GChemPaint/C3/Charts-in-GChemTable/Malayalam

From Script | Spoken-Tutorial
Jump to: navigation, search


Time Narration
00:01 GChemTableലെ ചാർട്ടുകൾ എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:09 Elemental Charts
00:11 Custom Charts എങ്ങനെ സൃഷ്ടിക്കാം
00:15 ഇതിനായി ഉപയോഗിക്കുന്നത്,
00:18 Ubuntu Linux OS version 12.04.
00:21 GChemPaint version 0.12.10
00:25 GChemTable version 0.12.10
00:31 ഈ ട്യൂട്ടോറിയലിനായി
00:35 elementsന്റെ Periodic tableഉം
00:37 GChemPaintഉം അറിഞ്ഞിരിക്കണം.
00:40 GChemPaintനെ കുറിച്ചുള്ള ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:44 ഒരു പുതിയ GChemTable വിൻഡോ തുറക്കട്ടെ.
00:49 Dash Home ക്ലിക്ക് ചെയ്യുക.
00:51 അപ്പോൾ കാണുന്ന സെർച്ച്‌ ബാറിൽ “gchemtable” എന്ന് ടൈപ്പ് ചെയ്യുക.
00:55 Periodic table of the elements ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
01:00 View മെനു ക്ലിക്ക് ചെയ്ത് Elements Charts തിരഞ്ഞെടുക്കുക.
01:05 Optionsന്റെ ഒരു പട്ടിക കാണിക്കുന്ന submenu തുറക്കുന്നു.
01:10 Electro-negativity ക്ലിക്ക് ചെയ്യുക.
01:13 അപ്പോൾ Pauling Electro-negativity versus Atomic number(Z) ചാർട്ട് കാണുന്നു.
01:18 ഈ ചാർട്ടിൽ Electro-negativityയുടെ ഏറ്റവും കൂടിയ മൂല്യം '4' ആണ്.
01:23 Electro-negativity ചാർട്ട് ക്ലോസ് ചെയ്യുന്നു.
01:26 ഇത് പോലെ വിവിധ ചാർട്ടുകൾ View മെനുവിൽ ലഭ്യമാണ്.
01:29 Element charts.
01:32 ഞാൻ Melting Temperature ചാർട്ട് തിരഞ്ഞെടുക്കുന്നു.
01:35 അപ്പോൾ Melting point versus Atomic number(Z) ചാർട്ട് കാണുന്നു.
01:41 ഈ ചാർട്ടിൽ Carbonനാണ് ഏറ്റവും ഉയർന്ന melting point ഉള്ളത്.
01:46 ഞാൻ Melting point ചാർട്ട് ക്ലോസ് ചെയ്യുന്നു.
01:50 ഇപ്പോൾ, ഒരു Custom ചാർട്ട് സൃഷ്ടിക്കുന്നതെങ്ങനെ എന്ന് നോക്കാം.
01:54 View ലേക്ക് പോയി Element Charts തിരഞ്ഞെടുത്ത് Custom ൽ ക്ലിക്ക് ചെയ്യുക.
02:01 സ്ക്രീനിൽ Customize Chart വിൻഡോയും GChemTable Graph വിൻഡോയും കാണുന്നു.
02:07 Customize Chart വിൻഡോയിൽ ഇടത് വശത്ത് Graph hierarchy treeയും വലത് വശത്ത് Graph previewവും ഉണ്ട്.
02:13 Graph hierarchy tree ഇപ്പോഴുള്ള ഗ്രാഫിലെ components ഉം അവയുടെ hierarchyഉം കാണിക്കുന്നു.
02:20 പാനലിൽ തന്നിട്ടുള്ള ബട്ടണുകൾ ഉപയോഗിച്ച് ഈ hierarchyയിൽ മാറ്റം വരുത്താവുന്നതാണ്.
02:25 Graph preview ഗ്രാഫിൽ വരുത്തിയ മാറ്റങ്ങളുടെ ഒരു scaled വേർഷൻ കാണിക്കുന്നു.
02:31 Graph hierarchy treeയിൽ നിങ്ങൾക്ക് Graphഉം Chart1ഉം കാണാം.
02:36 ഡിഫാൾട്ട് ആയി Graph തിരഞ്ഞെടുത്തിട്ടുണ്ട്.
02:39 ഇപ്പോൾ താഴെയുള്ള പാനലിലേക്ക് പോകാം.
02:42 ഇവിടെ രണ്ട് ടാബുകൾ ഉണ്ട്: Styleഉം Themeഉം.
02:46 ഡിഫാൾട്ട് ആയി Style ടാബ് തിരഞ്ഞെടുത്തിട്ടുണ്ട്.
02:51 ഇവിടെ നമുക്ക് രണ്ട് headings ഉണ്ട്: Outlineഉം Fillഉം.
02:55 Outline headingന് 3 drop downs ഉണ്ട്. Style, Color, Size.
03:04 ഈ ഡ്രോപ്പ് ഡൌണുകൾ Graphന്റെ ഔട്ട്‌ ലൈൻ propeties മാറ്റം വരുത്താൻ സഹായിക്കുന്നു.
03:09 Style ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് ഏതെങ്കിലും line styles തിരഞ്ഞെടുക്കുക.
03:15 ഉദാഹരണത്തിന്, Long dash തിരഞ്ഞെടുക്കുന്നു.
03:20 ലഭ്യമായ എല്ലാ നിറങ്ങളും കാണുന്നതിനായി Color ഡ്രോപ്പ് ഡൌണ്‍ arrow ക്ലിക്ക് ചെയ്യുക.
03:25 ഞാൻ പച്ച തിരഞ്ഞെടുക്കുന്നു.
03:28 "Size" സ് ക്രോളർ arrow ക്ലിക്ക് ചെയ്ത് size “3.0” pts ആയി വർദ്ധിപ്പിക്കുന്നു.
03:34 എല്ലാ മാറ്റങ്ങളും Graph preview areaയിൽ കാണാം.
03:38 അടുത്തതായി Fill നോക്കാം.
03:41 Fillന് താഴെ Type ഡ്രോപ്പ് ഡൌണ്‍ ബട്ടണ്‍ കാണാം.
03:45 Type ഡ്രോപ്പ് ഡൌണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് Pattern തിരഞ്ഞെടുക്കുക.
03:50 Patternന്റെ attributes താഴെ കാണുന്നു.
03:52 ഇതിൽ Pattern, Foreground, Background എന്നിവ ഉൾപ്പെടുന്നു.
03:58 ഓരോ attributeനും തിരഞ്ഞെടുക്കാവുന്ന വിവിധ options അടങ്ങിയ ഡ്രോപ്പ് ഡൌണ്‍ ഉണ്ട്.
04:03 നിങ്ങൾക്കിഷ്ടമുള്ള ഒരു pattern തിരഞ്ഞെടുക്കാൻ, Pattern ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്യുക.
04:08 ഓറഞ്ച് നിറം തിരഞ്ഞെടുക്കാൻ Foreground ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്യുക.
04:13 കറുപ്പ് നിറം തിരഞ്ഞെടുക്കാൻ, Background ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്യുക.
04:18 Graph preview areaയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക.
04:22 Theme ടാബ് ഓപ്ഷനുകൾ നിങ്ങൾക്ക് സ്വയം പരീക്ഷിക്കാവുന്നതാണ്.
04:27 ഇപ്പോൾ Graph hierarchy treeയിൽ Chart1 തിരഞ്ഞെടുക്കുക.
04:31 Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
04:34 ഓപ്ഷനുകളുടെ പട്ടികയിൽ നിന്നും Title to Chart1 തിരഞ്ഞെടുക്കുക.
04:39 ടാബുകളുടെ ഒരു പുതിയ സെറ്റ് തുറക്കുന്നു.
04:42 ഡിഫാൾട്ട് ആയി Data ടാബ് തിരഞ്ഞെടുത്തിരിക്കുന്നു.
04:46 Text ഫീൽഡിൽ ചാർട്ടിന്റെ titleടൈപ്പ് ചെയ്യുക.
04:49 ഞാൻ Atomic mass – Fusion Temperature എന്ന് ടൈപ്പ് ചെയ്യുന്നു.
04:55 Font ടാബിൽ ക്ലിക്ക് ചെയ്യുക.
04:58 ഇവിടെ നിങ്ങൾക്ക് Font type, Font style, font Size , font Color എന്നിവയിൽ മാറ്റം വരുത്താം.
05:05 ഞാൻ font size 14ഉം നിറം മെറൂണും ആക്കുന്നു.
05:13 അടുത്തതായി Text ടാബിൽ ക്ലിക്ക് ചെയ്യുക.
05:15 ഇവിടെ ടെക്സ്റ്റിന്റെ Orientationൽ മാറ്റം വരുത്താം.
05:19 ഇത് രണ്ട് രീതിയിൽ ചെയ്യാം.
05:21 ഒന്ന്, preview areaയിൽ നേരിട്ട് ക്ലിക്ക് ചെയ്ത്.
05:24 രണ്ട്, സ്ക്രോളർ ഉപയോഗിച്ച് Angle ഫീൽഡിൽ മാറ്റം വരുത്തി.
05:31 Position ടാബിൽ ക്ലിക്ക് ചെയ്യുക.
05:34 ഞാൻ ഡിഫാൾട്ട് മൂല്യങ്ങൾ അത് പോലെ നൽകുന്നു.
05:38 Graph hierarchy treeയിലേക്ക് തിരിച്ച് പോയി Chart1 ക്ലിക്ക് ചെയ്യുക.
05:43 പാനലിൽ താഴെ മൂന്ന് ടാബുകൾ ഉണ്ട്. Style, Position, Plot area.
05:50 ഡിഫാൾട്ട് ആയി Style ടാബ് തിരഞ്ഞെടുത്തിട്ടുണ്ട്.
05:54 Fillലേക്ക് പോകാം.
05:56 Type ഡ്രോപ്പ് ഡൌണിൽ Unicolor gradient തിരഞ്ഞെടുക്കുക.
06:01 Direction ഡ്രോപ്പ് ഡൌണിൽ നിങ്ങൾക്ക് ഇഷ്ടമുള്ള direction തിരഞ്ഞെടുക്കുക.
06:08 End ഡ്രോപ്പ് ഡൌണിലും നിങ്ങൾക്ക് ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കുക.
06:14 gradientന്റെ brightness വർദ്ധിപ്പിക്കുന്നതിനായി, “Brightness” സ്ലൈഡർ നീക്കുക.
06:19 Position , Plot area എന്നീ സ്ഥലങ്ങളിലെ options നിങ്ങൾ സ്വയം പരീക്ഷിച്ച് നോക്കുക.
06:25 ഇപ്പോൾ Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
06:28 Plot to Chart1 തിരഞ്ഞെടുക്കുക.
06:31 വിവിധ ചാർട്ടുകളോട് കൂടിയ ഒരു സബ്മെനു തുറക്കുന്നു. അവ
06:34 XY, Bubble, ColoredXY , DropBar.
06:40 ഓരോ ചാർട്ട് ടൈപ്പിനും വിവിധ സബ് ചാർട്ട് ഓപ്ഷനുകൾ ഉണ്ട്.
06:45 നമുക്ക് XY എന്നിട്ട് XY Lines ചാർട്ട് ഓപ്ഷൻ തിരഞ്ഞെടുക്കാം.
06:51 ടാബുകളുടെ ഒരു പതിയ സെറ്റ് താഴെ തുറക്കുന്നു. ഡിഫാൾട്ട് ആയി Style ടാബ് തിരഞ്ഞെടുത്തിരിക്കുന്നു.
06:58 Interpolationലേക്ക് പോകുക.
07:00 Type സ്ക്രോളറിൽ ക്ലിക്ക് ചെയ്ത് “Bezier cubic spline” തിരഞ്ഞെടുക്കുക.
07:06 Fillലേക്ക് പോകുക.
07:07 Type സ്ക്രോളറിൽ , “Bicolor gradient” തിരഞ്ഞെടുക്കുക.
07:12 Data ടാബ് ക്ലിക്ക് ചെയ്യുക.
07:13 ചാർട്ടിന്റെ പേര് Atomic-mass Vs Fusion temperature എന്ന് ടൈപ്പ് ചെയ്യുക.
07:15 Atomic-mass Vs Fusion temperature.
07:20 X: ഞാൻ X axisൽ Atomic mass തിരഞ്ഞെടുക്കുന്നു.
07:25 Y: ഞാൻ Y axisൽ Fusion temperature തിരഞ്ഞെടുക്കുന്നു.
07:30 Markers ടാബ് ക്ലിക്ക് ചെയ്യുക.
07:33 ചാർട്ടിലെ പോയിന്റുകൾ അടയാളപ്പെടുത്താനാണ് Markers ഉപയോഗിക്കുന്നത്.
07:37 Marker headingന് താഴെ Shape, Fill, Outline, Size എന്നിവയുണ്ട്.
07:40 Shape, Fill, Outline and Size.
07:44 നമുക്ക് വൃത്താകൃതി തിരഞ്ഞെടുക്കാം.
07:48 Fill കളർ 'brown' ആക്കുക.
07:51 മറ്റുള്ളവ ഡിഫാൾട്ട് ആയി തന്നെ തുടരട്ടെ.
07:54 Apply ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
07:57 അപ്പോൾ നമ്മുടെ ചാർട്ട് GChemTable Graph വിൻഡോയിൽ കാണുന്നു.
08:03 ഈ ചാർട്ട് ഇപ്പോൾ ഒരു ഇമേജ് ആയി സേവ് ചെയ്യാം.
08:06 ആദ്യം GChemTable Graph വിൻഡോയിൽ ക്ലിക്ക് ചെയ്യുക.
08:10 File തിരഞ്ഞെടുത്ത് Save As Image ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
08:14 Save As Image ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
08:18 File type ആയി PS document തിരഞ്ഞെടുക്കുക.
08:22 നിങ്ങൾക്ക് ഇഷ്ടമുള്ള ഫയൽ നെയിം ടൈപ്പ് ചെയ്യുക.
08:24 ഞാൻ “my-custom-chart” എന്ന് ടൈപ്പ് ചെയ്യുന്നു.
08:27 ഞാൻ എന്റെ ഫയൽ Desktopൽ സേവ് ചെയ്യുന്നു.
08:32 Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
08:35 ഇതാണ് എന്റെ സേവ് ചെയ്യപ്പെട്ട ഡോക്യുമെന്റ്.
08:38 ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത്, Open with Document Viewer തിരഞ്ഞെടുക്കുക.
08:40 choose the option Open with Document Viewer.
08:44 ഇതാണെന്റെ ഗ്രാഫ്.
08:47 ചുരുക്കത്തിൽ
08:48 ഇവിടെ പഠിച്ചത്,
08:51 Electronegativity, Melting Point തുടങ്ങിയ Elemental ചാർട്ടുകളും
08:55 Custom ചാർട്ടുകൾ സൃഷ്ടിക്കുന്നതും
08:58 ഒരു അസൈൻമെന്റ്,
09:00 താഴെ പറയുന്നവ പരീക്ഷിച്ച് നോക്കുക.
09:01 1. വിവിധ Element ചാർട്ടുകൾ
09:02 2. മറ്റ് XY ചാർട്ട് ടൈപ്പുകൾ
09:05 3. "Bubble", "ColoredXY" , "DropBar" ചാർട്ട് ടൈപ്പുകൾ.
09:10 ചാർട്ടുകൾ "SVG" , "PDF" ഫയൽ ഫോർമാറ്റുകളിൽ സേവ് ചെയ്യുക.
09:16 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09:20 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:23 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:28 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
09:30 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:33 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:36 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
09:44 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:48 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:55 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
10:01 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Vijinair