C-and-C++/C2/If-And-Else-If-statement/Malayalam
From Script | Spoken-Tutorial
Time' | 'Narration |
00.02 | C, C++ലെ conditional statements എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.08 | ഇവിടെ പഠിക്കുന്നത്, |
00.11 | എങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യാം. |
00.14 | എങ്ങനെ ഒരു കൂട്ടം സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യാം. |
00.16 | ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
00.19 | ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം. |
00.25 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Operating system version 11.10. |
00.31 | gcc, g++ Compiler version 4.6.1 |
00.38 | കണ്‍ഡിഷൻ സ്റ്റേറ്റ്മെന്റിന്റെ ആമുഖത്തോടെ തുടങ്ങാം. |
00.43 | പ്രോഗ്രാം execution ന്റെ ഒഴുക്ക് നിയന്ത്രിക്കുന്നത്, അതിലെ "സ്റ്റേറ്റ്മെന്റ്" ആണ്. |
00.49 | ഏത് കോഡ് എക്സിക്യൂട്ട് ചെയ്യണമെന്ന് തീരുമാനിക്കാൻ ഇത് സഹായിക്കുന്നു. |
00.55 | കണ്‍ഡിഷനുകൾ ശരിയോ തെറ്റോ എന്ന് പരിശോധിക്കാന്‍ കഴിയുന്നു. |
01.00 | എന്നിട്ട്, ഒരു സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ ഒരു കൂട്ടം സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യാൻ സാധിക്കുന്നു. |
01.07 | if സ്റ്റേറ്റ്മെന്റിന്റെ ഒഴുക്കിനെ കുറിച്ച് മനസിലാക്കാം. |
01.13 | ഇവിടെ കണ്‍ഡിഷൻ ശരിയാണെങ്കിൽ, statement1 എക്സിക്യൂട്ട് ചെയ്യുന്നു. |
01.20 | കണ്‍ഡിഷൻ തെറ്റാണെങ്കിൽ statement2 എക്സിക്യൂട്ട് ചെയ്യുന്നു. |
01.29 | else if സ്റ്റേറ്റ് മെന്റിന്റെ ഒഴുക്ക് നോക്കാം. |
01.32 | ഇവിടെ, condition1 ശരിയാണെങ്കിൽ, statement1എക്സിക്യൂട്ട് ചെയ്യുന്നു. |
01.41 | condition1 തെറ്റാണെങ്കിൽ, മറ്റൊരു കണ്‍ഡിഷൻ ആയ condition2 പരിശോധിക്കുന്നു. |
01.49 | condition2 ശരിയാണെങ്കിൽ, statement3 എക്സിക്യൂട്ട് ചെയ്യുന്നു. |
01.54 | condition2 തെറ്റാണെങ്കിൽ, statement2 എക്സിക്യൂട്ട് ചെയ്യുന്നു. |
02.02 | പ്രോഗ്രാമിലേക്ക് പോകാം. |
02.06 | എഡിറ്ററിൽ നേരത്തെ തന്നെ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട്. |
02.09 | അത് തുറക്കട്ടെ. |
02.13 | നമ്മുടെ ഫയലിന്റെ പേര് ifstmt.c |
02.18 | ഈ പ്രോഗ്രാമിൽ രണ്ട് അക്കങ്ങളുടെ തുക കണക്ക് കൂട്ടുകയും ചില കണ്‍ഡിഷനുകൾ പരിശോധിക്കുകയും ചെയ്യുന്നു. |
02.26 | ഇപ്പോൾ കോഡ് വിശദികരിക്കാം. |
02.30 | ഇതാണ് നമ്മുടെ header file |
02.34 | ഇത് main function |
02.38 | a, b, sum എന്നിങ്ങനെ മൂന്ന് integer വേരിയബിളുകൾ declare ചെയ്യുന്നു. |
02.46 | ഇവിടെ user input ആവശ്യപ്പെടുന്നു. |
02.49 | User, a യുടെയും b യുടെയും മൂല്യം നല്കുന്നു. |
02.52 | മൂല്യങ്ങൾ യഥാക്രമം വേരിയബിൾ aയിലും വേരിയബിൾ bയിലും സ്റ്റോർ ചെയ്യുന്നു. |
02.58 | Consoleല്‍ നിന്ന് ഡേറ്റ, scanf() function റീഡ് ചെയ്യുന്നു. |
03.02 | എന്നിട്ട് അവ അതിന്റെ വേരിയബിളുകളിൽ സ്റ്റോർ ചെയ്യുന്നു. |
03.06 | scanf() ലെ format specifier data type അറിയുവാൻ സഹായിക്കുന്നു. |
03.10 | അതായത് ഇവിടുത്തെ %d integer data typeനെ സൂചിപ്പിക്കുന്നു. |
03.18 | aയുടെയും b യുടെയും തുക കാണുന്നു. |
03.22 | ഇതിന്റെ ഫലം sumല്‍ സ്റ്റോർ ചെയ്യുന്നു. |
03.25 | എന്നിട്ട് ഫലം പ്രിന്റ് ചെയ്യുന്നു. |
03.29 | ഇതാണ് if statement |
03.30 | ഇവിടെ "sum” 20നെക്കാൾ വലുതാണോ എന്ന കണ്‍ഡിഷൻ പരിശോദിക്കുന്നു. |
03.36 | കണ്‍ഡിഷൻ ശരിയാണെങ്കിൽ, Sum is greater than 20” എന്ന് പ്രിന്റ് ചെയ്യുന്നു. |
03.42 | ഈ വരികൾ കമന്റ് ചെയ്യുന്നു. |
03.48 | ഇതാണ് നമ്മുടെ return statement. |
03.51 | Save ക്ലിക്ക് ചെയ്യുക. |
03.53 | ആദ്യം നമുക്ക് if സ്റ്റേറ്റ്മെന്റിന്റെ execution നോക്കാം. |
03.58 | ടെർമിനൽ വിന്‍ഡോ തുറക്കാനായി Ctrl, Alt , T ഒരുമിച്ച് പ്രസ് ചെയ്യുക. |
04.09 | കംപൈൽ ചെയ്യാനായി gcc space ifstmt dot c space -o space if ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
04.20 | എക്സിക്യൂട്ട് ചെയ്യാൻ ./ifടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
04.26 | Enter the value of a and b എന്ന് കാണിക്കുന്നു. |
04.31 | 10, 12 എന്നീ മൂല്യങ്ങൾ നല്കുന്നു. |
04.38 | ഔട്ട്പുട്ട്, Sum of a and b is 22. Sum is greater than 20 എന്ന് കാണുന്നു. |
04.45 | പ്രോഗ്രാമിലേക്ക് തിരികെ വരാം. |
04.48 | നമുക്ക് മറ്റൊരു കണ്‍ഡിഷൻ നോക്കാം. |
04.52 | ഇവിടെ കമന്റ് നീക്കം ചെയ്യാം. |
04.56 | കമന്റ് ഇവിടെ നല്കുന്നു. |
05.00 | Save ക്ലിക്ക് ചെയ്യുക. |
05.03 | ഇതാണ് നമ്മുടെ else-if സ്റ്റേറ്റ്മെന്റ്. |
05.05 | Sum 10നെക്കാൾ വലുതാണോ എന്ന കണ്‍ഡിഷൻ പരിശോദിക്കുന്നു. |
05.11 | കണ്‍ഡിഷൻ ശരിയാണെങ്കിൽ, Sum is greater than 10 and less than 20 പ്രിന്റ് ചെയ്യുന്നു. |
05.18 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
05.20 | കംപൈൽ ചെയ്യുക. |
05.23 | എക്സിക്യൂട്ട് ചെയ്യുക. |
05.26 | Enter the value of a and b എന്ന് കാണിക്കുന്നു. |
05.30 | 10, 2 എന്നീ മൂല്യങ്ങൾ നല്കുന്നു. |
05.35 | ഔട്ട്പുട്ട്, Sum of a and b is 12 |
05.38 | Sum is greater than 10 and less than 20 എന്ന് കാണിക്കുന്നു. |
05.42 | Prompt വൃത്തിയാക്കാം. |
05.44 | പ്രോഗ്രാമിലേക്ക് തിരികെ വരാം. |
05.48 | കമന്റുകൾ നീക്കം ചെയ്യുന്നു. സേവ് ക്ലിക്ക് ചെയ്യുക. |
05.56 | മുകളിലത്തെ രണ്ട് കണ്ഡിഷനും തെറ്റാണെങ്കിൽ Sum is less than 10 എന്ന് പ്രിന്റ് ചെയ്യുന്നു. |
06.04 | ഇതാണ് else statement. |
06.07 | ഇപ്പോൾ എക്സിക്യൂട്ട് ചെയ്ത് കാണാം, ടെർമിനലിലേക്ക് തിരികെ വരുക. |
06.11 | നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
06.18 | Enter the value of a and b കാണിക്കുന്നു. |
06.22 | 3, 5 എന്നീ മൂല്യങ്ങൾ നല്കുന്നു. |
06.27 | ഔട്ട്പുട്ട്, sum of a and b is 8. |
06.31 | Sum is less than 10 കാണുന്നു. |
06.34 | നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകള്‍ നോക്കാം. |
06.38 | പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. |
06.41 | ഇവിടെ if സ്റ്റേറ്റ്മെന്റിന്റെ അവസാനം ഒരു semicolon കൊടുക്കുന്നു. |
06.47 | എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം. Save ക്ലിക്ക് ചെയ്യുക. |
06.50 | എക്സിക്യൂട്ട് ചെയ്യാം. ടെർമിനലിലേക്ക് തിരികെ വരുക. |
06.53 | നേരത്തേതു പോലെ കംപൈൽ ചെയ്യുക. |
06.56 | else without a previous if എന്ന എറർ കാണുന്നു. |
07.02 | പ്രോഗ്രാമിലേക്ക് തിരികെ വരാം. ഇത് syntax error ആണ്. |
07.07 | if statement ന് ശേഷം semicolon ഇടാൻ പാടില്ല. |
07.10 | if ഇല്ലാതെ else if സ്റ്റേറ്റ്മെന്റ് പ്രവർത്തിക്കില്ല. |
07.16 | തെറ്റ് തിരുത്താം ഇവിടെ semicolon ; നീക്കം ചെയ്യുക. |
07.22 | Save ക്ലിക്ക് ചെയ്യുക. |
07.25 | എക്സിക്യൂട്ട് ചെയ്യട്ടെ, ടെർമിനലിലേക്ക് തിരികെ വരുക. |
07.29 | നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
07.35 | aക്കും bക്കും മൂല്യങ്ങൾ നല്കാൻ ആവശ്യപ്പെടുന്നു. |
07.37 | 3ഉം 6ഉം മൂല്യങ്ങൾ നല്കുന്നു. |
07.43 | ഔട്ട്പുട്ട്, |
07.45 | Sum of a and b is 9. Sum is less than 10 എന്ന് കാണുന്നു. |
07.52 | ഇതേ പ്രോഗ്രാം എങ്ങനെ C++ൽ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം. |
07.57 | പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. |
07.59 | ഇവിടെ ചില മാറ്റങ്ങൾ വരുത്താം. |
08.03 | Shift, Ctrl, S ഒരുമിച്ച് പ്രസ് ചെയ്യുക. |
08.11 | dot cpp എന്ന extensionനോടെ ഫയൽ സേവ് ചെയ്യാം. Save ക്ലിക്ക് ചെയ്യുക. |
08.20 | header file, iostream എന്ന് മാറ്റുക. |
08.26 | using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്താം. |
08.30 | “search for and replace text”, ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
08.35 | printfന് പകരം cout സ്റ്റേറ്റ്മെന്റ് കൊടുക്കാം. |
08.40 | Replace all ക്ലിക്ക് ചെയ്ത് Close ചെയ്യുക. |
08.46 | ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുന്നു. |
08.49 | scanfന് പകരം cin സ്റ്റേറ്റ്മെന്റ് കൊടുക്കുക. |
08.54 | cin, രണ്ട് അടയ്ക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
09.00 | C++ല്‍ read ചെയ്യാൻ cin>> function ഉപയോഗിക്കുന്നു. |
09.05 | format specifiers ഡിലീറ്റ് ചെയ്യുക. |
09.09 | comma, ampersand & നീക്കം ചെയ്യുക. |
09.12 | ഇവിടെ കോമ നീക്കംചെയ്ത്, രണ്ട് അടയ്ക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
09.17 | വീണ്ടും ampersand, അടയ്ക്കുന്ന ബ്രാക്കറ്റുകള്‍ നീക്കം ചെയ്യുക. Save ക്ലിക്ക് ചെയ്യുക. |
09.25 | ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റുകളും കോമയും നീക്കം ചെയ്യുക. |
09.31 | 'backslash n', 'format specifier എന്നിവ നീക്കം ചെയ്യുക. |
09.37 | രണ്ട് തുറക്കുന്ന ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
09.42 | വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്ത് ഡബിൾ quotesനുള്ളിൽ backslash n “\n” ടൈപ്പ് ചെയ്യുക. |
09.49 | ഇവിടെയും അടയ്ക്കുന്ന ബ്രാക്കറ്റുകൾ നീക്കം ചെയ്യുന്നു. |
09.53 | ഇവിടങ്ങളിലും അടയ്ക്കുന്ന ബ്രാക്കറ്റുകൾ നീക്കം ചെയ്യുക. |
09.59 | Save ക്ലിക്ക് ചെയ്യുക. |
10.02 | എക്സിക്യൂട്ട് ചെയ്യാം. |
10.04 | ടെർമിനലിലേക്ക് തിരിച്ചു വരിക, prompt വൃത്തിയാക്കാം. |
10.10 | കംപൈൽ ചെയ്യാൻ g++ space ifstmt.cpp space -o space if1 ടൈപ്പ് ചെയ്യുക. |
10.20 | ഇവിടെ ifstmt.c യുടെ ഔട്ട്പുട്ട് ഫയൽ ആയ if നീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് if1 ഉപയോഗിച്ചത്. |
10.31 | Enter പ്രസ് ചെയ്യുക. |
10.32 | എക്സിക്യൂട്ട് ചെയ്യാനായി ./if1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
10.39 | Enter the value of a and b. ഇവിടെ 20 ഉം 10 ഉം കൊടുക്കുന്നു. |
10.48 | ഔട്ട്പുട്ട്, Sum of a and b is 30 എന്ന് കാണുന്നു. |
10.52 | Sum is greater than 20 എന്ന് കാണുന്നു. |
10.56 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
10.59 | സ്ലൈഡിലേക്ക് തിരികെ വരാം. |
11.02 | ചുരുക്കത്തിൽ |
11.04 | ഇവിടെ പഠിച്ചത്, if സ്റ്റേറ്റ്മെന്റ്. ഉദാഹരണം if(condition) |
11.11 | else if സ്റ്റേറ്റ്മെന്റ്. ഉദാഹരണം else if(condition) |
11.17 | ഒരു അസ്സിഗ്ന്മെന്റ് |
11.18 | a, bയെക്കാൾ വലുതോ ചെറുതോ എന്ന് പരിശോധിക്കുന്ന പ്രോഗ്രാം എഴുതുക. |
11.24 | സൂചന :if സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുക. |
11.28 | a, b, c ല്‍ ഏതാണ് വലുത് എന്ന് പരിശോദിക്കുന്ന പ്രോഗ്രാം എഴുതുക. |
11.34 | സൂചന :else-if സ്റ്റേറ്റ് മെന്റ് ഉപയോഗിക്കുക. |
11.38 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
11.41 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
11.44 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
11.48 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
11.50 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
11.54 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
11.57 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
12.04 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. |
12.09 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
12.15 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
12.20 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |