Scilab/C2/Iteration/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 scilab ഉപയോഗിച്ച iterative calculationsചെയുന്ന സ്പോകന്‍ ക്ലാസ്സിലേക്ക് സ്വാഗതം
00:07 ഇവിടെ mac operating system ലെ scilab version 5.2 ആണ് ഉപയോഗികുന്നത്
00:11 പക്ഷെ ഈകാൽകുലെഷൻscilab ,Windows ,Linux ,എന്നിവയിലും വര്‍ക്ക്‌ ചെയ്യുന്നതാണ്‌
00:17 “iteration sce” എന്ന ഫയലില്‍ ലെഭിക്കുന്നകോഡ് ആണ് ഇവിടെ ഉപയോഗിചിരികുന്നത്
00:22 ഈ ഫയല്‍ ഓപ്പണ്‍ ചെയാൻ scilab എഡിറ്റര്‍ ആണു ഉപയോഗിച്ചിരിക്കുന്നത്
00:29 കൊളോണ്‍ ഓപ്പറേറ്റര്‍ ഉപയോഗിച്ച ഒരു വെക്ടര്‍ ഉണ്ടാക്കാം .”i” എന്നത് 1 colon 5 ആണു
00:38 ഒന്ന് മുതല്‍ അഞ്ചു വരെയുള്ള വെക്ടര്‍ ഉണ്ടാക്കുക, 1 കൂടണം
00:42 ഈ കമാന്റിൽ “i” എന്നത് 1 colon 2 colon 5 എന്നതിന് തുല്യമാണ്
00:42 നടുവിലത്തെ ആർഗിമെന്റ് 2 ഇന്ക്രെമെന്റിനെ പ്രെധിനിധീകരിക്കുന്നു
00:51 വെക്ടര്‍ തുടങ്ങുമ്പോള്‍ 1 ആണു ആദ്യത്തെ അര്ഗുമെന്റ്റ് .”i” 5 നു മുകളില്‍ പോകില്ല
00:56 ചിലപ്പോള്‍ അത് 5 നു തുല്യമാകം
01:01 ശ്രെദ്ധിക്കുക അവസാനത്തെ അര്ഗുമെന്റ്റ് 6 ആയി മറുന്നു റിസള്‍ട്ട്‌ ഒരുപോലെ ആയിരികുമ്പോഴും
01:04 ഈ ബിഹേവിയര്‍ വിശദീകരിക്കാന്‍‍ ബുദ്ധിമുട്ടില്ല
01:09 ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചോ?
01:13 iterative calculations ല്‍ For സ്റ്റേറ്റ്മെന്‍റ്റ് എങ്ങനെ പെർഫോം ചെയ്യുമെന്ന് നമുക്ക് നോക്കാം
01:15 “for I is equal to 1 colon 2 colon 7 disp I end” ഓഫ് “for loop”
01:22 ഇത് കട്ട്‌ ചെയ്ത് scilab console ല്‍ പേസ്റ്റ് ചെയ്തതിനു ശേഷം enterഅമര്‍ത്തുക
01:28 ലൂപ്പിലൂടെ പോകുമ്പോള്‍ ഈ കോഡ് i പ്രിന്റ്‌ ചെയുന്നു
01:34 “argument” ഡിസ്പ്ലേ ചെയ്യുന്നതിന് “disp-“ കമാന്‍ഡ് ഉപയോഗിക്കുന്നു
01:37 “for loop “ ഇന്റിജര് വാല്യൂസ് നു വേണ്ടി ഉപയോഗിക്കുന്നു
01:42 ഈ ഉദാഹരണത്തില്‍ 4 ഇന്റിജര് ഉപയോഗിച്ചിരിക്കുന്നു 1 3 5 7
01:45 എത്ര തവണ iterationആവര്തികുന്നുവോ അതിനെ “priori” എന്നാണ് “for” ല്‍ അറിയപ്പെടുന്നത്
01:50 ഈ ക്ലാസ്സിന്റെ ബാക്കി ഭാഗത്തില്‍ 1 ന്റെ ഇന്ക്രെമെന്റ്റ് എങ്ങനെ ഡിഫോള്‍ട്ട്ആയി എന്നറിയാന്‍ സ്രെമിക്കും
01:56 “i” എന്നത് 1 മുതല്‍ 5 വരെ ആകികൊണ്ടു നമുക്ക് ആരംഭിക്കാം
02:01 'i' equal to 1 to 5. എന്ന് കാണിക്കുന്ന ലൂപ്പ് ൽ നിന്ന് തുടകം
02:10 “break” സ്റ്റേറ്റ്മെന്‍റ്റ് കൊടുത്ത് നമുക്ക് കോഡിനെ തിരുത്താം
02:18 ശ്രെദ്ധിക്കുക “i” 2 വരെ മാത്രമേ ഡിസ്പ്ലേ ചെയ്യൂ
02:22 i യുടെ അവസാന വാല്യൂ ആയ 5 iteration അവസാനം വരെ നിലനിര്തില്ല
02:27 i 2 നു തുല്യമാകുമ്പോള്‍ “if” ബ്ലോക്ക്‌ ആദ്യമായി execute ചെയ്യുന്നു
02:30 “break” കമാന്‍ഡ് ലൂപ് അവസനിപിക്കുന്നു
02:34 ഏതെങ്കിലും കണ്ടീഷന്‍ നടപ്പവുകയാണെങ്കില്‍ ലൂപില്‍ നിന്ന് പുറത്ത് വരാന്‍ “break” സ്റ്റേറ്റ്മെന്‍റ്റ് സഹായിക്കുന്നു
02:40 ശ്രെദ്ധിക്കുക "i is equal to 2"എന്ന സ്റ്ററ്റെമെന്റ് "equal to"എന്ന ചിൻഹം രന്ദു തവന ഉപയൊഗിക്കുന്നു
02:45 പ്രൊഗ്രമ്മിങ് ഭാഷകളിൽ സമാനത താരതമ്മ്യ ചെയ്യുന്നതിനു ഉപയൊഗിക്കുന്ന ഗുണനിലവാരമുള്ള വഴിയാണിത്
02:50 "Boolean: true or false".എന്ന കംപാരിസിന് സ്റ്റെമെന്റ്റ് റിസൽട്ട് നമുക്കു ലെഭിക്കുന്നു
02:56 "continue“എന്ന് സ്റ്റെറ്റെമെന്റ് ആ‍രം ഭിക്കുന്നു " Enter".അമർതുക
03:06 'i‘ എന്നത് 4 നും 5 നും മത്രം ഡിസ്‌പ്ലേ ആകുകയുല്ലു
03:10 'i ‘ എന്നത് 3 അല്ലെങ്കിൽ 3 ൽ താഴെയൊ ആണെങ്കിൽ അങനൊരു സ്റ്ററ്റെമെന്റ് കൊടുത്താലും ഒന്നും സംഭവിക്കില്ല
03:18 "continue" സ്റ്ററ്റെമെന്റ് പ്രൊഗ്രമിനെ ലൂപിൽ നിന്നും പുറത്തു വരാ ൻ സഹയികുന്നു
03:22 "break" സ്റ്ററ്റെമെന്റിനെ പൊലെ ഇത് ഗ്രൂപ്പിനെ അവസനിപികുന്നില്ല
03:25 'i'എന്ന പരാമീറ്റർ ഇൻക്രെമെന്റ് ചെയുന്നു..ബാക്കി ലൂപിലെ എല്ല കാല്കുലേഷൻ പുതിയ 'i' ലെക്കു മാറുന്നു
03:32 'less than or equal to' (<=).എന്ന ഓപ്പറേറ്റേഴ്‌സ് എങനെ സഹയം ലെഭികുമെന്നു നൊക്കാം
03:38 'less than or equal to with help'എന്നുടൈപ്പ് ചെയ്യുക
03:46 ഇത് Scilab "Help Browser“ ഓപ്പൺ ചെയുന്നു
03:51 ഹെല്പ് നമുക്കു "less".എന്ന ഒപ്ക്ഷ്നിൽ താഴെ ലെഭിക്കുന്നു
03:56 ഇത് ക്ലൊസ് ചെയ്തിട്ടു "help less".എന്നു ടൈപ് ചെയ്യുക
04:06 നമുക്കുള്ള "help" ഇൻസ്ട്രക്ഷൻസ് കാണാം ,ഇത് ക്ലൊസ് ചെയ്യുക
04:11 Scilabലെ "for" സ്റ്ററ്റെമെന്റ് പ്രൊഗ്രമ്മിങ് ഭാഷകളേക്കാൾ പവർഫുൽ ആന്ന്
04:16 ഉദാഹരണത്തിന് "vector" നു പകരം :"loop" പെർഫൊർം ചെയ്യം
04:24 'v'.ടെ എല്ല വാല്യൂസും സ്‌ക്രീനിൽ ഡിസ്പ്ല ചെയുന്നു
04:28 നമ്മൽ വേരിയബിൾ മാത്രം ഡിസ്പ്ല ചെയുന്ന്ത് വരെ
04:32 നമുക്കു കാൽകുലെഷൻ റിസൾട്ട് ദിസ്പ്ലയ് ചെയ്യനം
04:35 ഇനി പറയുന്ന കോഡ് നംബരിന്റെ സ്കോറിനെ കാനിക്കുന്നു
04:44 നമ്മൽ "for loop" വിഷദീകരിക്കൻ കുരച് അധികം സമയം എദുതു
04:48 ഇനി നമുക്കു ."while loops".നൊക്കാം
04:50 Boolean expression "true“ ആനെങ്കിൽ "while" സ്റ്ററ്റെമെന്റ് "loop" പെർഫൊർം ചെയ്യൻ അനുവദിക്കുന്നു
04:55 "loop" ന്റെ ആദ്യം എക്സ്പ്രഷ്ൻ "true",ആണെങ്കിൽ
04:58 "while loop" ലെ സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു
05:02 പ്രൊഗ്രാം നന്നയി എഴുതിയിട്ടുണ്ടെങ്കിൽ എക്സ്പ്രഷ്ൻ "false" ആകുകയും "loop" അവസനിക്കുകയും ചെയ്യുന്നു
05:08 "while loop" നു ഒരു ഉദാഹരനം നൊക്കാ‍ം
05:15 'i' ന്റെ വിലകൽ 1 മുതൽ 6 വരെ ഡിസ്‌പ്ലേ ചെയ്യുന്നു
05:19 "for loop" "break“ ഉപയൊഗിച് PARANJATHU പൊലെ "Break" "continue" സ്റ്റേറ്റ്മെന്റ് "while loopഇൽ വർക്ക് ചെയ്യുന്നു
05:33 'i' =3 ആകുന്ന നിമിഷതിൽ പ്രൊഗ്രം"loop", അവസനിപിക്കുന്നു "break" സ്റ്റേറ്റ്മെന്റ് നന്ദി
05:39 നിങൽക് "continue" സ്റ്റേറ്റ്മെന്റ് "while loop".ഉപയൊഗിച് ഉദഹരനം ചെറ്യ്തു നൊക്കം
05:44 "iterative calculations" using Scilabന്റെ സ്പൊകൻ ട്യൂട്ടോറിയൽ ഇവിടെ അവസനിക്കുന്നു
06:00 ജൊയിൻ ചെയ്തതിനു നന്ദി ... Good bye.

Contributors and Content Editors

Vijinair