞാൻ ഇതിൽ click ചെയ് ട്ടേ . അതു പറയുന്നത്

Wait 'Listed 162. എന്നാണ്.

01:57 ഇതു ഞാൻ close ചെയ് ട്ടേ. എനിക്ക് Print out എടുക്കാം, ഇതു അമർത്തുക
02:07 ഇതിൽ ഇപ്പോൾ ഞാൻ Print എന്നു പറയുകയാെണങ്കിൽ ഇതു പുറത്തു പോയി

പ്രിന്റ ചെയ്യും .

02:12 ഞാൻ SIides - ലേക്ക് തിരിച്ചു വന്നു . നമ്മുക് അടുത്ത Slideട ലേക്ക് പോകാം .
02:17 ഇനി നമ്മുക ഒരു ടിക്കറ്റ്  എങ്ങനെ ക്യാൻസൽ  ചെയാം എന്നു നോക്കാം .
02:21 എനിക്ക് ഒരു ടിക്കറ്റ് ക്യാൻസൽ ചെയ്ണമെന്ന് കരുത്തുക, ഞാൻ എന്തു ചെയ്യും?
02:24 ഈ ടിക്കറ്റ് ക്യാൻസൽ ചെയാം .
02:41 ശരി , എനിക്ക് ഇതു ക്യാൻസൽ ചെയ്ണം, ഞാൻ ഇതു Select ചെയ് ട്ടേ.
02:44 എനിക്ക് ഈ ടിക്കറ്റ് വേണ്ട .
02:55 അതു പറയും Select for Cancel. നിങ്ങൾ Select ചെയ്യൻ കാരണം എന്താന്നു വെച്ചാൽ ചില അവസരങ്ങളിൽ നിങ്ങൾ ഒന്നിലധികം ആളുകൾക്ക്  യാത്ര ചെയാനായിടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടാകും.
03:07 ഭാഗികമായും ക്യാൻസൽ ചെയാൻ ആക്കും . 2 ആളുകൾ യാത്ര ചെയുന്നുണ്ടെന്നു

കരുതുക, നിങ്ങൾക് ഒരാളുടെ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ മതി.

03:15 നിങ്ങൾ ആളുടെ ബോക്സ് മാത്രം ചെക്ക് ചെയ്യുക. അതിനായി ഇതു click ചെയം അതിനു ശേഷം ടിക്കറ്റ് ക്യാൻസൽ ചെയാം .
03:22 ഇപ്പോൾ അതു പറയുംAre you sure you want to cancel the e-ticket? ഞാൻ OK.പറയും
03:33 ശരി. അതു പറയുന്നത് Cancellation Status Details ആണ് . അതു

പറയുന്നത്  Cash Deducted 20 rupees എന്നാണ്.

03:39 Cash paid Rs .89. യഥാർതതിൽ ഞാൻ 10 രൂപ കൊടുതത്തു online സേവനങ്ങൾക്കായി ആണ് .
03:45 20 രൂപ കുറക്കപെട്ടു .
03:47 എനിക്ക് refund ചെയ്ത 69 രൂപ കിട്ടുകയും, ആ തുക ഏതു account - ൽ നിന്നാണോ

വന്നതു അതിലേക്കു അടക്കപെടുന്നതാണ് .

03:57 നിങ്ങൾക്കു വേണമെങ്കിൽ ഞാൻ അതിന്റെ ഒരു " Printout " എടുക്കാം
04:01 എനിക്കു " History" ലേക്ക് തിരിച്ചു പോകാം . ഞാൻ sIide - ലേക്ക് തിരിച്ചെത്തി .
04:07 നമ്മുക് അടുത്ത ടlide ലേക്ക് പോകാം.
04:10 ഇനി ഞാൻ history of cancellation എങ്ങനെ കാണാം എന്നു വിശദീകരിക്കാം.
04:17 ശരി. ഇപ്പോൾ എനിക്ക് ചെയ്യാൻ പറ്റുന്നത് എന്നതെന്നാൽ, എനിക്ക് " Cancelled History" നോകാൻ സാധിക്കും.
04:26 അതിനാൽ ഞാൻ എന്റെ പാസ് വേഡ്  enter ചെയട്ടേ.
04:31 "Go " അമർത്തുക .
04:35 അതു പറയുന്നത് " The history for the cancel PNR will be available

following the day of cancellation ". ആകട്ടേ .

04:47 പക്ഷെ അതു ഉടന്നെ തന്നെ ഇവിടെ കാണിക്കുന്നതായി തോന്നും . അതിനാൽ, എല്ലാ

ക്യാൻസൽട് ടിക്കറ്റക്കളും ഇവിടെ Iist ചെയ്പെടും.

04:54 ഞാൻ Slide -ൽ ലേക്ക് മടങ്ങി .
04:56 നമ്മുക്ക് അടുത്ത slide - ലേക്ക് പോകാം .
04:59 ഞാൻ ഇപ്പോൾ ഒരു "Automated Email of Refund" കാണിക്കാം .
05:07 ഞാൻ ഇതിനൊടകം ഈ email തുറന്നു.
05:09 അതു പറയുന്നത്ത് Rs 69 ഇവിടെതന്നിരിക്കുന്ന " PNR "- നായി refund ചെയ്യും എന്നാണ്.
05:21 ഞാൻ slide-ലേക്ക് തിരിച്ച് വന്നു. നമമുക് അടുത്ത side - ലേക് പോകാം.
05:26 Train ബുക്കിങ്ങിനായി ഉപകാരപ്രദമായ ചില സ്വകാര്യ വെബ് സെറ്റുകൾ ഉണ്ട് .
05:30 ഇപ്പോൾ നമ്മുക് അതു നോക്കാം .ഞാൻ പാസ് വേഡ് enter ചെയ് ട്ടേ. Go അമർത്തുക .
05:38 ഇതിനൊടകം ഞാൻ " Clear trip " തുറന്നു കഴിഞ്ഞു.
05:41 ഞാൻ നിങ്ങളെ " MakeMyTrip " " page " കാണിക്കട്ടെ .
05:48 നമ്മുക് yatra.com" -ന്റെ " web page " നോകാം .
05:52 നമ്മുക്ക് Slide - ലേക് മടങ്ങാം. ഞാൻ അടുത്ത Slide-ലേക് പോകട്ടെ.
05:58 ഇപ്പോൾ നമ്മുക് "IRCTC "- യെ മറ്റു " "Private website" -റ്റുമായി താരതമ്യം ചെയ്യാം.
06:03 "IRCTC "-യുടെ മേന്മകൾ എന്തെല്ലാം ആണ് ?
06:06 സ്വകാര്യ വെബ് സെറ്റുകളിൽ എല്ലാ ട്രയിനുകളും List ചെയപെട്ടിട്ടില്ല.
06:10 സ്വകാര്യ വെബ് സെററുകൾ കൂടുതൽ ചിലവേറിയതാണ്  ഏകദേശം Rs 20 ആകും .
06:16 സ്വകാര്യ വെബ് സെറ്റുകൾ രാവിലെ വൈകിയെ തുറകു .
06:19 ഹ്യസ്വ സമയ ഇടവേളകളെ സ്വകാര്യെ വെബ് സെറ്റുകളിൽ ലഭ്യമാക്കുക ഉള്ളു . ഉദാഹരണത്തിനു ,IRCTC 8am-നു തുറക്കുമ്പോൾ  സ്വകാര്യ വെബ്സൈറ്റുകൾ 10 am നെ തുറകുക ഉള്ളു .
06:29 ഇപ്പോൾ നമ്മുക്ക് സ്വകാര്യ വെബ് സെററുക്കളുടെ മേന്മകൾ നോക്കാം.
06:36 ചില സമയങ്ങളിൽ സ്വകാര്യ വെബ്സൈറ്റുകൾകു" irctc " - യെ കാൾ വേഗത ഉണ്ടാകും
06:42 സ്വകാര്യ വെബ് സെറ്റുകൾ ഫ്ലറ്റുകളും ബസുകളും ബുക്ക് ചെയ്യാൻ സഹായിക്കുന്നു .
06:47 എല്ലാ യാത്രാ വിവരങ്ങളും ഒരേ സ്ഥലത്ത്  സൂക്ഷിക്കാൻ സാധിക്കും .
06:52 സ്വകാര്യ വെബ് സെറ്റുകൾ മുൻപു തിരഞ്ഞതെല്ലാം ഓർത്തുവെക്കും .
06:58 വ്യക്തിപരമായി എന്റെ കാര്യത്തിൽ , ഞാൻ irctc "-യും സ്വകാര്യ വെബ്സെറ്റുകളും ഉപയോഗിക്കും .
07:05 എതിക്ക് " Spoken Tutorial" project-നെ പറ്റി കുറച്ചു വാക്കുകൾ പറയാൻ ഉണ്ട്.
07:09 http://spoken- tutorial.org/what_is_spoken_. - ലിൽ ലഭ്യമായ video കാണുക .
07:17 അതു Spoken Tutorial project- ന്റെ ചുരുക്കം ആണ്
07:20 നിങ്ങൾക്ക് നല്ല bandwidth ഇലെങ്കിൽ, നിങ്ങൾക്ക് അതു ഡൗൺലോഡ് ചെയ്തു കാണാവുന്നതാണ് .
07:26 The Spoken Tutorial Project team : spoken tutorials ഉപയോഗിച്ച് work

shop - കുകൾ സംഘടിപ്പിക്കുന്ന.

07:31 Online പരീക്ഷകൾ ജയിക്കുന്നവർക്കു certificate -കൾ നൽകുന്നു .
07:35 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
07:40 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
07:43 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
07:50 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
07:59 നമ്മൾ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗങ്ങളിലെത്തി.ഞാൻ കണ്ണൻ മൗഡ് ഗല്യ, Sign ഔട്ട് ചെയ്യുന്നു, കൂടെ ചേർന്നതിന് നന്ദി

Contributors and Content Editors

Vijinair