LibreOffice-Suite-Math/C2/Matrices-Aligning-Equations/Malayalam
From Script | Spoken-Tutorial
Time | Narration |
00:00 | LibreOfficeMathനെക്കുറിച്ചുള്ള ശബ്ദ ട്യൂട്ടോറിയലിലേയ്ക്ക് സ്വാഗതം. |
00:04 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുക എങ്ങനെയാണ്: മാട്രിക്സ് എഴുതുക |
00:08 | മാത്രമല്ല ഒരു പ്രത്യേക ക്യാരക്റ്ററില് എക്വേഷനുകള് അലൈന് ചെയ്യുക എന്നും |
00:12 | ഇതിനായി, നമുക്കാദ്യം മുന് ട്യൂട്ടോറിയലുകളില് ഉണ്ടാക്കിയ Writer document തുറക്കാം: MathExample1.odt. |
00:25 | നമ്മള് മുമ്പ് Mathഉപയോഗിച്ച് എഴുതിയ എല്ലാ ഫോര്മുലകളും ശ്രദ്ധിക്കുക. |
00:30 | ഇനി നമുക്ക് പ്രമാണത്തിന്റെ അവസാന പേജിലേയ്ക്ക് സ്ക്രോള് ചെയ്ത് പോയി പുതിയൊരു പേജിലേയ്ക്ക് പോകാന് Control Enter അമര്ത്തുകയും ചെയ്യുക. |
00:39 | Math നെ Insert മെനുവില് ക്ലിക്ക് ചെയ്തുകൊണ്ട് എന്നിട്ട് Object ഉം തുടര്ന്ന് ഫോര്മുലയും വിളിക്കുക. |
0049: | ഗണിതശാസ്ത്രത്തില്, മെട്രിക്സ് എന്നത് ദീര്ഘചതുരാകൃതിയിലുള്ള സംഖ്യകളോ അല്ലെങ്കില് ചിഹ്നങ്ങളോ ആണ്, അവയെ ഘടകങ്ങള് എന്ന് വിളിക്കുന്നു. |
00:59 | Math ന് ഒരു Matrix നെ പ്രകടിപ്പിക്കാന് അതിന്റേതായ വരികളും കൂടാതെ ഘടകങ്ങളുടെ കള്ളികളുമുണ്ട്. |
01:08 | ഇതിനോടകം തന്നെ എഴുതിയ ഉദാഹരണങ്ങളുള്ളതിനാല് എനിക്ക് സമയം ലാഭിക്കാന് സാധിക്കും. ഞാനവ കോപ്പി പേസ്റ്റ് ചെയ്യും. |
01:24 | ഈmatrix ന്2 വരികളും 3 കള്ളികളുമുണ്ട്. |
01:29 | നമ്മള് മാര്ക്കപ്പായി ‘Matrix’ ഉപയോഗിക്കുകയുംFormula Editor windowയില് എല്ലാ ഘടകങ്ങളും വളഞ്ഞ ബ്രാക്കറ്റില് ഉള്പ്പെടുത്തുകയും ചെയ്യും. |
01:40 | ഒരു വരിയിലുള്ള ഘടകങ്ങള് ഒരു ഹാഷ് ചിഹ്നം കൊണ്ട് വേര്പെടുത്തപ്പെട്ടിരിക്കുമെന്ന് ശ്രദ്ധിക്കുക. |
01:48 | കൂടാതെ വരികള് രണ്ട് ഹാഷ് ചിഹ്നങ്ങള് കൊണ്ടും. |
01:55 | ബ്രാക്കറ്റിലുള്ള മാട്രിക്സുകള് അടയ്ക്കാന് പാരാന്തസിസ് ഉപയോഗിക്കുക. |
02:01 | ഇനി, ബ്രാക്കറ്റുകള് ചെറുതാണെന്നും മാട്രിക്സിലെ എല്ലാ ഘടകങ്ങളും പൂര്ണ്ണമായും ഒതുങ്ങുന്നില്ല എന്നും ശ്രദ്ധിക്കുക. |
02:12 | ഓരോ ഘടകങ്ങളും ഒരേ വലിപ്പമുള്ളവയാണ്, അതിനാല് മാട്രിക്സിന്റെ അളവില് അളക്കാവുന്നതല്ല. |
02:22 | ഇത് പരിഹരിക്കാന്, നമുക്ക് ‘Left’, ‘Right’ എന്നീ വാക്കുകള് ഉപയോഗിക്കാം |
02:28 | ഇത് ഓപ്പണ് ബ്രാക്കറ്റിനു മുമ്പ് Left ആണ്, കൂടാതെ ബ്രാക്കറ്റ് അടയ്ക്കുന്നതിനു മുമ്പ് Right ഉം ആയിക്കൊണ്ട് ബ്രാക്കറ്റുകള് അളക്കാവുന്നവയാക്കുന്നു. |
02:41 | അടുത്ത ഉദാഹരണം ഞാന് കോപ്പി പേസ്റ്റ് ചെയ്യട്ടെ. |
02:46 | അതിനാല്4 by1 മാട്രിക്സ് എന്നത് സ്ക്രീനില് കാണുന്നതുപോലെയിരിക്കും. |
02:52 | Writerചാര ബോക്സിലുള്ള അളക്കാവുന്ന ബ്രാക്കറ്റുകള് ശ്രദ്ധിക്കുക. |
02:57 | മാട്രിക്സിനുള്ള മാര്ക്കപ്പ് സ്ക്രീനില് കാണിച്ചിരിക്കുന്നു. |
03:03 | ഇവിടെ നമുക്ക് പാരന്തസിസിനു പകരം ചതുര ബ്രാക്കറ്റുകളുപയോഗിക്കാം. |
03:09 | അതിനാല് മാട്രിക്സ് മാര്ക്കപ്പ് ഉപയോഗിച്ച് നമുക്ക് ഏത് അളവുകളുടെയും മാട്രിക്സുകള് എഴുതാന് സാധിക്കും. |
03:17 | മാട്രിക്സ് അഡീഷന് നമുക്ക് ഒരു ഉദാഹരണമെഴുതാം. |
03:23 | Formula Editor Windowല് ഒരു പുതിയ വരിയിലേയ്ക്ക് നമുക്ക് പോകാം. |
03:28 | ഒഴിഞ്ഞ വരികള് ചേര്ക്കാന് നമുക്ക് Enter കീ രണ്ടുതവണ അമര്ത്താം. |
03:36 | നമുക്കാദ്യംസ്ക്രീനില് കാണിച്ചിരിക്കുന്നതുപോലെ രണ്ട് ഉദാഹരണങ്ങള് 2 by 3 മെട്രിക്സ് വശങ്ങളിലായി നല്കാം. |
03:46 | അടുത്തതായി, നമുക്ക് ഈ രണ്ട് മെട്രിക്സിനും ഇടയിലായി പ്ലസ് ചിഹ്നം അധികം ചേര്ക്കുന്നു എന്നത് സൂചിപ്പിക്കാനായി നല്കുക. |
03:54 | ഇതു ചെയ്യാന്, നമുക്ക് അനായാസമായി Writer Gray boxല് ഉള്ള വിടവില് ക്ലിക്ക് ചെയ്യാം. |
04:03 | ഈFormula Editor Window യില് ഉള്ള കേഴ്സര് ഇവിടെ രണ്ട് മാട്രിക്സ് ഉയര്ച്ചകള്ക്കിടെ വെച്ചിരിക്കുകയാണ്. |
04:12 | ഈ രണ്ട് മെട്രിക്സുകള്ക്കിടെ പ്ലസ് ടൈപ്പ് ചെയ്യുക |
04:17 | ഇപ്പോള് ഒരു പ്ലസ് ചിഹ്നമുണ്ട്. |
04:20 | അടുത്തതായി നമുക്ക് ‘equal to’ ചിഹ്നം നീണ്ട വിടവുകളുടെ അറ്റത്ത് ചേര്ക്കാം |
04:28 | എന്നിട്ട് വലത്തായുള്ള മൂന്നാമത്തെ മെട്രിക്സ് അധികമുള്ളതെന്ന് സൂചിപ്പിക്കുന്ന. |
04:35 | നമ്മുടെ ഉദാഹരണത്തില് ഗ്രീക്ക് കാരക്റ്ററുകള് ഉപയോഗിച്ചിട്ടുണ്ട് എന്ന കാര്യം ശ്രദ്ധിക്കുക. |
04:42 | അതിനാല് ചേര്ത്തതിന്റെ ഫലങ്ങള് രണ്ട് മെട്രിക്സുകളിലുമുണ്ട്. |
04:47 | നമുക്ക് ജോലി സേവ് ചെയ്യാം. |
04:51 | അടുത്തതായി, നമുക്ക് മാട്രിക്സിനെ ഒരു സംഖ്യ കൊണ്ട് ഗുണിച്ചാല് എന്ത്സംഭവിക്കും എന്നതിനൊരു ഉദാഹരണം കാണാം. |
04:58 | നമ്മള്2 by 3 മാട്രിക്സ് എന്ന് എഴുതുകയും അതിനെ 4 കൊണ്ട് ഗുണിക്കുകയും ചെയ്യും. |
05:04 | നമ്മളാദ്യം‘4 times’ എന്ന് മാട്രിക്സിനെ തുടര്ന്ന് എഴുതും. |
05:10 | നമുക്ക് മാട്രിക്സ് FEWലേയ്ക്ക് കോപ്പി പേസ്റ്റ് ചെയ്യാം. |
05:17 | അടുത്തതായി നീണ്ട വിടവുകളുള്ള അവസാനത്തില് മാട്രിക്സ് ഉല്പന്നത്തെ തുടര്ന്ന്‘equal to’ ചിഹ്നം നല്കുക. |
05:24 | മാട്രിക്സ് ഉല്പന്നത്തിനു വേണ്ടി ഞാന് മാര്ക്കപ്പ് കോപ്പി പേസ്റ്റ് ചെയ്യുന്നു. |
05:33 | അതിനാല്2 by 3 മാട്രിക്സിനെ ഒരു സംഖ്യ കൊണ്ട് ഗുണിക്കുന്ന ഒരു ഉല്പന്നം ഉണ്ട്. |
05:40 | ഇനി, നമുക്ക് മെട്രിക്കുകള് ഫോര്മാറ്റ് മെനുവില് ക്ലിക്ക് ചെയ്ത് ഫോണ്ട്, ഫോണ്ട് വലിപ്പങ്ങള്, അലിന്മെന്റ് അല്ലെങ്കില് സ്പേസിംഗ് മുതലായവയില് ക്ലിക്ക് ചെയ്ത് ഫോര്മാറ്റ് ചെയ്യാം. |
05:51 | ഉദാഹരണത്തിന്, നമുക്ക് സ്പേസിംഗ് തിരഞ്ഞെടുക്കാം. |
05:55 | വലതു വശത്തെ ഡ്രോപ് ഡൌണ് വിഭാഗത്തില് മാട്രിക്സ് തിരഞ്ഞെടുക്കാം. |
06:02 | എന്നിട്ട് ലൈന് സ്പേസിംഗ് 20 ശതമാനവും കോളം സ്പേസിംഗ് 50 ശതമാനവും ആകി മാറ്റുക. OK ക്ലിക്ക് ചെയ്യുക. |
06:17 | മെട്രിക്സും കൂടാതെ അവയുടെ ഘടകങ്ങളും എങ്ങനെയാണ് സ്പേസ് ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക. |
06:23 | നമുക്ക്File കൂടാതെSave എന്നിവയില് ക്ലിക്ക് ചെയ്ത് ജോലി സേവ് ചെയ്യാം. |
06:29 | ഇനി, നമുക്കും മെട്രിക്സ് ഉപയോഗിച്ച് രണ്ടോ മൂന്നോ ഇക്വേഷനുകള് എഴുതുകയും ഒരു പ്രത്യേക ക്യാരക്റ്ററില് അവയെ അലൈന് ചെയ്യുകയും ചെയ്യാം. |
06:37 | ഉദാഹരണത്തിന്, നമുക്ക് സമാന്തരമായ ഇക്വേഷനുകള് എഴുതുകയും അവയെ ‘equal to’ കാരക്റ്ററില് അലൈന് ചെയ്യുകയും ചെയ്യാം. |
06:46 | നമുക്ക് ഒരു ജോടി ഇക്വേഷനുകള് സ്ക്രീനില് കാണിച്ചിരിക്കുന്നതുപോലെ എഴുതാം. |
06:52 | അവ‘equal to’ ക്യാരക്റ്ററില് നല്ല രീതിയില് അലൈന് ചെയ്യപ്പെട്ടിരിക്കുന്നതായി ശ്രദ്ധിക്കുക. |
06:58 | അതിനാല്, നമുക്ക് ഇവിടെ അവയെ അലൈന് ചെയ്യാന് മാട്രിക്സ് മാര്ക്കപ്പ് ഉപയോഗിക്കാം. |
07:03 | നമുക്ക് ഓരോ ഭാഗവും ഇക്വേഷനില് വേര്പെടുത്താം കൂടാതെ ഭാഗങ്ങള് മാട്രിക്സിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യാം. |
07:10 | ഇവിടെ,2x എന്നത് ഒരു ഭാഗമാണ്, y ഒരു ഭാഗമാണ്, ‘equal to’ ക്യാരക്റ്റര് ഒരു ഭാഗമാണ് അങ്ങനെയൊക്കെയാണ്. |
07:20 | എന്റര് രണ്ട് തവണ അമര്ത്തുക. മാര്ക്കപ്പ് കോപ്പി പേസ്റ്റ് ചെയ്യുക. |
07:26 | കൂടാതെ, പുതിയ മാര്ക്കപ്പ് സ്ക്രീനില് കാണിച്ചിരിക്കുന്നതുപോലെയിരിക്കുകയും ചെയ്യും. |
07:31 | ഇവിടെ, നമ്മള് മാട്രിക്സ് മാര്ക്കപ്പ് ഉപയോഗിച്ചു, ഓരോ ഇക്വേഷന് ഭാഗത്തെയും ഒരു ഘടകമായി കാണുകയും അവയെ # ചിഹ്നങ്ങള് കൊണ്ട് വേര്പെടുത്തുകയും ചെയ്തു. |
07:43 | രണ്ട് ഇക്വേഷനുകളെയും വേര്പെടുത്താന് നമ്മള് ഡബിള് ഹാഷ് ചിഹ്നങ്ങള് ഉപയോഗിച്ചു. |
07:50 | അതിനാല് തന്നെ അവ മികച്ച രീതിയില് അലൈന് ചെയ്തിട്ടുള്ള ഇക്വേഷനുകളുടെ ഒരു കൂട്ടമാണ്. |
07:56 | നമുക്ക് മറ്റൊരു കൂട്ടം ഇക്വേഷനുകള് എഴുതാം. |
07:59 | ഇവിടെ നമുക്ക് ‘equal to’ ക്യാരക്റ്ററിന് ഇടത്തും വലത്തുമായി നിര്ത്താന് തുല്യ സംഖ്യകളില്ല. |
08:09 | സ്ക്രീനിലുള്ള ഇക്വേഷനുകള് ശ്രദ്ധിക്കുക, മാത്രമല്ല അവ ‘equal to’ ക്യാരക്റ്ററിനോട് അലൈന് ചെയ്തിട്ടുമില്ല. |
08:16 | നമുക്ക് മാര്ക്കപ്പ് വീണ്ടുമെഴുതി അവയെ അലൈന് ചെയ്യാം. എന്റര് രണ്ട് തവണ അമര്ത്തുക. ഞാന് മാര്ക്കപ്പ് കോപ്പി പേസ്റ്റ് ചെയ്യുന്നു. |
08:25 | ഇവിടെ, നമ്മള് അലൈന് r കൂടാതെ അലൈന് l എന്നിവയാണ്‘equal to’ ക്യാരക്റ്ററിന്റെ ഇടത് വലത് ഭാഗങ്ങളില് നല്കിയത്. |
08:36 | മാത്രമല്ല, അത് നമ്മളുടെ മികച്ച രീതിയില് അലൈന് ചെയ്തിട്ടുള്ള ഇക്വേഷനുകളുടെ കൂട്ടവുമാണ്. |
08:41 | നിങ്ങള്ക്കുള്ള ജോലി ഇതാ: |
08:43 | 2x3 മാട്രിക്സിനെ ഒരു 3x1 മാട്രിക്സ് കൊണ്ട് ഗുണിക്കാനുള്ള ഘട്ടങ്ങള് എഴുതുക. ഫോണ്ടുകള്, വലിപ്പങ്ങള്, സ്പേസിംഗ് മുതലായവ മാറ്റാന് ഫോര്മാറ്റിംഗ് ഉപയോഗിക്കുക. |
08:56 | മൂന്ന് ഇക്വേഷനുകളുടെ ഒരു കൂട്ടം എഴുതുക. ‘equal to’ ക്യാരക്റ്ററുകളിലേയ്ക്ക് ഇക്വേഷനുകളെ അലൈന് ചെയ്യുക. |
09:04 | ഇത് നമ്മളെ മാട്രിക്സ് കൂടാതെ LibreOffice Math ല് അലൈനിംഗ് ഇക്വേഷനുകളെക്കുറിച്ചുള്ള ട്യൂട്ടോറിയലിന്റെ അവസാനത്തില് എത്തിച്ചിരിക്കുന്നു. |
09:11 | ചുരുക്കത്തില് നമ്മള്, താഴെപ്പറയുന്ന വിഷയങ്ങള് പഠിച്ചു: |
09:15 | ഒരു മാട്രിക്സ് എഴുതുകയും ഒരു പ്രത്യേക ക്യാരക്റ്ററില് ഇക്വേഷനുകളെ അലൈന് ചെയ്യുകയും ചെയ്യുക |
09:20 | Talk to a Teacher project ന്റെ ഭാഗമാണ് ശബ്ദ Tutorial Project,National Mission on Education through ICT,MHRD ഇന്ത്യന് സര്ക്കാരാണ് ഇതിനാവശ്യമായ പിന്തുണ നല്കുന്നത്. |
09:32 | ഈ പ്രൊജക്റ്റ് സംഘടിപ്പിച്ചത് http://spoken-tutorial.org. |
09:37 | ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് താഴെക്കാണുന്ന ലിങ്കില് ലഭ്യമാണ് http://spoken-tutorial.org/NMEICT-Intro. |
09:40 | ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത് അനൂപ്.എം.ആര് ആണ്. |
09:50 | നന്ദി, പിന്നെ കാണാം. |