C-and-C++/C2/Nested-If-And-Switch-Statement/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | C , C++ ലെ Nested if, Switch statements എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:09 | എങ്ങനെ nested if സ്റ്റേറ്റ്മെന്റും |
00:12 | switch സ്റ്റേറ്റ്മെന്റും ഉപയോഗിക്കാം. |
00:13 | ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
00:17 | ഇതിനായി ഉപയോഗിക്കുന്നത്, |
00:20 | Ubuntu operating system version 11.10 |
00:24 | ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1 |
00:30 | nested if, switch statement എങ്ങനെ എഴുതാമെന്ന് ഉദാഹരണത്തിലൂടെ നോക്കാം. |
00:36 | നേരത്തെ തന്നെ പ്രോഗ്രാം എഴുതിയിട്ടുണ്ട്. |
00:39 | അത് നോക്കാം. |
00:40 | ഈ പ്രോഗ്രാമിൽ integersന്റെ പരിധി പരിശോധിക്കുന്നു. |
00:45 | നമ്മുടെ ഫയൽ നെയിം nested-if.c. |
00:50 | ഇപ്പോൾ കോഡ് വിശദികരിക്കാം. |
00:52 | ഇതാണ് നമ്മുടെ header file. |
00:54 | ഇത് main function. |
00:56 | മെയിൻ functionനുള്ളിൽ x, y എന്നിങ്ങനെ രണ്ട് integer വേരിയബിളുകൾ ഡിക്ലെയർ ചെയ്യുന്നു. |
01:02 | 0നും 39നും ഇടയിലുള്ള ഒരു അക്കം എന്റർ ചെയ്യുവാൻ യൂസറിനോട് ആവിശ്യപ്പെടുന്നു. |
01:08 | യൂസർ ഇൻപുട്ട് y ൽ സൂക്ഷിക്കുന്നു. |
01:12 | ഇത് if condition. |
01:14 | ഇവിടെ y/10=0 ആണോയെന്നു പരിശോദിക്കുന്നു. |
01:19 | കണ്‍ഡിഷൻ ശരിയാണെങ്കിൽ |
01:20 | "you have entered a number in the range of 0-9.എന്ന് പ്രിന്റ് ചെയ്യുന്നു. |
01:25 | ഇത് else-if condition. |
01:28 | ഇവിടെ y/10=1 പരിശോദിക്കുന്നു. |
01:32 | കണ്‍ഡിഷൻ ശരിയാണെങ്കിൽ |
01:34 | you have entered a number in the range of 10-19. എന്ന് പ്രിന്റ് ചെയ്യുന്നു. |
01:39 | ഈ else if conditionല്‍ ഈ അക്കം 20നും 29നും ഇടയിലാണോ എന്ന് പരിശോദിക്കുന്നു. |
01:45 | ഇവിടെ അക്കം 30നും 39നും ഇടയിലാണോയെന്ന് നോക്കുന്നു. |
01:51 | ഇത് else condition. |
01:53 | മുകളിലത്തെ എല്ലാ കണ്‍ഡിഷനുകളും തെറ്റാണെങ്കിൽ |
01:55 | ' number not in range എന്ന് പ്രിന്റ് ചെയ്യുന്നു. |
01:58 | ഇതാണ് return സ്റ്റേറ്റ്മെന്റ് |
02:01 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
02:03 | Ctrl+Alt+T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിന്‍ഡോ തുറക്കുക. |
02:12 | എക്സിക്യൂട്ട് ചെയ്യാൻ “gcc” space “nested-if.c” space hyphen “-o” space “nested” ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
02:23 | dot slash “nested” ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
02:28 | Enter a number between 0 to 39 കാണുന്നു. |
02:32 | 12 എന്റർ ചെയ്യുക. |
02:34 | ഔട്ട്പുട്ട്, you have entered the number in the range of 10-19 എന്ന് കാണുന്നു. |
02:40 | മറ്റൊരു അക്കം എന്റർ ചെയ്യാം. |
02:42 | വീണ്ടും എക്സിക്യൂട്ട് ചെയ്യാൻ up arrow key പ്രസ് ചെയ്ത് എന്റർ കൊടുക്കുക. |
02:48 | ഇപ്രാവിശ്യം 5 കൊടുക്കാം. |
02:50 | ഔട്ട്പുട്ട്, you have entered the number in the range of 0-9 എന്ന് കാണുന്നു. |
02:56 | switch statement ഉപയോഗിച്ചും conditional execution ചെയ്യാവുന്നതാണ്. |
03:02 | ഇതെങ്ങനെ ചെയ്യുമെന്ന് നോക്കാം. |
03:05 | ഇതേ പ്രോഗ്രാം switch ഉപയോഗിച്ച് എഴുതാം. |
03:08 | പ്രോഗ്രാം open ചെയ്തിട്ടുണ്ട്. |
03:10 | ടെക്സ്റ്റ് എഡിറ്ററിലേക്ക് വരാം. |
03:13 | ഇത് മുൻപത്തെ പ്രോഗ്രാമിൽ വിശദികരിച്ചിട്ടുണ്ട്. |
03:16 | അതിനാൽ Switch statements ലേക്ക് പോകുന്നു. |
03:20 | ഇവിടെ ഇൻപുട്ടിനെ, അതായത് y യെ 10 കൊണ്ട് ഭാഗിച്ച് ഭലം വേരിയബിൾ x ൽ സൂക്ഷിക്കുന്നു. |
03:28 | അതായത് ഹരണ ഭലം xൽ സ്റ്റോർ ചെയ്യുന്നു. |
03:32 | ഹരണ ഭലത്തിന്റെ സഹായത്തോടെ അക്കത്തിന്റെ റേഞ്ച് കണ്ടുപിടിക്കാം. |
03:36 | ഇവിടെ switch കമാൻഡിനോട്, പരിശോധിക്കേണ്ട വേരിയബിൾ x ആണെന്ന് പറയുന്നു. |
03:41 | ഇതാണ് case 0, case 0 satisfy ചെയ്യുന്നെങ്കിൽ |
03:45 | you have entered the number in the range of 0-9. പ്രിന്റ് ചെയ്യുന്നു. |
03:51 | Case satisfy ചെയ്യുന്നെങ്കിൽ ലൂപ്പിന് പുറത്ത് വരാൻ “break” കൊടുക്കുന്നു. |
03:55 | ഓരോ പ്രാവിശ്യവും ലൂപ് ബ്രേക്ക് ചെയ്യേണ്ടതായിട്ടുണ്ട് |
03:58 | എന്തെന്നാൽ ഒരു സമയം ഒരു കണ്‍ഡിഷൻ മാത്രമേ ശരിയാകൂ. |
04:03 | ഇത് “case 1”.“case 1”ന്റെ അർഥം “xന്റെ മൂല്യം ഒന്നാണെങ്കിൽ " |
04:08 | you have entered a number in the range of 10-19.പ്രിന്റ് ചെയ്യുന്നു. |
04:12 | ഇത് “case 2”. |
04:14 | ഇവിടെ, you have entered a number in the range of 20-29.പ്രിന്റ് ചെയ്യുന്നു. |
04:20 | ഇത് case 3. ഇവിടെ അക്കം 30നും 39നും ഇടയിലാണോ എന്ന് പരിശോധിക്കണം. |
04:26 | ഇതാണ് ഡിഫാൾട്ട് case. മുകളിലത്തെ കേസുകൾ ഒന്നും satisfy ചെയ്തില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ഡിഫാൾട്ട് case നിർദേശിക്കുന്നു. |
04:36 | ഇവിടെ, number not in range എന്ന് പ്രിന്റ് ചെയ്യുന്നു. |
04:39 | ഇത് return സ്റ്റേറ്റ്മെന്റ്. |
04:41 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
04:43 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
04:46 | gcc space switch.c space -o space switch ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
04:55 | ./switch ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുന്നു. |
05:00 | Enter a number between of 0 to 39. ഞാൻ 35 കൊടുക്കുന്നു. |
05:06 | ഔട്ട്പുട്ട്, “you have entered the number in the range of 30 to 39” കാണുന്നു. |
05:10 | C++ ൽ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. |
05:16 | ടെക്സ്റ്റ് എഡിറ്ററിലേക്ക് വരാം. |
05:18 | നമ്മുടെ ഫയലിന്റെ പേര് nested-if.cpp |
05:23 | ഇവിടെ ലോജിക്കും ഇംപ്ലിമെന്റെഷനും ഒരേ പോലെയാണ്. |
05:27 | ചില മാറ്റങ്ങൾ വരുത്തുക. |
05:30 | header ഫയൽ, stdio.hന് പകരം iostream നല്‍കുക. |
05:35 | using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുന്നു. |
05:39 | Using namespace std |
05:41 | printf, scanfമാറ്റി cout, cin function കൊടുക്കുക. |
05:46 | കോഡിന്റെ ബാക്കി ഭാഗം C പ്രോഗ്രാമിനെ പോലെയാണ്. |
05:51 | കോഡ് എക്സിക്യൂട്ട് ചെയ്യാം. |
05:53 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
05:56 | g++ space nested-if.cpp space -o space nested1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
06:07 | ./nested1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
06:11 | enter a number between 0 and 39. 40 കൊടുക്കുന്നു. |
06:16 | ഔട്ട്പുട്ട്, “number not in range”എന്ന് കാണുന്നു. |
06:20 | C++ല്‍ switch പ്രോഗ്രാം നോക്കാം. |
06:24 | ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ വരിക. |
06:27 | ഇവിടെയും ലോജിക്കും ഇംപ്ലിമെന്റെഷനും ഒരേ പോലെയാണ്. |
06:31 | header ഫയൽ iostream ആണെന്ന് കാണാം. |
06:34 | ഇതാണ് using സ്റ്റേറ്റ്മെന്റ്. |
06:37 | cout, cin ഫങ്ഷനുകളായി മാറ്റി. |
06:41 | ബാക്കിയുള്ള കോഡ് switch.c പ്രോഗ്രാമിലേത് പോലെയാണ്. |
06:45 | എക്സിക്യൂട്ട് ചെയ്യട്ടെ. |
06:46 | ടെർമിനലിലേക്ക് തിരിച്ചു പോവുക. |
06:48 | g++ space switch.cpp space -o space switch1ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
06:58 | ./switch1 ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
07:02 | Enter a number between 0 and 39. |
07:05 | 25 കൊടുക്കുന്നു |
07:09 | ഔട്ട്പുട്ട്, “you have entered the number in the range of 20-29” കാണുന്നു. |
07:15 | സ്ലൈഡിലേക്ക് തിരികെ വരാം. |
07:18 | switch, nested-if സ്റ്റേറ്റ്മെന്റുകൾ തമ്മിൽ താരതമ്യം ചെയ്യാം. |
07:23 | switch സ്റ്റേറ്റ്മെന്റ് ഒരു exprssionന്റെ ഫലത്തിന് അനുസരിച്ച് റണ്‍ ചെയ്യുന്നു. |
07:28 | nested if സ്റ്റേറ്റ്മെന്റ് expressionന്റെ ഫലം ശരിയാണെങ്കിൽ മാത്രം റണ്‍ ചെയ്യുന്നു. |
07:34 | switchൽ വേരിയബിളിന്റെ ഓരോ മൂല്യങ്ങളും ഓരോ കേസുകളാണ്. |
07:39 | Nested-ifൽ വേരിയബിളിന്റെ ഓരോ മൂല്യത്തിനും കണ്ഡിഷനൽ സ്റ്റേറ്റ് മെന്റ് എഴുതാം. |
07:45 | Switch സ്റ്റേറ്റ്മെന്റിന് integer മൂല്യങ്ങൾ മാത്രമേ ചെക്ക് ചെയ്യാൻ സാധിക്കു. |
07:50 | Nested ifന് integer, fractional മൂല്യങ്ങൾ ചെക്ക് ചെയ്യാന്‍ കഴിയും. |
07:55 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:58 | ചുരുക്കത്തിൽ |
08:00 | ഇവിടെ പഠിച്ചത്, nested if സ്റ്റേറ്റ്മെന്റ്.
ഉദാഹരണം: else if( y/10 equals to 0) |
08:08 | switchസ്റ്റേറ്റ്മെന്റ്
ഉദാഹരണം: Switch(x) |
08:12 | nested-if, switch സ്റ്റേറ്റ്മെന്റുകൾ തമ്മിലുള്ള വ്യത്യാസം. |
08:16 | ഒരു അസ്സിഗ്ന്മെന്റ് |
08:17 | ഒരു ജീവനക്കാരന്റെ പ്രായം 20 നും 60 നും ഇടയിലാണോയെന്ന് പരിശോധിക്കാനുള്ള പ്രോഗ്രാം എഴുതുക. |
08:23 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
08:26 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:29 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
08:33 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
08:38 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
08:42 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
08:49 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:52 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08:58 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
09:04 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |