Difference between revisions of "Firefox/C2/Setting-General-Privacy-Options/Malayalam"
From Script | Spoken-Tutorial
(Created page with '{| border=1 | Time ||Narration |- |00:00 ||Mozilla Firefox നെക്കുറിച്ചുള്ള tutorial ലേയ്ക്ക് സ്വാഗതം. |- |00:04 ||…') |
|||
Line 1: | Line 1: | ||
{| border=1 | {| border=1 | ||
− | | Time | + | |Time |
||Narration | ||Narration | ||
Revision as of 19:06, 28 March 2014
Time | Narration |
00:00 | Mozilla Firefox നെക്കുറിച്ചുള്ള tutorial ലേയ്ക്ക് സ്വാഗതം. |
00:04 | ഈ tutorial ല്‍ നമ്മള് പഠിക്കുക: പൊതുവായ പരിഗണനകളും സ്വകാര്യ പരിഗണനകളും ക്രമീകരിക്കാനാണ് |
00:11 | ഈ tutorial ല്‍ Ubuntu 10.04 വില്‍ നമ്മളുപയോഗിക്കുന്നത് Firefox version 7.0 ആണ് |
00:18 | Mozilla Firefox നകത്തെ പരിഗണനകള്‍ അനുബന്ധമായ ജോലികള്‍ അനായാസമായി ചെയ്യാനനുവദിക്കുന്നു. |
00:24 | Windows ഉപയോക്താക്കള്‍ക്ക്, ഈ പ്രത്യേകതകള്‍ക്ക് Options എന്നാണ് പറയുക. |
00:29 | ഉദാഹരണത്തിന്, നമുക്ക് ഇമെയില്‍ ലോഗിന്‍ പേജ് നമ്മുടെ ഹോം പേജാക്കണം എന്നിരിക്കട്ടെ. |
00:33 | അതിനാല്‍ നമ്മള് Edit കൂടാതെ Preferences ക്ലിക്ക് ചെയ്യണം. |
00:37 | windows ഉപയോക്താക്കള്‍ Tools കൂതാതെ Options ക്ലിക്ക് ചെയ്യണം. |
00:42 | പരിഗണനകളോ അല്ലെങ്കില്‍ Options dialog box തുറക്കുന്നു. dialog box ന്റെ മുകളിലായി ഒരുപാട് tabs ഉണ്ട്. |
00:50 | ഓരോന്നിനും വ്യത്യസ്തമായ function ഉണ്ട്. |
00:53 | General panel ല്‍ ഉള്‍ക്കൊള്ളുന്നത് ഏറ്റവും സാധാരണയായി ഉപയോഗിക്കപ്പെടുന്ന settings ആണ്, അതായത്: setting Firefox ഹോം പേജ്, setting file download location മുതലായവ. |
01:04 | നമുക്ക് സ്ഥിരസ്ഥിതി home page ആയി Gmail എങ്ങനെ ക്രമീകരിക്കണം എന്ന് നോക്കാം. |
01:08 | Startup ന് കീഴില്‍ ‘When Firefox starts’ drop down menu ല്‍ ‘Show my home page’ കാണിക്കുക. |
01:16 | സ്ഥിരസ്ഥിതിയായി ‘Home page’ field ‘Mozilla Firefox Start Page’ ആയി ക്രമീകരിച്ചിരിക്കുന്നു. |
01:22 | ‘Home Page’ field ല്‍ ക്ലിക്ക് ചെയ്ത് ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക |
01:29 | Close button ല്‍ ക്ലിക്ക് ചെയ്യുക |
01:33 | നമ്മുടെ settings സ്വയംപ്രേരിതമായി സേവ് ചെയ്യപ്പെടും. |
01:36 | ഇനി Firefox window അടയ്ക്കുക |
01:40 | എന്നിട്ട് പുതിയ Firefox window തുറക്കുക. |
01:42 | നിങ്ങള്‍ ശ്രദ്ധിക്കുക Gmail login page ആണ് homepage എന്നാണ്. |
01:46 | അടുത്തതായി നമുക്ക് Mozilla Firefox എങ്ങനെയാണ് downloads കൈകാര്യം ചെയ്യുന്നതെന്ന് പഠിക്കാം. |
01:51 | Edit കൂടാതെ Preferences ല്‍ ക്ലിക്ക് ചെയ്യുക |
01:54 | മുമ്പത്തേതുപോലെ, Windows ഉപയോക്താക്കള്‍ ദയവായി Tools കൂടാതെ Options ല്‍ ക്ലിക്ക് ചെയ്യുക. |
01:58 | ‘General’ tab ല്‍ ക്ലിക്ക് ചെയ്യുക. |
02:02 | ‘Downloads’ option ല്‍ check box ‘Show the Downloads window when downloading a file’ ല്‍ ഒരു ചെക്ക് ചെയ്യുക. |
02:09 | ‘Save files to’ എന്ന് പറയുന്ന radio button ഇനി പരിശോധിക്കുക. |
02:12 | Browse button ക്ലിക്ക് ചെയ്ത് സ്ഥിരസ്ഥിതി ഫോള്‍ഡര്‍ Desktop ലേയ്ക്ക് മാറ്റുക. |
02:18 | Close button ല്‍ ക്ലിക്ക് ചെയ്ത് dialog box അടയ്ക്കുക. |
02:24 | മുമ്പത്തെപ്പോലെ, നമ്മുടെ ക്രമീകരണങ്ങള്‍ സ്വയംപ്രേരിതമായി സംരക്ഷിക്കപ്പെടും. |
02:28 | browser’s Search bar ല്‍ ‘flowers’ എന്ന് ടൈപ്പ് ചെയ്ത് വലതുവശത്തെ magnifying lens ല്‍ ക്ലിക്ക് ചെയ്യുക. |
02:34 | പ്രത്യക്ഷപ്പെടുന്ന ആദ്യ സെര്‍ച്ച് ഫലത്തില്‍ Right-click ചെയ്യുക. |
02:38 | എന്നിട്ട് ‘Save Link As’ ല്‍ ക്ലിക്ക് ചെയ്യുക |
02:40 | നിങ്ങള്‍ക്ക് കാണാനാവുക സ്ഥിരസ്ഥിതി ലിങ്ക് Desktop ലേയ്ക്ക് download ചെയ്യപ്പെടുമെന്നതാണ്. |
02:46 | ‘Save’ ല്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ Desktop ലേയ്ക്ക് സേവ് ചെയ്യപ്പെടും. |
02:51 | tabbed browsing ഫീച്ചറുമായി ബന്ധപ്പെട്ടാണ് Tabs panel ഉള്‍ക്കൊള്ളുന്നത്. |
02:56 | Content panel എങ്ങനെയാണ് websites ഉമായി ബന്ധപ്പെട്ട പരിഗണനകള്‍ ഉള്‍ക്കൊള്ളുന്നത് എന്ന കാര്യം പ്രദര്‍ശിപ്പിക്കുന്നു. |
03:02 | Applications panel നിങ്ങളെ Mozilla Firefox എങ്ങനെ വ്യത്യസ്ത തരം ഫയലുകളെ കൈകാര്യം ചെയ്യും എന്ന് കാണിച്ചുതരുന്നു. |
03:11 | ഇത് ഒരു PDF document അല്ലെങ്കില്‍ ഒരു audio file ആകാം. |
03:13 | ഒരു അസൈന്മേന്റായി tabs കൂടാതെ options എന്നിവ നിരീക്ഷിക്കുക. |
03:19 | Privacy panel ല്‍ നിങ്ങളുടെ web-privacy യുമായി ബന്ധപ്പെട്ട പരിഗണനകള്‍ ഉണ്ടാകും. |
03:25 | Tracking ന് കീഴില്‍ ‘Tell web sites I do not want to be tracked’ ല്‍ ഒരു ചെക്ക് ചെയ്യുക. |
03:30 | ഈ option തിരഞ്ഞെടുക്കുക വഴി will നിങ്ങളുടെ browsing പെരുമാറ്റം websites സേവ് ചെയ്യുന്നത് തടയുന്നു. |
03:37 | History യ്ക്ക് കീഴില്‍, വിവിധ options നുമേല്‍ cursor drag ചെയ്യുക. |
03:41 | ‘Firefox will’ field ല്‍ ‘Never remember history’ തിരഞ്ഞെടുക്കുക. |
03:45 | ഈ ഓപ്ഷന് സാദ്ധ്യമാക്കുന്നു എന്നതിനര്‍ത്ഥം നിങ്ങളുടെ browsing നെക്കുറിച്ചുള്ള history നിങ്ങളുടെ computer ല്‍ നിലനിര്‍ത്തും. |
03:53 | നമ്മള് ‘Clear all current history’ ല്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ computer ലെ browsing history ശേഖരിക്കപ്പെടും. |
04:04 | ‘When using the location bar, suggest:’ field ല്‍, drop down തുറന്ന് ‘Nothing’ തിരഞ്ഞെടുക്കുക. |
04:11 | ഇത് ചെയ്യുക വഴി, നമ്മള് എപ്പോള്‍ address bar ല്‍ ഒരു പുതിയ URL നല്കിയാലും അത് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയില്ല. |
04:19 | dialog box അടയ്ക്കാന്‍ Close Click ചെയ്യുക. |
04:23 | നിങ്ങളുടെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിച്ചിരിക്കുന്നു. |
04:26 | Security panel നിങ്ങളുടെ web browsing സുരക്ഷിതമാക്കാനാവശ്യമായ പരിഗണനകള്‍ ഉള്‍ക്കൊള്ളുന്നു. |
04:32 | Sync panel നിങ്ങളെ ഒരു “Firefox Sync” account മാനേജ് ചെയ്യാന്‍ അനുവദിക്കുന്നു. |
04:36 | Firefox Sync നമ്മളെ നമ്മുടെ history, bookmarks കൂടാതെ passwords തുടങ്ങി വിവിധ ഉപകരണങ്ങളിലുള്ള വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നു. |
04:45 | Advanced Panel ചില പ്രധാനപ്പെട്ട Firefox settings ഉള്‍ക്കൊള്ളുന്നു. |
04:49 | ഇതിന് Browsing കൂടാതെ System Default settings എന്നിവ Firefox ന്റെ പെരുമാറ്റത്തെ നിയന്ത്രിക്കാനുണ്ട്. |
04:57 | കൂടാതെ നമുക്ക് Network option ഉപയോഗിച്ച് Firefox ഇന്റര്‍നെറ്റുമായി ബന്ധപ്പെടുന്ന ശൈലിയും നിയന്ത്രിക്കാന്‍ സാധിക്കും. |
05:03 | Network tab നകത്ത്, Connections നു കീഴില്‍ Settings button ല്‍ ക്ലിക്ക് ചെയ്യുക. |
05:09 | ഇത് പുതിയൊരു Connection Settings dialog box തുറക്കുന്നു. |
05:11 | ഇവിടെ നിങ്ങള്‍ക്ക് Proxies configure ചെയ്യാന്‍ സാധിക്കും. |
05:15 | Proxies എന്നത് പ്രകടനം മെച്ചപ്പെടുത്താനും കൂടാതെ മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാനുമാണ് ഉപയോഗിക്കുന്നത്. |
05:21 | സ്ഥിരസ്ഥിതിയായി, ‘Use system proxy settings’ റേഡിയോ ബട്ടണ്‍ തിരഞ്ഞെടുത്തിരിക്കുന്നു. |
05:26 | ഈ option നിങ്ങളുടെ operating system ത്തിന്റെ ക്രമീകരണങ്ങള്‍ കോണ്‍ഫിഗര്‍ ചെയ്തിരിക്കുന്നു. |
05:31 | proxy settings മാറ്റാന്‍, Manual proxy configuration radio button ല്‍ ക്ലിക്ക് ചെയ്യുക. |
05:38 | നിങ്ങള്‍ക്കിപ്പോള്‍ ഈ fields ല്‍ proxy settings എന്റര്‍ ചെയ്യാം. |
05:42 | Close button ല്‍ ക്ലിക്ക് ചെയ്ത് Connection Settings dialog box അടയ്ക്കുക. |
05:49 | വീണ്ടും Close button ല്‍ ക്ലിക്ക് ചെയ്ത് Preferences അല്ലെങ്കില്‍ Options dialog box അടയ്ക്കുക. |
05:55 | നിങ്ങളുടെ settings സ്വയംപ്രേരിതമായി സേവ് ചെയ്യപ്പെടും. |
05:58 | അവസാനമായി, നമുക്ക് Advanced panel ലെ Update tab ഉപയോഗിച്ച് Firefox ഉപയോഗിക്കാന്‍ സാധിക്കും. |
06:05 | ഇതോടെ ഈ tutorial അവസാനിച്ചു. |
06:08 | ഈ tutorial ല്‍, നമ്മള് പഠിച്ചത്: Set General preferences Set Privacy preferences |
06:15 | ഈ കോമ്പ്രഹന്ഷന് അസൈന്മെന്റ് പരീക്ഷിക്കുക. |
06:19 | പുതിയൊരു browser window തുറക്കുക. |
06:21 | home page spoken-tutorial.org’ ലേയ്ക്ക് മാററുക. |
06:28 | നിങ്ങളുടെ സ്ഥിരസ്ഥിതി download location ല്‍ നിന്ന് ‘Home Folder’ ലേയ്ക്ക് മാറ്റുക കൂടാതെ |
06:30 | നിങ്ങളുടെ ‘When using the location bar, suggest:’ എന്നത് History and Bookmarks ലേയ്ക്ക് മാറ്റുക. |
06:38 | http://spoken-tutorial.org/What_is_a_Spoken_Tutorial ല്‍ ലഭ്യമായ video കാണുക |
06:41 | ഇതോടെ Spoken Tutorial project അവസാനിച്ചു |
06:45 | നിങ്ങള്‍ക്ക് മികച്ച bandwidth ഇല്ലെങ്കില്‍ നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാം |
06:48 | Spoken Tutorial Project Team spoken tutorials |
06:50 | ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു |
06:54 | ഓണ്‍ലൈന്‍ പരീക്ഷ ജയിക്കുന്നവര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ നല്കുന്നു |
06:58 | കൂടുതല്‍ വിശദാംശങ്ങള്‍ക്കായി എഴുതുക: contact@spoken-tutorial.org |
07:04 | Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ് |
07:07 | ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ് |
07:12 | ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ spoken hyphen tutorial dot org slash NMEICThyphen Intro യില്‍ ലഭ്യമാണ് |
07:27 | ഈ tutorial സംഭാവന ചെയ്തത് അനൂപ് ആണ് |
07:33 | നന്ദി |