Scilab/C2/Iteration/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | scilab ഉപയോഗിച്ച iterative calculationsചെയുന്ന സ്പോകന്‍ ക്ലാസ്സിലേക്ക് സ്വാഗതം |
00:07 | ഇവിടെ mac operating system ലെ scilab version 5.2 ആണ് ഉപയോഗികുന്നത് |
00:11 | പക്ഷെ ഈകാൽകുലെഷൻscilab ,Windows ,Linux ,എന്നിവയിലും വര്‍ക്ക് ചെയ്യുന്നതാണ് |
00:17 | “iteration sce” എന്ന ഫയലില്‍ ലെഭിക്കുന്നകോഡ് ആണ് ഇവിടെ ഉപയോഗിചിരികുന്നത് |
00:22 | ഈ ഫയല്‍ ഓപ്പണ്‍ ചെയാൻ scilab എഡിറ്റര്‍ ആണു ഉപയോഗിച്ചിരിക്കുന്നത് |
00:29 | കൊളോണ്‍ ഓപ്പറേറ്റര്‍ ഉപയോഗിച്ച ഒരു വെക്ടര്‍ ഉണ്ടാക്കാം .”i” എന്നത് 1 colon 5 ആണു |
00:38 | ഒന്ന് മുതല്‍ അഞ്ചു വരെയുള്ള വെക്ടര്‍ ഉണ്ടാക്കുക, 1 കൂടണം |
00:42 | ഈ കമാന്റിൽ “i” എന്നത് 1 colon 2 colon 5 എന്നതിന് തുല്യമാണ് |
00:42 | നടുവിലത്തെ ആർഗിമെന്റ് 2 ഇന്ക്രെമെന്റിനെ പ്രെധിനിധീകരിക്കുന്നു |
00:51 | വെക്ടര്‍ തുടങ്ങുമ്പോള്‍ 1 ആണു ആദ്യത്തെ അര്ഗുമെന്റ്റ് .”i” 5 നു മുകളില്‍ പോകില്ല |
00:56 | ചിലപ്പോള്‍ അത് 5 നു തുല്യമാകം |
01:01 | ശ്രെദ്ധിക്കുക അവസാനത്തെ അര്ഗുമെന്റ്റ് 6 ആയി മറുന്നു റിസള്‍ട്ട് ഒരുപോലെ ആയിരികുമ്പോഴും |
01:04 | ഈ ബിഹേവിയര്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടില്ല |
01:09 | ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചോ? |
01:13 | iterative calculations ല്‍ For സ്റ്റേറ്റ്മെന്റ്റ് എങ്ങനെ പെർഫോം ചെയ്യുമെന്ന് നമുക്ക് നോക്കാം |
01:15 | “for I is equal to 1 colon 2 colon 7 disp I end” ഓഫ് “for loop” |
01:22 | ഇത് കട്ട് ചെയ്ത് scilab console ല്‍ പേസ്റ്റ് ചെയ്തതിനു ശേഷം enterഅമര്‍ത്തുക |
01:28 | ലൂപ്പിലൂടെ പോകുമ്പോള്‍ ഈ കോഡ് i പ്രിന്റ് ചെയുന്നു |
01:34 | “argument” ഡിസ്പ്ലേ ചെയ്യുന്നതിന് “disp-“ കമാന്‍ഡ് ഉപയോഗിക്കുന്നു |
01:37 | “for loop “ ഇന്റിജര്‍ വാല്യൂസ് നു വേണ്ടി ഉപയോഗിക്കുന്നു |
01:42 | ഈ ഉദാഹരണത്തില്‍ 4 ഇന്റിജര്‍ ഉപയോഗിച്ചിരിക്കുന്നു 1 3 5 7 |
01:45 | എത്ര തവണ iterationആവര്തികുന്നുവോ അതിനെ “priori” എന്നാണ് “for” ല്‍ അറിയപ്പെടുന്നത് |
01:50 | ഈ ക്ലാസ്സിന്റെ ബാക്കി ഭാഗത്തില്‍ 1 ന്റെ ഇന്ക്രെമെന്റ്റ് എങ്ങനെ ഡിഫോള്ട്ട്ആയി എന്നറിയാന്‍ സ്രെമിക്കും |
01:56 | “i” എന്നത് 1 മുതല്‍ 5 വരെ ആകികൊണ്ടു നമുക്ക് ആരംഭിക്കാം |
02:01 | 'i' equal to 1 to 5. എന്ന് കാണിക്കുന്ന ലൂപ്പ് ൽ നിന്ന് തുടകം |
02:10 | “break” സ്റ്റേറ്റ്മെന്റ്റ് കൊടുത്ത് നമുക്ക് കോഡിനെ തിരുത്താം |
02:18 | ശ്രെദ്ധിക്കുക “i” 2 വരെ മാത്രമേ ഡിസ്പ്ലേ ചെയ്യൂ |
02:22 | i യുടെ അവസാന വാല്യൂ ആയ 5 iteration അവസാനം വരെ നിലനിര്തില്ല |
02:27 | i 2 നു തുല്യമാകുമ്പോള്‍ “if” ബ്ലോക്ക് ആദ്യമായി execute ചെയ്യുന്നു |
02:30 | “break” കമാന്‍ഡ് ലൂപ് അവസനിപിക്കുന്നു |
02:34 | ഏതെങ്കിലും കണ്ടീഷന്‍ നടപ്പവുകയാണെങ്കില് ലൂപില്‍ നിന്ന് പുറത്ത് വരാന്‍ “break” സ്റ്റേറ്റ്മെന്റ്റ് സഹായിക്കുന്നു |
02:40 | ശ്രെദ്ധിക്കുക "i is equal to 2"എന്ന സ്റ്ററ്റെമെന്റ് "equal to"എന്ന ചിൻഹം രന്ദു തവന ഉപയൊഗിക്കുന്നു |
02:45 | പ്രൊഗ്രമ്മിങ് ഭാഷകളിൽ സമാനത താരതമ്മ്യ ചെയ്യുന്നതിനു ഉപയൊഗിക്കുന്ന ഗുണനിലവാരമുള്ള വഴിയാണിത് |
02:50 | "Boolean: true or false".എന്ന കംപാരിസിന് സ്റ്റെമെന്റ്റ് റിസൽട്ട് നമുക്കു ലെഭിക്കുന്നു |
02:56 | "continue“എന്ന് സ്റ്റെറ്റെമെന്റ് ആരം ഭിക്കുന്നു " Enter".അമർതുക |
03:06 | 'i‘ എന്നത് 4 നും 5 നും മത്രം ഡിസ്പ്ലേ ആകുകയുല്ലു |
03:10 | 'i ‘ എന്നത് 3 അല്ലെങ്കിൽ 3 ൽ താഴെയൊ ആണെങ്കിൽ അങനൊരു സ്റ്ററ്റെമെന്റ് കൊടുത്താലും ഒന്നും സംഭവിക്കില്ല |
03:18 | "continue" സ്റ്ററ്റെമെന്റ് പ്രൊഗ്രമിനെ ലൂപിൽ നിന്നും പുറത്തു വരാ ൻ സഹയികുന്നു |
03:22 | "break" സ്റ്ററ്റെമെന്റിനെ പൊലെ ഇത് ഗ്രൂപ്പിനെ അവസനിപികുന്നില്ല |
03:25 | 'i'എന്ന പരാമീറ്റർ ഇൻക്രെമെന്റ് ചെയുന്നു..ബാക്കി ലൂപിലെ എല്ല കാല്കുലേഷൻ പുതിയ 'i' ലെക്കു മാറുന്നു |
03:32 | 'less than or equal to' (<=).എന്ന ഓപ്പറേറ്റേഴ്സ് എങനെ സഹയം ലെഭികുമെന്നു നൊക്കാം |
03:38 | 'less than or equal to with help'എന്നുടൈപ്പ് ചെയ്യുക |
03:46 | ഇത് Scilab "Help Browser“ ഓപ്പൺ ചെയുന്നു |
03:51 | ഹെല്പ് നമുക്കു "less".എന്ന ഒപ്ക്ഷ്നിൽ താഴെ ലെഭിക്കുന്നു |
03:56 | ഇത് ക്ലൊസ് ചെയ്തിട്ടു "help less".എന്നു ടൈപ് ചെയ്യുക |
04:06 | നമുക്കുള്ള "help" ഇൻസ്ട്രക്ഷൻസ് കാണാം ,ഇത് ക്ലൊസ് ചെയ്യുക |
04:11 | Scilabലെ "for" സ്റ്ററ്റെമെന്റ് പ്രൊഗ്രമ്മിങ് ഭാഷകളേക്കാൾ പവർഫുൽ ആന്ന് |
04:16 | ഉദാഹരണത്തിന് "vector" നു പകരം :"loop" പെർഫൊർം ചെയ്യം |
04:24 | 'v'.ടെ എല്ല വാല്യൂസും സ്ക്രീനിൽ ഡിസ്പ്ല ചെയുന്നു |
04:28 | നമ്മൽ വേരിയബിൾ മാത്രം ഡിസ്പ്ല ചെയുന്ന്ത് വരെ |
04:32 | നമുക്കു കാൽകുലെഷൻ റിസൾട്ട് ദിസ്പ്ലയ് ചെയ്യനം |
04:35 | ഇനി പറയുന്ന കോഡ് നംബരിന്റെ സ്കോറിനെ കാനിക്കുന്നു |
04:44 | നമ്മൽ "for loop" വിഷദീകരിക്കൻ കുരച് അധികം സമയം എദുതു |
04:48 | ഇനി നമുക്കു ."while loops".നൊക്കാം |
04:50 | Boolean expression "true“ ആനെങ്കിൽ "while" സ്റ്ററ്റെമെന്റ് "loop" പെർഫൊർം ചെയ്യൻ അനുവദിക്കുന്നു |
04:55 | "loop" ന്റെ ആദ്യം എക്സ്പ്രഷ്ൻ "true",ആണെങ്കിൽ |
04:58 | "while loop" ലെ സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു |
05:02 | പ്രൊഗ്രാം നന്നയി എഴുതിയിട്ടുണ്ടെങ്കിൽ എക്സ്പ്രഷ്ൻ "false" ആകുകയും "loop" അവസനിക്കുകയും ചെയ്യുന്നു |
05:08 | "while loop" നു ഒരു ഉദാഹരനം നൊക്കാം |
05:15 | 'i' ന്റെ വിലകൽ 1 മുതൽ 6 വരെ ഡിസ്പ്ലേ ചെയ്യുന്നു |
05:19 | "for loop" "break“ ഉപയൊഗിച് PARANJATHU പൊലെ "Break" "continue" സ്റ്റേറ്റ്മെന്റ് "while loopഇൽ വർക്ക് ചെയ്യുന്നു |
05:33 | 'i' =3 ആകുന്ന നിമിഷതിൽ പ്രൊഗ്രം"loop", അവസനിപിക്കുന്നു "break" സ്റ്റേറ്റ്മെന്റ് നന്ദി |
05:39 | നിങൽക് "continue" സ്റ്റേറ്റ്മെന്റ് "while loop".ഉപയൊഗിച് ഉദഹരനം ചെറ്യ്തു നൊക്കം |
05:44 | "iterative calculations" using Scilabന്റെ സ്പൊകൻ ട്യൂട്ടോറിയൽ ഇവിടെ അവസനിക്കുന്നു |
06:00 | ജൊയിൻ ചെയ്തതിനു നന്ദി ... Good bye. |