Advanced-Cpp/C2/Exception-Handling/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | Exception Handling in C++ എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:09 | ഇക്സെപ്ഷൻ ഹാൻഡ്ലിങ്. |
00:11 | ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം. |
00:14 | ഇതിനായി ഉപയോഗിക്കുന്നത്, |
00:16 | ഉബുണ്ടു OS version 11.10 |
00:20 | g++ കമ്പൈലർ version 4.6.1 |
00:25 | നമ്മുക്ക് exception എന്താണെന്ന് നോക്കാം. |
00:29 | ഒരു exception എന്നാല്‍ ഒരു പ്രോഗ്രാം പ്രവര്ത്തിക്കുനതിന്റെ ഇടയില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്. |
00:34 | ഇത് പ്രോഗ്രാമിന് കണ്ടുപിടിക്കാന്‍ സാധിക്കുന്ന ഒരു “run-time error” ആണ്. |
00:39 | ഇനി നമ്മുക്ക് exception handling എന്താണ് എന്ന് നോക്കാം. |
00:42 | പ്രോഗ്രാം പ്രവര്ത്തിക്കുനതിന്റെ ഇടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് കൊടുക്കുന്ന പ്രതികരണമാണ് exception handling. |
00:50 | Exception handling പ്രോഗ്രാമിന്റെ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടുപോകാന്‍ സഹായിക്കുന്നു. |
00:55 | പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ ഇത് സഹായിക്കുന്നു. |
00:57 | അതുപോലെ നിയന്ത്രിതമായ രീതിയില്‍ പ്രോഗ്രാം പൂര്‍ത്തിയാക്കുവാനും സഹായിക്കുന്നു. |
01:02 | വിവിധ തരത്തിലുള്ള “exceptions” എന്തെല്ലാം എന്ന് നോക്കാം. |
01:05 | Try |
01:06 | Catch |
01:07 | Throw |
01:09 | try blockന് ഉള്ളിലാണ് നമ്മള് error prone കോഡിനെ സ്ഥാപിക്കുനത്. |
01:13 | പിനീട് throw ഉപയോഗിച്ച് അതിനെ നേരിടുന്നു. |
01:16 | അതിനുശേഷം, exception കിട്ടി കഴിയുമ്പോള്‍, catch സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നു. |
01:21 | ശേഷം അത് പ്രവര്ത്തിപിക്കുന്നു. |
01:23 | try, catch, throw എന്നിവയുടെ “syntax” : |
01:27 | Throw: |
01:28 | try block , catch block |
01:32 | ഇവിടെ നമ്മള് ആര്‍ഗുമെന്റ്സ് കൊടുക്കുന്നു. |
01:35 | throw സ്റ്റേറ്റ്മെന്റിനെ try blockന്റെ ഉള്ളില്‍ എഴുതാന്‍ സാധിക്കും, അതുപോലെ |
01:40 | ഒന്നില്‍ കൂടുതല്‍ try, catch blocks ഉണ്ടാകാം. |
01:44 | exception handlingന്റെ ഒരു ഉദാഹരണം നോക്കാം. |
01:48 | എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു. |
01:51 | നമ്മുടെ ഫയലിൻറെ പേര് exception.cpp. |
01:55 | ഈ പ്രോഗ്രാമില്‍ “divide by zero error” എങ്ങനെ exception handling ഉപയോഗിച്ച് പരിഹരിക്കാം എന്ന് നോക്കാം. |
02:02 | നമ്മുടെ കോഡ് നോക്കാം. |
02:04 | iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്. |
02:07 | ഇവിടെ നാം STD namespace ഉപയോഗിക്കുന്നു. |
02:11 | ഇവിടെ നമ്മുക്ക് division എന്ന ഫങ്ഗ്ഷന്‍ ഉണ്ട്. അതിന് ആര്‍ഗുമെന്റ്സ് ആയി int a, int b. |
02:18 | തുടര്ന് നമ്മള് b ==0 ആണോ എന്ന് പരിശോധിക്കുന്നു. |
02:22 | ശെരിയാണെകകില്, നമ്മള് “division by zero condition” ഉള്ള exception throw ചെയ്യുന്നു. |
02:27 | aയുടേയും, bയുടേയും ഡിവിഷന് ആണ് ആ ഫങ്ഗ്ഷന്‍ നമ്മുക്ക് റിട്ടേണ്‍ ചെയ്യുനത്. |
02:32 | ഇതാണ് നമ്മുടെ main function. |
02:34 | ഇതില്‍ നമ്മള് “integer variables” ആയി “x”, “y” എന്നിവയും “double variable” ആയി “z”ഉം ഡിക്ലയര്‍ ചെയ്യുന്നു. |
02:42 | ഇവിടെ നമ്മള് xന്റെയും yയുടെയും വാല്യൂ സ്വീകരിക്കുന്നു. |
02:46 | ഇത് നമ്മുടെ try block ആണ്. |
02:48 | ഇവിടെയാണ് നമ്മള് division എന്ന ഫങ്ഗ്ഷന്‍ call ചെയ്യുന്നത്. |
02:51 | റിസള്‍ട്ട് zലാണ് സൂക്ഷിക്കുനത്. |
02:54 | തുടര്ന് zന്റെ വാല്യൂ പ്രിന്റ് ചെയ്യുന്നു. |
02:57 | ഇതാണ് catch block. |
02:59 | ഇതില്‍ നമ്മള് “character constant” ആയി “msg” എന്ന ഒരു ആര്‍ഗുമെന്റ് കൊടുക്കുന്നു. |
03:06 | തുടര്ന് msg പ്രിന്റ് ചെയ്യുന്നു. |
03:08 | ഇത് ഒരു return സ്റ്റേറ്റ്മെന്റൊണ്. |
03:11 | ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
03:13 | കീ ബോർഡിൽ ഒരേസമയത്ത് Ctrl + Alt + T കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക. |
03:21 | കമ്പൈൽ ചെയ്യാൻ g++ സ്പേസ് exception ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് ex എന്ന് എഴുതുക. എൻറ്റർ അമർത്തുക. |
03:32 | ./ex എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക. |
03:36 | Enter the value of x and y: |
03:38 | ഞാന്‍ കൊടുക്കുനത് 3, 0. |
03:42 | നമ്മള് കാണുന്ന ഔട്ട്പുറ്റ്: Division by zero condition |
03:46 | നമ്മുക്ക് വീണ്ടും കംബൈല് ചെയ്യാം. |
03:48 | അതിനായി “up arrow key” രണ്ടു തവണ അമര്‍ത്തുക. |
03:51 | എൻറ്റർ അമർത്തുക. |
03:52 | വീണ്ടും “up arrow key” രണ്ടു തവണ അമര്‍ത്തുക. |
03:55 | Enter value of x and y |
03:57 | ഞാന്‍ കൊടുക്കുനത് 8, 2. |
04:01 | നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : 4 |
04:04 | ഇങ്ങനെയാണ് try, catch, throw ബ്ലോക്ക് എന്നിവ പ്രവര്‍ത്തിക്കുനത്. |
04:08 | ഈ ട്യൂട്ടോറിയല്‍ ഇവിടെ അവസാനിക്കുന്നു. |
04:11 | നമ്മുക്ക് സ്ലൈഡിലേക്ക് തിരിച്ചുപോകാം. |
04:14 | ചുരുക്കത്തിൽ |
04:16 | ഇവിടെ പഠിച്ചത്, Exception Handling Try Catch, Throw blocks. |
04:23 | നിങ്ങൾ ചെയേണ്ടത്: “employees”ന്റെ വയസ് കാണിക്കാന്‍ പ്രോഗ്രാം എഴുതുക. |
04:26 | വയസു 15ല്‍ താഴെ അല്ല എന്ന് പരിശോധിക്കുവാന്‍ ഒരു “exception” “throw” ചെയ്യുക. |
04:31 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
04:34 | ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്നെ സംഗ്രഹിക്കുന്നു. |
04:38 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
04:42 | സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ നടത്തുന്നു. |
04:48 | ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
04:52 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
04:59 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
05:04 | ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |
05:11 | ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ് |
05:16 | ഇത് ജെയിൻ ജോസഫ്. ഞങ്ങളോടൊപ്പം ചേർനതിന് നന്ദി. |