Advanced-Cpp/C2/Exception-Handling/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 Exception Handling in C++ എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:09 ഇക്സെപ്ഷൻ ഹാൻഡ്ലിങ്.
00:11 ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം.
00:14 ഇതിനായി ഉപയോഗിക്കുന്നത്,
00:16 ഉബുണ്ടു OS version 11.10
00:20 g++ കമ്പൈലർ version 4.6.1
00:25 നമ്മുക്ക് exception എന്താണെന്ന് നോക്കാം.
00:29 ഒരു exception എന്നാല്‍ ഒരു പ്രോഗ്രാം പ്രവര്‍ത്തിക്കുനതിന്‍റെ ഇടയില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്.
00:34 ഇത് പ്രോഗ്രാമിന് കണ്ടുപിടിക്കാന്‍ സാധിക്കുന്ന ഒരു “run-time error” ആണ്.
00:39 ഇനി നമ്മുക്ക് exception handling എന്താണ് എന്ന് നോക്കാം.
00:42 പ്രോഗ്രാം പ്രവര്‍ത്തിക്കുനതിന്‍റെ ഇടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് കൊടുക്കുന്ന പ്രതികരണമാണ് exception handling.
00:50 Exception handling പ്രോഗ്രാമിന്‍റെ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടുപോകാന്‍ സഹായിക്കുന്നു.
00:55 പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ ഇത് സഹായിക്കുന്നു.
00:57 അതുപോലെ നിയന്ത്രിതമായ രീതിയില്‍ പ്രോഗ്രാം പൂര്‍ത്തിയാക്കുവാനും സഹായിക്കുന്നു.
01:02 വിവിധ തരത്തിലുള്ള “exceptions” എന്തെല്ലാം എന്ന് നോക്കാം.
01:05 'Try'Catch
01:07 Throw
01:09 try blockന് ഉള്ളിലാണ് നമ്മള്‍ error prone കോഡിനെ സ്ഥാപിക്കുനത്.
01:13 പിനീട് throw ഉപയോഗിച്ച് അതിനെ നേരിടുന്നു.
01:16 അതിനുശേഷം, exception കിട്ടി കഴിയുമ്പോള്‍, catch സ്റ്റേറ്റ്മെന്‍റ് ഉപയോഗിക്കുന്നു.
01:21 ശേഷം അത് പ്രവര്‍ത്തിപിക്കുന്നു.
01:23 try, catch, throw എന്നിവയുടെ “syntax” :
01:27 Throw:
01:28 try block , catch block
01:32 ഇവിടെ നമ്മള്‍ ആര്‍ഗുമെന്‍റ്സ് കൊടുക്കുന്നു.
01:35 throw സ്റ്റേറ്റ്മെന്‍റിനെ try blockന്‍റെ ഉള്ളില്‍ എഴുതാന്‍ സാധിക്കും, അതുപോലെ
01:40 ഒന്നില്‍ കൂടുതല്‍ try, catch blocks ഉണ്ടാകാം.
01:44 exception handlingന്‍റെ ഒരു ഉദാഹരണം നോക്കാം.
01:48 എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു.
01:51 നമ്മുടെ ഫയലിൻറെ പേര് exception.cpp.
01:55 ഈ പ്രോഗ്രാമില്‍ “divide by zero error” എങ്ങനെ exception handling ഉപയോഗിച്ച് പരിഹരിക്കാം എന്ന് നോക്കാം.
02:02 നമ്മുടെ കോഡ് നോക്കാം.
02:04 iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്.
02:07 ഇവിടെ നാം STD namespace ഉപയോഗിക്കുന്നു.
02:11 ഇവിടെ നമ്മുക്ക് division എന്ന ഫങ്ഗ്ഷന്‍ ഉണ്ട്. അതിന് ആര്‍ഗുമെന്‍റ്സ് ആയി int a, int b.
02:18 തുടര്‍ന് നമ്മള്‍ b ==0 ആണോ എന്ന് പരിശോധിക്കുന്നു.
02:22 ശെരിയാണെകകില്‍, നമ്മള്‍ “division by zero condition” ഉള്ള exception throw ചെയ്യുന്നു.
02:27 aയുടേയും, bയുടേയും ഡിവിഷന്‍ ആണ് ആ ഫങ്ഗ്ഷന്‍ നമ്മുക്ക് റിട്ടേണ്‍ ചെയ്യുനത്.
02:32 ഇതാണ് നമ്മുടെ main function.
02:34 ഇതില്‍ നമ്മള്‍ “integer variables” ആയി “x”, “y” എന്നിവയും “double variable” ആയി “z”ഉം ഡിക്ലയര്‍ ചെയ്യുന്നു.
02:42 ഇവിടെ നമ്മള്‍ xന്റെയും yയുടെയും വാല്യൂ സ്വീകരിക്കുന്നു.
02:46 ഇത് നമ്മുടെ try block ആണ്.
02:48 ഇവിടെയാണ് നമ്മള്‍ division എന്ന ഫങ്ഗ്ഷന്‍ call ചെയ്യുന്നത്.
02:51 റിസള്‍ട്ട്‌ zലാണ് സൂക്ഷിക്കുനത്.
02:54 തുടര്‍ന് zന്‍റെ വാല്യൂ പ്രിന്‍റ് ചെയ്യുന്നു.
02:57 ഇതാണ് catch block.
02:59 ഇതില്‍ നമ്മള്‍ “character constant” ആയി “msg” എന്ന ഒരു ആര്‍ഗുമെന്‍റ് കൊടുക്കുന്നു.
03:06 തുടര്‍ന് msg പ്രിന്‍റ് ചെയ്യുന്നു.
03:08 ഇത് ഒരു return സ്റ്റേറ്റ്മെന്‍റൊണ്.
03:11 ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
03:13 കീ ബോർഡിൽ ഒരേസമയത്ത് Ctrl + Alt + T കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
03:21 കമ്പൈൽ ചെയ്യാൻ g++ സ്പേസ് exception ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് ex എന്ന് എഴുതുക. എൻറ്റർ അമർത്തുക.
03:32  ./ex എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക.
03:36 Enter the value of x and y:
03:38 ഞാന്‍ കൊടുക്കുനത് 3, 0.
03:42 നമ്മള്‍ കാണുന്ന ഔട്ട്‌പുറ്റ്: Division by zero condition
03:46 നമ്മുക്ക് വീണ്ടും കംബൈല്‍ ചെയ്യാം.
03:48 അതിനായി “up arrow key” രണ്ടു തവണ അമര്‍ത്തുക.
03:51 എൻറ്റർ അമർത്തുക.വീണ്ടും “up arrow key” രണ്ടു തവണ അമര്‍ത്തുക.
03:55 Enter value of x and y
03:57 ഞാന്‍ കൊടുക്കുനത് 8, 2.
04:01 നമ്മുക്ക് കിട്ടുന്ന ഔട്ട്‌പുട്ട് : 4
04:04 ഇങ്ങനെയാണ് try, catch, throw ബ്ലോക്ക്‌ എന്നിവ പ്രവര്‍ത്തിക്കുനത്.
04:08 ഈ ട്യൂട്ടോറിയല്‍ ഇവിടെ അവസാനിക്കുന്നു.
04:11 നമ്മുക്ക് സ്ലൈഡിലേക്ക് തിരിച്ചുപോകാം.
04:14 ചുരുക്കത്തിൽ
04:16 ഇവിടെ പഠിച്ചത്, Exception Handling Try Catch, Throw blocks.
04:23 നിങ്ങൾ ചെയേണ്ടത്: “employees”ന്‍റെ വയസ് കാണിക്കാന്‍ പ്രോഗ്രാം എഴുതുക.
04:26 വയസു 15ല്‍ താഴെ അല്ല എന്ന് പരിശോധിക്കുവാന്‍ ഒരു “exception” “throw” ചെയ്യുക.
04:31 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
04:34 ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്‌നെ സംഗ്രഹിക്കുന്നു.
04:38 നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
04:42 സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക്‌ ഷോപ്പുകൾ നടത്തുന്നു.
04:48 ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
04:52 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
04:59 സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
05:04 ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
05:11 ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്
05:16 ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്‌. ഞാൻ ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Janejoseph 15, Pratik kamble, Vijinair