Java/C2/Switch-Case/Malayalam
From Script | Spoken-Tutorial
Time | Narration |
00:02 | Javaയിലെ Switch case എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00:06 | ഇവിടെ പഠിക്കുന്നത്, javaയിൽ switch case construct ഉപയോഗിക്കുന്നത്. |
00:11 | ഇതിനായി ഉപയോഗിക്കുന്നത്
|
00:21 | ഇതിനായി javaയിലെ if else സ്റ്റേറ്റ്മെന്റ് അറിഞ്ഞിരിക്കണം. |
00:25 | അറിയില്ലെങ്കിൽ ഈ വെബ്സൈറ്റുകൾ സന്ദർശിക്കുക. |
00:32 | ഒരു വേരിയബിളിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തേണ്ട പ്രവർത്തികൾക്ക് switch case ഉപയോഗിക്കുന്നു. |
00:39 | switch case സ്റ്റേറ്റ്മെന്റിന്റെ ഘടന ഇതാണ്. |
00:44 | നമുക്ക് ഇത് ഉപയോഗിക്കാം. |
00:47 | Eclipse തുറന്ന് വച്ചിട്ടുണ്ട്. |
00:49 | SwitchCaseDemo എന്ന ക്ലാസ്സ് സൃഷ്ടിച്ചിട്ടുണ്ട്. |
00:53 | ഇപ്പോൾ ചില വേരിയബിളുകൾ ചേർക്കുന്നു. |
00:57 | മെയിൻ methodനുള്ളിൽ int ടൈപ്പിലുള്ള day എന്ന വേരിയബിൾ സൃഷ്ടിക്കുന്നു. |
01:02 | മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക, int day equal to 3 semi-colon. |
01:12 | type Stringൽ dName എന്ന ഒരു വേരിയബിൾ സൃഷ്ടിക്കുന്നു. |
01:18 | String dNameനെ nullൽ initialize ചെയ്യുന്നു. |
01:25 | ആഴ്ച്ചയിലെ ദിവസങ്ങളുടെ പേര് dName വേരിയബിൾ ഉൾകൊള്ളുന്നു. |
01:34 | day, എത്രാമത്തെ ദിവസം എന്ന കാര്യം സ്റ്റോർ ചെയ്യുന്നു. |
01:36 | ഇപ്പോൾ switch case' സ്റ്റേറ്റ്മെന്റ് ടൈപ്പ് ചെയ്യാം. അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക. |
01:43 | switch ബ്രാക്കറ്റിനുള്ളിൽ day , എന്നിട്ട് തുറക്കുന്ന curly ബ്രാക്കറ്റ്... എന്റർ. |
01:52 | ഈ സ്റ്റേറ്റ്മെന്റ് ഏത് വേരിയബിളാണ് casesന്റെ പരിഗണനയിൽ ഉള്ളത് എന്ന് പറയുന്നു. |
01:59 | അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക. |
02:01 | case 0 colon |
02:04 | അടുത്ത വരിയിൽ dName equal to ഡബിൾ quotesൽ Sunday semicolon |
02:14 | എന്നിട്ട് അടുത്ത വരിയിൽ break |
02:17 | ഈ സ്റ്റേറ്റ്മെന്റ് പറയുന്നത് day, 0 ആണെങ്കിൽ dNameന് Sunday കൊടുക്കുന്നു. |
02:26 | ഓരോ caseന്റെ അവസാനവും ഒരു break സ്റ്റേറ്റ്മെന്റ് കൊടുക്കാൻ ശ്രദ്ധിക്കുക. |
02:31 | Break സ്റ്റേറ്റ്മെന്റ് ഇല്ലെങ്കിൽ switch-case വളരെ സങ്കീർണ്ണമായി പ്രവർത്തിക്കുന്നു. |
02:35 | ഇത് ട്യൂട്ടോറിയലിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ വിശദമാക്കുന്നു. |
02:40 | ഇത് പോലെ ശേഷിക്കുന്ന caseകളും ടൈപ്പ് ചെയ്യുന്നു. |
02:45 | അടുത്ത വരിയിൽ case 1 colon ടൈപ്പ് ചെയ്യുക. |
02:50 | അടുത്തതായി dName equal to ഡബിൾ quotesനുള്ളിൽ Monday semicolon |
02:56 | അടുത്ത വരിയിൽ break |
02:58 | എന്നിട്ട് case 2 colon |
03:01 | അടുത്തതായി dName equal to Tuesday എന്നിട്ട് semicolon |
03:06 | അടുത്ത വരിയിൽ break |
03:08 | എന്നിട്ട് case 3 colon |
03:12 | അടുത്തതായി dName equal to ഡബിൾ quotesൽ Wednesday എന്നിട്ട് semicolon |
03:18 | അടുത്ത വരിയിൽ break |
03:20 | എന്നിട്ട് case 4 colon |
03:24 | അടുത്ത വരിയിൽ dName equal to ഡബിൾ quotesൽ Thursday എന്നിട്ട് semicolon |
03:32 | എന്നിട്ട് break |
03:24 | എന്നിട്ട് അടുത്ത വരിയിൽ case 5 colon |
03:37 | dName equal to ഡബിൾ quotesൽ Friday എന്നിട്ട് semicolon |
03:41 | എന്നിട്ട് break |
03:43 | case 6 colon |
03:47 | അടുത്ത വരിയിൽ dName equal to ഡബിൾ quotesൽ Saturday എന്നിട്ട് semicolon |
03:55 | എന്നിട്ട് break semicolon |
03:59 | ബ്രാക്കറ്റുകൾ അടയ്ക്കുക |
04:03 | കോഡ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ ഒരു പ്രിന്റ് സ്റ്റേറ്റ്മെന്റ് കൊടുക്കുന്നു. |
04:07 | അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ dName എന്നിട്ട് semicolon. |
04:16 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:20 | Ctrl S, Ctrl F11 keyകൾ പ്രസ് ചെയ്യുക. |
04:25 | ഔട്ട്പുട്ട് case 3യുമായി ബന്ധപ്പെട്ട് Wednesday, എന്ന് കിട്ടുന്നു. |
04:31 | day യുടെ മൂല്യത്തിൽ മാറ്റം വരുത്തി ഫലം പരിശോധിക്കാം. |
04:35 | അതിനാൽ 3നെ 0 ആക്കുക. |
04:38 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:40 | ഔട്ട്പുട്ട് case 0യുമായി ബന്ധപ്പെട്ട് Sunday എന്ന് കിട്ടുന്നു. |
04:46 | വേരിയബിളിന്റെ മൂല്യവുമായി ബന്ധപ്പെട്ട് ഒരു caseഉം ഇല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം. |
04 :52 | day equal to -1 എന്ന് മാറ്റുക. സേവ് ചെയ്ത് ഫയൽ റണ്‍ ചെയ്യുക. |
04:58 | ഇവിടെ ഔട്ട്പുട്ടും കിട്ടുന്നില്ല എന്ന് കാണാം. |
05:01 | എന്നാൽ മറ്റ് എല്ലാ മൂല്യങ്ങൾക്കുമായി ഒരു case ഉണ്ടാകുന്നത് നന്നായിരിക്കും. |
05:06 | അതിനായി default keywordഉപയോഗിക്കുന്നു. |
05:09 | അവസാനത്തെ caseന് ശേഷം ടൈപ്പ് ചെയ്യുക. |
05:12 | default colon |
05:14 | അടുത്ത വരിയിൽ dName equal to ഡബിൾ quotesൽ Wrong Choice എന്നിട്ട് semicolon |
05:24 | അടുത്ത വരിയിൽ break semicolon |
05:27 | case default; എന്ന് പറയാറില്ല. |
05:30 | keyword default മാത്രം ഉപയോഗിച്ചത് ശ്രദ്ധിക്കുക. |
05:34 | കോഡ് റണ്‍ ചെയ്യട്ടെ . സേവ് ചെയ്ത് ഫയൽ റണ്‍ ചെയ്യുക. |
05:38 | ഡിഫാൾട്ട് case എക്സിക്യൂട്ട് ചെയ്ത് Wrong choice എന്ന സന്ദേശം പ്രിന്റ് ചെയ്യുന്നത് കാണാം. |
05:45 | മറ്റൊരു random സംഖ്യ കൊടുക്കാം. |
05:48 | -1നെ 15 ആക്കുക. |
05:51 | വീണ്ടും ഡിഫാൾട്ട് case എക്സിക്യൂട്ട് ചെയ്യപ്പെട്ടത് കാണാം. |
05:57 | Break സ്റ്റേറ്റ്മെന്റ് നീക്കം ചെയ്താൽ എന്ത് സംഭവിക്കും എന്ന് നോക്കാം. |
06:01 | day = 15നെ day = 4 ആക്കുക. |
06:07 | day =4മായി ബന്ധപ്പെട്ട break സ്റ്റേറ്റ്മെന്റ് നീക്കം ചെയ്യുക. |
06:12 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
06:15 | case 4 ആയിരുന്നിട്ടും, നമുക്ക് Thursdayക്ക് പകരം Friday എന്ന ഔട്ട്പുട്ട് കിട്ടുന്നു. |
06:20 | switch caseന്റെ പ്രവർത്തന രീതി മൂലമാണ് ഇങ്ങനെ സംഭവിച്ചത്. |
06:24 | ആദ്യം day യുടെ മൂല്യം 0ത്തിനോട് താരതമ്യം ചെയ്യുക. |
06:29 | എന്നിട്ട് 1 നോട് പിന്നെ 2നോട് അങ്ങനെ എല്ലാ സാധ്യമായ caseകളും. |
06:34 | ഒരു തുല്യത കണ്ടെത്തിയാൽ, തുടർന്നുള്ള എല്ലാ caseകളും എക്സിക്യൂട്ട് ചെയ്യുന്നു. |
06:42 | ഇവിടെ, ഇത് case 4ന് ശേഷം case 5 എക്സിക്യൂട്ട് ചെയ്യുന്നു. |
06:47 | case 5ൽ break സ്റ്റേറ്റ്മെന്റ് ഉള്ളതിനാൽ case execution തുടരുന്നില്ല. |
06:53 | ഇത്തരം തെറ്റുകൾ ഒഴിവാക്കാൻ, ഓരോ caseലും break സ്റ്റേറ്റ്മെന്റ് ചേർക്കുക. |
06:57 | നേരത്തേ നീക്കം ചെയ്ത break സ്റ്റേറ്റ്മെന്റ് ചേർക്കുന്നു. |
07:00 | break semicolon ടൈപ്പ് ചെയ്യുക. |
07:05 | കോഡ് റണ്‍ ചെയ്യട്ടെ. |
07:08 | ഇപ്പോൾ case 4 മാത്രം എക്സിക്യൂട്ട് ചെയ്യപ്പെട്ടു എന്ന് കാണാം. |
07:13 | ചട്ട പ്രകാരം, തെറ്റുകൾ ഒഴിവാക്കുവാൻ എല്ലാ caseലും break സ്റ്റേറ്റ്മെന്റ് കൊടുക്കുക. |
07:20 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:22 | ഇവിടെ പഠിച്ചത് , switch case construct ഉപയോഗിക്കുന്നതിനെ പറ്റിയും break സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നതിനെ പറ്റിയും. |
07:30 | ഒരു അസ്സൈൻമെന്റ്, name, gender എന്ന വേരിയബിളുകൾ ഉള്ള ഒരു പ്രോഗ്രാം എഴുതുക . അതിൽ പുരുഷൻമാർക്ക് വേണ്ടി “Hello Mr....” എന്നും സ്ത്രീകൾക്ക് വേണ്ടി “Hello Ms...” എന്നും പ്രിന്റ് ചെയ്യാൻ switch case സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുക. |
07:44 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:53 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:58 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.. |
08:06 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
08:12 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:17 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08:22 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:31 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |