BASH/C2/Basics-of-Shell-Scripting/Malayalam

From Script | Spoken-Tutorial
Revision as of 11:09, 22 September 2017 by Vyshakh (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search


Time Narration
00:01 Basics of Shell Scripting എന്ന spoken tutorial" യലിലേക്ക് സ്വാഗതം.
00:05 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്:
00:09 System variables
00:11 User defined variables &
00:13 കീബോർഡ് വഴി യൂസർ ഇൻപുട്ട് സ്വീകരിക്കുന്നു.
00:16 ഈ ട്യൂട്ടോറിയൽ ഫോളോ ചെയ്യുന്നതിന്, നിങ്ങൾ Linux Operating System ഫെമിലിയർ ആയിരിക്കണം.
00:23 ഇല്ലെങ്കിൽ, റിലവന്റ് ട്യൂട്ടോറിയലുകൾക്കായി, ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:29 ഈ ട്യൂട്ടോറിയലിനായി ഞാൻ യൂസ് ചെയ്യുന്നത്:
00:32 Ubuntu Linux 12.04 ഓപ്പറേറ്റിംഗ് സിസ്റ്റവും
00:35 GNU Bash വേർഷൻ 4.1.10
00:40 GNU Bash വേർഷൻ 4 അല്ലെങ്കിൽ അതിനുമുകളിൽ ഉള്ളതു പ്രാക്ടീസിനു റെക്കമന്റ് ചെയ്തിരിക്കണം.
00:46 variables ന് ഒരു ആമുഖത്തോടെ നമുക്ക് തുടങ്ങാം.
00:49 Bash variables' വിവരങ്ങൾക്കായി താൽക്കാലിക സ്റ്റോറേജ് നൽകുന്നു.
00:55 variables പ്രോഗ്രാമിന്റെ ലൈഫ്സ്‌പേനിനുപയോഗിക്കാം
01:01 രണ്ട് തരത്തിലുള്ള വേരിയബിളുകൾ ഉണ്ട്:System variables,User defined variables.
01:07 System variables: ഇവയെ Linux Bash Shell മെയിന്റയിൻ ചെയ്യുന്നു
01:14 ക്യാപ്പിറ്റൽ ലെറ്റർ ഉപയോഗിച്ച് അവ ഡിഫൈൻ ചെയ്യാം.
01:17 സാധാരണ ഉപയോഗിക്കുന്ന system variables ആണ്-
01:20 BASH_VERSION . HOSTNAME
01:23 HOME etc.
01:25 ചെയ്ത് ടെർമിനൽ ഓപൺ ചെയ്യുക .
01:33 ഇപ്പോൾ "Set" ടൈപ് ചെയ്ത് Enter പ്രസ് ചെയ്യുക.
01:38 ഇത് system variables" പ്രദർശിപ്പിക്കും.
01:42 "system variables കാണാൻ env or printenv ടൈപ് ചെയ്യാം
01:53 prompt'ക്ലിയർ ചെയ്യട്ടെ.
01:55 ഇപ്പോൾ, echo ഇരട്ട ക്വാട്ട്സിനുള്ളിൽ സ്പെയ്സ് സൈൻ 'HOSTNAME' ടൈപ് ചെയ്യുക
02:01 'Enter പ്രസ് ചെയ്യുക.
02:04 "System ത്തിന്റെ "hostname" നെയിം ഡിസ്പ്ലെ ആവും.
02:07 ഇപ്പോൾ Home ഡയറക്ടറിയിലെ പൂർണ്ണമായ Path" കണ്ടെത്താം
02:11 echo space within double quotes dollar sign HOME(in capital). ടൈപ് ചെയ്യുക
02:18 Enter.പ്രസ് ചെയ്യുക.
02:21 ഇപ്പോൾ Home ഡയറക്ടറിയിലെ പൂർണ്ണമായ Path" കണ്ടെത്താം
02:26 ഇപ്പോൾ, echo space within double quotes dollar sign HOME(in capital). ടൈപ് ചെയ്യുക
02:32 Enter.പ്രസ് ചെയ്യുക.
02:34 ഇത് Home വേരിയബിളിന്റെ വാല്യുനു, പകരം "HOME" മാത്രമേ പ്രദർശിപ്പിക്കൂ
02:39 അതിനാൽ, അതിന്റെ വാല്യു പ്രദർശിപ്പിക്കുന്നതിന് ഓരോ വേരിയബിളിന്റെ തുടക്കത്തിലും ഡോളർ ചിഹ്നം ($) ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.
02:48 നമുക്ക് നമ്മുടെ Slides ലേക്ക് മടങ്ങാം.
02:51 User Defined Variables:
02:53 ഈ variableളുകൾ യൂസേഴ്സ് ക്രിയേറ്റ് ചെയ്യുകയും മെയിന്റയിൻ ചെയ്യുകയും ചെയ്യുന്നു.
02:57 "user defined variables ന്റെ പേരിനു വേണ്ടി uppercase ഒഴിവാക്കുകയാണ് നല്ലത്.
03:05 user defined & system variables സും തമ്മിലുള്ള വ്യത്യാസങ്ങൾ ഇത് എളുപ്പമാക്കുന്നു.
03:12 നമ്മുടെ terminal ലേക്ക് മടങ്ങുക.
03:14 ടൈപ്പ്:username equal to sign sunita
03:20 username ഈക്വൽ ടു സൈൻ sunitaഎന്നിവയ്ക്കിടയില് ഒരു ബ്ലാങ്ക് സ്‌പേസ് ഉണ്ടാകരുത്.
03:29 value of variable username ഡിസ്പ്ലെ ചെയ്യാനായി "Enter" പ്രസ് ചെയ്യുക.
03:33 ഇപ്പോൾ, echo ഇരട്ട ക്വാട്ട്സിനുള്ളിൽ സ്പെയ്സ് സൈൻ 'Username' ടൈപ് ചെയ്യുക.
03:40 "Enter.പ്രസ് ചെയ്യുക
03:42 ഇത് നിങ്ങളുടെ terminal" ലിൽ ' sunita ഡിസ്പ്ലെ ചെയ്യും.
03:46 ഒരു variable ന്റെ വാല്യു സജ്ജീകരിക്കാൻ കഴിയില്ല.
03:50 നമുക്ക് നമ്മുടെ slides ലേക്ക് മടങ്ങാം.
03:52 unset - command ഉപയോഗിച്ച് ഒരു വേരിയബിളിന്റെ വാല്യു സജ്ജമാക്കാതിരിക്കാം.
03:59 ഇതിനായുള്ള സ്വിൻSക്സ്- varsetting variablename
04:03 username വേരിയബിൾ ആയ ഉദാഹരണം ഉപയോഗിക്കാം.
04:08 "Terminal ലേക്ക് മാറുക. ഇപ്പോൾ unset space username ടൈപ്പ് ചെയ്യുക: Enter.പ്രസ് ചെയ്യുക
04:18 നമുക്ക് ചെക്ക് ചെയ്യാം. echo ഇരട്ട ക്വാട്ട്സിനുള്ളിൽ സ്പെയ്സ് സൈൻ 'Username' ടൈപ്പ് ചെയ്യുക. "Enter.പ്രസ് ചെയ്യുക
04:28 terminal ലിൽ ഒന്നും ഡിസ്പ്ലെ ആവില്ല.
04:30 "variable username -ന്റെ വാല്യു റിമൂവ് ചെയ്തിരിക്കുന്നു എന്നാണ് ഇതിനർത്ഥം.
04:36 നമുക്ക് നമ്മുടെ slides ലേക്ക് മടങ്ങാം.
04:39 Global and local variables:
04:42 Shell script ൽ, user defined variables global or local ഡിക്ലയർ ചെയ്യുന്നു
04:49 ഡിഫാൾട്ടായി,എല്ലാ variables ഉം 'global ആണ്
04:52 ഇതിനർത്ഥം അവയുടെ വാല്യു Function ന് അകത്തും പുറത്തും നിലനിൽക്കുന്നു.
04:59 variables globally & locally.എങ്ങിനെയാണ് ഡിക്ലയർ ചെയ്യുക എന്ന് നമുക്ക് പഠിക്കാം.
05:04 നമുക്ക് നമ്മുടെ slides ലേക്ക് മടങ്ങാം. ടൈപ്പ്:
05:07 gedit space g_(underscore)variable.sh space & (ampersand sign).
05:16 gedit text editor g_(underscore) ഉം variable.sh നെയിമും ആണ്
05:23 &' (ampersand) Prompt" നെ സ്വതന്ത്രമാക്കാൻ ഉപയോഗിക്കുന്നു.
05:28 "Enter.പ്രസ് ചെയ്യുക
05:30 നിങ്ങളുടെ "g_(underscore)variable.sh" ൽ ഇവിടെ തന്നിരിക്കുന്ന പോലെ കോഡ് ടൈപ്പ് ചെയ്യുക
05:35 "Code 'ഇപ്പോൾ എക്സ്പെയിൻ ചെയ്യാം.
05:38 ഹാഷ് ലൈനും, എക്സ്ക്ലമേഷൻ സിംബലും ഒരു 'shebang അല്ലെങ്കിൽ ഒരു bang വരിയാണ്.
05:44 username=sunita' ഒരു userdefined variable ഉം ഇത് ഡിക്ലയർ ചെയ്തിരിക്കുന്നത് globally എന്നാണ്.
05:51 Echo, "string outside function" ഡിസ്പ്ലെ ചെയ്യും സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം: സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ
05:55 ഡോളർ username വേരിയബിളിന്റെ വാല്യു User name" അച്ചടിക്കുo
06:00 "ASH script ലെ Function" എങ്ങിനെ എന്ന് ഇത് ഡിഫൈൻ ചെയ്യുന്നു.
06:04 functions' വിശദമായി പിന്നീട് ട്യൂട്ടോറിയലുകളിൽ ചർച്ച ചെയ്യാം
06:09 ഇത് function" ന്റെ ബോഡി ആണ്.
06:12 ഇവിടെ usernameന്റെ മൂല്യത്തിനൊപ്പം മറ്റൊരു മെസേജ് "inside function" ൽ കാണിക്കും
06:19 ഇവിടെ function എന്ന് വിളിക്കുന്നു.
06:21 ഇത് ഞങ്ങളുടെ കോഡാണ്. ഇപ്പോൾ execute" ചെയ്യാം.
06:23 നമുക്ക് നമ്മുടെ Terminal ലേക്ക് മടങ്ങാം.
06:26 ഞാൻ പ്രോംപ്റ്റ് ക്ലിയർ ചെയ്യട്ടെ.
06:28 ആദ്യം നമ്മുടെ ഫയൽ എക്സിക്യൂട്ടബിൾ ചെയ്യണം.
06:31 ടൈപ്പ്:chmod space plus x space g_(underscore)variable.sh,"Enter.പ്രസ് ചെയ്യുക
06:39 ടൈപ്പ്: dot slash g_(Underscore)variable.sh
06:45 Enter.പ്രസ് ചെയ്യുക
06:47 Out Put" ഒബ്സർവ്വ് ചെയ്യുക . ഫംഗ്ഷന് പുറത്ത്, username" 'sunita' എന്ന് ആണ് എടുക്കുന്നത്.
06:53 ഫംഗ്ഷന് അകത്തും username" 'sunita' എന്ന് ആണ് എടുക്കുന്നത്.
06:59 കാരണം username" global ലി ഫംഗ്ഷന് പുറത്ത് എന്ന് ഡിക്ലയർ ചെയ്തിരിക്കുന്നു
07:04 അടുത്തതായി, നമുക്ക് ഒരു variable' "Locally എങ്ങിനെ പറയണം എന്ന് പഠിക്കാം.
07:09 ടൈപ്പ്: gedit space l_(Underscore)variable.sh space & (ampersand sign).
07:18 Enter.പ്രസ് ചെയ്യുക
07:20 ഇവിടെ കാണിച്ചിരിക്കുന്നത് പോലെ "l_(underscore)variable.sh" നിങ്ങളുടെ ഫയലിൽ കോഡ് ടൈപ്പ് ചെയ്യുക.
07:25 code'വിശദീകരിക്കാം.
07:28 കോഡിനകത്ത് ഫൻഷന്റെ ഒരു അധിക വരി ഒഴികെയുള്ളത് മുൻപത്തെ പോലെ തന്നെയാണ്.
07:36 Function ബ്ലോക്ക് ഉള്ളിൽ, നമുക്ക് ഒരു ലൈൻ -local space username equals to jack"
07:41 ഇത് ലോക്കലി വേരിയബിൾന് 'username' എന്ന പുതിയൊരു വാല്യു നൽകുന്നു.
07:48 നമുക്ക് നമ്മുടെ Terminal ലേക്ക് മടങ്ങാം.
07:50 ആദ്യം നമ്മുടെ ഫയൽ എക്സിക്യൂട്ടബിൾ ചെയ്യണം.
07:52 chmod' space plus x space l_variable.sh ടൈപ്പ് ചെയ്ത്
08:00 Enter.പ്രസ് ചെയ്യുക
08:02 ടൈപ്പ്: dot slash l_variable.sh
08:07 Enter.പ്രസ് ചെയ്യുക. output ഡിസ്പ്ലെ ആവും .
08:10 ഫംഗ്ഷന് പുറത്ത് username" 'sunita' എന്ന് ആണ് എടുക്കുന്നത്.
08:15 ഫംഗ്ഷന് അകത്ത് username നുള്ള വാല്യു "Jack" ആണ്.
08:20 "username ലോക്കലി ഫങ്ഷനോടൊപ്പം അസൈൻ ചെയ്തിരിക്കുന്നു
08:26 കീബോർഡ് വഴി user input" എങ്ങനെ ലഭ്യമാകാം എന്നു നോക്കാം.
08:31 read command" കീബോർഡിൽ നിന്ന് inputസ്വീകരിക്കുന്നതിന് ഉപയോഗിക്കുന്നു.
08:36 input value ഒരു 'user defined variable അസൈൻ ചെയ്യാനും ഇത് യൂസ് ചെയ്യുന്നു.
08:41 സിന്റക്സിന്റെ റീഡ് കമാൻഡ് ആണ്-
08:44 read space hyphen p space within double quotes PROMPT
08:50 ദയവായി ശ്രദ്ധിക്കുക PROMPT യൂസർ ഇൻചുട്ടിനായി കാത്തിരിക്കുന്ന ഒരു String ആണ്.
08:55 സ്വന്തം സ്ട്രിംഗ് ഉപയോഗിച്ച് താങ്കൾക്ക് റിപ്ലെയിസ് ചെയ്യാം
08:58 നമുക്ക് നമ്മുടെ Terminal ലേക്ക് മടങ്ങാം.
09:00 ടൈപ്പ്: gedit space read.sh space & (ampersand sign)
09:08 Enter.പ്രസ് ചെയ്യുക 'നിങ്ങളുടെ "read.sh" ഫയലില് ഇവിടെ കാണിച്ചിരിക്കുന്നതുപോലെ കോഡ് ടൈപ്പ് ചെയ്യുക.
09:14 code'വിശദീകരിക്കാം.
09:16 ഈ ഉദാഹരണത്തിൽ, 'input' യൂസറിന് കീബോർഡിൽ നിന്നും നൽകാം.
09:21 ഇതാണ് bang ലൈൻ.
09:23 ഇവിടെ p' ഒരു പുതിയ വരിയില്ലാതെ പ്രോംപ്റ്റിനെ കാണിക്കുകയും കീബോർഡിൽ നിന്നും ഇൻപുട്ട് എടുക്കുകയും ചെയ്യുന്നു.
09:31 യൂസറിന്റെ ഇൻപുട്ട് വേരിയബിളിൽ 'username' സൂക്ഷിക്കപ്പെടും.
09:36 echo കമാൻഡ് മെസേജ് കാണിക്കുന്നു
09:38 Hello" എന്ന പേരും കീബോർഡ് വഴി യൂസർ എന്റർ ചെയ്തിരിക്കുന്നു
09:43 അതുകൊണ്ട് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
09:45 നമ്മുടെ terminal ലേക്ക് തിരികെ വരിക.
09:49 ടൈപ്പ്: chmod space plus x space read.sh
09:55 Enter.പ്രസ് ചെയ്യുക ടൈപ്പ്: dot slash read.sh Enter.പ്രസ് ചെയ്യുക
10:01 ഇവിടെ Enter username ഡിസ്പ്ലെ ആവും
10:04 ഞാൻ അശ്വനി എന്ന് ടൈപ്പ് ചെയ്യും, Enter.പ്രസ് ചെയ്യുക
10:08 "Hello ashwini" എന്ന മെസേജ് ഡിസ്പ്ലെ ആവും
10:13 ashwini" എന്നത് usernameന് input value ആയി അസൈൻ ചെയ്തിരിക്കുന്നു
10:20 നമ്മുടെ Slides ലേക്ക് തിരികെ വന്ന്‌ സമ്മ റൈസ് ചെയ്യാം
10:23 ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:
10:26 System variables , User defined variables and
10:29 കീബോർഡ് വഴി യൂസർ ഇൻപുട്ട് സ്വീകരിക്കുന്നു.
10:33 ഒരു അസൈൻമെന്റ് എന്ന നിലയിൽ, system variables ലഭിക്കുന്നതിന് ലളിതമായ Bash" പ്രോഗ്രാം എഴുതുക.
10:38 pwd and * logname.
10:41 സിംപിൾ ആയ ബാഷ്' 'പ്രോഗ്രാം എഴുതുക
10:43 user' ൽ നിന്ന് username ചോദിക്കുക
10:46 ഉപയോക്താവ് 10 സെക്കൻഡിനുള്ളിൽ ഒന്നും നൽകുന്നില്ലെങ്കിൽ പ്രോഗ്രാമിൽ നിന്ന് പുറത്തുകടകണം
10:51 {Hint: read -(Hyphen)t 10 -(Hyphen)p}
10:56 ചുവടെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക.
10:59 ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സമമറൈസ് ചെയ്യുന്നു
11:02 നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്.
11:07 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം: സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ നടത്തുന്നു.ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു
11:16 കൂടുതൽ വിവരങ്ങൾക്ക് ദയവായി contact@spoken-tutorial.org ലേക്ക് എഴുതുക
11:23 Spoken Tutorial പ്രോജക്റ്റ് Talk to a Teacher പദ്ധതിയുടെ ഭാഗമാണ്.
11:27 ഇതിനെ സപ്പോർട്ട് ചെയ്യുന്നത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ.
11:34 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്: http://spoken-tutorial.org/NMEICT-Intro
11:40 സ്ക്രിപ്റ്റ് കോൺട്രിബ്യൂട്ട് ചെയ്തിരിക്കുന്നത് FOSSEE, സ്പോക്കൺ ട്യൂട്ടോറിയൽ ടീമുകളാണ്.
11:44 ഇത് ഐഐടി ബോംബൈയിൽ നിന്നുള്ള വൈശാഖ് ആണ്. പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Vyshakh