C-and-C++/C3/Loops/Malayalam
From Script | Spoken-Tutorial
Revision as of 16:47, 28 July 2014 by PoojaMoolya (Talk | contribs)
Time | Narration
|
00:01 | C, C++ ലെ Loops എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:09 | for loop, |
00:10 | while loop |
00:12 | do…while loop. |
00:13 | ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
00:17 | ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം. |
00:21 | ഇതിനായി ഉപയോഗിക്കുന്നത്, |
00:24 | Ubuntu Operating System version 11.04 |
00:28 | ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1 |
00:34 | loopsന്റെ ആമുഖത്തോടെ തുടങ്ങട്ടെ. |
00:38 | ഒരു കൂട്ടം നിർദേശങ്ങൾ ആവർത്തിച്ച് എക്സിക്യൂട്ട് ചെയ്യുന്നതിന് loop ഉപയോഗിക്കുന്നു. |
00:44 | ഉദ്ദേശത്തിന് അനുസരിച്ച് ഇവയെ മൂന്നായി തിരിച്ചിരിക്കുന്നു. |
00:48 | while loop |
00:49 | do…..while loop |
00:51 | for loop |
00:52 | ആദ്യമായി while loop നോക്കാം. |
00:56 | while loop അതിന്റെ ആരംഭത്തിൽ കണ്‍ഡിഷൻ പരിശോധിക്കുന്നു. |
01:00 | ഇതിന്റെ ഘടന |
01:01 | while ( condition ) |
01:03 | ബ്രാക്കറ്റിനുള്ളിൽ സ്റ്റേറ്റ്മെന്റ് block. |
01:07 | do….while loopലേക്ക് പോകാം. |
01:09 | ഒരു “do..while loop കണ്‍ഡിഷൻ ശരിയാക്കുന്നതിന് മുൻപ് കുറഞ്ഞത് ഒരു തവണയെങ്കിലും എക്സിക്യൂട്ട് ചെയ്യപ്പെടുന്നു. |
01:15 | ഇതിന്റെ ഘടന |
01:17 | do ബ്രാക്കറ്റിനുള്ളിൽ സ്റ്റേറ്റ്മെന്റ് block. |
01:20 | ബ്രാക്കറ്റിന് ശേഷം while ( condition ) |
01:23 | കണ്‍ഡിഷൻ പരിശോധിക്കുന്നത് അവസാന ഭാഗത്താണെന്ന് കാണാം. |
01:27 | while loopനും do...while loopനും ഒരു ഉദാഹരണം നോക്കാം. |
01:32 | എഡിറ്ററിൽ നേരത്തേ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട്. |
01:35 | അത് തുറക്കട്ടെ |
01:37 | നമ്മുടെ ഫയലിന്റെ പേര് while.c. |
01:41 | ആദ്യത്തെ പത്ത് അക്കത്തിന്റെ സങ്കലനം while loop ഉപയോഗിച്ച് കാണാം. |
01:47 | കോഡ് വിശദീകരിക്കാം. |
01:49 | ഇത് നമ്മുടെ ഹെഡർ ഫയൽ. |
01:51 | മെയിൻ functionനുള്ളിൽ x , y എന്നീ രണ്ട് integer വേരിയബിളുകൾ ഡിക്ളയർ ചെയ്ത് 0ൽ initialize ചെയ്യുന്നു. |
01:59 | ഇതാണ് while loop. |
02:02 | x ,10നെക്കാൾ ചെറുതോ അതിന് സമമോ എന്നതാണ് while loop കണ്‍ഡിഷൻ. |
02:06 | ഇവിടെ xന്റെ മൂല്യം yയുടെതിനോട് കൂട്ടുന്നു. |
02:10 | സങ്കലനത്തിന് ശേഷമുള്ള മൂല്യം yൽ സൂക്ഷിക്കുന്നു. |
02:15 | എന്നിട്ട് yയുടെ മൂല്യം പ്രിന്റ് ചെയ്യുന്നു. |
02:18 | ഇവിടെ xനെ വർദ്ധിപ്പിക്കുന്നു. |
02:20 | അതായത് വേരിയബിൾ xനോട് 1 കൂട്ടുന്നു. |
02:25 | ഇതാണ് return സ്റ്റേറ്റ്മെന്റ് |
02:27 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
02:30 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുന്നു. |
02:39 | gcc space while dot c space hyphen o space while ടൈപ്പ് ചെയ്യുക. |
02:45 | എന്റർ പ്രസ് ചെയ്യുക. |
02:47 | ./while (dot slash while) ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
02:52 | ഔട്ട്‌പുട്ട് കാണുന്നു. |
02:54 | while loopന്റെ പ്രവർത്തനം നോക്കാം. |
02:57 | വിൻഡോ resize ചെയ്യട്ടെ. |
03:00 | ഇവിടെ xന്റേയും yയുടേയും ആദ്യത്തെ മൂല്യം 0. |
03:04 | ഇത് while കണ്‍ഡിഷൻ. |
03:06 | x ,10നെക്കാൾ ചെറുതോ അതിന് സമമോയെന്ന് പരിശോധിക്കുന്നു, ഇതിനർഥം xന്റെ മൂല്യം 0 മുതൽ 10 വരെയാകാം. |
03:15 | എന്നിട്ട് yഉം xഉം കൂട്ടുന്നു, അതായത് 0 അധികം 0, 0 കിട്ടുന്നു. |
03:22 | yയുടെ മൂല്യം പ്രിന്റ് ചെയ്യുന്നു, ഇവിടെ 0 കിട്ടുന്നു. |
03:27 | xനെ വർദ്ധിപ്പിക്കുന്നു, ഇതിനർഥം xന്റെ മൂല്യം ഇപ്പോൾ 1. |
03:33 | വീണ്ടും കണ്‍ഡിഷൻ പരിശോധിക്കുന്നു. 1,10നെക്കാൾ ചെറുതോ അതിന് സമമോ ആണ്. കണ്‍ഡിഷൻ true ആയതിനാൽ മൂല്യങ്ങൾ കൂട്ടുന്നു. |
03:44 | y അതായത്, 0 അധികം x, അതായത് 1. 0 അധികം 1 സമം 1. |
03:50 | മൂല്യം 1 ആയി പ്രിന്റ് ചെയ്യുന്നു. |
03:53 | x വീണ്ടും വർദ്ധിപ്പിക്കുന്നു. |
03:55 | ഇപ്പോൾ xന്റെ മൂല്യം 2. |
03:59 | കണ്‍ഡിഷൻ വീണ്ടും പരിശോധിക്കുന്നു. |
04:01 | 2, 10നെക്കാൾ ചെറുതോ അതിന് സമമോ ആണ്. കണ്‍ഡിഷൻ true ആണെങ്കിൽ മൂല്യങ്ങൾ കൂട്ടുന്നു, അതായത് 1 അധികം 2,3 കിട്ടുന്നു. |
04:11 | മൂല്യം 3 ആയി പ്രിന്റ് ചെയ്യുന്നു. |
04:13 | ഇത് പോലെ x, 10നെക്കാൾ ചെറുതോ അതിന് സമമോ ആയിരിക്കുന്നിടത്തോളം ഇത് തുടരുന്നു. |
04:20 | do….while loop ഉപയോഗിച്ച് ഇതേ പ്രോഗ്രാം നോക്കാം. |
04:24 | ഇതാണ് പ്രോഗ്രാം. |
04:26 | നമ്മുടെ ഫയലിന്റെ പേര് do hyphen while dot c . |
04:31 | ഈ ഭാഗം നേരത്തേയുള്ള പ്രോഗ്രാമിൽ വിശദമാക്കിയിട്ടുണ്ട്. |
04:35 | അതിനാൽ do...while loop ലേക്ക് പോകാം. |
04:38 | ഇവിടെ loopന്റെ ബോഡി എക്സിക്യൂട്ട് ചെയ്തതിന് ശേഷം കണ്‍ഡിഷൻ പരിശോധിക്കുന്നു. |
04:44 | xന്റേയും yയുടേയും മൂല്യങ്ങൾ കൂട്ടിയതിന് ശേഷം സങ്കലന ഫലം yൽ സൂക്ഷിക്കുന്നു. |
04:52 | പ്രവർത്തന തത്ത്വം while പ്രോഗ്രാമിലേത് പോലെയാണ്. |
04:55 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
04:58 | ടെർമിനലിലേക്ക് തിരിച്ച് വരിക. |
05:00 | gcc space do hyphen while dot c space hyphen o space do ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
05:08 | dot slash do ടൈപ്പ് ചെയ്യുക. എന്റർ കൊടുക്കുക. |
05:12 | ഔട്ട്‌പുട്ട് while പ്രോഗ്രാമുമായി സാമ്യമുള്ളതാണെന്ന് കാണാം. |
05:16 | do...while loopന്റെ പ്രവർത്തനം നോക്കാം. |
05:20 | വിൻഡോ resize ചെയ്യട്ടെ. |
05:22 | ഇവിടെ xന്റെയും yയുടെയും മൂല്യം 0. |
05:25 | ഈ രണ്ടു മൂല്യങ്ങൾ കൂട്ടുമ്പോൾ 0 കിട്ടുന്നു. |
05:29 | ഇപ്പോൾ yയുടെ മൂല്യം 0. |
05:31 | മൂല്യം 0 പ്രിന്റ് ചെയ്യുന്നു. |
05:33 | X,1 ആയി വർദ്ധിപ്പിക്കുന്നു. അതിനർഥം xന്റെ മൂല്യം 1. കണ്‍ഡിഷൻ പരിശോധിക്കുന്നു. |
05:42 | ആദ്യം loopന്റെ ബോഡി എക്സിക്യൂട്ട് ചെയ്തത് ശ്രദ്ധിക്കുക. |
05:45 | അപ്പോൾ കണ്‍ഡിഷൻ “false” ആണെങ്കിലും നമുക്ക് ഒരു മൂല്യം ലഭിക്കും. അതായത് 0. |
05:52 | ഇവിടെ 1,10നെക്കാൾ ചെറുതോ അതിന് സമമോ ആണെന്ന് പരിശോധിക്കുന്നു. |
05:56 | കണ്‍ഡിഷൻ true ആണെങ്കിൽ വീണ്ടും മൂല്യങ്ങൾ കൂട്ടുന്നു. |
06:00 | ഇപ്പോൾ, 0 അധികം 1. |
06:02 | എന്നിട്ട് yയുടെ മൂല്യം 1 ആയി പ്രിന്റ് ചെയ്യുന്നു. |
06:05 | വീണ്ടും x വർദ്ധിപ്പിക്കുന്നു. |
06:08 | ഇപ്പോൾ xന്റെ മൂല്യം 2. |
06:11 | 2,10നെക്കാൾ ചെറുതോ അതിന് സമമോ ആണെന്ന് പരിശോധിക്കുന്നു. |
06:15 | ഇവിടേയ്ക്ക് തിരിച്ചു വരുന്നു. |
06:17 | എന്നിട്ട് മൂല്യങ്ങൾ കൂട്ടുന്നു. 1 അധികം 2 സമം 3. |
06:20 | yയുടെ മൂല്യം 3 ആയി പ്രിന്റ് ചെയ്യുന്നു. |
06:23 | ഇത് പോലെ xന്റെ മൂല്യം 10 നെക്കാൾ ചെറുതോ അതിന് സമമോ ആയിരിക്കുന്നത് വരെ കണ്‍ഡിഷൻ പരിശോധിക്കുന്നു. |
06:30 | ഇതാണ് return സ്റ്റേറ്റ്മെന്റ്. |
06:33 | ഇവിടെ while കണ്‍ഡിഷൻ semicolonനോടെ അവസാനിക്കുന്നത് ശ്രദ്ധിക്കുക. |
06:38 | while loopൽ കണ്‍ഡിഷൻ semicolonൽ അവസാനിക്കുന്നില്ല. |
06:43 | C++ൽ ഈ പ്രോഗ്രാം എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം. |
06:48 | ഇതാണ് C++ലെ while പ്രോഗ്രാം. |
06:52 | ലോജിക്കും ഇംബ്ലിമെന്റെഷനും C പ്രോഗ്രാമിലേത് പോലെയാണ്. |
06:56 | stdio.h header ഫയലിന് പകരം iostream പോലുള്ള ചില മാറ്റങ്ങൾ ഉണ്ട്. |
07:04 | using സ്റ്റേറ്റ്മെന്റ്, using namespace std ഉൾപ്പെടുത്തുന്നു. printfന് പകരം cout function ഉപയോഗിക്കുന്നു. |
07:16 | while loopന്റെ ഘടന C പ്രോഗ്രാമിലേത് പോലെയാണ്. |
07:21 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
07:23 | ടെർമിനലിലേക്ക് തിരികെ വരിക. |
07:25 | prompt വൃത്തിയാക്കാം. |
07:28 | എക്സിക്യൂട്ട് ചെയ്യാൻ g++ space while dot cpp space hyphen o space while1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
07:38 | dot slash while1 ടൈപ്പ് ചെയ്യുക. എന്റർ കൊടുക്കുക. |
07:43 | ഔട്ട്‌പുട്ട് Cലെ while പ്രോഗ്രാമിന്റേത് പോലെയാണെന്ന് കാണാം. |
07:48 | C++ലെ do... while പ്രോഗ്രാം നോക്കാം. |
07:52 | ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ വരിക. |
07:54 | ഇവിടേയും header ഫയൽ, using സ്റ്റേറ്റ്മെന്റ്, cout ഫങ്ഷൻ തുടങ്ങിയ ചില മാറ്റങ്ങൾ ഉണ്ട്. |
08:03 | ബാക്കിയുള്ളവ ഒരേ പോലെയാണ്. |
08:06 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
08:08 | ടെർമിനലിലേക്ക് തിരികെ വരിക. |
08:10 | g++ space do hyphen while dot cpp space hyphen o space do1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
08:19 | dot slash do1 ടൈപ്പ് ചെയ്യുക. എന്റർ കൊടുക്കുക. |
08:23 | ഔട്ട്‌പുട്ട്, Cലെ do...while പ്രോഗ്രാമിന്റേത് പോലെയാണ്. |
08:28 | ഇപ്പോൾ ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം. |
08:32 | ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ വരിക. |
08:35 | ഇവിടെ xന്റെ മൂല്യം increment ചെയ്യുന്നില്ല എന്ന് കരുതുക. |
08:41 | സേവ് ക്ലിക്ക് ചെയ്യുക. |
08:42 | എന്ത് സംഭവിക്കുന്നു എന്ന് നോക്കുക. |
08:44 | ടെർമിനലിലേക്ക് തിരികെ വരിക. |
08:45 | prompt വൃത്തിയാക്കാം. |
08:47 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
08:50 | Up arrow key രണ്ടു പ്രാവിശ്യം പ്രസ് ചെയ്യുക. |
08:54 | വീണ്ടും up arrow key കൊടുക്കുക. |
08:57 | ഔട്ട്‌പുട്ട് കാണുന്നു. |
08:59 | പൂജ്യങ്ങൾ മാത്രം കാണുന്നു. ഇതിന് കാരണം ലൂപ് അവസാനിപ്പിക്കാനുള്ള കണ്‍ഡിഷൻ ഇല്ലാത്തതാണ്. |
09:07 | ഇതിനെ infinite loop എന്ന് പറയുന്നു. |
09:10 | Infinite loopന് സിസ്റ്റം പ്രവർത്തന രഹിതമാക്കുവാൻ കഴിയുന്നു. |
09:14 | പ്രോഗ്രാം processors time മൊത്തമായി ഉപയോഗിക്കുവാൻ ഇത് കാരണമാകുന്നു. |
09:21 | പ്രോഗ്രാമിലേക്ക് തിരിച്ചു വന്ന് തെറ്റ് തിരുത്താം. |
09:25 | x++ ഉം semicolonഉം ടൈപ്പ് ചെയ്യുക. |
09:28 | സേവ് ക്ലിക്ക് ചെയ്ത് വീണ്ടും എക്സിക്യൂട്ട് ചെയ്യുക. |
09:31 | ടെർമിനലിലേക്ക് തിരികെ വരിക. |
09:33 | up arrow key പ്രസ് ചെയ്യുക. |
09:38 | ഇത് പ്രവർത്തിക്കുന്നു. |
09:40 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
09:43 | സ്ലൈഡിലേക്ക് തിരിച്ചു വരാം. |
09:45 | ചുരുക്കത്തിൽ |
09:47 | ഇവിടെ പഠിച്ചത്, |
09:50 | while loop |
09:51 | ഉദാഹരണം: while(x is less than or equal to 10) |
09:54 | do….while loop |
09:56 | ഉദാഹരണം: do statement block |
09:59 | അവസാന ഭാഗത്ത് while കണ്‍ഡിഷൻ. |
10:01 | ഒരു അസ്സിഗ്ന്മെന്റ് |
10:03 | for loops ഉപയോഗിച്ച് താഴെ പറയുന്നവ പ്രിന്റ് ചെയ്യാൻ പ്രോഗ്രാം എഴുതുക. |
10:07 | 0 മുതൽ 9 വരെ |
10:10 | for loopന്റെ ഘടന |
10:12 | for (variable initialization; variable condition; variable increment or decrement) |
10:20 | എന്നിട്ട് loopന്റെ ബോഡി |
10:24 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
10:27 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10:30 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
10:33 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
10:35 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
10:38 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10:42 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
10:47 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
10:51 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
10:58 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
11:02 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. |
11:08 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |