Difference between revisions of "KTurtle/C3/Programming-Concepts/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 3: Line 3:
 
!Narration
 
!Narration
 
|-
 
|-
||00.03
+
||00:03
 
||KTurtleലെ Programming നെ കുറിച്ചുള്ള  ട്യൂട്ടോറിയലിലേക്ക് സ്വാഗതം
 
||KTurtleലെ Programming നെ കുറിച്ചുള്ള  ട്യൂട്ടോറിയലിലേക്ക് സ്വാഗതം
 
|-
 
|-
||00.08
+
||00:08
 
||ഇവിടെ പഠിക്കുന്നത്,എപ്രകാരം
 
||ഇവിടെ പഠിക്കുന്നത്,എപ്രകാരം
 
|-
 
|-
||00.12
+
||00:12
 
||KTurtleൽ ഒരു പ്രോഗ്രാം എഴുതാം  
 
||KTurtleൽ ഒരു പ്രോഗ്രാം എഴുതാം  
 
|-
 
|-
||00.15
+
||00:15
 
||user input സ്റ്റോർ ചെയ്യാൻ  വേരിയബിൾസ് ഉപയോഗിക്കാം  
 
||user input സ്റ്റോർ ചെയ്യാൻ  വേരിയബിൾസ് ഉപയോഗിക്കാം  
 
|-
 
|-
||00.18
+
||00:18
 
||ക്യാൻവാസിൽ  പ്രിന്റ്‌ ചെയ്യാൻ  print commandഉപയോഗിക്കാം
 
||ക്യാൻവാസിൽ  പ്രിന്റ്‌ ചെയ്യാൻ  print commandഉപയോഗിക്കാം
 
|-
 
|-
||00.22
+
||00:22
 
||വാക്കുകൾ  Comment ചെയ്യാൻ
 
||വാക്കുകൾ  Comment ചെയ്യാൻ
 
|-
 
|-
|| 00.24  
+
|| 00:24  
 
||ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം  KTurtle version. 0.8.1 beta ഉം
 
||ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം  KTurtle version. 0.8.1 beta ഉം
 
|-
 
|-
||00.37
+
||00:37
 
||നിങ്ങൾക്ക് KTurtle ൽ അടിസ്ഥാന  പ്രവൃത്തി പരിചയം ഉണ്ടല്ലോ ..?  
 
||നിങ്ങൾക്ക് KTurtle ൽ അടിസ്ഥാന  പ്രവൃത്തി പരിചയം ഉണ്ടല്ലോ ..?  
 
|-
 
|-
||00.43
+
||00:43
 
||ഇല്ലെങ്കിൽ, അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക  
 
||ഇല്ലെങ്കിൽ, അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക  
 
|-
 
|-
||00.49
+
||00:49
 
||തുടങ്ങുന്നതിന്  മുൻപായി KTurtle നെ കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ പറയാം  
 
||തുടങ്ങുന്നതിന്  മുൻപായി KTurtle നെ കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ പറയാം  
 
|-
 
|-
||00.55
+
||00:55
 
||ക്യാൻവാസിൽ കാണിക്കുന്നTurtle നെ spriteഎന്ന് വിളിക്കുന്നു  
 
||ക്യാൻവാസിൽ കാണിക്കുന്നTurtle നെ spriteഎന്ന് വിളിക്കുന്നു  
 
|-
 
|-
||01.00
+
||01:00
 
||സ്ക്രീനിൽ ചലിക്കുന്ന ഒരു ചെറിയ ഇമേജ് ആണ് sprite.ഉദാഹരണമായി  cursor
 
||സ്ക്രീനിൽ ചലിക്കുന്ന ഒരു ചെറിയ ഇമേജ് ആണ് sprite.ഉദാഹരണമായി  cursor
 
|-
 
|-
||01.10
+
||01:10
 
||"spritehide" കമാന്റ് turtleനെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു  
 
||"spritehide" കമാന്റ് turtleനെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു  
 
|-
 
|-
||01.15
+
||01:15
 
||"spriteshow"കമാൻഡ് turtle വീണ്ടും  കാണിക്കുന്നു  
 
||"spriteshow"കമാൻഡ് turtle വീണ്ടും  കാണിക്കുന്നു  
 
|-
 
|-
||01.21
+
||01:21
 
|| "clear"കമാൻഡ് ക്യാൻവാസിലെ എല്ലാ drawingsഉം മായിക്കുന്നു  
 
|| "clear"കമാൻഡ് ക്യാൻവാസിലെ എല്ലാ drawingsഉം മായിക്കുന്നു  
 
|-
 
|-
||01.27
+
||01:27
 
||KTurtleൽ
 
||KTurtleൽ
 
|-
 
|-
||01.29
+
||01:29
 
||"$ "sign variablesനെ സൂചിപ്പിക്കുന്നു .
 
||"$ "sign variablesനെ സൂചിപ്പിക്കുന്നു .
 
|-
 
|-
||01.34
+
||01:34
 
||രണ്ട് അക്കങ്ങളുടെ ഗുണനതിന് "*"(asterisk)ഉപയോഗിക്കുന്നു  
 
||രണ്ട് അക്കങ്ങളുടെ ഗുണനതിന് "*"(asterisk)ഉപയോഗിക്കുന്നു  
 
|-
 
|-
||01.41
+
||01:41
 
||"^"(caret),അക്കത്തിന്റെ  പവർ കാണുന്നു  
 
||"^"(caret),അക്കത്തിന്റെ  പവർ കാണുന്നു  
 
|-
 
|-
||01.45
+
||01:45
 
|| "#"(hash)  ശേഷമുള്ള വാക്കുകളെ  commentsആക്കുന്നു   
 
|| "#"(hash)  ശേഷമുള്ള വാക്കുകളെ  commentsആക്കുന്നു   
 
|-
 
|-
||01.50
+
||01:50
 
||"sqrt" ഒരു അക്കത്തിന്റെ വർഗമൂലം കാണുന്നു  
 
||"sqrt" ഒരു അക്കത്തിന്റെ വർഗമൂലം കാണുന്നു  
 
|-
 
|-
||01.58
+
||01:58
 
||ഒരു പുതിയ '''KTurtle''' ആപ്ലിക്കേഷൻ തുറക്കാം  
 
||ഒരു പുതിയ '''KTurtle''' ആപ്ലിക്കേഷൻ തുറക്കാം  
 
|-
 
|-
||02.02
+
||02:02
 
||''''Dash home >> Media Apps''ക്ലിക്ക് ചെയ്യുക  
 
||''''Dash home >> Media Apps''ക്ലിക്ക് ചെയ്യുക  
 
|-
 
|-
||02.07
+
||02:07
 
||Typeന്  താഴെ Education തിരഞ്ഞെടുക്കുക എന്നിട്ട് KTurtle
 
||Typeന്  താഴെ Education തിരഞ്ഞെടുക്കുക എന്നിട്ട് KTurtle
 
|-
 
|-
||02.13
+
||02:13
 
||'''KTurtle''' ആപ്ലിക്കേഷൻ  തുറക്കുന്നു  
 
||'''KTurtle''' ആപ്ലിക്കേഷൻ  തുറക്കുന്നു  
 
|-
 
|-
||02.20
+
||02:20
 
||'''Terminal'''ഉപയോഗിച്ചും KTurtle തുറക്കാം  
 
||'''Terminal'''ഉപയോഗിച്ചും KTurtle തുറക്കാം  
 
|-
 
|-
||02.24
+
||02:24
 
||'''CTRL+ALT+T'''ഒരുമിച്ച് പ്രസ്‌ ചെയ്യുക , '''Terminal'''തുറക്കുന്നു  
 
||'''CTRL+ALT+T'''ഒരുമിച്ച് പ്രസ്‌ ചെയ്യുക , '''Terminal'''തുറക്കുന്നു  
 
|-
 
|-
||02.30
+
||02:30
 
||''KTurtle'''ടൈപ്പ് ചെയ്ത് enterപ്രസ്‌ ചെയ്യുമ്പോൾ '''KTurtle''' തുറക്കുന്നു  
 
||''KTurtle'''ടൈപ്പ് ചെയ്ത് enterപ്രസ്‌ ചെയ്യുമ്പോൾ '''KTurtle''' തുറക്കുന്നു  
 
|-
 
|-
||02.41
+
||02:41
 
||പ്രോഗ്രാം കോഡ് ടൈപ്പ് ചെയ്ത്  വിശകലനം  ചെയ്യാം  
 
||പ്രോഗ്രാം കോഡ് ടൈപ്പ് ചെയ്ത്  വിശകലനം  ചെയ്യാം  
 
|-
 
|-
||02.46
+
||02:46
 
||വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ്‌ Zoom ചെയ്യുന്നു
 
||വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ്‌ Zoom ചെയ്യുന്നു
 
|-
 
|-
||02.55
+
||02:55
 
||'''#program to find square of a number'''. enter
 
||'''#program to find square of a number'''. enter
 
|-
 
|-
||03.15
+
||03:15
 
|| "#" sign  അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു  
 
|| "#" sign  അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു  
 
|-
 
|-
||03.19
+
||03:19
 
||അതായത്, പ്രോഗ്രാം run  ചെയ്യുമ്പോൾ ഈ ലൈൻ  execute ചെയ്യില്ല  
 
||അതായത്, പ്രോഗ്രാം run  ചെയ്യുമ്പോൾ ഈ ലൈൻ  execute ചെയ്യില്ല  
 
|-
 
|-
||03.29
+
||03:29
 
||reset
 
||reset
 
|-
 
|-
||03.30
+
||03:30
 
||“reset” കമാൻഡ്  Turtleനെ default പൊസിഷനിൽ കൊണ്ട്  വരുന്നു . എന്റർ പ്രസ്‌ ചെയ്യുക  
 
||“reset” കമാൻഡ്  Turtleനെ default പൊസിഷനിൽ കൊണ്ട്  വരുന്നു . എന്റർ പ്രസ്‌ ചെയ്യുക  
 
|-
 
|-
||03.38
+
||03:38
 
|| '''$i= ask''' ഡബിൾ quotesനുള്ളിൽ '''enter a number for i and click OK'''.  
 
|| '''$i= ask''' ഡബിൾ quotesനുള്ളിൽ '''enter a number for i and click OK'''.  
 
|-
 
|-
||03.58
+
||03:58
 
||user inputസ്റ്റോർ ചെയ്യുന്ന വേരിയബിൾ ആണ് "$i"
 
||user inputസ്റ്റോർ ചെയ്യുന്ന വേരിയബിൾ ആണ് "$i"
 
|-
 
|-
||04.03
+
||04:03
 
||''“ask”'''കമാൻഡ് വേരിയബിളില്‍  സ്റ്റോർ ചെയ്യാൻ യൂസറിനോട്  input ആവിശ്യപ്പെടുന്നു . enter കൊടുക്കുക
 
||''“ask”'''കമാൻഡ് വേരിയബിളില്‍  സ്റ്റോർ ചെയ്യാൻ യൂസറിനോട്  input ആവിശ്യപ്പെടുന്നു . enter കൊടുക്കുക
 
|-
 
|-
||04.11
+
||04:11
 
||''“fontsize”''' space '''28''
 
||''“fontsize”''' space '''28''
 
|-
 
|-
||04.17
+
||04:17
 
||''fontsize''' print ഉപയോഗിക്കുന്ന  font size സെറ്റ് ചെയ്യുന്നു
 
||''fontsize''' print ഉപയോഗിക്കുന്ന  font size സെറ്റ് ചെയ്യുന്നു
 
|-
 
|-
||04.20
+
||04:20
 
||Fontsizeഅക്കം inputആയി സ്വീകരിച്ച്  pixelസെറ്റ് ചെയ്യുന്നു  
 
||Fontsizeഅക്കം inputആയി സ്വീകരിച്ച്  pixelസെറ്റ് ചെയ്യുന്നു  
 
|-
 
|-
|04.27
+
|04:27
 
||'''print $i*$i'''   
 
||'''print $i*$i'''   
 
|-
 
|-
||04.36
+
||04:36
 
||'''print $i*$i'''അക്കത്തിന്റെ വർഗം  കണ്ട് print ചെയ്യുന്നു .enterപ്രസ്‌ ചെയ്യുക.
 
||'''print $i*$i'''അക്കത്തിന്റെ വർഗം  കണ്ട് print ചെയ്യുന്നു .enterപ്രസ്‌ ചെയ്യുക.
 
|-
 
|-
||04.45
+
||04:45
 
||'''spritehide'''
 
||'''spritehide'''
 
|-
 
|-
||04.48
+
||04:48
 
||'''spritehide''',turtle നെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു .
 
||'''spritehide''',turtle നെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു .
 
|-
 
|-
||04.53
+
||04:53
 
||ഇപ്പോൾ പ്രോഗ്രാം റണ്‍ ചെയ്യാം  
 
||ഇപ്പോൾ പ്രോഗ്രാം റണ്‍ ചെയ്യാം  
 
|-
 
|-
||04.56
+
||04:56
 
||എഡിറ്ററിൽ കോഡ് execute  ചെയ്യുവാനായി  ടൂൾ ബാറിൽrun ക്ലിക്ക് ചെയ്യുക  
 
||എഡിറ്ററിൽ കോഡ് execute  ചെയ്യുവാനായി  ടൂൾ ബാറിൽrun ക്ലിക്ക് ചെയ്യുക  
  
 
|-
 
|-
||05.03
+
||05:03
 
|| execution speedന്റെ ഒരു ലിസ്റ്റ്  കാണുന്നു  
 
|| execution speedന്റെ ഒരു ലിസ്റ്റ്  കാണുന്നു  
 
|-
 
|-
||05.07
+
||05:07
 
||'''Full speed(no highlighting and inspector)'''
 
||'''Full speed(no highlighting and inspector)'''
 
|-
 
|-
||05.10
+
||05:10
 
||'''Full speed''',  
 
||'''Full speed''',  
 
'''slow''',  
 
'''slow''',  
Line 158: Line 158:
 
'''step-by-step'''.
 
'''step-by-step'''.
 
|-
 
|-
||05.17
+
||05:17
 
||കോഡ്  slowസ്പീഡിൽ  റണ്‍ ചെയ്യാം  
 
||കോഡ്  slowസ്പീഡിൽ  റണ്‍ ചെയ്യാം  
 
|-
 
|-
||05.21
+
||05:21
 
||ഒരു input  ബാർ കാണുന്നു  
 
||ഒരു input  ബാർ കാണുന്നു  
 
|-
 
|-
||05.23
+
||05:23
 
||15കൊടുത്ത്,  ok ക്ലിക്ക് ചെയ്യുക
 
||15കൊടുത്ത്,  ok ക്ലിക്ക് ചെയ്യുക
 
|-
 
|-
||05.29
+
||05:29
 
||15ന്റെ  വർഗം 225ക്യാൻവാസിൽ കാണുന്നു  
 
||15ന്റെ  വർഗം 225ക്യാൻവാസിൽ കാണുന്നു  
 
|-
 
|-
||05.35
+
||05:35
 
||ഒരു അക്കത്തിന്റെ ഏതെങ്കിലും ഒരു പവർ  കാണുന്ന പ്രോഗ്രാം നോക്കാം  
 
||ഒരു അക്കത്തിന്റെ ഏതെങ്കിലും ഒരു പവർ  കാണുന്ന പ്രോഗ്രാം നോക്കാം  
 
|-
 
|-
||05.42
+
||05:42
 
||ടെക്സ്റ്റ്‌ എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം
 
||ടെക്സ്റ്റ്‌ എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം
 
|-
 
|-
|05.46
+
|05:46
 
||textഎഡിറ്ററിൽ  നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത്  KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
 
||textഎഡിറ്ററിൽ  നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത്  KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
 
|-
 
|-
||05.56
+
||05:56
 
||നിങ്ങൾ ട്യൂട്ടോറിയല്‍  പൌസ്  ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle editorല്‍ കോപ്പി ചെയ്യുക
 
||നിങ്ങൾ ട്യൂട്ടോറിയല്‍  പൌസ്  ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle editorല്‍ കോപ്പി ചെയ്യുക
 
|-
 
|-
|| 06.03
+
|| 06:03
 
||പ്രോഗ്രാം ടെക്സ്റ്റ്‌ zoomചെയ്യാം  
 
||പ്രോഗ്രാം ടെക്സ്റ്റ്‌ zoomചെയ്യാം  
 
|-
 
|-
||06.07
+
||06:07
 
||പ്രോഗ്രാം വിശകലനം ചെയ്യാം  
 
||പ്രോഗ്രാം വിശകലനം ചെയ്യാം  
 
|-
 
|-
|06.09
+
|06:09
 
|| "#" sign  അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു  
 
|| "#" sign  അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു  
 
|-
 
|-
||06.13
+
||06:13
 
||resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ടു വരുന്നു  
 
||resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ടു വരുന്നു  
 
|-
 
|-
||06.18
+
||06:18
 
||User input സ്റ്റോർ ചെയ്യാനുള്ള വേരിയബിൾസാണ് '''$i''' , '''$n'''   
 
||User input സ്റ്റോർ ചെയ്യാനുള്ള വേരിയബിൾസാണ് '''$i''' , '''$n'''   
 
|-
 
|-
||06.25
+
||06:25
 
||'''“ask”''' കമാൻഡ് വേരിയബിളിൽ സ്റ്റോർ ചെയ്യാൻ യൂസറിനോട്  inputആവിശ്യപ്പെടുന്നു.enter കൊടുക്കുക.   
 
||'''“ask”''' കമാൻഡ് വേരിയബിളിൽ സ്റ്റോർ ചെയ്യാൻ യൂസറിനോട്  inputആവിശ്യപ്പെടുന്നു.enter കൊടുക്കുക.   
 
|-
 
|-
||06.31
+
||06:31
 
|| '''fontsize 28''' print ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു
 
|| '''fontsize 28''' print ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു
 
|-
 
|-
||06.37
+
||06:37
 
||Font size അക്കം inputആയി സ്വീകരിച്ച്  pixel സെറ്റ് ചെയ്യുന്നു
 
||Font size അക്കം inputആയി സ്വീകരിച്ച്  pixel സെറ്റ് ചെയ്യുന്നു
 
|-
 
|-
||06.43
+
||06:43
 
||'''print ($i^$n)''',ഒരു അക്കത്തിന്റെ  n th powerകണ്ട് print ചെയ്യുന്നു
 
||'''print ($i^$n)''',ഒരു അക്കത്തിന്റെ  n th powerകണ്ട് print ചെയ്യുന്നു
 
|-
 
|-
||06.52
+
||06:52
 
||'''spritehide''',turtle നെ ക്യാൻവാസിൽ നിന്നും മായിക്കുന്നു  
 
||'''spritehide''',turtle നെ ക്യാൻവാസിൽ നിന്നും മായിക്കുന്നു  
 
|-
 
|-
||06.57
+
||06:57
 
||പ്രോഗ്രാം runചെയ്യാം  
 
||പ്രോഗ്രാം runചെയ്യാം  
 
|-
 
|-
||07.00
+
||07:00
 
||iക്കായി 5 അടിച്ച് ,okക്ലിക്ക് ചെയ്യുക
 
||iക്കായി 5 അടിച്ച് ,okക്ലിക്ക് ചെയ്യുക
 
|-
 
|-
||07.05
+
||07:05
 
||nനായി 4അടിച്ച്,okക്ലിക്ക് ചെയ്യുക. ഇതിന്റെ ഭലം 625ക്യാൻവാസിൽ കാണിക്കുന്നു  
 
||nനായി 4അടിച്ച്,okക്ലിക്ക് ചെയ്യുക. ഇതിന്റെ ഭലം 625ക്യാൻവാസിൽ കാണിക്കുന്നു  
 
|-
 
|-
||07.18
+
||07:18
 
||ഒരു അക്കത്തിന്റെ  വർഗ മൂലം കാണുന്നതിനായി  ,പ്രോഗ്രാമിൽ ' '“sqrt”''' function ഉപയോഗിക്കാം
 
||ഒരു അക്കത്തിന്റെ  വർഗ മൂലം കാണുന്നതിനായി  ,പ്രോഗ്രാമിൽ ' '“sqrt”''' function ഉപയോഗിക്കാം
 
|-
 
|-
||07.27
+
||07:27
 
||എഡിറ്ററിൽ  നിന്ന് കോഡ് കോപ്പി ചെയ്ത്  ''KTurtle''' എഡിറ്ററിൽ വയ്ക്കുന്നു  
 
||എഡിറ്ററിൽ  നിന്ന് കോഡ് കോപ്പി ചെയ്ത്  ''KTurtle''' എഡിറ്ററിൽ വയ്ക്കുന്നു  
 
|-
 
|-
||07.35
+
||07:35
 
||ട്യൂട്ടോറിയല്‍  പൌസ്  ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക
 
||ട്യൂട്ടോറിയല്‍  പൌസ്  ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക
 
|-
 
|-
||07.43
+
||07:43
 
||അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു  
 
||അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു  
 
|-
 
|-
||07.49
+
||07:49
 
||ഇപ്പോൾ കോഡ് വിശദികരിക്കാം  
 
||ഇപ്പോൾ കോഡ് വിശദികരിക്കാം  
 
|-
 
|-
|| 07.52
+
|| 07:52
 
||# signഅതിന് ശേഷമുള്ള വാക്യത്തെ  കമന്റ്‌ ചെയ്യുന്നു  
 
||# signഅതിന് ശേഷമുള്ള വാക്യത്തെ  കമന്റ്‌ ചെയ്യുന്നു  
 
|-
 
|-
||07.57
+
||07:57
 
||'''“reset”''' കമാൻഡ്  Turtleനെ ''default''' പൊസിഷനിൽ കൊണ്ട്  വരുന്നു .  
 
||'''“reset”''' കമാൻഡ്  Turtleനെ ''default''' പൊസിഷനിൽ കൊണ്ട്  വരുന്നു .  
 
|-
 
|-
||08.02
+
||08:02
 
||User input സ്റ്റോർ ചെയ്യുന്ന ഒരു വേരിയബിൾ ആണ് '''$i'''
 
||User input സ്റ്റോർ ചെയ്യുന്ന ഒരു വേരിയബിൾ ആണ് '''$i'''
 
|-
 
|-
||08.07
+
||08:07
 
||'''fontsize 28''', പ്രിന്റ്‌ ഉപയോഗിക്കുന്ന font sizeസെറ്റ്  ചെയ്യുന്നു  
 
||'''fontsize 28''', പ്രിന്റ്‌ ഉപയോഗിക്കുന്ന font sizeസെറ്റ്  ചെയ്യുന്നു  
 
|-
 
|-
||08.12
+
||08:12
 
||'''print sqrt $i''',ഒരു അക്കത്തിന്റെ വർഗ മൂലം  പ്രിന്റ്‌ ചെയ്യുന്നു
 
||'''print sqrt $i''',ഒരു അക്കത്തിന്റെ വർഗ മൂലം  പ്രിന്റ്‌ ചെയ്യുന്നു
 
|-
 
|-
||08.19
+
||08:19
 
||'''spritehide''',turtle നെ ക്യാൻവാസിൽ നിന്ന്  മായിക്കുന്നു  
 
||'''spritehide''',turtle നെ ക്യാൻവാസിൽ നിന്ന്  മായിക്കുന്നു  
 
|-
 
|-
||08.24
+
||08:24
 
||പ്രോഗ്രാം run ചെയ്യട്ടെ  
 
||പ്രോഗ്രാം run ചെയ്യട്ടെ  
 
|-
 
|-
||08.28
+
||08:28
 
||'i'യ്ക്കായി 169enterചെയ്ത്, okക്ലിക്ക് ചെയ്യുക.
 
||'i'യ്ക്കായി 169enterചെയ്ത്, okക്ലിക്ക് ചെയ്യുക.
 
|-
 
|-
||08.34
+
||08:34
 
||ക്യാൻവാസിൽ, 169  ന്റെ വർഗ മൂലം  13 കാണുന്നു  
 
||ക്യാൻവാസിൽ, 169  ന്റെ വർഗ മൂലം  13 കാണുന്നു  
 
|-
 
|-
||08.39
+
||08:39
 
||വീണ്ടും run  ചെയ്യാം  
 
||വീണ്ടും run  ചെയ്യാം  
 
|-
 
|-
||08.42
+
||08:42
 
||'i'യ്ക്കായി -169enterചെയ്ത്, okക്ലിക്ക് ചെയ്യുക.
 
||'i'യ്ക്കായി -169enterചെയ്ത്, okക്ലിക്ക് ചെയ്യുക.
 
|-
 
|-
||08.49
+
||08:49
 
||നെഗറ്റീവ് അക്കംഎന്റർ ചെയ്യുകയാണെങ്കിൽ ,output ''nan”ആണ് ,അതായത് "not a number”  
 
||നെഗറ്റീവ് അക്കംഎന്റർ ചെയ്യുകയാണെങ്കിൽ ,output ''nan”ആണ് ,അതായത് "not a number”  
 
|-
 
|-
||08.56
+
||08:56
 
||കാരണം,നെഗറ്റീവ് അക്കത്തിന്റെ വർഗ മൂലം real number അല്ല  
 
||കാരണം,നെഗറ്റീവ് അക്കത്തിന്റെ വർഗ മൂലം real number അല്ല  
 
|-
 
|-
||09.02
+
||09:02
 
||അടുത്തതായി , പ്രോഗ്രാമിലൂടെ ഒരു പോസിറ്റീവ്  അക്കത്തിന്റെ  ഘനമൂലം,കാണാം   
 
||അടുത്തതായി , പ്രോഗ്രാമിലൂടെ ഒരു പോസിറ്റീവ്  അക്കത്തിന്റെ  ഘനമൂലം,കാണാം   
 
|-
 
|-
||09.08
+
||09:08
 
||എഡിറ്ററിൽ  നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത്  KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുക  
 
||എഡിറ്ററിൽ  നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത്  KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുക  
 
|-
 
|-
||09.19
+
||09:19
 
||ട്യൂട്ടോറിയല്‍ ഇവിടെ  പൌസ്  ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍  കോപ്പി ചെയ്യുക
 
||ട്യൂട്ടോറിയല്‍ ഇവിടെ  പൌസ്  ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍  കോപ്പി ചെയ്യുക
 
|-
 
|-
||09.25
+
||09:25
 
||അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു  
 
||അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു  
 
|-
 
|-
||09.31
+
||09:31
 
||പ്രോഗ്രാം വിശദികരിക്കാം
 
||പ്രോഗ്രാം വിശദികരിക്കാം
 
|-
 
|-
||09.35
+
||09:35
 
||# signഅതിന് ശേഷമുള്ള വാക്യത്തെ  കമന്റ്‌ ചെയ്യുന്നു  
 
||# signഅതിന് ശേഷമുള്ള വാക്യത്തെ  കമന്റ്‌ ചെയ്യുന്നു  
 
|-
 
|-
||09.38
+
||09:38
 
|| ശ്രദ്ധിക്കുക ,ഇത് ഒറ്റ വരിയിലുള്ള കമന്റ്‌ ആണ്  
 
|| ശ്രദ്ധിക്കുക ,ഇത് ഒറ്റ വരിയിലുള്ള കമന്റ്‌ ആണ്  
 
|-
 
|-
||09.42
+
||09:42
 
||എല്ലാ കമന്റിന്  മുന്നിലും ഒരു # അടയാളം വേണം  
 
||എല്ലാ കമന്റിന്  മുന്നിലും ഒരു # അടയാളം വേണം  
 
|-
 
|-
||09.48
+
||09:48
 
||'''“reset”''' കമാൻഡ്  Turtleനെ ''default''' പൊസിഷനിൽ കൊണ്ട്  വരുന്നു .  
 
||'''“reset”''' കമാൻഡ്  Turtleനെ ''default''' പൊസിഷനിൽ കൊണ്ട്  വരുന്നു .  
 
|-
 
|-
||09.53
+
||09:53
 
||User input സ്റ്റോർ ചെയ്യുന്ന വേരിയബിൾസ്  ആണ് '''$i'''  ,'''$C'''
 
||User input സ്റ്റോർ ചെയ്യുന്ന വേരിയബിൾസ്  ആണ് '''$i'''  ,'''$C'''
 
|-
 
|-
||09.59
+
||09:59
 
||'''$C=($i)^(1/3)''' ,ഒരു അക്കത്തിന്റെ  ഘനമൂലം കാണുന്നു  
 
||'''$C=($i)^(1/3)''' ,ഒരു അക്കത്തിന്റെ  ഘനമൂലം കാണുന്നു  
 
|-
 
|-
||10.07
+
||10:07
 
||'''fontsize 28'''പ്രിന്റ്‌ ഉപയോഗിക്കുന്ന font sizeസെറ്റ്  ചെയ്യുന്നു  
 
||'''fontsize 28'''പ്രിന്റ്‌ ഉപയോഗിക്കുന്ന font sizeസെറ്റ്  ചെയ്യുന്നു  
 
|-
 
|-
||10.13
+
||10:13
 
||'''print $C''', അക്കത്തിന്റെ  ഘനമൂലം പ്രിന്റ്‌ ചെയ്യുന്നു  
 
||'''print $C''', അക്കത്തിന്റെ  ഘനമൂലം പ്രിന്റ്‌ ചെയ്യുന്നു  
 
|-
 
|-
||10.19
+
||10:19
 
||'''spritehide''',turtleനെ ക്യാൻവാസിൽ നിന്ന് മായിക്കുന്നു
 
||'''spritehide''',turtleനെ ക്യാൻവാസിൽ നിന്ന് മായിക്കുന്നു
 
|-
 
|-
||10.23
+
||10:23
 
||പ്രോഗ്രാം runചെയ്യട്ടെ  
 
||പ്രോഗ്രാം runചെയ്യട്ടെ  
 
|-
 
|-
||10.27
+
||10:27
 
||'i' യ്ക്കായി 343enterചെയ്ത്,ok ക്ലിക്ക് ചെയ്യുക
 
||'i' യ്ക്കായി 343enterചെയ്ത്,ok ക്ലിക്ക് ചെയ്യുക
 
|-
 
|-
||10.34
+
||10:34
 
||ക്യാൻവാസിൽ, 343 ന്റെ ഘനമൂലം 7  കാണിക്കുന്നു
 
||ക്യാൻവാസിൽ, 343 ന്റെ ഘനമൂലം 7  കാണിക്കുന്നു
 
|-
 
|-
||10.40
+
||10:40
 
||ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
 
||ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
 
|-
 
|-
||10.43
+
||10:43
 
||ചുരുക്കത്തിൽ  
 
||ചുരുക്കത്തിൽ  
 
|-
 
|-
||10.46
+
||10:46
 
||ഇവിടെ പഠിച്ചത്,
 
||ഇവിടെ പഠിച്ചത്,
 
|-
 
|-
||10.49
+
||10:49
 
||Programming നെ കുറിച്ച്  
 
||Programming നെ കുറിച്ച്  
 
|-
 
|-
||10.52
+
||10:52
 
||sqrt functionന്റെ ഉപയോഗം  
 
||sqrt functionന്റെ ഉപയോഗം  
 
|-
 
|-
||10.55
+
||10:55
 
|| print command ന്റെ ഉപയോഗം
 
|| print command ന്റെ ഉപയോഗം
 
|-
 
|-
||10.57
+
||10:57
 
||KTurtle editor ഉം  canvasഉം ഉപയോഗിക്കുന്നത്  
 
||KTurtle editor ഉം  canvasഉം ഉപയോഗിക്കുന്നത്  
 
|-
 
|-
||11.02
+
||11:02
 
||ഒരു അസ്സിഗ്ന്മെന്റ്, അടിസ്ഥാന  programming commandsഉപയോഗിച്ച് ,
 
||ഒരു അസ്സിഗ്ന്മെന്റ്, അടിസ്ഥാന  programming commandsഉപയോഗിച്ച് ,
 
|-
 
|-
||11.08
+
||11:08
 
||ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗം കാണുക  
 
||ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗം കാണുക  
 
|-
 
|-
||11.11
+
||11:11
 
||ഒരു അക്കത്തിന്റെ  nth root കാണുക  
 
||ഒരു അക്കത്തിന്റെ  nth root കാണുക  
 
|-
 
|-
||11.15
+
||11:15
 
||ഇവിടെ  ലഭ്യമായ വീഡിയോ കാണുക
 
||ഇവിടെ  ലഭ്യമായ വീഡിയോ കാണുക
 
|-
 
|-
||11.19
+
||11:19
 
||ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
 
||ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
 
|-
 
|-
||11.22
+
||11:22
 
||നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
 
||നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
 
|-
 
|-
||11.27
+
||11:27
 
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
 
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
 
|-
 
|-
||11.29
+
||11:29
 
||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|-
 
|-
||11.32
+
||11:32
 
||ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
||ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
||11.35
+
||11:35
 
||കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''  ല്‍ ബന്ധപ്പെടുക
 
||കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''  ല്‍ ബന്ധപ്പെടുക
 
|-
 
|-
||11.44
+
||11:44
 
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്
 
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്
 
|-
 
|-
||11.48
+
||11:48
 
||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
 
||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
 
|-
 
|-
||11.55
+
||11:55
 
||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍  ഇവിടെ  ലഭ്യമാണ്
 
||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍  ഇവിടെ  ലഭ്യമാണ്
 
|-
 
|-
||11.59
+
||11:59
 
||ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.  
 
||ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.  
 
|-
 
|-

Revision as of 16:51, 24 June 2014

Visual Cue Narration
00:03 KTurtleലെ Programming നെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:08 ഇവിടെ പഠിക്കുന്നത്,എപ്രകാരം
00:12 KTurtleൽ ഒരു പ്രോഗ്രാം എഴുതാം
00:15 user input സ്റ്റോർ ചെയ്യാൻ വേരിയബിൾസ് ഉപയോഗിക്കാം
00:18 ക്യാൻവാസിൽ പ്രിന്റ്‌ ചെയ്യാൻ print commandഉപയോഗിക്കാം
00:22 വാക്കുകൾ Comment ചെയ്യാൻ
00:24 ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം
00:37 നിങ്ങൾക്ക് KTurtle ൽ അടിസ്ഥാന പ്രവൃത്തി പരിചയം ഉണ്ടല്ലോ ..?
00:43 ഇല്ലെങ്കിൽ, അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക
00:49 തുടങ്ങുന്നതിന് മുൻപായി KTurtle നെ കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ പറയാം
00:55 ക്യാൻവാസിൽ കാണിക്കുന്നTurtle നെ spriteഎന്ന് വിളിക്കുന്നു
01:00 സ്ക്രീനിൽ ചലിക്കുന്ന ഒരു ചെറിയ ഇമേജ് ആണ് sprite.ഉദാഹരണമായി cursor
01:10 "spritehide" കമാന്റ് turtleനെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു
01:15 "spriteshow"കമാൻഡ് turtle വീണ്ടും കാണിക്കുന്നു
01:21 "clear"കമാൻഡ് ക്യാൻവാസിലെ എല്ലാ drawingsഉം മായിക്കുന്നു
01:27 KTurtleൽ
01:29 "$ "sign variablesനെ സൂചിപ്പിക്കുന്നു .
01:34 രണ്ട് അക്കങ്ങളുടെ ഗുണനതിന് "*"(asterisk)ഉപയോഗിക്കുന്നു
01:41 "^"(caret),അക്കത്തിന്റെ പവർ കാണുന്നു
01:45 "#"(hash) ശേഷമുള്ള വാക്കുകളെ commentsആക്കുന്നു
01:50 "sqrt" ഒരു അക്കത്തിന്റെ വർഗമൂലം കാണുന്നു
01:58 ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം
02:02 ''Dash home >> Media Appsക്ലിക്ക് ചെയ്യുക
02:07 Typeന് താഴെ Education തിരഞ്ഞെടുക്കുക എന്നിട്ട് KTurtle
02:13 KTurtle ആപ്ലിക്കേഷൻ തുറക്കുന്നു
02:20 Terminalഉപയോഗിച്ചും KTurtle തുറക്കാം
02:24 CTRL+ALT+Tഒരുമിച്ച് പ്രസ്‌ ചെയ്യുക , Terminalതുറക്കുന്നു
02:30 KTurtle'ടൈപ്പ് ചെയ്ത് enterപ്രസ്‌ ചെയ്യുമ്പോൾ KTurtle തുറക്കുന്നു
02:41 പ്രോഗ്രാം കോഡ് ടൈപ്പ് ചെയ്ത് വിശകലനം ചെയ്യാം
02:46 വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ്‌ Zoom ചെയ്യുന്നു
02:55 #program to find square of a number. enter
03:15 "#" sign അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു
03:19 അതായത്, പ്രോഗ്രാം run ചെയ്യുമ്പോൾ ഈ ലൈൻ execute ചെയ്യില്ല
03:29 reset
03:30 “reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . എന്റർ പ്രസ്‌ ചെയ്യുക
03:38 $i= ask ഡബിൾ quotesനുള്ളിൽ enter a number for i and click OK.
03:58 user inputസ്റ്റോർ ചെയ്യുന്ന വേരിയബിൾ ആണ് "$i"
04:03 “ask”'കമാൻഡ് വേരിയബിളില്‍ സ്റ്റോർ ചെയ്യാൻ യൂസറിനോട് input ആവിശ്യപ്പെടുന്നു . enter കൊടുക്കുക
04:11 “fontsize” space 28
04:17 fontsize' print ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു
04:20 Fontsizeഅക്കം inputആയി സ്വീകരിച്ച് pixelസെറ്റ് ചെയ്യുന്നു
04:27 print $i*$i
04:36 print $i*$iഅക്കത്തിന്റെ വർഗം കണ്ട് print ചെയ്യുന്നു .enterപ്രസ്‌ ചെയ്യുക.
04:45 spritehide
04:48 spritehide,turtle നെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു .
04:53 ഇപ്പോൾ പ്രോഗ്രാം റണ്‍ ചെയ്യാം
04:56 എഡിറ്ററിൽ കോഡ് execute ചെയ്യുവാനായി ടൂൾ ബാറിൽrun ക്ലിക്ക് ചെയ്യുക
05:03 execution speedന്റെ ഒരു ലിസ്റ്റ് കാണുന്നു
05:07 Full speed(no highlighting and inspector)
05:10 Full speed,

slow, slower, slowest step-by-step.

05:17 കോഡ് slowസ്പീഡിൽ റണ്‍ ചെയ്യാം
05:21 ഒരു input ബാർ കാണുന്നു
05:23 15കൊടുത്ത്, ok ക്ലിക്ക് ചെയ്യുക
05:29 15ന്റെ വർഗം 225ക്യാൻവാസിൽ കാണുന്നു
05:35 ഒരു അക്കത്തിന്റെ ഏതെങ്കിലും ഒരു പവർ കാണുന്ന പ്രോഗ്രാം നോക്കാം
05:42 ടെക്സ്റ്റ്‌ എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം
05:46 textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
05:56 നിങ്ങൾ ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle editorല്‍ കോപ്പി ചെയ്യുക
06:03 പ്രോഗ്രാം ടെക്സ്റ്റ്‌ zoomചെയ്യാം
06:07 പ്രോഗ്രാം വിശകലനം ചെയ്യാം
06:09 "#" sign അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു
06:13 resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ടു വരുന്നു
06:18 User input സ്റ്റോർ ചെയ്യാനുള്ള വേരിയബിൾസാണ് $i , $n
06:25 “ask” കമാൻഡ് വേരിയബിളിൽ സ്റ്റോർ ചെയ്യാൻ യൂസറിനോട് inputആവിശ്യപ്പെടുന്നു.enter കൊടുക്കുക.
06:31 fontsize 28 print ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു
06:37 Font size അക്കം inputആയി സ്വീകരിച്ച് pixel സെറ്റ് ചെയ്യുന്നു
06:43 print ($i^$n),ഒരു അക്കത്തിന്റെ n th powerകണ്ട് print ചെയ്യുന്നു
06:52 spritehide,turtle നെ ക്യാൻവാസിൽ നിന്നും മായിക്കുന്നു
06:57 പ്രോഗ്രാം runചെയ്യാം
07:00 iക്കായി 5 അടിച്ച് ,okക്ലിക്ക് ചെയ്യുക
07:05 nനായി 4അടിച്ച്,okക്ലിക്ക് ചെയ്യുക. ഇതിന്റെ ഭലം 625ക്യാൻവാസിൽ കാണിക്കുന്നു
07:18 ഒരു അക്കത്തിന്റെ വർഗ മൂലം കാണുന്നതിനായി ,പ്രോഗ്രാമിൽ ' '“sqrt” function ഉപയോഗിക്കാം
07:27 എഡിറ്ററിൽ നിന്ന് കോഡ് കോപ്പി ചെയ്ത് KTurtle' എഡിറ്ററിൽ വയ്ക്കുന്നു
07:35 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക
07:43 അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു
07:49 ഇപ്പോൾ കോഡ് വിശദികരിക്കാം
07:52 # signഅതിന് ശേഷമുള്ള വാക്യത്തെ കമന്റ്‌ ചെയ്യുന്നു
07:57 '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു .
08:02 User input സ്റ്റോർ ചെയ്യുന്ന ഒരു വേരിയബിൾ ആണ് $i
08:07 fontsize 28, പ്രിന്റ്‌ ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു
08:12 print sqrt $i,ഒരു അക്കത്തിന്റെ വർഗ മൂലം പ്രിന്റ്‌ ചെയ്യുന്നു
08:19 spritehide,turtle നെ ക്യാൻവാസിൽ നിന്ന് മായിക്കുന്നു
08:24 പ്രോഗ്രാം run ചെയ്യട്ടെ
08:28 'i'യ്ക്കായി 169enterചെയ്ത്, okക്ലിക്ക് ചെയ്യുക.
08:34 ക്യാൻവാസിൽ, 169 ന്റെ വർഗ മൂലം 13 കാണുന്നു
08:39 വീണ്ടും run ചെയ്യാം
08:42 'i'യ്ക്കായി -169enterചെയ്ത്, okക്ലിക്ക് ചെയ്യുക.
08:49 നെഗറ്റീവ് അക്കംഎന്റർ ചെയ്യുകയാണെങ്കിൽ ,output nan”ആണ് ,അതായത് "not a number”
08:56 കാരണം,നെഗറ്റീവ് അക്കത്തിന്റെ വർഗ മൂലം real number അല്ല
09:02 അടുത്തതായി , പ്രോഗ്രാമിലൂടെ ഒരു പോസിറ്റീവ് അക്കത്തിന്റെ ഘനമൂലം,കാണാം
09:08 എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുക
09:19 ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക
09:25 അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു
09:31 പ്രോഗ്രാം വിശദികരിക്കാം
09:35 # signഅതിന് ശേഷമുള്ള വാക്യത്തെ കമന്റ്‌ ചെയ്യുന്നു
09:38 ശ്രദ്ധിക്കുക ,ഇത് ഒറ്റ വരിയിലുള്ള കമന്റ്‌ ആണ്
09:42 എല്ലാ കമന്റിന് മുന്നിലും ഒരു # അടയാളം വേണം
09:48 '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു .
09:53 User input സ്റ്റോർ ചെയ്യുന്ന വേരിയബിൾസ് ആണ് $i ,$C
09:59 $C=($i)^(1/3) ,ഒരു അക്കത്തിന്റെ ഘനമൂലം കാണുന്നു
10:07 fontsize 28പ്രിന്റ്‌ ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു
10:13 print $C, അക്കത്തിന്റെ ഘനമൂലം പ്രിന്റ്‌ ചെയ്യുന്നു
10:19 spritehide,turtleനെ ക്യാൻവാസിൽ നിന്ന് മായിക്കുന്നു
10:23 പ്രോഗ്രാം runചെയ്യട്ടെ
10:27 'i' യ്ക്കായി 343enterചെയ്ത്,ok ക്ലിക്ക് ചെയ്യുക
10:34 ക്യാൻവാസിൽ, 343 ന്റെ ഘനമൂലം 7 കാണിക്കുന്നു
10:40 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
10:43 ചുരുക്കത്തിൽ
10:46 ഇവിടെ പഠിച്ചത്,
10:49 Programming നെ കുറിച്ച്
10:52 sqrt functionന്റെ ഉപയോഗം
10:55 print command ന്റെ ഉപയോഗം
10:57 KTurtle editor ഉം canvasഉം ഉപയോഗിക്കുന്നത്
11:02 ഒരു അസ്സിഗ്ന്മെന്റ്, അടിസ്ഥാന programming commandsഉപയോഗിച്ച് ,
11:08 ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗം കാണുക
11:11 ഒരു അക്കത്തിന്റെ nth root കാണുക
11:15 ഇവിടെ ലഭ്യമായ വീഡിയോ കാണുക
11:19 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
11:22 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
11:27 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
11:29 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11:32 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11:35 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
11:44 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്
11:48 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
11:55 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
11:59 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair