Firefox/C2/Setting-General-Privacy-Options/Malayalam
From Script | Spoken-Tutorial
Time | Narration |
00:00 | Mozilla Firefox നെക്കുറിച്ചുള്ള tutorial ലേയ്ക്ക് സ്വാഗതം. |
00:04 | ഈ tutorial ല്‍ നമ്മള് പഠിക്കുക: General preferences ഉം Privacy preferences ഉം സെറ്റ് ചെയ്യുവാൻ. |
00:11 | ഈ tutorialലിന് വേണ്ടി ഉപയോഗിക്കുന്നത് Ubuntu 10.04 ലെ Firefox version 7.0 ആണ്. |
00:18 | Mozilla Firefoxലെ Preferences ആവർത്തിച്ച് ചെയ്യുന്ന task കൾ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്നു. |
00:24 | Windowsൽ ഈ വിശേഷ ഗുണങ്ങളെ Options എന്ന് വിളിക്കുന്നു. |
00:29 | ഉദാഹരണത്തിന്, നമ്മുടെ home page ആയി നമ്മുടെ email login page സെറ്റ് ചെയ്യണമെന്നിരിക്കട്ടെ |
00:33 | അതിനായി നമ്മൾ Edit എന്നിട്ട് Preferences ക്ലിക്ക് ചെയ്യണം. |
00:37 | windows users Tools എന്നിട്ട് Optionsൽ ക്ലിക്ക് ചെയ്യണം. |
00:42 | Preferences അല്ലെങ്കില്‍ Options ഡയലോഗ് ബോക്സ് തുറക്കുന്നു. ഡയലോഗ് ബോക്സിന്റെ മുകളിലായി വിവിധ ടാബുകൾ കാണുന്നു. |
00:50 | ഓരോന്നിനും വ്യത്യസ്തമായ functionകൾ ഉണ്ട്. |
00:53 | General panel ല്‍ സാധാരണ ഉപയോഗിക്കുന്ന preferences ഉൾകൊള്ളുന്നു. അതായത്: Firefox ഹോം പേജ് set ചെയ്യൽ, file download location set ചെയ്യൽ അങ്ങനെയുള്ളവ. |
01:04 | നമ്മുടെ home page ആയി gmail എങ്ങനെ സെറ്റ് ചെയ്യാം എന്ന് നോക്കാം. |
01:08 | Startup ന് താഴെ ‘When Firefox starts’ drop down menu ല്‍ ‘Show my home page’ സിലക്റ്റ് ചെയ്യുക. |
01:16 | ഡിഫാൾട്ട് ആയി ‘Mozilla Firefox Start Page’, home pageആയി സെറ്റ് ചെയ്തിരിക്കുന്നു. |
01:22 | ‘Home Page’ field ല്‍ ക്ലിക്ക് ചെയ്ത് ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക |
01:29 | ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാൻ ക്ലോസ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
01:33 | നമ്മുടെ settings സ്വയമേ സേവ് ചെയ്യപ്പെടും. |
01:36 | ഇനി Firefox window ക്ലോസ് ചെയ്യുക. |
01:40 | എന്നിട്ട് ഒരു പുതിയ Firefox window തുറക്കുക |
01:42 | Gmail login page ആണ് homepage എന്നത് ശ്രദ്ധിക്കുക. |
01:46 | അടുത്തതായി Mozilla Firefox എങ്ങനെയാണ് downloads കൈകാര്യം ചെയ്യുന്നതെന്ന് പഠിക്കാം. |
01:51 | Edit എന്നിട്ട് Preferences ക്ലിക്ക് ചെയ്യുക. |
01:54 | മുമ്പത്തേതുപോലെ, Windows users Tools എന്നിട്ട് Options ക്ലിക്ക് ചെയ്യുക. |
01:58 | ‘General’ tab ല്‍ ക്ലിക്ക് ചെയ്യുക. |
02:02 | ‘Downloads’ ഓപ്ഷനിൽ ‘Show the Downloads window when downloading a file’ checkbox ചെക്ക് ചെയ്യുക. |
02:09 | എന്നിട്ട് ‘Save files to’ബട്ടണ്‍ ചെക്ക് ചെയ്യുക. |
02:12 | Browse ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡിഫാൾട്ട് ഫോൾഡർ Desktop ആക്കുക. |
02:18 | Close ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക |
02:24 | മുമ്പത്തെപ്പോലെ, നമ്മുടെ settings സ്വയമേ സേവ് ചെയ്യപ്പെടുന്നു. |
02:28 | Browserന്റെ Search bar ല്‍ ‘flowers’ എന്ന് ടൈപ്പ് ചെയ്ത് വലതുവശത്തെ magnifying lens ല്‍ ക്ലിക്ക് ചെയ്യുക. |
02:34 | അപ്പോൾ കാണുന്ന ആദ്യ സെര്‍ച്ച് ഫലത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. |
02:38 | എന്നിട്ട് ‘Save Link As’ ല്‍ ക്ലിക്ക് ചെയ്യുക. |
02:40 | ഡിഫാൾട്ട് ആയി ആ ലിങ്ക് Desktopലേയ്ക്ക് ഡൌണ്‍ലോഡ് ചെയ്യപ്പെടും എന്നത് ശ്രദ്ധിക്കുക. |
02:46 | ‘Save’ല്‍ ക്ലിക്ക് ചെയ്യുമ്പോൾ ഫയല്‍ Desktop ലേയ്ക്ക് സേവ് ചെയ്യപ്പെടുന്നു. |
02:51 | Tabbed browsingമായി ബന്ധപ്പെട്ട preferences, Tabs panelൽ ഉൾകൊള്ളുന്നു. |
02:56 | Content panel websites എങ്ങനെ ഡിസ്പ്ലേ ചെയ്യാമെന്ന preferences ഉൾകൊള്ളുന്നു. |
03:02 | Mozilla Firefox ഫയലുകൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് തീരുമാനിക്കാൻ Applications panel നിങ്ങളെ അനുവധിക്കുന്നു. |
03:11 | ഇത് ഒരു PDF document അല്ലെങ്കിൽ ഒരു audio file ആകാം. |
03:13 | ഒരു അസൈന്മേന്റായി ഈ ടാബുകളും ഓപ്ഷനുകളും സ്വയം മനസിലാക്കുക. |
03:19 | Privacy panel നിങ്ങളുടെ web-privacy യുമായി ബന്ധപ്പെട്ട preferences ഉൾകൊള്ളുന്നു. |
03:25 | Tracking ന് താഴെയുള്ള ‘Tell web sites I do not want to be tracked’ ചെക്ക് ചെയ്യാം. |
03:30 | ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക വഴി നിങ്ങൾക്ക് website കളെ നിങ്ങളുടെ browsing രീതിയെ കുറിച്ചുള്ള വിവരങ്ങൾ സ്റ്റോർ ചെയ്യുന്നതിൽ നിന്ന് തടയാം. |
03:37 | History യ്ക്ക് താഴെ, വിവിധ ഓപ്ഷനുകൾ ഉണ്ട്. |
03:41 | ‘Firefox will’ field ല്‍ ‘Never remember history’ തിരഞ്ഞെടുക്കുക. |
03:45 | ഈ ഓപ്ഷന് enable ചെയ്യുക വഴി നിങ്ങളുടെ browsing history നിങ്ങളുടെ കംപ്യൂട്ടറിൽ സൂക്ഷിക്കുന്നത് തടയാം. |
03:53 | ‘Clear all current history’ ല്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ കംപ്യൂട്ടറിൽ സൂക്ഷിച്ചിട്ടുള്ള browsing history നീക്കം ചെയ്യപ്പെടുന്നു. |
04:01 | Location Barലേക്ക് വരാം. |
04:04 | ‘When using the location bar, suggest:’ field ല്‍, ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് ‘Nothing’ തിരഞ്ഞെടുക്കുക. |
04:11 | ഇത് വഴി, നിങ്ങൾ address barൽ ഒരു പുതിയ URL എന്റർ ചെയ്യുമ്പോൾ, അത് നിർദ്ദേശങ്ങൾ തരുന്നത് ഇല്ലാതാകുന്നു. |
04:19 | ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുവാൻ Close ക്ലിക്ക് ചെയ്യുക. |
04:23 | ഇപ്പോൾ നിങ്ങളുടെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. |
04:26 | Security panel നിങ്ങളുടെ web browsing സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട preferences ഉൾകൊള്ളുന്നു. |
04:32 | Sync panel നിങ്ങളെ ഒരു “Firefox Sync” account setup ചെയ്യുവാനോ manage ചെയ്യുവാനോ അനുവധിക്കുന്നു. |
04:36 | Firefox Sync നമ്മളെ നമ്മുടെ history, bookmarks, passwords എന്നിവ വിവിധ ഉപകരണങ്ങളിൽ ഉപയോഗിക്കാന്‍ അനുവദിക്കുന്നു. |
04:45 | Advanced Panel ചില പ്രധാനപ്പെട്ട Firefox settings ഉള്‍ക്കൊള്ളുന്നു. |
04:49 | ഇതിൽ Firefoxനെ നിയന്ത്രിക്കാൻ ആവശ്യമായ browsing system settingകൾ ഉൾകൊള്ളുന്നു. |
04:57 | കൂടാതെ നമുക്ക് Network option ഉപയോഗിച്ച് Firefox ൽ internet connection configure ചെയ്യാനും സാധിക്കുന്നു. |
05:03 | Network ടാബിൽ, Connections നു താഴെയുള്ള Settings button ല്‍ ക്ലിക്ക് ചെയ്യുക. |
05:09 | ഇത് Connection Settings dialog box തുറക്കുന്നു. |
05:11 | ഇവിടെ നിങ്ങള്‍ക്ക് Proxies configure ചെയ്യാന്‍ സാധിക്കും. |
05:15 | Proxies കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനവും കൂടുതൽ securityയും നല്കുന്നു. |
05:21 | Defauly ആയി ‘Use system proxy settings’ ബട്ടണ്‍ തിരഞ്ഞെടുത്തിരിക്കുന്നു. |
05:26 | ഈ option നിങ്ങളുടെ operating systemത്തിന് വേണ്ടി configure ചെയ്തിരിക്കുന്ന settings ഉപയോഗിക്കുന്നു. |
05:31 | proxy settings നിങ്ങൾക്ക് തന്നെ എന്റർ ചെയ്യുന്നതിനായി Manual proxy configuration radio button ക്ലിക്ക് ചെയ്യുക. |
05:38 | നിങ്ങള്‍ക്കിപ്പോള്‍ ഈ fields ല്‍ proxy settings എന്റര്‍ ചെയ്യാം. |
05:42 | Close button ല്‍ ക്ലിക്ക് ചെയ്ത് Connection Settings ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
05:49 | വീണ്ടും Close button ല്‍ ക്ലിക്ക് ചെയ്ത് Preferences അല്ലെങ്കില്‍ Options ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
05:55 | നിങ്ങളുടെ settings സ്വയമേ സേവ് ചെയ്യപ്പെടും. |
05:58 | അവസാനമായി, നമുക്ക് Advanced panel ലെ Update tab ഉപയോഗിച്ച് Firefox അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. |
06:05 | ഇതോടെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:08 | ഇവിടെ പഠിച്ചത്: General preferences സെറ്റ് ചെയ്യാൻ , Privacy preferences സെറ്റ് ചെയ്യാൻ. |
06:15 | ഈ അസൈന്മെന്റ് ചെയ്യുക. |
06:19 | പുതിയൊരു browser window തുറക്കുക. |
06:21 | home page, spoken-tutorial.org’ ലേയ്ക്ക് മാററുക. |
06:28 | നിങ്ങളുടെ default download ലൊക്കേഷൻ ‘Home Folder’ ലേയ്ക്ക് മാറ്റുക. |
06:30 | കൂടാതെ നിങ്ങളുടെ ‘When using the location bar, suggest:’ setting to History and Bookmarks ലേയ്ക്ക് മാറ്റുക. |
06:38 | ഇവിടെ ലഭ്യമായ video കാണുക. |
06:41 | ഇതോടെ Spoken Tutorial project അവസാനിച്ചു |
06:45 | നിങ്ങള്‍ക്ക് മികച്ച bandwidth ഇല്ലെങ്കില്‍ നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാം |
06:48 | Spoken Tutorial Project Team |
06:50 | spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു. |
06:54 | ഓണ്‍ലൈന്‍ പരീക്ഷ ജയിക്കുന്നവര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ നല്കുന്നു |
06:58 | കൂടുതല്‍ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:04 | Spoken Tutorial Project, Talk to a Teacher projectന്റെ ഭാഗമാണ്. |
07:07 | ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India. |
07:12 | ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
07:27 | ഈ tutorial സമാഹാരിച്ചത് ദേവി സേനൻ, IIT BOMBAY, നന്ദി. |