BASH/C2/Basics-of-Shell-Scripting/Malayalam
From Script | Spoken-Tutorial
| Time | Narration |
| 00:01 | Basics of Shell Scripting എന്ന spoken tutorial" യലിലേക്ക് സ്വാഗതം. |
| 00:05 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്: |
| 00:09 | System variables |
| 00:11 | User defined variables & |
| 00:13 | കീബോർഡ് വഴി യൂസർ ഇൻപുട്ട് സ്വീകരിക്കുന്നു. |
| 00:16 | ഈ ട്യൂട്ടോറിയൽ ഫോളോ ചെയ്യുന്നതിന്, നിങ്ങൾ Linux Operating System ഫെമിലിയർ ആയിരിക്കണം. |
| 00:23 | ഇല്ലെങ്കിൽ, റിലവന്റ് ട്യൂട്ടോറിയലുകൾക്കായി, ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
| 00:29 | ഈ ട്യൂട്ടോറിയലിനായി ഞാൻ യൂസ് ചെയ്യുന്നത്: |
| 00:32 | Ubuntu Linux 12.04 ഓപ്പറേറ്റിംഗ് സിസ്റ്റവും |
| 00:35 | GNU Bash വേർഷൻ 4.1.10 |
| 00:40 | GNU Bash വേർഷൻ 4 അല്ലെങ്കിൽ അതിനുമുകളിൽ ഉള്ളതു പ്രാക്ടീസിനു റെക്കമന്റ് ചെയ്തിരിക്കണം. |
| 00:46 | variables ന് ഒരു ആമുഖത്തോടെ നമുക്ക് തുടങ്ങാം. |
| 00:49 | Bash variables' വിവരങ്ങൾക്കായി താൽക്കാലിക സ്റ്റോറേജ് നൽകുന്നു. |
| 00:55 | ഈ variables പ്രോഗ്രാമിന്റെ ലൈഫ്സ്‌പേനിനുപയോഗിക്കാം |
| 01:01 | രണ്ട് തരത്തിലുള്ള വേരിയബിളുകൾ ഉണ്ട്:System variables,User defined variables. |
| 01:07 | System variables: ഇവയെ Linux Bash Shell മെയിന്റയിൻ ചെയ്യുന്നു |
| 01:14 | ക്യാപ്പിറ്റൽ ലെറ്റർ ഉപയോഗിച്ച് അവ ഡിഫൈൻ ചെയ്യാം. |
| 01:17 | സാധാരണ ഉപയോഗിക്കുന്ന system variables ആണ്- |
| 01:20 | BASH_VERSION . HOSTNAME |
| 01:23 | HOME etc. |
| 01:25 | ചെയ്ത് ടെർമിനൽ ഓപൺ ചെയ്യുക . |
| 01:33 | ഇപ്പോൾ "Set" ടൈപ് ചെയ്ത് Enter പ്രസ് ചെയ്യുക. |
| 01:38 | ഇത് system variables" പ്രദർശിപ്പിക്കും. |
| 01:42 | "system variables കാണാൻ env or printenv ടൈപ് ചെയ്യാം |
| 01:53 | prompt'ക്ലിയർ ചെയ്യട്ടെ. |
| 01:55 | ഇപ്പോൾ, echo ഇരട്ട ക്വാട്ട്സിനുള്ളിൽ സ്പെയ്സ് സൈൻ 'HOSTNAME' ടൈപ് ചെയ്യുക |
| 02:01 | 'Enter പ്രസ് ചെയ്യുക. |
| 02:04 | "System ത്തിന്റെ "hostname" നെയിം ഡിസ്പ്ലെ ആവും. |
| 02:07 | ഇപ്പോൾ Home ഡയറക്ടറിയിലെ പൂർണ്ണമായ Path" കണ്ടെത്താം |
| 02:11 | echo space within double quotes dollar sign HOME(in capital). ടൈപ് ചെയ്യുക |
| 02:18 | Enter.പ്രസ് ചെയ്യുക. |
| 02:21 | ഇപ്പോൾ Home ഡയറക്ടറിയിലെ പൂർണ്ണമായ Path" കണ്ടെത്താം |
| 02:26 | ഇപ്പോൾ, echo space within double quotes dollar sign HOME(in capital). ടൈപ് ചെയ്യുക |
| 02:32 | Enter.പ്രസ് ചെയ്യുക. |
| 02:34 | ഇത് Home വേരിയബിളിന്റെ വാല്യുനു, പകരം "HOME" മാത്രമേ പ്രദർശിപ്പിക്കൂ |
| 02:39 | അതിനാൽ, അതിന്റെ വാല്യു പ്രദർശിപ്പിക്കുന്നതിന് ഓരോ വേരിയബിളിന്റെ തുടക്കത്തിലും ഡോളർ ചിഹ്നം ($) ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. |
| 02:48 | നമുക്ക് നമ്മുടെ Slides ലേക്ക് മടങ്ങാം. |
| 02:51 | User Defined Variables: |
| 02:53 | ഈ variableളുകൾ യൂസേഴ്സ് ക്രിയേറ്റ് ചെയ്യുകയും മെയിന്റയിൻ ചെയ്യുകയും ചെയ്യുന്നു. |
| 02:57 | "user defined variables ന്റെ പേരിനു വേണ്ടി uppercase ഒഴിവാക്കുകയാണ് നല്ലത്. |
| 03:05 | user defined & system variables സും തമ്മിലുള്ള വ്യത്യാസങ്ങൾ ഇത് എളുപ്പമാക്കുന്നു. |
| 03:12 | നമ്മുടെ terminal ലേക്ക് മടങ്ങുക. |
| 03:14 | ടൈപ്പ്:username equal to sign sunita |
| 03:20 | username ഈക്വൽ ടു സൈൻ sunitaഎന്നിവയ്ക്കിടയില് ഒരു ബ്ലാങ്ക് സ്‌പേസ് ഉണ്ടാകരുത്. |
| 03:29 | value of variable username ഡിസ്പ്ലെ ചെയ്യാനായി "Enter" പ്രസ് ചെയ്യുക. |
| 03:33 | ഇപ്പോൾ, echo ഇരട്ട ക്വാട്ട്സിനുള്ളിൽ സ്പെയ്സ് സൈൻ 'Username' ടൈപ് ചെയ്യുക. |
| 03:40 | "Enter.പ്രസ് ചെയ്യുക |
| 03:42 | ഇത് നിങ്ങളുടെ terminal" ലിൽ ' sunita ഡിസ്പ്ലെ ചെയ്യും. |
| 03:46 | ഒരു variable ന്റെ വാല്യു സജ്ജീകരിക്കാൻ കഴിയില്ല. |
| 03:50 | നമുക്ക് നമ്മുടെ slides ലേക്ക് മടങ്ങാം. |
| 03:52 | unset - command ഉപയോഗിച്ച് ഒരു വേരിയബിളിന്റെ വാല്യു സജ്ജമാക്കാതിരിക്കാം. |
| 03:59 | ഇതിനായുള്ള സ്വിൻSക്സ്- varsetting variablename |
| 04:03 | username വേരിയബിൾ ആയ ഉദാഹരണം ഉപയോഗിക്കാം. |
| 04:08 | "Terminal ലേക്ക് മാറുക. ഇപ്പോൾ unset space username ടൈപ്പ് ചെയ്യുക: Enter.പ്രസ് ചെയ്യുക |
| 04:18 | നമുക്ക് ചെക്ക് ചെയ്യാം. echo ഇരട്ട ക്വാട്ട്സിനുള്ളിൽ സ്പെയ്സ് സൈൻ 'Username' ടൈപ്പ് ചെയ്യുക. "Enter.പ്രസ് ചെയ്യുക |
| 04:28 | terminal ലിൽ ഒന്നും ഡിസ്പ്ലെ ആവില്ല. |
| 04:30 | "variable username -ന്റെ വാല്യു റിമൂവ് ചെയ്തിരിക്കുന്നു എന്നാണ് ഇതിനർത്ഥം. |
| 04:36 | നമുക്ക് നമ്മുടെ slides ലേക്ക് മടങ്ങാം. |
| 04:39 | Global and local variables: |
| 04:42 | Shell script ൽ, user defined variables global or local ഡിക്ലയർ ചെയ്യുന്നു |
| 04:49 | ഡിഫാൾട്ടായി,എല്ലാ variables ഉം 'global ആണ് |
| 04:52 | ഇതിനർത്ഥം അവയുടെ വാല്യു Function ന് അകത്തും പുറത്തും നിലനിൽക്കുന്നു. |
| 04:59 | variables globally & locally.എങ്ങിനെയാണ് ഡിക്ലയർ ചെയ്യുക എന്ന് നമുക്ക് പഠിക്കാം. |
| 05:04 | നമുക്ക് നമ്മുടെ slides ലേക്ക് മടങ്ങാം. ടൈപ്പ്: |
| 05:07 | gedit space g_(underscore)variable.sh space & (ampersand sign). |
| 05:16 | gedit text editor g_(underscore) ഉം variable.sh നെയിമും ആണ് |
| 05:23 | &' (ampersand) Prompt" നെ സ്വതന്ത്രമാക്കാൻ ഉപയോഗിക്കുന്നു. |
| 05:28 | "Enter.പ്രസ് ചെയ്യുക |
| 05:30 | നിങ്ങളുടെ "g_(underscore)variable.sh" ൽ ഇവിടെ തന്നിരിക്കുന്ന പോലെ കോഡ് ടൈപ്പ് ചെയ്യുക |
| 05:35 | "Code 'ഇപ്പോൾ എക്സ്പെയിൻ ചെയ്യാം. |
| 05:38 | ഹാഷ് ലൈനും, എക്സ്ക്ലമേഷൻ സിംബലും ഒരു 'shebang അല്ലെങ്കിൽ ഒരു bang വരിയാണ്. |
| 05:44 | username=sunita' ഒരു userdefined variable ഉം ഇത് ഡിക്ലയർ ചെയ്തിരിക്കുന്നത് globally എന്നാണ്. |
| 05:51 | Echo, "string outside function" ഡിസ്പ്ലെ ചെയ്യും സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം: സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ |
| 05:55 | ഡോളർ username വേരിയബിളിന്റെ വാല്യു User name" അച്ചടിക്കുo |
| 06:00 | "ASH script ലെ Function" എങ്ങിനെ എന്ന് ഇത് ഡിഫൈൻ ചെയ്യുന്നു. |
| 06:04 | functions' വിശദമായി പിന്നീട് ട്യൂട്ടോറിയലുകളിൽ ചർച്ച ചെയ്യാം |
| 06:09 | ഇത് function" ന്റെ ബോഡി ആണ്. |
| 06:12 | ഇവിടെ usernameന്റെ മൂല്യത്തിനൊപ്പം മറ്റൊരു മെസേജ് "inside function" ൽ കാണിക്കും |
| 06:19 | ഇവിടെ function എന്ന് വിളിക്കുന്നു. |
| 06:21 | ഇത് ഞങ്ങളുടെ കോഡാണ്. ഇപ്പോൾ execute" ചെയ്യാം. |
| 06:23 | നമുക്ക് നമ്മുടെ Terminal ലേക്ക് മടങ്ങാം. |
| 06:26 | ഞാൻ പ്രോംപ്റ്റ് ക്ലിയർ ചെയ്യട്ടെ. |
| 06:28 | ആദ്യം നമ്മുടെ ഫയൽ എക്സിക്യൂട്ടബിൾ ചെയ്യണം. |
| 06:31 | ടൈപ്പ്:chmod space plus x space g_(underscore)variable.sh,"Enter.പ്രസ് ചെയ്യുക |
| 06:39 | ടൈപ്പ്: dot slash g_(Underscore)variable.sh |
| 06:45 | Enter.പ്രസ് ചെയ്യുക |
| 06:47 | Out Put" ഒബ്സർവ്വ് ചെയ്യുക . ഫംഗ്ഷന് പുറത്ത്, username" 'sunita' എന്ന് ആണ് എടുക്കുന്നത്. |
| 06:53 | ഫംഗ്ഷന് അകത്തും username" 'sunita' എന്ന് ആണ് എടുക്കുന്നത്. |
| 06:59 | കാരണം username" global ലി ഫംഗ്ഷന് പുറത്ത് എന്ന് ഡിക്ലയർ ചെയ്തിരിക്കുന്നു |
| 07:04 | അടുത്തതായി, നമുക്ക് ഒരു variable' "Locally എങ്ങിനെ പറയണം എന്ന് പഠിക്കാം. |
| 07:09 | ടൈപ്പ്: gedit space l_(Underscore)variable.sh space & (ampersand sign). |
| 07:18 | Enter.പ്രസ് ചെയ്യുക |
| 07:20 | ഇവിടെ കാണിച്ചിരിക്കുന്നത് പോലെ "l_(underscore)variable.sh" നിങ്ങളുടെ ഫയലിൽ കോഡ് ടൈപ്പ് ചെയ്യുക. |
| 07:25 | code'വിശദീകരിക്കാം. |
| 07:28 | കോഡിനകത്ത് ഫൻഷന്റെ ഒരു അധിക വരി ഒഴികെയുള്ളത് മുൻപത്തെ പോലെ തന്നെയാണ്. |
| 07:36 | Function ബ്ലോക്ക് ഉള്ളിൽ, നമുക്ക് ഒരു ലൈൻ -local space username equals to jack" |
| 07:41 | ഇത് ലോക്കലി വേരിയബിൾന് 'username' എന്ന പുതിയൊരു വാല്യു നൽകുന്നു. |
| 07:48 | നമുക്ക് നമ്മുടെ Terminal ലേക്ക് മടങ്ങാം. |
| 07:50 | ആദ്യം നമ്മുടെ ഫയൽ എക്സിക്യൂട്ടബിൾ ചെയ്യണം. |
| 07:52 | chmod' space plus x space l_variable.sh ടൈപ്പ് ചെയ്ത് |
| 08:00 | Enter.പ്രസ് ചെയ്യുക |
| 08:02 | ടൈപ്പ്: dot slash l_variable.sh |
| 08:07 | Enter.പ്രസ് ചെയ്യുക. output ഡിസ്പ്ലെ ആവും . |
| 08:10 | ഫംഗ്ഷന് പുറത്ത് username" 'sunita' എന്ന് ആണ് എടുക്കുന്നത്. |
| 08:15 | ഫംഗ്ഷന് അകത്ത് username നുള്ള വാല്യു "Jack" ആണ്. |
| 08:20 | "username ലോക്കലി ഫങ്ഷനോടൊപ്പം അസൈൻ ചെയ്തിരിക്കുന്നു |
| 08:26 | കീബോർഡ് വഴി user input" എങ്ങനെ ലഭ്യമാകാം എന്നു നോക്കാം. |
| 08:31 | read command" കീബോർഡിൽ നിന്ന് inputസ്വീകരിക്കുന്നതിന് ഉപയോഗിക്കുന്നു. |
| 08:36 | input value ഒരു 'user defined variable അസൈൻ ചെയ്യാനും ഇത് യൂസ് ചെയ്യുന്നു. |
| 08:41 | സിന്റക്സിന്റെ റീഡ് കമാൻഡ് ആണ്- |
| 08:44 | read space hyphen p space within double quotes PROMPT |
| 08:50 | ദയവായി ശ്രദ്ധിക്കുക PROMPT യൂസർ ഇൻചുട്ടിനായി കാത്തിരിക്കുന്ന ഒരു String ആണ്. |
| 08:55 | സ്വന്തം സ്ട്രിംഗ് ഉപയോഗിച്ച് താങ്കൾക്ക് റിപ്ലെയിസ് ചെയ്യാം |
| 08:58 | നമുക്ക് നമ്മുടെ Terminal ലേക്ക് മടങ്ങാം. |
| 09:00 | ടൈപ്പ്: gedit space read.sh space & (ampersand sign) |
| 09:08 | Enter.പ്രസ് ചെയ്യുക 'നിങ്ങളുടെ "read.sh" ഫയലില് ഇവിടെ കാണിച്ചിരിക്കുന്നതുപോലെ കോഡ് ടൈപ്പ് ചെയ്യുക. |
| 09:14 | code'വിശദീകരിക്കാം. |
| 09:16 | ഈ ഉദാഹരണത്തിൽ, 'input' യൂസറിന് കീബോർഡിൽ നിന്നും നൽകാം. |
| 09:21 | ഇതാണ് bang ലൈൻ. |
| 09:23 | ഇവിടെ p' ഒരു പുതിയ വരിയില്ലാതെ പ്രോംപ്റ്റിനെ കാണിക്കുകയും കീബോർഡിൽ നിന്നും ഇൻപുട്ട് എടുക്കുകയും ചെയ്യുന്നു. |
| 09:31 | യൂസറിന്റെ ഇൻപുട്ട് വേരിയബിളിൽ 'username' സൂക്ഷിക്കപ്പെടും. |
| 09:36 | echo കമാൻഡ് മെസേജ് കാണിക്കുന്നു |
| 09:38 | Hello" എന്ന പേരും കീബോർഡ് വഴി യൂസർ എന്റർ ചെയ്തിരിക്കുന്നു |
| 09:43 | അതുകൊണ്ട് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
| 09:45 | നമ്മുടെ terminal ലേക്ക് തിരികെ വരിക. |
| 09:49 | ടൈപ്പ്: chmod space plus x space read.sh |
| 09:55 | Enter.പ്രസ് ചെയ്യുക ടൈപ്പ്: dot slash read.sh Enter.പ്രസ് ചെയ്യുക |
| 10:01 | ഇവിടെ Enter username ഡിസ്പ്ലെ ആവും |
| 10:04 | ഞാൻ അശ്വനി എന്ന് ടൈപ്പ് ചെയ്യും, Enter.പ്രസ് ചെയ്യുക |
| 10:08 | "Hello ashwini" എന്ന മെസേജ് ഡിസ്പ്ലെ ആവും |
| 10:13 | ashwini" എന്നത് usernameന് input value ആയി അസൈൻ ചെയ്തിരിക്കുന്നു |
| 10:20 | നമ്മുടെ Slides ലേക്ക് തിരികെ വന്ന് സമ്മ റൈസ് ചെയ്യാം |
| 10:23 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: |
| 10:26 | System variables , User defined variables and |
| 10:29 | കീബോർഡ് വഴി യൂസർ ഇൻപുട്ട് സ്വീകരിക്കുന്നു. |
| 10:33 | ഒരു അസൈൻമെന്റ് എന്ന നിലയിൽ, system variables ലഭിക്കുന്നതിന് ലളിതമായ Bash" പ്രോഗ്രാം എഴുതുക. |
| 10:38 | pwd and * logname. |
| 10:41 | സിംപിൾ ആയ ബാഷ്' 'പ്രോഗ്രാം എഴുതുക |
| 10:43 | user' ൽ നിന്ന് username ചോദിക്കുക |
| 10:46 | ഉപയോക്താവ് 10 സെക്കൻഡിനുള്ളിൽ ഒന്നും നൽകുന്നില്ലെങ്കിൽ പ്രോഗ്രാമിൽ നിന്ന് പുറത്തുകടകണം |
| 10:51 | {Hint: read -(Hyphen)t 10 -(Hyphen)p} |
| 10:56 | ചുവടെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക. |
| 10:59 | ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സമമറൈസ് ചെയ്യുന്നു |
| 11:02 | നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്. |
| 11:07 | സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം: സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ നടത്തുന്നു.ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു |
| 11:16 | കൂടുതൽ വിവരങ്ങൾക്ക് ദയവായി contact@spoken-tutorial.org ലേക്ക് എഴുതുക |
| 11:23 | Spoken Tutorial പ്രോജക്റ്റ് Talk to a Teacher പദ്ധതിയുടെ ഭാഗമാണ്. |
| 11:27 | ഇതിനെ സപ്പോർട്ട് ചെയ്യുന്നത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ. |
| 11:34 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്: http://spoken-tutorial.org/NMEICT-Intro |
| 11:40 | സ്ക്രിപ്റ്റ് കോൺട്രിബ്യൂട്ട് ചെയ്തിരിക്കുന്നത് FOSSEE, സ്പോക്കൺ ട്യൂട്ടോറിയൽ ടീമുകളാണ്. |
| 11:44 | ഇത് ഐഐടി ബോംബൈയിൽ നിന്നുള്ള വൈശാഖ് ആണ്. പങ്കുചേർന്നതിന് നന്ദി. |