C-and-C++/C3/Working-With-2D-Arrays/Malayalam
From Script | Spoken-Tutorial
Time | Narration
|
00.01 | C , C++ ലെ 2Dimensional Arrays എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.08 | ഇവിടെ പഠിക്കുന്നത്, |
00.10 | എന്താണ് 2Dimensional array.? |
00.13 | ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം |
00.16 | ഇതിനായി ഉപയോഗിക്കുന്നത്, |
00.18 | Ubuntu Operating System' version 11.10, |
00.22 | ഉബുണ്ടുവിലെ gcc ,g++ Compiler version 4.6.1 |
00.29 | 2 dimensional Arrayയുടെ ആമുഖത്തോടെ തുടങ്ങാം |
00.33 | row column matrix ലാണ് 2-D arrays സ്റ്റോര്‍ ചെയ്യുന്നത് . |
00.38 | ഇടത്തേ index , row യെ കാണിക്കുന്നു |
00.41 | വലത്തേ index,coloumn സൂചിപ്പിക്കുന്നു |
00.44 | C, C++ ലെ ഒരു matrix ന്റെ അല്ലെങ്കില്‍ array യുടെ ആദ്യത്തെ index എപ്പോഴും പൂജ്യമായിരിക്കും |
00.52 | ഇവിടെ row column matrix ലുള്ള ഒരു 2 Dimensional array കാണാം |
00.58 | ആദ്യത്തെ index,0 |
01.01 | 2 dimensional arrayഡിക്ലയര്‍ ചെയ്യുന്നതെങ്ങനെഎന്ന് നോക്കാം |
01.04 | ഇതിന്റെ ഘടന |
01.07 | data-type ,array യുടെ പേര് , row ,column. |
01.13 | ഉദാഹരണം, 2 rows ഉം 3 columns ഉം ഉള്ള “num” എന്ന ഒരു 2 Dimensional array ഡിക്ലയര്‍ ചെയ്തിരിക്കുന്നു . |
01.21 | ഇപ്പോള്‍ ഒരു ഉദാഹരണം കാണാം . |
01.23 | പ്രോഗ്രാം നേരത്തേ ടൈപ്പ് ചെയ്തിട്ടുണ്ട് ,അത് തുറക്കട്ടെ |
01.28 | ശ്രദ്ധിക്കുക ,നമ്മുടെ ഫയലിന്റെ പേര് 2d hyphen array dot c |
01.33 | ഈ പ്രോഗ്രാമില്‍ രണ്ട് 2 Dimensional arrayയുടെ elementsന്റെ തുക കാണുന്നു . |
01.41 | കോഡ് വിശദമാക്കട്ടെ |
01.44 | ഇത് നമ്മുടെ ഹെഡര്‍ ഫയല്‍ |
01.46 | ഇത് മെയിന്‍ ഫങ്ഷന്‍ |
01.49 | ഇവിടെ വേരിയബിളുകള്‍ i,j ഡിക്ലെയര്‍ ചെയ്യുന്നു |
01.53 | എന്നിട്ട് 3 rows ഉം 4 columns ഉം ഉള്ള num1 ഡിക്ലെയര്‍ ചെയ്യുന്നു . |
01.58 | എന്നിട്ട് വീണ്ടും 3 rows ഉം 4 columns ഉം ഉള്ള num2. |
02.03 | num1 ,num2 എന്നിവ 2 Dimensional arraysആണ് |
02.07 | “num1” matrix ന്റെ elements യൂസര്‍ ഇന്‍പുട്ട് ആയി സ്വീകരിയ്ക്കുന്നു . |
02.13 | elements row-wiseആയി സ്റ്റോര്‍ ചെയ്യുന്നു . |
02.16 | i row യും j column വും സൂചിപ്പിക്കുന്നു . |
02.22 | ഈ for loop i യെ പൂജ്യം മുതല്‍ രണ്ട് വരെ run ചെയ്യിപ്പിക്കാനുള്ള കണ്‍ഡിഷന്‍ പരിശോദിക്കുന്നു . |
02.28 | ഈ for loop,'j' യെ പൂജ്യം മുതല്‍ മൂന്ന് വരെ റണ്‍ ചെയ്യിപ്പിക്കാനുള്ള കണ്‍ഡിഷന്‍ പരിശോദിക്കുന്നു |
02.33 | ഇത് പോലെ ,num 2 ന്റെ elements ഉം യൂസര്‍ ഇന്‍പുട്ട് ആയി സ്വീകരിയ്ക്കുന്നു . |
02.40 | ഇവിടെ matrix num1 കാണിക്കുന്നു . |
02.43 | ടെര്‍മിനലില്‍ matrix നിരയിലാക്കുന്നതിനായി percent 3dഉപയോഗിക്കുന്നു |
02.49 | ഇവിടെ matrix num2 കാണിക്കുന്നു . |
02.52 | എന്നിട്ട് num1 , num2മെട്രിക്സുകൾ തമ്മിൽ കൂട്ടി ഭലം കാണിക്കുന്നു . |
02.59 | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ് |
03.01 | സേവ് ക്ലിക്ക് ചെയ്യുക |
03.05 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ |
03.07 | Ctrl, Alt,T' ഒരുമിച്ച് പ്രസ് ചെയ്ത് ടെര്‍മിനല്‍ തുറക്കുക . |
03.15 | കംപൈല്‍ ചെയ്യാന്‍ gcc space 2d hypen array dot c space hyphen o space arr'ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക |
03.28 | എക്സിക്യൂട്ട് ചെയ്യാന്‍ dot slash arr,ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക . |
03.34 | Enter the elements of 3 into 4 array num1എന്ന് കാണുന്നു |
03.39 | മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു . |
03.52 | enter the elements of 3 into 4 array num2 കാണുന്നു |
03.57 | മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു |
04.10 | ഔട്ട്‌പുട്ട് കാണുന്നു |
04.13 | ഇവിടെ num1 matrix കാണാം |
04.16 | ഇവിടെ num2 matrix |
04.20 | ഇത് num1ന്റെയും num2ന്റെയും തുക |
04.24 | ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം |
04.29 | പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട് , അത് തുറന്ന് വിശദമാക്കാം . |
04.34 | “2 Dimensional arrays in C++ പ്രോഗ്രാമിതാണ് . |
04.38 | ശ്രദ്ധിക്കുക ,നമ്മുടെ ഫയലിന്റെ പേര് 2D hyphen array dot cpp |
04.43 | ,dot cpp എക്സ്‌റ്റന്‍ഷന്‍ ആണ് . |
04.47 | കോഡ് വിശദമാക്കട്ടെ |
04.50 | iostream ഹെഡര്‍ ഫയലിതാണ് |
04.53 | ഇത് using സ്റ്റേറ്റ്മെന്റ് |
04.56 | ഇത് മെയിന്‍ ഫങ്ഷന്‍ |
04.58 | C++ ല്‍ ഔട്ട്‌പുട്ട് പ്രിന്റ് ചെയ്യാനായി cout ഉപയോഗിക്കുന്നതിനാല്‍ ഇവിടെ നമുക്ക് cout ഫങ്ഷന്‍ ഉണ്ട് . |
05.06 | എന്നിട്ട് cin ഫങ്ഷന്‍.C++ല്‍ ഒരു വരി റീഡ് ചെയ്യാന്‍ cin ഉപയോഗിക്കുന്നു |
05.13 | ഇവിടെ 4 spacesന് സമമായ horizontal tab ന് വേണ്ടി “/t” ഉപയോഗിക്കുന്നു . |
05.21 | കോഡിന്റെ ബാക്കി ഭാഗം Cകോഡിന്റെത് പോലെയാണ് . |
05.25 | സേവ് ക്ലിക്ക് ചെയ്യുക |
05.27 | എക്സിക്യൂട്ട് ചെയ്യട്ടെ |
05.28 | ടെര്‍മിനലിലേക്ക് തിരികെ വരിക |
05.31 | prompt വൃത്തിയാക്കുന്നു |
05.33 | കംപൈല്‍ ചെയ്യാന്‍ g++ space 2D hypen array dot cpp hyphen o space arr1ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക |
05.47 | എക്സിക്യൂട്ട് ചെയ്യാന്‍ dot slash arr1 ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക . |
05.52 | ഇവിടെ 'Enter the elements of 3 into 4 array num1.എന്ന് കാണുന്നു |
05.57 | മൂല്യങ്ങള്‍ നല്കുന്നു |
06.07 | Enter the elements of 3 into 4 array num2.എന്ന് കാണുന്നു |
06.13 | മൂല്യങ്ങള്‍ നല്കുന്നു |
06.24 | ഔട്ട്‌പുട്ട് കാണുന്നു |
06.26 | num1 , num2 മെട്രിക്സുകള്‍ കാണാം |
06.31 | ഇത് num1ന്റേയും num2ന്റേയും തുക |
06.36 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
06.39 | സ്ലൈഡിലേക്ക് തിരികെ വരാം. ചുരുക്കത്തിൽ , |
06.43 | ഇവിടെ പഠിച്ചത് , |
06.45 | ഒരു 2D array ല്‍ elements നല്കുന്നത് |
06.48 | 2D array പ്രിന്റ് ചെയ്യുന്നത് |
06.50 | 2Dimensional array യുടെ തുക കാണുന്നത് . |
06.54 | ഒരു അസ്സിഗ്ന്മെന്റ് , |
06.55 | യൂസറില്‍ നിന്ന് ഇന്‍പുട്ട് ആയി 2Dimensional arrays സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക |
07.01 | അവ വ്യവകലനം ചെയ്ത് ഭലം കാണുക . |
07.05 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
07.08 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
07.11 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
07.15 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം , |
07.17 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07.21 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07.25 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക |
07.32 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. |
07.36 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
07.43 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
07.48 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay. |
07.54 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |