KTurtle/C3/Programming-Concepts/Malayalam

From Script | Spoken-Tutorial
Revision as of 17:32, 24 March 2017 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:03 KTurtleലെ Programming നെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:08 ഇവിടെ പഠിക്കുന്നത്,എപ്രകാരം
00:12 KTurtleൽ ഒരു പ്രോഗ്രാം എഴുതാം
00:15 user input സ്റ്റോർ ചെയ്യാൻ വേരിയബിൾസ് ഉപയോഗിക്കാം
00:18 ക്യാൻവാസിൽ പ്രിന്റ്‌ ചെയ്യാൻ print commandഉപയോഗിക്കാം
00:22 വാക്കുകൾ Comment ചെയ്യാൻ
00:24 ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം
00:37 നിങ്ങൾക്ക് KTurtle ൽ അടിസ്ഥാന പ്രവൃത്തി പരിചയം ഉണ്ടല്ലോ ..?
00:43 ഇല്ലെങ്കിൽ, അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക
00:49 തുടങ്ങുന്നതിന് മുൻപായി KTurtle നെ കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ പറയാം
00:55 ക്യാൻവാസിൽ കാണിക്കുന്നTurtle നെ spriteഎന്ന് വിളിക്കുന്നു
01:00 സ്ക്രീനിൽ ചലിക്കുന്ന ഒരു ചെറിയ ഇമേജ് ആണ് sprite.ഉദാഹരണമായി cursor
01:10 "spritehide" കമാന്റ് turtleനെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു
01:15 "spriteshow"കമാൻഡ് turtle വീണ്ടും കാണിക്കുന്നു
01:21 "clear"കമാൻഡ് ക്യാൻവാസിലെ എല്ലാ drawingsഉം മായിക്കുന്നു
01:27 KTurtleൽ
01:29 "$ "sign variablesനെ സൂചിപ്പിക്കുന്നു .
01:34 രണ്ട് അക്കങ്ങളുടെ ഗുണനതിന് "*"(asterisk)ഉപയോഗിക്കുന്നു
01:41 "^"(caret),അക്കത്തിന്റെ പവർ കാണുന്നു
01:45 "#"(hash) ശേഷമുള്ള വാക്കുകളെ commentsആക്കുന്നു
01:50 "sqrt" ഒരു അക്കത്തിന്റെ വർഗമൂലം കാണുന്നു
01:58 ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം
02:02 ''Dash home >> Media Appsക്ലിക്ക് ചെയ്യുക
02:07 Typeന് താഴെ Education തിരഞ്ഞെടുക്കുക എന്നിട്ട് KTurtle
02:13 KTurtle ആപ്ലിക്കേഷൻ തുറക്കുന്നു
02:20 Terminalഉപയോഗിച്ചും KTurtle തുറക്കാം
02:24 CTRL+ALT+Tഒരുമിച്ച് പ്രസ്‌ ചെയ്യുക , Terminalതുറക്കുന്നു
02:30 KTurtle'ടൈപ്പ് ചെയ്ത് enterപ്രസ്‌ ചെയ്യുമ്പോൾ KTurtle തുറക്കുന്നു
02:41 പ്രോഗ്രാം കോഡ് ടൈപ്പ് ചെയ്ത് വിശകലനം ചെയ്യാം
02:46 വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ്‌ Zoom ചെയ്യുന്നു
02:55 #program to find square of a number. enter
03:15 "#" sign അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു
03:19 അതായത്, പ്രോഗ്രാം run ചെയ്യുമ്പോൾ ഈ ലൈൻ execute ചെയ്യില്ല
03:29 reset
03:30 “reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . എന്റർ പ്രസ്‌ ചെയ്യുക
03:38 $i= ask ഡബിൾ quotesനുള്ളിൽ enter a number for i and click OK.
03:58 user inputസ്റ്റോർ ചെയ്യുന്ന വേരിയബിൾ ആണ് "$i"
04:03 “ask”'കമാൻഡ് വേരിയബിളില്‍ സ്റ്റോർ ചെയ്യാൻ യൂസറിനോട് input ആവിശ്യപ്പെടുന്നു . enter കൊടുക്കുക
04:11 “fontsize” space 28
04:17 fontsize' print ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു
04:20 Fontsizeഅക്കം inputആയി സ്വീകരിച്ച് pixelസെറ്റ് ചെയ്യുന്നു
04:27 print $i*$i
04:36 print $i*$iഅക്കത്തിന്റെ വർഗം കണ്ട് print ചെയ്യുന്നു .enterപ്രസ്‌ ചെയ്യുക.
04:45 spritehide
04:48 spritehide,turtle നെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു .
04:53 ഇപ്പോൾ പ്രോഗ്രാം റണ്‍ ചെയ്യാം
04:56 എഡിറ്ററിൽ കോഡ് execute ചെയ്യുവാനായി ടൂൾ ബാറിൽrun ക്ലിക്ക് ചെയ്യുക
05:03 execution speedന്റെ ഒരു ലിസ്റ്റ് കാണുന്നു
05:07 Full speed(no highlighting and inspector)
05:10 Full speed,

slow, slower, slowest step-by-step.

05:17 കോഡ് slowസ്പീഡിൽ റണ്‍ ചെയ്യാം
05:21 ഒരു input ബാർ കാണുന്നു
05:23 15കൊടുത്ത്, ok ക്ലിക്ക് ചെയ്യുക
05:29 15ന്റെ വർഗം 225ക്യാൻവാസിൽ കാണുന്നു
05:35 ഒരു അക്കത്തിന്റെ ഏതെങ്കിലും ഒരു പവർ കാണുന്ന പ്രോഗ്രാം നോക്കാം
05:42 ടെക്സ്റ്റ്‌ എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം
05:46 textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
05:56 നിങ്ങൾ ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle editorല്‍ കോപ്പി ചെയ്യുക
06:03 പ്രോഗ്രാം ടെക്സ്റ്റ്‌ zoomചെയ്യാം
06:07 പ്രോഗ്രാം വിശകലനം ചെയ്യാം
06:09 "#" sign അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു
06:13 resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ടു വരുന്നു
06:18 User input സ്റ്റോർ ചെയ്യാനുള്ള വേരിയബിൾസാണ് $i , $n
06:25 “ask” കമാൻഡ് വേരിയബിളിൽ സ്റ്റോർ ചെയ്യാൻ യൂസറിനോട് inputആവിശ്യപ്പെടുന്നു.enter കൊടുക്കുക.
06:31 fontsize 28 print ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു
06:37 Font size അക്കം inputആയി സ്വീകരിച്ച് pixel സെറ്റ് ചെയ്യുന്നു
06:43 print ($i^$n),ഒരു അക്കത്തിന്റെ n th powerകണ്ട് print ചെയ്യുന്നു
06:52 spritehide,turtle നെ ക്യാൻവാസിൽ നിന്നും മായിക്കുന്നു
06:57 പ്രോഗ്രാം runചെയ്യാം
07:00 iക്കായി 5 അടിച്ച് ,okക്ലിക്ക് ചെയ്യുക
07:05 nനായി 4അടിച്ച്,okക്ലിക്ക് ചെയ്യുക. ഇതിന്റെ ഭലം 625ക്യാൻവാസിൽ കാണിക്കുന്നു
07:18 ഒരു അക്കത്തിന്റെ വർഗ മൂലം കാണുന്നതിനായി ,പ്രോഗ്രാമിൽ ' '“sqrt” function ഉപയോഗിക്കാം
07:27 എഡിറ്ററിൽ നിന്ന് കോഡ് കോപ്പി ചെയ്ത് KTurtle' എഡിറ്ററിൽ വയ്ക്കുന്നു
07:35 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക
07:43 അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു
07:49 ഇപ്പോൾ കോഡ് വിശദികരിക്കാം
07:52 # signഅതിന് ശേഷമുള്ള വാക്യത്തെ കമന്റ്‌ ചെയ്യുന്നു
07:57 '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു .
08:02 User input സ്റ്റോർ ചെയ്യുന്ന ഒരു വേരിയബിൾ ആണ് $i
08:07 fontsize 28, പ്രിന്റ്‌ ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു
08:12 print sqrt $i,ഒരു അക്കത്തിന്റെ വർഗ മൂലം പ്രിന്റ്‌ ചെയ്യുന്നു
08:19 spritehide,turtle നെ ക്യാൻവാസിൽ നിന്ന് മായിക്കുന്നു
08:24 പ്രോഗ്രാം run ചെയ്യട്ടെ
08:28 'i'യ്ക്കായി 169enterചെയ്ത്, okക്ലിക്ക് ചെയ്യുക.
08:34 ക്യാൻവാസിൽ, 169 ന്റെ വർഗ മൂലം 13 കാണുന്നു
08:39 വീണ്ടും run ചെയ്യാം
08:42 'i'യ്ക്കായി -169enterചെയ്ത്, okക്ലിക്ക് ചെയ്യുക.
08:49 നെഗറ്റീവ് അക്കംഎന്റർ ചെയ്യുകയാണെങ്കിൽ ,output nan”ആണ് ,അതായത് "not a number”
08:56 കാരണം,നെഗറ്റീവ് അക്കത്തിന്റെ വർഗ മൂലം real number അല്ല
09:02 അടുത്തതായി , പ്രോഗ്രാമിലൂടെ ഒരു പോസിറ്റീവ് അക്കത്തിന്റെ ഘനമൂലം,കാണാം
09:08 എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുക
09:19 ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക
09:25 അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു
09:31 പ്രോഗ്രാം വിശദികരിക്കാം
09:35 # signഅതിന് ശേഷമുള്ള വാക്യത്തെ കമന്റ്‌ ചെയ്യുന്നു
09:38 ശ്രദ്ധിക്കുക ,ഇത് ഒറ്റ വരിയിലുള്ള കമന്റ്‌ ആണ്
09:42 എല്ലാ കമന്റിന് മുന്നിലും ഒരു # അടയാളം വേണം
09:48 '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു .
09:53 User input സ്റ്റോർ ചെയ്യുന്ന വേരിയബിൾസ് ആണ് $i ,$C
09:59 $C=($i)^(1/3) ,ഒരു അക്കത്തിന്റെ ഘനമൂലം കാണുന്നു
10:07 fontsize 28പ്രിന്റ്‌ ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു
10:13 print $C, അക്കത്തിന്റെ ഘനമൂലം പ്രിന്റ്‌ ചെയ്യുന്നു
10:19 spritehide,turtleനെ ക്യാൻവാസിൽ നിന്ന് മായിക്കുന്നു
10:23 പ്രോഗ്രാം runചെയ്യട്ടെ
10:27 'i' യ്ക്കായി 343enterചെയ്ത്,ok ക്ലിക്ക് ചെയ്യുക
10:34 ക്യാൻവാസിൽ, 343 ന്റെ ഘനമൂലം 7 കാണിക്കുന്നു
10:40 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
10:43 ചുരുക്കത്തിൽ
10:46 ഇവിടെ പഠിച്ചത്,
10:49 Programming നെ കുറിച്ച്
10:52 sqrt functionന്റെ ഉപയോഗം
10:55 print command ന്റെ ഉപയോഗം
10:57 KTurtle editor ഉം canvasഉം ഉപയോഗിക്കുന്നത്
11:02 ഒരു അസ്സിഗ്ന്മെന്റ്, അടിസ്ഥാന programming commandsഉപയോഗിച്ച് ,
11:08 ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗം കാണുക
11:11 ഒരു അക്കത്തിന്റെ nth root കാണുക
11:15 ഇവിടെ ലഭ്യമായ വീഡിയോ കാണുക
11:19 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
11:22 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
11:27 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
11:29 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11:32 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11:35 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
11:44 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്
11:48 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
11:55 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
11:59 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair