Difference between revisions of "Koha-Library-Management-System/C2/How-to-create-a-library/Malayalam"
From Script | Spoken-Tutorial
(Created page with "{| border =1 | <center>'''Time'''</center> | <center>'''Narration'''</center> |- | 00:01 |'''How to create a Library in Koha.''' എന്ന സ്പോക്കണ് ട...") |
PoojaMoolya (Talk | contribs) |
||
Line 57: | Line 57: | ||
|- | |- | ||
− | |01: 25 | + | |01:25 |
| '''Koha''' മെയിൻ പേജ് തുറക്കുന്നു. | | '''Koha''' മെയിൻ പേജ് തുറക്കുന്നു. | ||
Line 186: | Line 186: | ||
|- | |- | ||
− | | | + | | 04:48 |
| '''Email id ''', | | '''Email id ''', | ||
|- | |- | ||
− | | | + | | 04:50 |
| '''Reply-To '''and | | '''Reply-To '''and | ||
|- | |- | ||
− | | | + | | 04:52 |
| '''Return-Path'''. | | '''Return-Path'''. | ||
Line 241: | Line 241: | ||
|- | |- | ||
− | |06: 09 | + | |06:09 |
|അടുത്തതായി നമുക്ക് '''IP address.''' ഉണ്ട് | |അടുത്തതായി നമുക്ക് '''IP address.''' ഉണ്ട് | ||
|- | |- | ||
− | | 06: 12 | + | | 06:12 |
| താങ്കൾക്ക് '''Koha admin access''' ഒരു പ്രത്യേക '''IP address''' ലേക്ക് പരിമിതപ്പെടുത്തണമെങ്കിൽ'''IP''' ഇവിടെ വ്യക്തമാക്കാൻ കഴിയും. | | താങ്കൾക്ക് '''Koha admin access''' ഒരു പ്രത്യേക '''IP address''' ലേക്ക് പരിമിതപ്പെടുത്തണമെങ്കിൽ'''IP''' ഇവിടെ വ്യക്തമാക്കാൻ കഴിയും. | ||
Line 324: | Line 324: | ||
|- | |- | ||
− | |08: 03 | + | |08:03 |
| ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിച്ചത് .ഒരു ലൈബ്രറി സൃഷ്ടിക്കുക ഒരു പുതിയ'''Group'''. സൃഷ്ടിക്കുക. | | ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിച്ചത് .ഒരു ലൈബ്രറി സൃഷ്ടിക്കുക ഒരു പുതിയ'''Group'''. സൃഷ്ടിക്കുക. | ||
Line 357: | Line 357: | ||
|- | |- | ||
− | |08: 55 | + | |08:55 |
|'''Forum for specific questions:''' | |'''Forum for specific questions:''' | ||
Latest revision as of 16:32, 18 February 2019
|
|
00:01 | How to create a Library in Koha. എന്ന സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലില് നമ്മള് എങ്ങനെ പഠിക്കും:library സൃഷ്ടിക്കുക.Groupസൃഷ്ടിക്കുക |
00:16 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യുന്നതിന്, ഞാൻ Ubuntu Linux Operating System 16.04 |
00:24 | Koha version 16.05. എന്നിവ ഉപയോഗിക്കുന്നു . |
00:29 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, പഠിതാക്കൾക്ക് Library Science.അറിവ് ഉണ്ടായിരിക്കണം. |
00:35 | ഈ ട്യൂട്ടോറിയൽ പ്രാക്ടീസ് ചെയ്യാൻ നിങ്ങളുടെ സിസ്റ്റത്തിൽ 'Koha ഇൻസ്റ്റാൾ ചെയ്തിരിക്കണം. |
00:41 | കൂടാതെ, നിങ്ങൾ Koha. യുടെ അഡ്മിൻ ആക്സസ് ഉണ്ടായിരിക്കണം. |
00:46 | കൂടുതൽ വിവരങ്ങൾക്ക്, ഈ വെബ്സൈറ്റിലെ Koha Spoken Tutorial സീരീസ് കാണുക. |
00:53 | നമുക്ക് തുടങ്ങാം. ഞാൻ എന്റെ സിസ്റ്റത്തിൽ ഇതിനകംKoha ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു. |
00:59 | എനിക്ക്Koha interface.ലേക്ക് സ്വിച്ചുചെയ്യാം. |
01:03 | ഇൻസ്റ്റലേഷൻ സമയത്തു് നൽകിയ username password 'ഉപയോഗിച്ചു് Koha ലോഗ് ഇൻ ചെയുക |
01:10 | എന്റെ സിസ്റ്റത്തിൽ, ഞാൻ Username koha underscore library.എന്നാണ് നൽകിയിരുന്നത്. |
01:17 | ഇപ്പോൾ, 'conf.xml' ഫയലിൽ നിന്ന് നോട ചെയ്ത Password ടൈപ്പ് ചെയ്യുക. |
01:25 | Koha മെയിൻ പേജ് തുറക്കുന്നു. |
01:27 | Koha-, സെറ്റ് ചെയ്യുമ്പോൾ ഓരോ Branch library യുടെ വിശദാംശങ്ങൾ നമ്മൾ ചേർക്കണം |
01:38 | ഈ ഡാറ്റ 'Koha' ' യിൽ പിന്നീട് പലയിടത്തും ഉപയോഗിക്കുന്നു. |
01:43 | ഇനി നമുക്ക് പുതിയൊരു library. ചേർക്കാം. |
01:47 | Koha ഇന്റർഫേസിലേക്ക് തിരികെ പോകുക. |
01:50 | Home എന്നതിലേക്ക് പോയി Koha Administration. ക്ലിക്കുചെയ്യുക. |
01:56 | Basic parameters. സെക്ഷൻ കണ്ടുപിടിക്കുക. |
02:00 | Libraries and groups. ക്ലിക് ചെയുക |
02:04 | ഒരു പുതിയ ലൈബ്രറി ചേർക്കുന്നതിന്, '+ New Library'. എന്ന ടാബിൽ ക്ലിക്കുചെയ്യുക. |
02:10 | ഇപ്പോൾe groups വിഭാഗം ഒഴിവാക്കുക. |
02:15 | ഈ പേജിൽ ചുവപ്പു നിറത്തിൽ കൊടുത്ത എല്ലാ ഫീൽഡും നിർബന്ധമാണ്. |
02:21 | നിങ്ങളുടെ ലൈബ്രറിയ്ക്കായി, Library code and Name എന്നീ ഫിൽഡുകളിൽ പൂരിപ്പിക്കൂക . |
02:29 | ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ- Library codeകൾക്ക് ഇടയിൽ സ്പേസ് ഇല്ലാ.
|
02:36 | കൂടാതെ, ഇത് 10 കാരക്ടേഴ്സ് നു കുറവ് ആണ് . |
02:40 | ഈ കോഡ്database.ലെ ഒരു യൂണിക് ഐഡന്റിഫയർ ആയി ഉപയോഗിക്കും. |
02:46 | അടുത്തതു ലൈബ്രറി നമ്മുടെ ലൈബ്രറിയുടെ കോൺടാക്റ്റ് വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്-
Address, phone number മുതലായവ |
02:58 | ഇവിടെ കാണിച്ചിരിക്കുന്ന വിശദാംശങ്ങൾ ഞാൻ ഫിൽ ചെയ്തു . |
03:01 | ഇവിടെ ലിസ്റ്റുചെയ്തിരിക്കുന്ന ഏതെങ്കിലും ഫീൽഡിൽ നിങ്ങൾക്ക് ഇന്ഫോര്മേഷന്സ് ഇല്ലെങ്കിൽ, അതിനെ ബ്ളാങ്ക്സ് ആയി വിട്ടേക്കുക. |
03:08 | അതുപോലെ, ഈ പേജിൽ നിങ്ങളുടെ ലൈബ്രറിയുടെ വിശദാംശങ്ങൾ പൂരിപ്പിക്കുക. |
03:13 | നിങ്ങളുടെ ലൈബ്രറി യിലേക്ക് പിന്നീട് സാധാരണ അറിയിപ്പുകൾ കൊടുക്കാൻ ഈ address phone വിശദാംശങ്ങൾ ഉപയോഗിക്കാം. |
03:20 | ലൈബ്രറിയുമായി ബന്ധപ്പെടേണ്ട സമയത്ത് മെംബേർസ് നു ഈ വിവരങ്ങൾ ഉപയോഗിക്കാനും കഴിയും. |
03:26 | നിങ്ങൾക്ക് കാണാനാകുന്നതുപോലെ Email id ഫീൽഡ് മാൻഡിറ്റരി അല്ല |
03:31 | എന്നിരുന്നാലും, നിങ്ങൾ സൃഷ്ടിക്കുന്ന ലൈബ്രറിയിൽ 'email id ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. |
03:38 | email id യിൽ കൂടി ആണ് മെംബേർസ് നു നോട്ടീസ് വരുന്നതും പോകുന്നതും . |
03:45 | 'മെയിൽ അയയ്ക്കുന്നതിനും അല്ലെങ്കിൽ മെയിൽ സ്വീകരിക്കുന്നതിനും എളുപ്പം ആയതിനാൽ Gmail id പ്രെഫർ ചെയുന്നു |
03:54 | Email id നു ഫീൽഡിൽ താഴെ, Reply-To Return-Pathഫീൽഡുകൾ ഉണ്ട്. |
04:01 | Reply-To എന്നതിൽ അറിയിപ്പുകൾക്കുള്ള എല്ലാ മറുപടികൾക്കുമായി നിങ്ങൾക്ക് മറ്റൊരുഡിഫാൾട് email addressകൊടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് അത് ഇവിടെ ചെയ്യാം . |
04:11 | Reply-To email id stilibreoffice@gmail.com എന്ന് ചേർക്കുന്നു. |
04:20 | ഇത് ബ്ലാങ്ക് വിട്ടാൽ, എല്ലാ മറുപടികളും മുകളിൽ നൽകിയിരിക്കുന്ന Email id ലേക്ക് പോകും. |
04:27 | Return-Path- എന്നത് ബൗൺസ് ആയ ഇല്ലാ മെസേജുകളും പോകുന്ന email address ആണ് . |
04:34 | ഇത് ബ്ലാങ്ക് ആയി വിടുകയാണെങ്കിൽ, എല്ലാ ബൗൺസ് സന്ദേശങ്ങളും മുകളിൽ നൽകിയിരിക്കുന്ന Email idലേക്ക് പോകും. |
04:42 | അതിനാൽ, അടിസ്ഥാനപരമായി മൂന്ന് വ്യത്യസ്ത Email idഉപയോഗിക്കാവുന്നതാണ് |
04:48 | Email id , |
04:50 | Reply-To and |
04:52 | Return-Path. |
04:55 | എന്നിരുന്നാലും, ഒരു email id മാത്രമേ നല്കിയിട്ടുള്ളുയ എങ്കിൽ Koha മൂന്ന് ഫീൽഡുകൾക്കായി അത് ഉപയോഗിക്കും. |
05:04 | അടുത്തതായി, ഇവിടെ ഞാൻ ചെയ്തതുപോലുള്ള field, ൽ നിങ്ങളുടെ ലൈബ്രറിയുടെ 'URL' കൊടുക്കുക . |
05:10 | URL field,പൂരിപ്പിക്കുന്നതിൽ, OPAC.ൽ പ്രത്യേക ലൈബ്രറി പേര് holdings table ൽ ലിങ്ക് ചെയ്തിട്ടുണ്ട് . |
05:18 | ഇതിനു ശേഷം, OPAC info.പൂരിപ്പിക്കണം. |
05:23 | നിങ്ങളു ഇവിടെ ലൈബ്രറിയെക്കുറിച്ചുള്ള വിവരങ്ങൾ കൊടുക്കണം |
05:28 | ഇവിടെ എന്റെ ലൈബ്രറിയെ കുറിച്ചുള്ള വിവരങ്ങൾ ഞാൻ ഇവിടെ നൽകിയിട്ടുണ്ട്. |
05:33 | holdings table. ൽ ലൈബ്രറി നെയിം നു നേരെ കഴ്സറിനെ നീക്കുമ്പോള് OPAC, ൽ ഈ വിവരം പ്രത്യക്ഷപ്പെടും |
05:41 | ഒരു പ്രത്യേക branch ലൈബ്രറിയ്ക്കായി 'URL' 'ഈ ഫീൽഡിൽ വെച്ചാൽ OPACbook ലഭ്യമാകുന്നbranch ലൈബ്രറി നമ്മോട് പറയും. . |
05:52 | hyper-link address വിവരങ്ങൾ ലഭിക്കുന്നതിന്, ലിങ്കിൽ മൌസ് ഹോവർ ചെയ്യുക. |
05:58 | പുസ്തകം ഇഷ്യൂ ചെയ്യാൻ പ്രത്യേക branch' ലൈബ്രറിയുടെ വിലാസം നൽകും. |
06:05 | നമുക്ക് Koha interface. തിരികെ വരാം. |
06:09 | അടുത്തതായി നമുക്ക് IP address. ഉണ്ട് |
06:12 | താങ്കൾക്ക് Koha admin access ഒരു പ്രത്യേക IP address ലേക്ക് പരിമിതപ്പെടുത്തണമെങ്കിൽIP ഇവിടെ വ്യക്തമാക്കാൻ കഴിയും. |
06:22 | അല്ലെങ്കിൽ, നിങ്ങൾക്ക് ഇത് ബ്ലാങ്ക് ആയി വിടാം. |
06:25 | ഞാൻ അതിനെ ബ്ലാങ്ക് ആയി വിടുകയാണ്. |
06:28 | അവസാനമായി നമുക്ക് Notes field. ഉണ്ട്. |
06:32 | ഭാവിയിലെ റഫറൻസിനായി നിങ്ങൾക്ക് ഏതെങ്കിലും കുറിപ്പുകൾ ഫിൽ ചെയ്യാൻ കഴിയും. |
06:37 | OPAC.ൽ ഇത് പ്രദർശിപ്പിക്കില്ല. |
06:40 | എല്ലാ വിശദാംശങ്ങളും നൽകിയ ശേഷം 'Submit' ബട്ടണിൽ ക്ലിക്കുചെയ്യുക. |
06:46 | പുതിയതായി ചേർക്കപ്പെട്ട ലൈബ്രറിയുടെ പേര് Libraries പേജിൽ കാണാം. |
06:51 | നമ്മുടെ കാര്യത്തിൽ, Spoken Tutorial Library. |
06:55 | Group Library ഓപ്ഷൻ ഉപയോഗിക്കുന്നത് ഇപ്പോൾ നമുക്ക് നോക്കാം. |
07:00 | ഒരു പുതിയ group, ചേര്ക്കണമെങ്കിൽ, '+ New Group'.ടാബിൽ ക്ലിക്കുചെയ്യുക. |
07:07 | നിങ്ങൾക്ക് ചില branch ലൈബ്രറികൾ ഉദാഹരണമായി കെമിസ്ട്രി ലൈബ്രറി, ഫിസിക്സ് ലൈബ്രറി, ബയോളജി ലൈബ്രറിയ് എന്നിവ ഉണ്ടെന്ന് കരുതുക. അവ group ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ |
07:19 | അത്തരം ഒരു സാഹചര്യത്തിൽ Group Library ഓപ്ഷൻ ഉപയോഗിക്കുക. |
07:24 | ഈ ലൈബ്രറിയുടെ പേര്Science library എന്നാണ്. |
07:31 | ഗ്രൂപ്പിംഗ് നടത്തുന്നത് സമാനതകളോ അല്ലെങ്കിൽ സമാന സവിശേഷതകളോ അടിസ്ഥാനമാക്കിയാണ് |
07:40 | നിലവിലെ നിങ്ങളുടെ സെഷനിൽ നിന്നും ഒരു Database administrative user.ആയി ലോഗ് ഔട്ട് ചെയുക |
07:45 | അങ്ങനെ ചെയ്യുന്നതിന്, മുകളിൽ വലതുവശത്തെ മൂലയിലേക്ക് പോയി No Library Set. ൽ ക്ലിക്ക് ചെയ്യുക. |
07:52 | ഡ്രോപ്പ് ഡൌണിൽ നിന്ന് Logout. ക്ലിക് ചെയുക |
07:57 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. |
08:01 | ചുരുക്കാം. |
08:03 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിച്ചത് .ഒരു ലൈബ്രറി സൃഷ്ടിക്കുക ഒരു പുതിയGroup. സൃഷ്ടിക്കുക. |
08:11 | ഒരു അസൈൻമെന്റായി- പുതിയ ലൈബ്രറി സൃഷ്ടിച്ച് ഒരു പുതിയGroup.സൃഷ്ടിക്കുക. |
08:17 | താഴെ ഉള്ള വീഡിയോ സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
08:25 | 'സ്പോകെൻ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിചു സർട്ടിഫിക്കറ്റുകൾനൽകുന്നു
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
08:35 | പ്രത്യേക ചോദ്യങ്ങൾക്കായുള്ള ഫോറം:ഈ സ്പോകെൻ ട്യൂട്ടോറിയലിൽ നിങ്ങൾക്ക് ചോദ്യങ്ങളുണ്ടോ? |
08:42 | ഈ സൈറ്റ് സന്ദർശിക്കുക. നിങ്ങൾക്ക് ചോദ്യമുള്ള മിനിറ്റും സെക്കന്റും തിരഞ്ഞെടുക്കുക. |
08:49 | നിങ്ങളുടെ ചോദ്യം ചുരുക്കത്തിൽ വിശദീകരിക്കുക. |
08:51 | ഞങ്ങളുടെ ടീമിൽ നിന്നുള്ള ആരെങ്കിലും അവർക്ക് ഉത്തരം നൽകും. |
08:55 | Forum for specific questions: |
08:58 | 'സ്പോക്കൺ ട്യൂട്ടോറിയൽ ഫോറം' ഈ ട്യൂട്ടോറിയലിൽ പ്രത്യേക ചോദ്യങ്ങൾക്കുള്ളതാണ്. |
09:03 | അവയുമായി ബന്ധമില്ലാത്തതും പൊതുവായതുമായ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യരുത്. |
09:08 | ഇത് സംശയങ്ങൾ കുറയ്ക്കാൻ സഹായിക്കും. |
09:11 | സംശയങ്ങൾ കുറച്ചു ഈ ഡിസ്കഷൻ ഇൻസ്ട്രക്ഷണൽ മെറ്റീരിയലായി ഉപയോഗിക്കാം. |
09:17 | 'സ്പോട്ട് ട്യൂട്ടോറിയൽ പ്രോജക്റ്റ് നു ഫണ്ട് കൊടുക്കുന്നത് NMEICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്നിവരാണ് . |
09:23 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
09:28 | ഇത് ഐ.ഐ.ടി ബോംബേ, യിൽ നിന്നും വിജി നായർ
പങ്കുചേർന്നതിന് നന്ദി. |