Difference between revisions of "Firefox/C2/Setting-General-Privacy-Options/Malayalam"
From Script | Spoken-Tutorial
Line 6: | Line 6: | ||
|- | |- | ||
||00:00 | ||00:00 | ||
− | ||Mozilla | + | ||Mozilla Firefoxനെ ക്കുറിച്ചുള്ള tutorialലേയ്ക്ക് സ്വാഗതം. |
|- | |- | ||
||00:04 | ||00:04 | ||
− | ||ഈ | + | ||ഈ tutorialല് നമ്മള് പഠിക്കുക: General preferencesഉം Privacy preferencesഉം സെറ്റ് ചെയ്യുവാൻ. |
|- | |- | ||
||00:11 | ||00:11 | ||
− | ||ഈ tutorialലിന് വേണ്ടി ഉപയോഗിക്കുന്നത് Ubuntu 10. | + | ||ഈ tutorialലിന് വേണ്ടി ഉപയോഗിക്കുന്നത് Ubuntu 10.04ലെ Firefox version 7.0 ആണ്. |
|- | |- | ||
||00:18 | ||00:18 | ||
− | ||Mozilla Firefoxലെ Preferences ആവർത്തിച്ച് ചെയ്യുന്ന | + | ||Mozilla Firefoxലെ Preferences ആവർത്തിച്ച് ചെയ്യുന്ന taskകൾ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്നു. |
|- | |- | ||
||00:24 | ||00:24 | ||
Line 21: | Line 21: | ||
|- | |- | ||
||00:29 | ||00:29 | ||
− | ||ഉദാഹരണത്തിന്, നമ്മുടെ home page ആയി നമ്മുടെ email login page സെറ്റ് ചെയ്യണമെന്നിരിക്കട്ടെ | + | ||ഉദാഹരണത്തിന്, നമ്മുടെ home page ആയി നമ്മുടെ email login page സെറ്റ് ചെയ്യണമെന്നിരിക്കട്ടെ. |
|- | |- | ||
||00:33 | ||00:33 | ||
Line 36: | Line 36: | ||
|- | |- | ||
||00:53 | ||00:53 | ||
− | ||General | + | ||General panelല് സാധാരണ ഉപയോഗിക്കുന്ന preferences ഉൾകൊള്ളുന്നു. അതായത്: Firefox ഹോം പേജ് set ചെയ്യൽ, file download location set ചെയ്യൽ അങ്ങനെയുള്ളവ. |
|- | |- | ||
||01:04 | ||01:04 | ||
Line 42: | Line 42: | ||
|- | |- | ||
||01:08 | ||01:08 | ||
− | || | + | ||Startupന് താഴെ ‘When Firefox starts’ drop down menuല് ‘Show my home page’ സിലക്റ്റ് ചെയ്യുക. |
|- | |- | ||
||01:16 | ||01:16 | ||
− | ||ഡിഫാൾട്ട് ആയി ‘Mozilla Firefox Start Page’, home | + | ||ഡിഫാൾട്ട് ആയി ‘Mozilla Firefox Start Page’, home page ആയി സെറ്റ് ചെയ്തിരിക്കുന്നു. |
|- | |- | ||
||01:22 | ||01:22 | ||
− | ||‘Home Page’ | + | ||‘Home Page’ fieldല് ക്ലിക്ക് ചെയ്ത് ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക |
|- | |- | ||
||01:29 | ||01:29 | ||
Line 60: | Line 60: | ||
|- | |- | ||
||01:40 | ||01:40 | ||
− | ||എന്നിട്ട് ഒരു | + | ||എന്നിട്ട് ഒരു പുതിയ Firefox window തുറക്കുക. |
|- | |- | ||
||01:42 | ||01:42 | ||
Line 75: | Line 75: | ||
|- | |- | ||
||01:58 | ||01:58 | ||
− | ||‘General’ | + | ||‘General’ tabല് ക്ലിക്ക് ചെയ്യുക. |
|- | |- | ||
||02:02 | ||02:02 | ||
Line 81: | Line 81: | ||
|- | |- | ||
||02:09 | ||02:09 | ||
− | ||എന്നിട്ട് ‘Save files | + | ||എന്നിട്ട് ‘Save files to’ ബട്ടണ്‍ ചെക്ക് ചെയ്യുക. |
|- | |- | ||
||02:12 | ||02:12 | ||
Line 87: | Line 87: | ||
|- | |- | ||
||02:18 | ||02:18 | ||
− | ||Close ബട്ടണില് ക്ലിക്ക് ചെയ്ത് ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക | + | ||Close ബട്ടണില് ക്ലിക്ക് ചെയ്ത് ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
|- | |- | ||
||02:24 | ||02:24 | ||
Line 93: | Line 93: | ||
|- | |- | ||
||02:28 | ||02:28 | ||
− | ||Browserന്റെ Search | + | ||Browserന്റെ Search barല് ‘flowers’ എന്ന് ടൈപ്പ് ചെയ്ത് വലതുവശത്തെ magnifying lensല് ക്ലിക്ക് ചെയ്യുക. |
|- | |- | ||
||02:34 | ||02:34 | ||
Line 99: | Line 99: | ||
|- | |- | ||
||02:38 | ||02:38 | ||
− | ||എന്നിട്ട് ‘Save Link | + | ||എന്നിട്ട് ‘Save Link As’ല് ക്ലിക്ക് ചെയ്യുക. |
|- | |- | ||
||02:40 | ||02:40 | ||
Line 105: | Line 105: | ||
|- | |- | ||
||02:46 | ||02:46 | ||
− | ||‘Save’ല് ക്ലിക്ക് ചെയ്യുമ്പോൾ ഫയല് | + | ||‘Save’ല് ക്ലിക്ക് ചെയ്യുമ്പോൾ ഫയല് Desktopലേയ്ക്ക് സേവ് ചെയ്യപ്പെടുന്നു. |
|- | |- | ||
Line 124: | Line 124: | ||
|- | |- | ||
||03:19 | ||03:19 | ||
− | ||Privacy panel നിങ്ങളുടെ web- | + | ||Privacy panel നിങ്ങളുടെ web-privacyയുമായി ബന്ധപ്പെട്ട preferences ഉൾകൊള്ളുന്നു. |
|- | |- | ||
||03:25 | ||03:25 | ||
− | || | + | ||Trackingന് താഴെയുള്ള ‘Tell web sites I do not want to be tracked’ ചെക്ക് ചെയ്യാം. |
|- | |- | ||
||03:30 | ||03:30 | ||
− | ||ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക വഴി നിങ്ങൾക്ക് | + | ||ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക വഴി നിങ്ങൾക്ക് websiteകളെ നിങ്ങളുടെ browsing രീതിയെ കുറിച്ചുള്ള വിവരങ്ങൾ സ്റ്റോർ ചെയ്യുന്നതിൽ നിന്ന് തടയാം. |
|- | |- | ||
||03:37 | ||03:37 | ||
− | || | + | ||Historyയ്ക്ക് താഴെ, വിവിധ ഓപ്ഷനുകൾ ഉണ്ട്. |
|- | |- | ||
||03:41 | ||03:41 | ||
− | ||‘Firefox will’ | + | ||‘Firefox will’ fieldല് ‘Never remember history’ തിരഞ്ഞെടുക്കുക. |
|- | |- | ||
||03:45 | ||03:45 | ||
Line 142: | Line 142: | ||
|- | |- | ||
||03:53 | ||03:53 | ||
− | ||‘Clear all current | + | ||‘Clear all current history’ല് ക്ലിക്ക് ചെയ്താല് നിങ്ങളുടെ കംപ്യൂട്ടറിൽ സൂക്ഷിച്ചിട്ടുള്ള browsing history നീക്കം ചെയ്യപ്പെടുന്നു. |
|- | |- | ||
||04:01 | ||04:01 | ||
Line 148: | Line 148: | ||
|- | |- | ||
||04:04 | ||04:04 | ||
− | ||‘When using the location bar, suggest:’ | + | ||‘When using the location bar, suggest:’ fieldല്, ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് ‘Nothing’ തിരഞ്ഞെടുക്കുക. |
|- | |- | ||
||04:11 | ||04:11 | ||
Line 175: | Line 175: | ||
|- | |- | ||
||04:57 | ||04:57 | ||
− | ||കൂടാതെ നമുക്ക് Network option ഉപയോഗിച്ച് | + | ||കൂടാതെ നമുക്ക് Network option ഉപയോഗിച്ച് Firefoxൽ internet connection configure ചെയ്യാനും സാധിക്കുന്നു. |
|- | |- | ||
||05:03 | ||05:03 | ||
− | ||Network ടാബിൽ, | + | ||Network ടാബിൽ, Connectionsനു താഴെയുള്ള Settings buttonല് ക്ലിക്ക് ചെയ്യുക. |
|- | |- | ||
||05:09 | ||05:09 | ||
Line 199: | Line 199: | ||
|- | |- | ||
||05:38 | ||05:38 | ||
− | ||നിങ്ങള്ക്കിപ്പോള് ഈ | + | ||നിങ്ങള്ക്കിപ്പോള് ഈ fieldsല് proxy settings എന്റര് ചെയ്യാം. |
|- | |- | ||
||05:42 | ||05:42 | ||
− | ||Close | + | ||Close buttonല് ക്ലിക്ക് ചെയ്ത് Connection Settings ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
|- | |- | ||
||05:49 | ||05:49 | ||
− | ||വീണ്ടും Close | + | ||വീണ്ടും Close buttonല് ക്ലിക്ക് ചെയ്ത് Preferences അല്ലെങ്കില് Options ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
|- | |- | ||
||05:55 | ||05:55 | ||
Line 211: | Line 211: | ||
|- | |- | ||
||05:58 | ||05:58 | ||
− | ||അവസാനമായി, നമുക്ക് Advanced | + | ||അവസാനമായി, നമുക്ക് Advanced panelലെ Update tab ഉപയോഗിച്ച് Firefox അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. |
|- | |- | ||
||06:05 | ||06:05 | ||
||ഇതോടെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. | ||ഇതോടെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. | ||
− | |||
|- | |- | ||
||06:08 | ||06:08 | ||
Line 227: | Line 226: | ||
|- | |- | ||
||06:21 | ||06:21 | ||
− | ||home page, spoken-tutorial. | + | ||home page, spoken-tutorial.org’ലേയ്ക്ക് മാററുക. |
|- | |- | ||
||06:28 | ||06:28 | ||
− | ||നിങ്ങളുടെ default download ലൊക്കേഷൻ ‘Home | + | ||നിങ്ങളുടെ default download ലൊക്കേഷൻ ‘Home Folder’ലേയ്ക്ക് മാറ്റുക. |
|- | |- | ||
||06:30 | ||06:30 | ||
− | ||കൂടാതെ നിങ്ങളുടെ ‘When using the location bar, suggest:’ setting to History and | + | ||കൂടാതെ നിങ്ങളുടെ ‘When using the location bar, suggest:’ setting to History and Bookmarksലേയ്ക്ക് മാറ്റുക. |
|- | |- | ||
||06:38 | ||06:38 | ||
Line 239: | Line 238: | ||
|- | |- | ||
||06:41 | ||06:41 | ||
− | ||ഇതോടെ Spoken Tutorial project അവസാനിച്ചു | + | ||ഇതോടെ Spoken Tutorial project അവസാനിച്ചു. |
|- | |- | ||
||06:45 | ||06:45 | ||
− | ||നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം | + | ||നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം. |
|- | |- | ||
||06:48 | ||06:48 | ||
− | ||Spoken Tutorial Project Team | + | ||Spoken Tutorial Project Team, |
|- | |- | ||
||06:50 | ||06:50 | ||
Line 251: | Line 250: | ||
|- | |- | ||
||06:54 | ||06:54 | ||
− | ||ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു | + | ||ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു. |
|- | |- | ||
||06:58 | ||06:58 | ||
Line 260: | Line 259: | ||
|- | |- | ||
||07:07 | ||07:07 | ||
− | ||ഇതിനെ | + | ||ഇതിനെ പിന്താങ്ങുന്നത് National Mission on Education, ICT, MHRD, Government of India. |
|- | |- | ||
||07:12 | ||07:12 | ||
− | ||ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് ഇവിടെ ലഭ്യമാണ് | + | ||ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് ഇവിടെ ലഭ്യമാണ്. |
|- | |- | ||
||07:27 | ||07:27 | ||
||ഈ tutorial സമാഹാരിച്ചത് ദേവി സേനൻ, IIT BOMBAY, നന്ദി. | ||ഈ tutorial സമാഹാരിച്ചത് ദേവി സേനൻ, IIT BOMBAY, നന്ദി. | ||
|- | |- |
Latest revision as of 13:10, 9 December 2014
Time | Narration |
00:00 | Mozilla Firefoxനെ ക്കുറിച്ചുള്ള tutorialലേയ്ക്ക് സ്വാഗതം. |
00:04 | ഈ tutorialല് നമ്മള് പഠിക്കുക: General preferencesഉം Privacy preferencesഉം സെറ്റ് ചെയ്യുവാൻ. |
00:11 | ഈ tutorialലിന് വേണ്ടി ഉപയോഗിക്കുന്നത് Ubuntu 10.04ലെ Firefox version 7.0 ആണ്. |
00:18 | Mozilla Firefoxലെ Preferences ആവർത്തിച്ച് ചെയ്യുന്ന taskകൾ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്നു. |
00:24 | Windowsൽ ഈ വിശേഷ ഗുണങ്ങളെ Options എന്ന് വിളിക്കുന്നു. |
00:29 | ഉദാഹരണത്തിന്, നമ്മുടെ home page ആയി നമ്മുടെ email login page സെറ്റ് ചെയ്യണമെന്നിരിക്കട്ടെ. |
00:33 | അതിനായി നമ്മൾ Edit എന്നിട്ട് Preferences ക്ലിക്ക് ചെയ്യണം. |
00:37 | windows users Tools എന്നിട്ട് Optionsൽ ക്ലിക്ക് ചെയ്യണം. |
00:42 | Preferences അല്ലെങ്കില് Options ഡയലോഗ് ബോക്സ് തുറക്കുന്നു. ഡയലോഗ് ബോക്സിന്റെ മുകളിലായി വിവിധ ടാബുകൾ കാണുന്നു. |
00:50 | ഓരോന്നിനും വ്യത്യസ്തമായ functionകൾ ഉണ്ട്. |
00:53 | General panelല് സാധാരണ ഉപയോഗിക്കുന്ന preferences ഉൾകൊള്ളുന്നു. അതായത്: Firefox ഹോം പേജ് set ചെയ്യൽ, file download location set ചെയ്യൽ അങ്ങനെയുള്ളവ. |
01:04 | നമ്മുടെ home page ആയി gmail എങ്ങനെ സെറ്റ് ചെയ്യാം എന്ന് നോക്കാം. |
01:08 | Startupന് താഴെ ‘When Firefox starts’ drop down menuല് ‘Show my home page’ സിലക്റ്റ് ചെയ്യുക. |
01:16 | ഡിഫാൾട്ട് ആയി ‘Mozilla Firefox Start Page’, home page ആയി സെറ്റ് ചെയ്തിരിക്കുന്നു. |
01:22 | ‘Home Page’ fieldല് ക്ലിക്ക് ചെയ്ത് ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക |
01:29 | ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാൻ ക്ലോസ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
01:33 | നമ്മുടെ settings സ്വയമേ സേവ് ചെയ്യപ്പെടും. |
01:36 | ഇനി Firefox window ക്ലോസ് ചെയ്യുക. |
01:40 | എന്നിട്ട് ഒരു പുതിയ Firefox window തുറക്കുക. |
01:42 | Gmail login page ആണ് homepage എന്നത് ശ്രദ്ധിക്കുക. |
01:46 | അടുത്തതായി Mozilla Firefox എങ്ങനെയാണ് downloads കൈകാര്യം ചെയ്യുന്നതെന്ന് പഠിക്കാം. |
01:51 | Edit എന്നിട്ട് Preferences ക്ലിക്ക് ചെയ്യുക. |
01:54 | മുമ്പത്തേതുപോലെ, Windows users Tools എന്നിട്ട് Options ക്ലിക്ക് ചെയ്യുക. |
01:58 | ‘General’ tabല് ക്ലിക്ക് ചെയ്യുക. |
02:02 | ‘Downloads’ ഓപ്ഷനിൽ ‘Show the Downloads window when downloading a file’ checkbox ചെക്ക് ചെയ്യുക. |
02:09 | എന്നിട്ട് ‘Save files to’ ബട്ടണ്‍ ചെക്ക് ചെയ്യുക. |
02:12 | Browse ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡിഫാൾട്ട് ഫോൾഡർ Desktop ആക്കുക. |
02:18 | Close ബട്ടണില് ക്ലിക്ക് ചെയ്ത് ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
02:24 | മുമ്പത്തെപ്പോലെ, നമ്മുടെ settings സ്വയമേ സേവ് ചെയ്യപ്പെടുന്നു. |
02:28 | Browserന്റെ Search barല് ‘flowers’ എന്ന് ടൈപ്പ് ചെയ്ത് വലതുവശത്തെ magnifying lensല് ക്ലിക്ക് ചെയ്യുക. |
02:34 | അപ്പോൾ കാണുന്ന ആദ്യ സെര്ച്ച് ഫലത്തില് റൈറ്റ് ക്ലിക്ക് ചെയ്യുക. |
02:38 | എന്നിട്ട് ‘Save Link As’ല് ക്ലിക്ക് ചെയ്യുക. |
02:40 | ഡിഫാൾട്ട് ആയി ആ ലിങ്ക് Desktopലേയ്ക്ക് ഡൌണ്‍ലോഡ് ചെയ്യപ്പെടും എന്നത് ശ്രദ്ധിക്കുക. |
02:46 | ‘Save’ല് ക്ലിക്ക് ചെയ്യുമ്പോൾ ഫയല് Desktopലേയ്ക്ക് സേവ് ചെയ്യപ്പെടുന്നു. |
02:51 | Tabbed browsingമായി ബന്ധപ്പെട്ട preferences, Tabs panelൽ ഉൾകൊള്ളുന്നു. |
02:56 | Content panel websites എങ്ങനെ ഡിസ്പ്ലേ ചെയ്യാമെന്ന preferences ഉൾകൊള്ളുന്നു. |
03:02 | Mozilla Firefox ഫയലുകൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് തീരുമാനിക്കാൻ Applications panel നിങ്ങളെ അനുവധിക്കുന്നു. |
03:11 | ഇത് ഒരു PDF document അല്ലെങ്കിൽ ഒരു audio file ആകാം. |
03:13 | ഒരു അസൈന്മേന്റായി ഈ ടാബുകളും ഓപ്ഷനുകളും സ്വയം മനസിലാക്കുക. |
03:19 | Privacy panel നിങ്ങളുടെ web-privacyയുമായി ബന്ധപ്പെട്ട preferences ഉൾകൊള്ളുന്നു. |
03:25 | Trackingന് താഴെയുള്ള ‘Tell web sites I do not want to be tracked’ ചെക്ക് ചെയ്യാം. |
03:30 | ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക വഴി നിങ്ങൾക്ക് websiteകളെ നിങ്ങളുടെ browsing രീതിയെ കുറിച്ചുള്ള വിവരങ്ങൾ സ്റ്റോർ ചെയ്യുന്നതിൽ നിന്ന് തടയാം. |
03:37 | Historyയ്ക്ക് താഴെ, വിവിധ ഓപ്ഷനുകൾ ഉണ്ട്. |
03:41 | ‘Firefox will’ fieldല് ‘Never remember history’ തിരഞ്ഞെടുക്കുക. |
03:45 | ഈ ഓപ്ഷന് enable ചെയ്യുക വഴി നിങ്ങളുടെ browsing history നിങ്ങളുടെ കംപ്യൂട്ടറിൽ സൂക്ഷിക്കുന്നത് തടയാം. |
03:53 | ‘Clear all current history’ല് ക്ലിക്ക് ചെയ്താല് നിങ്ങളുടെ കംപ്യൂട്ടറിൽ സൂക്ഷിച്ചിട്ടുള്ള browsing history നീക്കം ചെയ്യപ്പെടുന്നു. |
04:01 | Location Barലേക്ക് വരാം. |
04:04 | ‘When using the location bar, suggest:’ fieldല്, ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് ‘Nothing’ തിരഞ്ഞെടുക്കുക. |
04:11 | ഇത് വഴി, നിങ്ങൾ address barൽ ഒരു പുതിയ URL എന്റർ ചെയ്യുമ്പോൾ, അത് നിർദ്ദേശങ്ങൾ തരുന്നത് ഇല്ലാതാകുന്നു. |
04:19 | ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുവാൻ Close ക്ലിക്ക് ചെയ്യുക. |
04:23 | ഇപ്പോൾ നിങ്ങളുടെ സ്വകാര്യത പൂര്ണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. |
04:26 | Security panel നിങ്ങളുടെ web browsing സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട preferences ഉൾകൊള്ളുന്നു. |
04:32 | Sync panel നിങ്ങളെ ഒരു “Firefox Sync” account setup ചെയ്യുവാനോ manage ചെയ്യുവാനോ അനുവധിക്കുന്നു. |
04:36 | Firefox Sync നമ്മളെ നമ്മുടെ history, bookmarks, passwords എന്നിവ വിവിധ ഉപകരണങ്ങളിൽ ഉപയോഗിക്കാന് അനുവദിക്കുന്നു. |
04:45 | Advanced Panel ചില പ്രധാനപ്പെട്ട Firefox settings ഉള്ക്കൊള്ളുന്നു. |
04:49 | ഇതിൽ Firefoxനെ നിയന്ത്രിക്കാൻ ആവശ്യമായ browsing system settingകൾ ഉൾകൊള്ളുന്നു. |
04:57 | കൂടാതെ നമുക്ക് Network option ഉപയോഗിച്ച് Firefoxൽ internet connection configure ചെയ്യാനും സാധിക്കുന്നു. |
05:03 | Network ടാബിൽ, Connectionsനു താഴെയുള്ള Settings buttonല് ക്ലിക്ക് ചെയ്യുക. |
05:09 | ഇത് Connection Settings dialog box തുറക്കുന്നു. |
05:11 | ഇവിടെ നിങ്ങള്ക്ക് Proxies configure ചെയ്യാന് സാധിക്കും. |
05:15 | Proxies കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനവും കൂടുതൽ securityയും നല്കുന്നു. |
05:21 | Defauly ആയി ‘Use system proxy settings’ ബട്ടണ് തിരഞ്ഞെടുത്തിരിക്കുന്നു. |
05:26 | ഈ option നിങ്ങളുടെ operating systemത്തിന് വേണ്ടി configure ചെയ്തിരിക്കുന്ന settings ഉപയോഗിക്കുന്നു. |
05:31 | proxy settings നിങ്ങൾക്ക് തന്നെ എന്റർ ചെയ്യുന്നതിനായി Manual proxy configuration radio button ക്ലിക്ക് ചെയ്യുക. |
05:38 | നിങ്ങള്ക്കിപ്പോള് ഈ fieldsല് proxy settings എന്റര് ചെയ്യാം. |
05:42 | Close buttonല് ക്ലിക്ക് ചെയ്ത് Connection Settings ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
05:49 | വീണ്ടും Close buttonല് ക്ലിക്ക് ചെയ്ത് Preferences അല്ലെങ്കില് Options ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
05:55 | നിങ്ങളുടെ settings സ്വയമേ സേവ് ചെയ്യപ്പെടും. |
05:58 | അവസാനമായി, നമുക്ക് Advanced panelലെ Update tab ഉപയോഗിച്ച് Firefox അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. |
06:05 | ഇതോടെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:08 | ഇവിടെ പഠിച്ചത്: General preferences സെറ്റ് ചെയ്യാൻ , Privacy preferences സെറ്റ് ചെയ്യാൻ. |
06:15 | ഈ അസൈന്മെന്റ് ചെയ്യുക. |
06:19 | പുതിയൊരു browser window തുറക്കുക. |
06:21 | home page, spoken-tutorial.org’ലേയ്ക്ക് മാററുക. |
06:28 | നിങ്ങളുടെ default download ലൊക്കേഷൻ ‘Home Folder’ലേയ്ക്ക് മാറ്റുക. |
06:30 | കൂടാതെ നിങ്ങളുടെ ‘When using the location bar, suggest:’ setting to History and Bookmarksലേയ്ക്ക് മാറ്റുക. |
06:38 | ഇവിടെ ലഭ്യമായ video കാണുക. |
06:41 | ഇതോടെ Spoken Tutorial project അവസാനിച്ചു. |
06:45 | നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം. |
06:48 | Spoken Tutorial Project Team, |
06:50 | spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു. |
06:54 | ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു. |
06:58 | കൂടുതല് വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:04 | Spoken Tutorial Project, Talk to a Teacher projectന്റെ ഭാഗമാണ്. |
07:07 | ഇതിനെ പിന്താങ്ങുന്നത് National Mission on Education, ICT, MHRD, Government of India. |
07:12 | ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് ഇവിടെ ലഭ്യമാണ്. |
07:27 | ഈ tutorial സമാഹാരിച്ചത് ദേവി സേനൻ, IIT BOMBAY, നന്ദി. |