C-and-C++/C2/If-And-Else-If-statement/Malayalam

From Script | Spoken-Tutorial
Revision as of 01:17, 5 June 2014 by Devisenan (Talk | contribs)

Jump to: navigation, search
Time' 'Narration
00.02 C, C++ലെ conditional statements എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.08 ഇവിടെ പഠിക്കുന്നത്,
00.11 എങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യാം.
00.14 എങ്ങനെ ഒരു കൂട്ടം സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യാം.
00.16 ഉദാഹരണത്തിലൂടെ ഇത് നോക്കാം.
00.19 ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം.
00.25 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Operating system version 11.10.
00.31 gcc, g++ Compiler version 4.6.1
00.38 കണ്‍ഡിഷൻ സ്റ്റേറ്റ്മെന്റിന്റെ ആമുഖത്തോടെ തുടങ്ങാം.
00.43 പ്രോഗ്രാം execution ന്റെ ഒഴുക്ക് നിയന്ത്രിക്കുന്നത്, അതിലെ "സ്റ്റേറ്റ്മെന്റ്" ആണ്.
00.49 ഏത് കോഡ് എക്സിക്യൂട്ട് ചെയ്യണമെന്ന്‌ തീരുമാനിക്കാൻ ഇത് സഹായിക്കുന്നു.
00.55 കണ്‍ഡിഷനുകൾ ശരിയോ തെറ്റോ എന്ന് പരിശോദിക്കാന്‍ കഴിയുന്നു.
01.00 എന്നിട്ട്, ഒരു സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ ഒരു കൂട്ടം സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യാൻ സാധിക്കുന്നു.
01.07 if സ്റ്റേറ്റ്മെന്റിന്റെ ഒഴുക്കിനെ കുറിച്ച് മനസിലാക്കാം.
01.13 ഇവിടെ കണ്‍ഡിഷൻ ശരിയാണെങ്കിൽ, statement1 എക്സിക്യൂട്ട് ചെയ്യുന്നു.
01.20 കണ്‍ഡിഷൻ തെറ്റാണെങ്കിൽ statement2 എക്സിക്യൂട്ട് ചെയ്യുന്നു.
01.29 else if സ്റ്റേറ്റ് മെന്റിന്റെ ഒഴുക്ക് നോക്കാം.
01.32 ഇവിടെ, condition1 ശരിയാണെങ്കിൽ, statement1എക്സിക്യൂട്ട് ചെയ്യുന്നു.
01.41 condition1 തെറ്റാണെങ്കിൽ, മറ്റൊരു കണ്‍ഡിഷൻ ആയ condition2 പരിശോദിക്കുന്നു.
01.49 condition2 ശരിയാണെങ്കിൽ, statement3 എക്സിക്യൂട്ട് ചെയ്യുന്നു.
01.54 condition2 തെറ്റാണെങ്കിൽ, statement2 എക്സിക്യൂട്ട് ചെയ്യുന്നു.
02.02 പ്രോഗ്രാമിലേക്ക് പോകാം.
02.06 എഡിറ്ററിൽ നേരത്തെ തന്നെ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട്.
02.09 അത് തുറക്കട്ടെ.
02.13 നമ്മുടെ ഫയലിന്റെ പേര് ifstmt.c
02.18 ഈ പ്രോഗ്രാമിൽ രണ്ട് അക്കങ്ങളുടെ തുക കണക്ക് കൂട്ടുകയും ചില കണ്‍ഡിഷനുകൾ പരിശോദിക്കുകയും ചെയ്യുന്നു.
02.26 ഇപ്പോൾ കോഡ് വിശദികരിക്കാം.
02.30 ഇതാണ് നമ്മുടെheader file
02.34 ഇത് main function
02.38 a, b, sum എന്നിങ്ങനെ മൂന്ന് integer വേരിയബിളുകൾ declare ചെയ്യുന്നു.
02.46 ഇവിടെ user input ആവിശ്യപ്പെടുന്നു.
02.49 User, a യുടെയും b യുടെയും മൂല്യം നല്കുന്നു.
02.52 മൂല്യങ്ങൾ യഥാക്രമം വേരിയബിൾa ലും വേരിയബിൾb ലും സ്റ്റോർ ചെയ്യുന്നു.
02.58 Consoleല്‍ നിന്ന് ഡേറ്റ, scanf() function റീഡ് ചെയ്യുന്നു.
03.02 എന്നിട്ട് അവ അതിന്റെ വേരിയബിളുകളിൽ സ്റ്റോർ ചെയ്യുന്നു.
03.06 scanf() ലെ format specifier data type അറിയുവാൻ സഹായിക്കുന്നു.
03.10 അതായത് ഇവിടുത്തെ  %d integer data typeനെ സൂചിപ്പിക്കുന്നു.
03.18 aയുടെയും b യുടെയും തുക കാണുന്നു.
03.22 ഇതിന്റെ ഫലം sumല്‍ സ്റ്റോർ ചെയ്യുന്നു.
03.25 എന്നിട്ട് ഫലം പ്രിന്റ്‌ ചെയ്യുന്നു.
03.29 ഇതാണ് if statement
03.30 ഇവിടെ "sum” 20നെക്കാൾ വലുതാണോ എന്ന കണ്‍ഡിഷൻ പരിശോദിക്കുന്നു.
03.36 കണ്‍ഡിഷൻ ശരിയാണെങ്കിൽ, Sum is greater than 20” എന്ന് പ്രിന്റ്‌ ചെയ്യുന്നു.
03.42 ഈ വരികൾ കമന്റ്‌ ചെയ്യുന്നു.
03.48 ഇതാണ് നമ്മുടെ return statement.
03.51 Save ക്ലിക്ക് ചെയ്യുക.
03.53 ആദ്യം നമുക്ക് if സ്റ്റേറ്റ്മെന്റിന്റെ execution നോക്കാം.
03.58 ടെർമിനൽ വിന്ഡോ തുറക്കാനായി Ctrl, Alt , T ഒരുമിച്ച് പ്രസ്‌ ചെയ്യുക.
04.09 കംപൈൽ ചെയ്യാനായി gcc space ifstmt dot c space -o space if ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
04.20 എക്സിക്യൂട്ട് ചെയ്യാൻ ./ifടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
04.26 Enter the value of a and b എന്ന് കാണിക്കുന്നു.
04.31 10 , 12 എന്നീ മൂല്യങ്ങൾ നല്കുന്നു.
04.38 ഔട്ട്‌പുട്ട്, Sum of a and b is 22. Sum is greater than 20 എന്ന് കാണുന്നു.
04.45 പ്രോഗ്രാമിലേക്ക് തിരികെ വരാം.
04.48 നമുക്ക് മറ്റൊരു കണ്‍ഡിഷൻ നോക്കാം.
04.52 ഇവിടെ കമന്റ്‌ നീക്കം ചെയ്യാം.
04.56 കമന്റ്‌ ഇവിടെ നല്കുന്നു.
05.00 Save ക്ലിക്ക് ചെയ്യുക.
05.03 ഇതാണ് നമ്മുടെ else-if സ്റ്റേറ്റ്മെന്റ്.
05.05 Sum 10നെക്കാൾ വലുതാണോ എന്ന കണ്‍ഡിഷൻ പരിശോദിക്കുന്നു.
05.11 കണ്‍ഡിഷൻ ശരിയാണെങ്കിൽ, Sum is greater than 10 and less than 20 പ്രിന്റ്‌ ചെയ്യുന്നു.
05.18 ടെർമിനലിലേക്ക് തിരിച്ചു വരിക.
05.20 കംപൈൽ ചെയ്യുക.
05.23 എക്സിക്യൂട്ട് ചെയ്യുക.
05.26 Enter the value of a and b എന്ന് കാണിക്കുന്നു.
05.30 10, 2 എന്നീ മൂല്യങ്ങൾ നല്കുന്നു.
05.35 ഔട്ട്‌പുട്ട്, Sum of a and b is 12
05.38 Sum is greater than 10 and less than 20 എന്ന് കാണിക്കുന്നു.
05.42 Prompt വൃത്തിയാക്കാം.
05.44 പ്രോഗ്രാമിലേക്ക് തിരികെ വരാം.
05.48 കമന്റുകൾ നീക്കം ചെയ്യുന്നു. സേവ് ക്ലിക്ക് ചെയ്യുക.
05.56 മുകളിലത്തെ രണ്ട് കണ്‍ഡിഷനും തെറ്റാണെങ്കിൽ Sum is less than 10 എന്ന് പ്രിന്റ്‌ ചെയ്യുന്നു.
06.04 ഇതാണ് else statement.
06.07 ഇപ്പോൾ എക്സിക്യൂട്ട് ചെയ്ത് കാണാം, ടെർമിനലിലേക്ക് തിരികെ വരുക.
06.11 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
06.18 Enter the value of a and b കാണിക്കുന്നു.
06.22 3, 5 എന്നീ മൂല്യങ്ങൾ നല്കുന്നു.
06.27 ഔട്ട്‌പുട്ട്, sum of a and b is 8.
06.31 Sum is less than 10 കാണിക്കുന്നു.
06.34 നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകള്‍ നോക്കാം.
06.38 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക.
06.41 ഇവിടെ if സ്റ്റേറ്റ്മെന്റിന്റെ അവസാനം ഒരു semicolon കൊടുക്കുന്നു.
06.47 എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം. Save ക്ലിക്ക് ചെയ്യുക.
06.50 എക്സിക്യൂട്ട് ചെയ്യാം. ടെർമിനലിലേക്ക് തിരികെ വരുക.
06.53 നേരത്തേതു പോലെ കംപൈൽ ചെയ്യുക.
06.56 else without a previous if എന്ന എറർ കാണുന്നു.
07.02 പ്രോഗ്രാമിലേക്ക് തിരികെ വരാം. ഇത് syntax error ആണ്.
07.07 if statement ന് ശേഷം semicolon ഇടാൻ പാടില്ല.
07.10 if ഇല്ലാതെ else if സ്റ്റേറ്റ്മെന്റ് പ്രവർത്തിക്കില്ല.
07.16 തെറ്റ് തിരുത്താം ഇവിടെ semicolon ; നീക്കം ചെയ്യുക.
07.22 Save ക്ലിക്ക് ചെയ്യുക.
07.25 എക്സിക്യൂട്ട് ചെയ്യട്ടെ, ടെർമിനലിലേക്ക് തിരികെ വരുക.
07.29 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
07.35 a ക്കും bക്കും മൂല്യങ്ങൾ നല്കാൻ ആവിശ്യപ്പെടുന്നു.
07.37 3ഉം 6ഉം മൂല്യങ്ങൾ നല്കുന്നു.
07.43 ഔട്ട്‌പുട്ട്,
07.45 Sum of a and b is 9. Sum is less than 10 എന്ന് കാണുന്നു.
07.52 ഇതേ പ്രോഗ്രാം എങ്ങനെ C++ൽ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം.
07.57 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക.
07.59 ഇവിടെ ചില മാറ്റങ്ങൾ വരുത്താം.
08.03 Shift, Ctrl, S ഒരുമിച്ച് പ്രസ്‌ ചെയ്യുക.
08.11 dot cpp എന്ന extensionനോടെ ഫയൽ സേവ് ചെയ്യാം. Save ക്ലിക്ക് ചെയ്യുക.
08.20 header file, iostream എന്ന് മാറ്റുക.
08.26 using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്താം.
08.30 “search for and replace text”, ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
08.35 printfന് പകരം cout സ്റ്റേറ്റ്മെന്റ് കൊടുക്കാം.
08.40 Replace all ക്ലിക്ക് ചെയ്ത് Close ചെയ്യുക.
08.46 ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുന്നു.
08.49 scanfന് പകരം cin സ്റ്റേറ്റ്മെന്റ് കൊടുക്കുക.
08.54 cin, രണ്ട് അടയ്ക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
09.00 C++ ല്‍ read ചെയ്യാൻ cin>> function ഉപയോഗിക്കുന്നു.
09.05 format specifiers ഡിലീറ്റ് ചെയ്യുക.
09.09 comma,ampersand & നീക്കം ചെയ്യുക.
09.12 ഇവിടെ കോമ നീക്കംചെയ്ത്, രണ്ട് അടയ്ക്കുന്ന angleബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
09.17 വീണ്ടും ampersand, അടയ്ക്കുന്ന ബ്രാക്കറ്റുകള്‍ നീക്കം ചെയ്യുക. Saveക്ലിക്ക് ചെയ്യുക.
09.25 ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റുകളും കോമയും നീക്കം ചെയ്യുക.
09.31 'backslash n', 'format specifier എന്നിവ നീക്കം ചെയ്യുക.
09.37 രണ്ട് തുറക്കുന്ന ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
09.42 വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്ത് ഡബിൾ quotesനുള്ളിൽ backslash n “\n” ടൈപ്പ് ചെയ്യുക.
09.49 ഇവിടെയും അടയ്ക്കുന്ന ബ്രാക്കറ്റുകൾ നീക്കം ചെയ്യുന്നു.
09.53 ഇവിടങ്ങളിലും അടയ്ക്കുന്ന ബ്രാക്കറ്റുകൾ നീക്കം ചെയ്യുക.
09.59 Save ക്ലിക്ക് ചെയ്യുക.
10.02 എക്സിക്യൂട്ട് ചെയ്യാം.
10.04 ടെർമിനലിലേക്ക് തിരിച്ചു വരിക, prompt വൃത്തിയാക്കാം.
10.10 കംപൈൽ ചെയ്യാൻ g++ space ifstmt.cpp space -o space if1 ടൈപ്പ് ചെയ്യുക.
10.20 ഇവിടെ ifstmt.c യുടെ ഔട്ട്‌പുട്ട് ഫയൽ ആയ if നീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് if1 ഉപയോഗിച്ചത്.
10.31 Enter പ്രസ്‌ ചെയ്യുക.
10.32 എക്സിക്യൂട്ട് ചെയ്യാനായി ./if1 ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
10.39 Enter the value of a and b. ഇവിടെ 20 ഉം 10 ഉം കൊടുക്കുന്നു.
10.48 ഔട്ട്‌പുട്ട്, Sum of a and b is 30 എന്ന് കാണുന്നു.
10.52 Sum is greater than 20 എന്ന് കാണുന്നു.
10.56 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
10.59 സ്ലൈഡിലേക്ക് തിരികെ വരാം.
11.02 ചുരുക്കത്തിൽ
11.04 ഇവിടെ പഠിച്ചത്, if സ്റ്റേറ്റ്മെന്റ്. ഉദാഹരണം if(condition)
11.11 else ifസ്റ്റേറ്റ്മെന്റ്. ഉദാഹരണം else if(condition)
11.17 ഒരു അസ്സിഗ്ന്മെന്റ്
11.18 a, bയെക്കാൾ വലുതോ ചെറുതോ എന്ന് പരിശോദിക്കുന്ന പ്രോഗ്രാം എഴുതുക.
11.24 സൂചന :if സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുക.
11.28 a, b, c ല്‍ ഏതാണ് വലുത് എന്ന് പരിശോദിക്കുന്ന പ്രോഗ്രാം എഴുതുക.
11.34 സൂചന :else-if സ്റ്റേറ്റ് മെന്റ് ഉപയോഗിക്കുക.
11.38 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
11.41 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
11.44 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
11.48 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
11.50 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11.54 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11.57 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
12.04 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
12.09 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
12.15 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
12.20 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya