GChemPaint/C3/Charts-in-GChemTable/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | GChemTableലെ ചാർട്ടുകൾ എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:09 | Elemental Charts |
00:11 | Custom Charts എങ്ങനെ സൃഷ്ടിക്കാം |
00:15 | ഇതിനായി ഉപയോഗിക്കുന്നത്, |
00:18 | Ubuntu Linux OS version 12.04. |
00:21 | GChemPaint version 0.12.10 |
00:25 | GChemTable version 0.12.10 |
00:31 | ഈ ട്യൂട്ടോറിയലിനായി |
00:35 | elementsന്റെ Periodic tableഉം |
00:37 | GChemPaintഉം അറിഞ്ഞിരിക്കണം. |
00:40 | GChemPaintനെ കുറിച്ചുള്ള ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:44 | ഒരു പുതിയ GChemTable വിൻഡോ തുറക്കട്ടെ. |
00:49 | Dash Home ക്ലിക്ക് ചെയ്യുക. |
00:51 | അപ്പോൾ കാണുന്ന സെർച്ച് ബാറിൽ “gchemtable” എന്ന് ടൈപ്പ് ചെയ്യുക. |
00:55 | Periodic table of the elements ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
01:00 | View മെനു ക്ലിക്ക് ചെയ്ത് Elements Charts തിരഞ്ഞെടുക്കുക. |
01:05 | Optionsന്റെ ഒരു പട്ടിക കാണിക്കുന്ന submenu തുറക്കുന്നു. |
01:10 | Electro-negativity ക്ലിക്ക് ചെയ്യുക. |
01:13 | അപ്പോൾ Pauling Electro-negativity versus Atomic number(Z) ചാർട്ട് കാണുന്നു. |
01:18 | ഈ ചാർട്ടിൽ Electro-negativityയുടെ ഏറ്റവും കൂടിയ മൂല്യം '4' ആണ്. |
01:23 | Electro-negativity ചാർട്ട് ക്ലോസ് ചെയ്യുന്നു. |
01:26 | ഇത് പോലെ വിവിധ ചാർട്ടുകൾ View മെനുവിൽ ലഭ്യമാണ്. |
01:29 | Element charts. |
01:32 | ഞാൻ Melting Temperature ചാർട്ട് തിരഞ്ഞെടുക്കുന്നു. |
01:35 | അപ്പോൾ Melting point versus Atomic number(Z) ചാർട്ട് കാണുന്നു. |
01:41 | ഈ ചാർട്ടിൽ Carbonനാണ് ഏറ്റവും ഉയർന്ന melting point ഉള്ളത്. |
01:46 | ഞാൻ Melting point ചാർട്ട് ക്ലോസ് ചെയ്യുന്നു. |
01:50 | ഇപ്പോൾ, ഒരു Custom ചാർട്ട് സൃഷ്ടിക്കുന്നതെങ്ങനെ എന്ന് നോക്കാം. |
01:54 | View ലേക്ക് പോയി Element Charts തിരഞ്ഞെടുത്ത് Custom ൽ ക്ലിക്ക് ചെയ്യുക. |
02:01 | സ്ക്രീനിൽ Customize Chart വിൻഡോയും GChemTable Graph വിൻഡോയും കാണുന്നു. |
02:07 | Customize Chart വിൻഡോയിൽ ഇടത് വശത്ത് Graph hierarchy treeയും വലത് വശത്ത് Graph previewവും ഉണ്ട്. |
02:13 | Graph hierarchy tree ഇപ്പോഴുള്ള ഗ്രാഫിലെ components ഉം അവയുടെ hierarchyഉം കാണിക്കുന്നു. |
02:20 | പാനലിൽ തന്നിട്ടുള്ള ബട്ടണുകൾ ഉപയോഗിച്ച് ഈ hierarchyയിൽ മാറ്റം വരുത്താവുന്നതാണ്. |
02:25 | Graph preview ഗ്രാഫിൽ വരുത്തിയ മാറ്റങ്ങളുടെ ഒരു scaled വേർഷൻ കാണിക്കുന്നു. |
02:31 | Graph hierarchy treeയിൽ നിങ്ങൾക്ക് Graphഉം Chart1ഉം കാണാം. |
02:36 | ഡിഫാൾട്ട് ആയി Graph തിരഞ്ഞെടുത്തിട്ടുണ്ട്. |
02:39 | ഇപ്പോൾ താഴെയുള്ള പാനലിലേക്ക് പോകാം. |
02:42 | ഇവിടെ രണ്ട് ടാബുകൾ ഉണ്ട്: Styleഉം Themeഉം. |
02:46 | ഡിഫാൾട്ട് ആയി Style ടാബ് തിരഞ്ഞെടുത്തിട്ടുണ്ട്. |
02:51 | ഇവിടെ നമുക്ക് രണ്ട് headings ഉണ്ട്: Outlineഉം Fillഉം. |
02:55 | Outline headingന് 3 drop downs ഉണ്ട്. Style, Color, Size. |
03:04 | ഈ ഡ്രോപ്പ് ഡൌണുകൾ Graphന്റെ ഔട്ട് ലൈൻ propeties മാറ്റം വരുത്താൻ സഹായിക്കുന്നു. |
03:09 | Style ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് ഏതെങ്കിലും line styles തിരഞ്ഞെടുക്കുക. |
03:15 | ഉദാഹരണത്തിന്, Long dash തിരഞ്ഞെടുക്കുന്നു. |
03:20 | ലഭ്യമായ എല്ലാ നിറങ്ങളും കാണുന്നതിനായി Color ഡ്രോപ്പ് ഡൌണ്‍ arrow ക്ലിക്ക് ചെയ്യുക. |
03:25 | ഞാൻ പച്ച തിരഞ്ഞെടുക്കുന്നു. |
03:28 | "Size" സ് ക്രോളർ arrow ക്ലിക്ക് ചെയ്ത് size “3.0” pts ആയി വർദ്ധിപ്പിക്കുന്നു. |
03:34 | എല്ലാ മാറ്റങ്ങളും Graph preview areaയിൽ കാണാം. |
03:38 | അടുത്തതായി Fill നോക്കാം. |
03:41 | Fillന് താഴെ Type ഡ്രോപ്പ് ഡൌണ്‍ ബട്ടണ്‍ കാണാം. |
03:45 | Type ഡ്രോപ്പ് ഡൌണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് Pattern തിരഞ്ഞെടുക്കുക. |
03:50 | Patternന്റെ attributes താഴെ കാണുന്നു. |
03:52 | ഇതിൽ Pattern, Foreground, Background എന്നിവ ഉൾപ്പെടുന്നു. |
03:58 | ഓരോ attributeനും തിരഞ്ഞെടുക്കാവുന്ന വിവിധ options അടങ്ങിയ ഡ്രോപ്പ് ഡൌണ്‍ ഉണ്ട്. |
04:03 | നിങ്ങൾക്കിഷ്ടമുള്ള ഒരു pattern തിരഞ്ഞെടുക്കാൻ, Pattern ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്യുക. |
04:08 | ഓറഞ്ച് നിറം തിരഞ്ഞെടുക്കാൻ Foreground ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്യുക. |
04:13 | കറുപ്പ് നിറം തിരഞ്ഞെടുക്കാൻ, Background ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്യുക. |
04:18 | Graph preview areaയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. |
04:22 | Theme ടാബ് ഓപ്ഷനുകൾ നിങ്ങൾക്ക് സ്വയം പരീക്ഷിക്കാവുന്നതാണ്. |
04:27 | ഇപ്പോൾ Graph hierarchy treeയിൽ Chart1 തിരഞ്ഞെടുക്കുക. |
04:31 | Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
04:34 | ഓപ്ഷനുകളുടെ പട്ടികയിൽ നിന്നും Title to Chart1 തിരഞ്ഞെടുക്കുക. |
04:39 | ടാബുകളുടെ ഒരു പുതിയ സെറ്റ് തുറക്കുന്നു. |
04:42 | ഡിഫാൾട്ട് ആയി Data ടാബ് തിരഞ്ഞെടുത്തിരിക്കുന്നു. |
04:46 | Text ഫീൽഡിൽ ചാർട്ടിന്റെ titleടൈപ്പ് ചെയ്യുക. |
04:49 | ഞാൻ Atomic mass – Fusion Temperature എന്ന് ടൈപ്പ് ചെയ്യുന്നു. |
04:55 | Font ടാബിൽ ക്ലിക്ക് ചെയ്യുക. |
04:58 | ഇവിടെ നിങ്ങൾക്ക് Font type, Font style, font Size , font Color എന്നിവയിൽ മാറ്റം വരുത്താം. |
05:05 | ഞാൻ font size 14ഉം നിറം മെറൂണും ആക്കുന്നു. |
05:13 | അടുത്തതായി Text ടാബിൽ ക്ലിക്ക് ചെയ്യുക. |
05:15 | ഇവിടെ ടെക്സ്റ്റിന്റെ Orientationൽ മാറ്റം വരുത്താം. |
05:19 | ഇത് രണ്ട് രീതിയിൽ ചെയ്യാം. |
05:21 | ഒന്ന്, preview areaയിൽ നേരിട്ട് ക്ലിക്ക് ചെയ്ത്. |
05:24 | രണ്ട്, സ്ക്രോളർ ഉപയോഗിച്ച് Angle ഫീൽഡിൽ മാറ്റം വരുത്തി. |
05:31 | Position ടാബിൽ ക്ലിക്ക് ചെയ്യുക. |
05:34 | ഞാൻ ഡിഫാൾട്ട് മൂല്യങ്ങൾ അത് പോലെ നൽകുന്നു. |
05:38 | Graph hierarchy treeയിലേക്ക് തിരിച്ച് പോയി Chart1 ക്ലിക്ക് ചെയ്യുക. |
05:43 | പാനലിൽ താഴെ മൂന്ന് ടാബുകൾ ഉണ്ട്. Style, Position, Plot area. |
05:50 | ഡിഫാൾട്ട് ആയി Style ടാബ് തിരഞ്ഞെടുത്തിട്ടുണ്ട്. |
05:54 | Fillലേക്ക് പോകാം. |
05:56 | Type ഡ്രോപ്പ് ഡൌണിൽ Unicolor gradient തിരഞ്ഞെടുക്കുക. |
06:01 | Direction ഡ്രോപ്പ് ഡൌണിൽ നിങ്ങൾക്ക് ഇഷ്ടമുള്ള direction തിരഞ്ഞെടുക്കുക. |
06:08 | End ഡ്രോപ്പ് ഡൌണിലും നിങ്ങൾക്ക് ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കുക. |
06:14 | gradientന്റെ brightness വർദ്ധിപ്പിക്കുന്നതിനായി, “Brightness” സ്ലൈഡർ നീക്കുക. |
06:19 | Position , Plot area എന്നീ സ്ഥലങ്ങളിലെ options നിങ്ങൾ സ്വയം പരീക്ഷിച്ച് നോക്കുക. |
06:25 | ഇപ്പോൾ Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
06:28 | Plot to Chart1 തിരഞ്ഞെടുക്കുക. |
06:31 | വിവിധ ചാർട്ടുകളോട് കൂടിയ ഒരു സബ്മെനു തുറക്കുന്നു. അവ |
06:34 | XY, Bubble, ColoredXY , DropBar. |
06:40 | ഓരോ ചാർട്ട് ടൈപ്പിനും വിവിധ സബ് ചാർട്ട് ഓപ്ഷനുകൾ ഉണ്ട്. |
06:45 | നമുക്ക് XY എന്നിട്ട് XY Lines ചാർട്ട് ഓപ്ഷൻ തിരഞ്ഞെടുക്കാം. |
06:51 | ടാബുകളുടെ ഒരു പതിയ സെറ്റ് താഴെ തുറക്കുന്നു. ഡിഫാൾട്ട് ആയി Style ടാബ് തിരഞ്ഞെടുത്തിരിക്കുന്നു. |
06:58 | Interpolationലേക്ക് പോകുക. |
07:00 | Type സ്ക്രോളറിൽ ക്ലിക്ക് ചെയ്ത് “Bezier cubic spline” തിരഞ്ഞെടുക്കുക. |
07:06 | Fillലേക്ക് പോകുക. |
07:07 | Type സ്ക്രോളറിൽ , “Bicolor gradient” തിരഞ്ഞെടുക്കുക. |
07:12 | Data ടാബ് ക്ലിക്ക് ചെയ്യുക. |
07:13 | ചാർട്ടിന്റെ പേര് Atomic-mass Vs Fusion temperature എന്ന് ടൈപ്പ് ചെയ്യുക. |
07:15 | Atomic-mass Vs Fusion temperature. |
07:20 | X: ഞാൻ X axisൽ Atomic mass തിരഞ്ഞെടുക്കുന്നു. |
07:25 | Y: ഞാൻ Y axisൽ Fusion temperature തിരഞ്ഞെടുക്കുന്നു. |
07:30 | Markers ടാബ് ക്ലിക്ക് ചെയ്യുക. |
07:33 | ചാർട്ടിലെ പോയിന്റുകൾ അടയാളപ്പെടുത്താനാണ് Markers ഉപയോഗിക്കുന്നത്. |
07:37 | Marker headingന് താഴെ Shape, Fill, Outline, Size എന്നിവയുണ്ട്. |
07:40 | Shape, Fill, Outline and Size. |
07:44 | നമുക്ക് വൃത്താകൃതി തിരഞ്ഞെടുക്കാം. |
07:48 | Fill കളർ 'brown' ആക്കുക. |
07:51 | മറ്റുള്ളവ ഡിഫാൾട്ട് ആയി തന്നെ തുടരട്ടെ. |
07:54 | Apply ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
07:57 | അപ്പോൾ നമ്മുടെ ചാർട്ട് GChemTable Graph വിൻഡോയിൽ കാണുന്നു. |
08:03 | ഈ ചാർട്ട് ഇപ്പോൾ ഒരു ഇമേജ് ആയി സേവ് ചെയ്യാം. |
08:06 | ആദ്യം GChemTable Graph വിൻഡോയിൽ ക്ലിക്ക് ചെയ്യുക. |
08:10 | File തിരഞ്ഞെടുത്ത് Save As Image ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
08:14 | Save As Image ഡയലോഗ് ബോക്സ് തുറക്കുന്നു. |
08:18 | File type ആയി PS document തിരഞ്ഞെടുക്കുക. |
08:22 | നിങ്ങൾക്ക് ഇഷ്ടമുള്ള ഫയൽ നെയിം ടൈപ്പ് ചെയ്യുക. |
08:24 | ഞാൻ “my-custom-chart” എന്ന് ടൈപ്പ് ചെയ്യുന്നു. |
08:27 | ഞാൻ എന്റെ ഫയൽ Desktopൽ സേവ് ചെയ്യുന്നു. |
08:32 | Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
08:35 | ഇതാണ് എന്റെ സേവ് ചെയ്യപ്പെട്ട ഡോക്യുമെന്റ്. |
08:38 | ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത്, Open with Document Viewer തിരഞ്ഞെടുക്കുക. |
08:40 | choose the option Open with Document Viewer. |
08:44 | ഇതാണെന്റെ ഗ്രാഫ്. |
08:47 | ചുരുക്കത്തിൽ |
08:48 | ഇവിടെ പഠിച്ചത്, |
08:51 | Electronegativity, Melting Point തുടങ്ങിയ Elemental ചാർട്ടുകളും |
08:55 | Custom ചാർട്ടുകൾ സൃഷ്ടിക്കുന്നതും |
08:58 | ഒരു അസൈൻമെന്റ്, |
09:00 | താഴെ പറയുന്നവ പരീക്ഷിച്ച് നോക്കുക. |
09:01 | 1. വിവിധ Element ചാർട്ടുകൾ |
09:02 | 2. മറ്റ് XY ചാർട്ട് ടൈപ്പുകൾ |
09:05 | 3. "Bubble", "ColoredXY" , "DropBar" ചാർട്ട് ടൈപ്പുകൾ. |
09:10 | ചാർട്ടുകൾ "SVG" , "PDF" ഫയൽ ഫോർമാറ്റുകളിൽ സേവ് ചെയ്യുക. |
09:16 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09:20 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09:23 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:28 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
09:30 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09:33 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09:36 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
09:44 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09:48 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09:55 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
10:01 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |