BASH/C3/Using-File-Descriptors/Malayalam
From Script | Spoken-Tutorial
Time | Narration
|
00:01 | പ്രിയ സുഹൃത്തുക്കളെ, Using File Descriptors എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം 'സ്വാഗതം. |
00:08 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും: |
00:11 | output file descriptor അസൈന്‍ ചെയ്യുക ' |
00:14 | ഒരു Input file descriptor അസൈൻ ചെയ്യുക' |
00:17 | file descriptor (fd) ക്ലോസെ ചെയുന്നത് |
00:19 | ചില ഉദാഹരണങ്ങളുടെ സഹായത്തോടെ. |
00:23 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, BASH. ലെ Shell Scripting അറിവ് നിങ്ങൾക്ക് ഉണ്ടായിരിക്കണം. |
00:29 | ഇല്ലെങ്കിൽ, പ്രസക്തമായ ട്യൂട്ടോറിയലുകൾക്കായി, കാണിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. 'http://www.spoken-tutorial.org' |
00:35 | ഈ ട്യൂട്ടോറിയലിനായി ഞാൻ ഉപയോഗിക്കുന്നു: |
00:38 | 'ഉബുണ്ടു ലിനക്സ് 12.04' ഓപ്പറേറ്റിങ് സിസ്റ്റം |
00:43 | GNU BASH പതിപ്പ് 4.2 |
00:46 | ദയവായി GNU BASH 'പതിപ്പു് 4' അല്ലെങ്കിൽ അതിനുമുകളിൽ പ്രയോഗത്തിൽ ശുപാർശ ചെയ്തിരിയ്ക്കുന്നു. |
00:54 | ഒരു ആമുഖത്തോടെ നമുക്ക് തുടങ്ങാം. |
00:56 | മുമ്പത്തെ ട്യൂട്ടോറിയലിൽ file descriptors കുറിച്ച് ഞങ്ങൾ ഇതിനകം പഠിച്ചിട്ടുണ്ട്. |
01:02 | 0, 1, 2 എന്നിവ stdin, stdout stderrഎന്നിവക്കുള്ള സ്റ്റാൻഡേർഡ് file descriptors ആണ് |
01:15 | File descriptors i/o redirection. ഉപയോഗിക്കുന്നു. |
01:20 | 'ഔട്ട്പുട്ട് ഫയലിനായി file descriptor നൽകുന്നതിനുള്ള സിന്റാക്സ് ഇതാണ്: |
01:25 | exec [File descriptor] greater than symbol filename |
01:31 | നമുക്ക് ഒരു ഉദാഹരണം നോക്കാം. |
01:33 | എനിക്ക് 'fdassign dot sh' എന്ന പേരിൽ ഒരു 'കോഡ് ഫയൽ ഉണ്ട്. |
01:43 | ആദ്യ വരി 'ഷിബാംഗ് ലൈന്‍' |
01:49 | "exec" കമാൻഡ് നിലവിലുള്ള' ഷെൽ പ്രോസസ് മാറ്റിസ്ഥാപിക്കുന്നു. |
01:56 | ഒരു process.സൃഷ്ടിക്കാതെ നിലവിലുള്ള' ഷെൽ സ്ഥാനത്ത് ഇത് നടപ്പിലാക്കും. |
02:04 | നമുക്കറിയാം 0, 1, 2 എന്നിവയാണ് സ്റ്റാൻഡേർഡ് 'ഫയൽ ഡിസ്ക്രിപ്റ്ററുകൾ.' |
02:09 | പുതുതായി തുറക്കപ്പെട്ട ഏതെങ്കിലും ഫയലിനായി നമുക്ക് 3 മുതൽ 9 വരെയുളള 'ഫയൽ ഡിസ്ക്രിപ്റ്റേർസ് ഉണ്ട്. |
02:19 | ഇവിടെ, 3 ഒരു 'ഫയൽ ഡിസ്ക്രിപ്റ്റർ' ആണ്. |
02:22 | ഇത് 'ഔട്ട്പുട്ട്' 'output dot txt' ഫയലിലേക്ക് എഴുതും. |
02:30 | string "Welcome to BASH learning" ഔട്ട്പുട്ട് dot txt' ലേക്ക് അയയ്ക്കുന്നു. |
02:36 | ഇത് 'ഫയൽ ഡിസ്ക്രിപ്റ്റർ 3' വഴി ആണ് ചെയ്യുന്നത്. |
02:42 | ഒരു 'സ്ട്രിംഗ്' ഒരു ഫയലിലേക്ക് റീഡയറക്ട് ചെയ്യുന്നതിന് സമാനമാണ്. |
02:49 | ഓരോ പുതിയ സ്ട്രിംഗും ഫയലിൽ കൂട്ടിച്ചേർക്കും. |
02:52 | ഉദാഹരണത്തിന്: |
02:54 | system date output dot txt ഫയലിലേക്ക് ഞങ്ങൾ ചേർക്കും. |
03:00 | സിന്റാക്സ് ഇതാണ്: ' date SPACE greater-than symbol ampersand sign 3. |
03:13 | ഇവിടെ, 'ഫയൽ ഡിസ്ക്രിപ്റ്റർ' അടയ്ക്കുന്നു. |
03:16 | ഈ വരിയ്ക്കു ശേഷം 'ഡിസ്ക്രിപ്റ്റർ' output dot txt ഫയലിലേക്ക് ഒന്നും എഴുതാൻ കഴിയില്ല. |
03:23 | 'കോഡ്' എക്സിക്യൂട്ട് ചെയ്ത് 'ഔട്ട്പുട്ട്' കാണുക. |
03:26 | 'CTRL + ALT + T' കീകൾ ഉപയോഗിച്ച് 'ടെർമിനൽ തുറക്കുക' . |
03:34 | ടൈപ്പ് :chmod space plus x space fdassign dot sh |
03:41 | ടൈപ്പ് :dot slash fdassign dot sh |
03:46 | 'ഔട്ട്പുട്ട്' ഇപ്പോൾ 'cat space output dot txt' ടൈപ്പ് ചെയ്തു ചെക് ചെയാം |
03:56 | സ്ട്രിങ് "Welcome to BASH learning"നിലവിലുള്ള' സിസ്റ്റം ഡേറ്റ് 'പ്രദർശിപ്പിച്ചിരിക്കുന്നു. |
04:05 | 'എഡിറ്റർ' എന്ന താളിലേയ്ക്ക് പോകാം. |
04:11 | 'ഡിസ്ക്രിപ്റ്റര്‍ അടച്ച ശേഷം echo ടൈപ്പ് ചെയുക |
04:17 | ടൈപ്പ്:echo space within double quotes Hi after quotes space greater than symbol ampersand sign 3 |
04:31 | 'സേവ്' ക്ലിക്ക് ചെയ്യുക. |
04:35 | 'സ്ക്രിപ്റ്റ്' എക്സിക്യൂട്ട് ചെയ്യാം, എന്തുസംഭവിക്കുമെന്ന് നോക്കാം. |
04:38 | 'ടെർമിനലിൽ' രണ്ടുപ്രാവശ്യംഅപ്പ് അമ്പ് കീ അമർത്തുക, 'dot slash fdassign dot sh' എന്ന മുൻ കമ്മന്റ് ഓർക്കുക |
04:50 | 'Enter അമർത്തുക.' |
04:52 | ഞങ്ങൾ ഒരു പിശക് കാണുന്നു: |
04:55 | "Bad file descriptor". |
04:58 | നമുക്ക് ഈ പിശക് പരിഹരിക്കാം. |
05:00 | 'എഡിറ്റർ' ലേക്ക് തിരികെ വരിക. |
05:03 | അവസാന കോഡിലെ വരിയെ ഞാൻ മുറിച്ചുമാറ്റി, അത് 'date command' എന്നതിന് താഴെ ഒട്ടിക്കുക. |
05:11 | 'സേവ്' ക്ലിക്ക് ചെയ്യുക. |
05:13 | 'ടെര്‍മിനലില്‍' വീണ്ടും 'കോഡ്' എക്സിക്യൂട്ട് ചെയ്യാം. |
05:19 | മുന്‍പത്തെ കമാന്‍ഡ് 'dot slash fdassign.sh' ഓര്‍ക്കുക. |
05:24 | 'Enter അമർത്തുക.' |
05:26 | ഇനി നമുക്ക്output dot txt ഫയൽ തുറക്കാം. |
05:29 | ഇവിടെ ടൈപ്പ് ചെയ്യുകcat space output dot txt |
05:41 | നമുക്ക് ഔട്ട്പുട്ട് കാണാം. |
05:43 | സ്ട്രിംഗ് "Hi" അവസാനംകാന്ദിക്കുന്നു |
05:49 | ഇപ്പോള്‍ നമ്മള് 'ഫയല്‍ ഡിസ്ക്രിപ്റ്റര്‍' 'ഇന്‍പുട്ട് ഫയല്‍' യിലേയ്ക്ക് നല്‍കും. |
05:54 | നമുക്ക് ഒരു ഉദാഹരണം നോക്കാം. |
05:56 | എനിക്ക് 'fdread dot sh' എന്ന പേരിൽ ഒരു ഫയലുണ്ട്. |
06:03 | നമുക്കത് നോക്കാം |
06:07 | ഇത് 'exec' കമാണ്ട് ആണ്. |
06:13 | ഇവിടെ നമുക്ക് 'output dot txt' ഫയൽ വായിക്കും. |
06:19 | exec 3 lesser than symbol output dot txt എന്ന ലൈൻ വായിക്കുന്നതിനുള്ള ഫയൽ തുറക്കും. |
06:30 | cat കമാണ്ട് ഫയലിന്റെ ഉള്ളടക്കം പ്രദർശിപ്പിക്കും. |
06:35 | അവസാനം, 'ഫയൽ ഡിസ്ക്രിപ്റ്റർ ഞങ്ങൾ അടയ്ക്കുന്നു.' |
06:39 | ഇപ്പോള്‍ 'ഈ shell script.എക്സിക്യൂട്ട് ചെയ്യാം. |
06:42 | 'ടെർമിനൽ' എന്നിൽ എനിക്ക് 'പ്രോംപ്റ്റ്' ക്ലിയർ ചെയ്യാം |
06:47 | ടൈപ്പ് :chmod space plus x space fdread dot sh |
06:55 | ടൈപ്പ് dot slash fdread dot sh |
07:01 | നമുക്ക് 'ടെർമിനലിൽ' ഔട്ട്പുട്ട് കാണാം. |
07:05 | output dot txt ന്റെ ഉള്ളടക്കം പ്രദർശിപ്പിച്ചിരിക്കുന്നു. |
07:10 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. |
07:13 | 'സ്ലൈഡുകൾ' ലേക്ക് മടങ്ങുക. |
07:16 | സംഗ്രഹിക്കാം. ഈ ട്യൂട്ടോറിയലിൽ, ഞങ്ങൾ പഠിച്ചത്: |
07:19 | output file descriptor നിയോഗിക്കുക ' |
07:22 | input file descriptorഅസൈൻ ചെയ്യുക' |
07:26 | file descriptor. അടയ്ക്കുക. |
07:28 | ഒരു അസൈൻമെന്റ്: |
07:30 | 'ഫയൽ ഡിസ്ക്രിപ്റ്റേർസ്' ഉപയോഗിച്ച് ഒരു test dot txt എന്ന ഫയലിലേക്ക് ഏതാനും ലൈനുകൾ ചേർക്കുവാൻ ശ്രമിക്കുക; |
07:36 | ഫയലിന്റെ വിവരണങ്ങൾ file descriptors.ഉപയോഗിച്ച് പ്രദർശിപ്പിക്കുക. |
07:41 | താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക. |
07:45 | ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:48 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് ഡൌൺലോഡ് ചെയ്ത് കാണാം. |
07:53 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്ട് ടീം:സ്പോക്കണ് ട്യൂട്ടോറിയല്‍സ് ഉപയോഗിച്ച് വര്‍ക്ക്ഷോപ്പ് നടത്തുന്നു. |
07:58 | ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു. |
08:02 | കൂടുതൽ വിവരങ്ങൾക്ക്, ദയവായി 'contact@spoken-tutorial.org' ' |
08:10 | 'സ്പോക്കൺ ട്യൂട്ടോറിയൽ' പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പദ്ധതിയുടെ ഭാഗമാണ്. |
08:14 | ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ. |
08:22 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ് http://spoken-tutorial.org/NMEICT-Intro |
08:28 | ഈ സ്ക്രിപ്റ്റ് FOSSEE, സ്പോക്കൺ ട്യൂട്ടോറിയൽ ടീമുകൾ സംഭാവന ചെയ്തു. |
08:33 | ഇത് ഐഐടി ബോംബെയിൽ നിന്നുള്ള വിജി നായർ ആണ്. |
08:37 | നന്ദി. |